Servants of Knowledge
Kerala Gazette · Government of Kerala

Kollam

Published 31 December 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_kollam_Kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

31st DEC. 2019] COMMISSIONERATE OF LAND REVENUE 11691

പരേതന്റെ മാതാവ് ജീവിച്ചിരിപ്പ≠്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശി മേൽപ്പറഞ്ഞയാൾ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.

പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(3)

നമ്പർ ബി2-26022/2019. 2019 ഒക്ടോബർ 14.

കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ കു≠റ ചേരിയിൽ താന്നിവിള പുത്തൻ വീട്ടിൽ റോഷൻ തോമസ് പണിക്കർ 18-7-2019-ൽ മരണപ്പെട്ടു KOLLAM DISTRICT

പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ പിതാവ് ടി വീട്ടിൽ തോമസ് റ്റി. പണിക്കർ ബോധിപ്പിച്ചുവന്ന

Kollam Taluk

പരസ്യം

(1)

നമ്പർ ബി2-30304/2019. 2019 നവംബർ 19.

കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ ശങ്കർ നഗർ 83-ൽ മാപ്പിളശ്ശേരി വീട്ടിൽ യശോധരൻ, ജി. 24-1-2014-ലും ഭാര്യ ഇന്ദിര, കെ. 8-7-2014-ലും മരണ പ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതി നായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതരുടെ മകൻ ടി വീട്ടിൽ വേണു യശോധരൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

വേണു യശോധരൻ മകൻ 50 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതരുടെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.

(2)

നമ്പർ ബി2-26538/2019. 2019 ഒക്ടോബർ 11.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ പേരൂർ ചേരിയിൽ ആമക്കോട് പുത്തൻ വീട്ടിൽ കൊച്ചുമ്മിണി 2-11-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വീട്ടിൽ ബീന ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊറ്റങ്കര, കുളക്കട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന മകൾ 39 2 അനിത ,, 47 അപേക്ഷയിൻമേൽ ഇളമ്പള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

തോമസ് റ്റി. പണിക്കർ പിതാവ് 53 പരേതയുടെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(4)

നമ്പർ ബി2-26311/2019. 2019 ഒക്ടോബർ 10.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ മേക്കോൺ ചേരിയിൽ രേവതി വീട്ടിൽ കെ. ചന്ദ്രൻ 15-12-2017-ൽ മരണ പ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രാജലക്ഷ്മി, എൽ. ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ കൊറ്റങ്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജലക്ഷ്മി ഭാര്യ 58 2 നിത ചന്ദ്രൻ മകൾ 34 3 നിതീഷ് ചന്ദ്രൻ മകൻ 30 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

Gaz. No. 52/2019/DTP (CLR). 43 31st DEC. 2019] COMMISSIONERATE OF LAND REVENUE 11692

(5)

നമ്പർ ബി2-26075/2019. 2019 ഒക്ടോബർ 10.

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തിരുമുല്ലാവാരം ചേരിയിൽ വികാസ് ഭവനിൽ എ. തമ്പുരാൻ 2-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സുചിത്ര ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ്് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുചിത്ര ഭാര്യ 53 2 വികാസ് തമ്പുരാൻ മകൻ 35 3 വർഷ മകൾ 30 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(6)

നമ്പർ ബി2-26794/2019. 2019 ഒക്ടോബർ 11.

കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വടക്കുംഭാഗം ചേരിയിൽ കാവൂസിൽ സിറിൾ ജോസഫ് 21-2-1997-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൾ തെക്കുംഭാഗം ചേരിയിൽ മണത്തല ബം•ാവിൽ നീനാ വില്യം ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ ഇരവിപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നീന വില്യം ഭാര്യ 56 2 വത്സല സൈമൺ ബാരറ്റ് മകൾ 60 3 പ്രേമ വർഗീസ് ജേക്കബ് ,, 58 3 സുമ ഫ്രാൻസിസ്

(7)

നമ്പർ ബി2-26229/2019. 2019 ഒക്ടോബർ 10.

കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ കന്റോൺമെന്റ ് സൗത്ത് നഗർ 118-ൽ ജോൺ ഇല്ലം വീട്ടിൽ സുരേഷ്, പി. 21-8-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ ജോൺ ഫ്രാൻസിസ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ജോൺ ഫ്രാൻസിസ് മകൻ 22 (പരേതന്റെ ഭാര്യ, മകൾ എന്നിവർ ജീവിച്ചിരിപ്പില്ല.) പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.

(8)

നമ്പർ ബി2-26082/2019. 2019 ഒക്ടോബർ 10.

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തിരുമുല്ലാവാരം ചേരിയിൽ ഫജർ മൻസിലിൽ മുഹമ്മദ് ഹനീഫ 6-5-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൾ ടി വീട്ടിൽ ഹയറുന്നീസ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ്, നാവായിക്കുളം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനുദ്ദീൻ മകൻ 67 2 മുഹമ്മദ് ഇക്ബാൽ ,, 64 3 മുഹമ്മദ് ഷാഫി

,, 62 4 മുഹമ്മദ് നൗഷാദ്

,, 58 5 ഫജറുന്നീസ മകൾ 54 6 ഹയറുന്നീസ ,, 51 7 അമീൻ മുഹമ്മദ് മകൻ 48

,, 54

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ (പരേതന്റെ ഭാര്യ, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല.)പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. 44 31st DEC. 2019] COMMISSIONERATE OF LAND REVENUE 11693 (9)

നമ്പർ ബി2-26695/2019. 2019 ഒക്ടോബർ 11.

കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ ആക്കോലിൽ ചേരിയിൽ വിജയ വിലാസത്തിൽ സി. രവീന്ദ്രൻപിള്ള 3-9-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഓമന അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇരവിപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന അമ്മ ഭാര്യ 61 2 ഓമന രവി ബിനു മകൾ 47 3 ഓമന രവി ബിന്ദു ,, 40 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(10)

നമ്പർ ബി2-26644/2019. 2019 ഒക്ടോബർ 11.

കൊല്ലം താലൂക്കിൽ മൺട്രോതുരുത്ത് വില്ലേജിൽ പട്ടംതുരുത്ത് ചേരിയിൽ വസുധ നിവാസിൽ സുധാകരൻ, വി. 28-7-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫി ക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ എൻ. ഷൈലജ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മൺട്രോതുരുത്ത് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈലജ, എൻ. ഭാര്യ 64 2 ഷൈൻ മകൻ 42 3 ഷാനു, എസ്. മകൾ 37 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ

(11)

നമ്പർ ബി2-26510/2019. 2019 ഒക്ടോബർ 11.

കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ മീനത്തു ചേരിയിൽ പള്ളിയാവിള പടിഞ്ഞാറ്റതിൽ വീട്ടിൽ സോമരാജൻ 30-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ബേബി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര, വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബേബി ഭാര്യ 67 2 കൃഷ്ണകുമാർ, എസ്. മകൻ 43 3 അനിൽകുമാർ എസ്.

,, 40 4 വിനുകുമാർ എസ്.

,, 38 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(12)

നമ്പർ ബി2-26358/2019. 2019 ഒക്ടോബർ 11.

കൊല്ലം താലൂക്കിൽ കല്ലുവാതുക്കൽ വില്ലേജിൽ ഇളംകുളം ചേരിയിൽ രാജു ഭവനിൽ തങ്കമ്മ 1-8-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ രാജു, എം. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കല്ലുവാതുക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്ന ആൾ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

രാജു, എം. മകൻ 59 (പരേതയുടെ ഭർത്തവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തികൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ നേരിട്ട് ഹാജരാക്കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. 45 31st DEC. 2019] COMMISSIONERATE OF LAND REVENUE 11694 (13)

നമ്പർ ബി2-26079/2019. 2019 ഒക്ടോബർ 10.

കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ ഏറം തെക്കുംഭാഗം ചേരിയിൽ നിഷ ഭവനിൽ വിൽസൺ, ജി.. 25-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ജോളി വിൽസൺ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോളി വിൽസൺ ഭാര്യ 64 2 നിഷ വിൽസൺ മകൾ 32 3 ആൻഡ്രൂസ്, ഡബ്ല്യു. മകൻ 28 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.

കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(14)

നമ്പർ ബി2-26789/2019. 2019 ഒക്ടോബർ 11.

കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ, തെക്കേവിള ചേരിയിൽ മാടൻനട B R N 70 സങ്കീർത്തനത്തിൽ •ാഡീസ് ആന്റണി 30-6-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ ഇമ്മാനുവൽ ആന്റണി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആന്റണി ജോൺസൺ ഭർത്താവ് 49 2 ഇമ്മാനുവൽ ആന്റണി മകൻ 25 3 അബ്രഹാം ആന്റണി ,, 22 പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ

(15)

നമ്പർ ബി2-26906/2019. 2019 ഒക്ടോബർ 15.

കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ, ഏറം ചേരിയിൽ ഇടയിലവിള വീട്ടിൽ, രാധാമണി അമ്മ, ജെ. 13-12-1998-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്കു ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ സഹോദരി പങ്കിമാംവിള വീട്ടിൽ തങ്കമണി, ജെ.

ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മീനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി അമ്മ, ജെ. സഹോദരി 60 2 അമ്മിണി അമ്മ, ജെ.

,, 52 3 സുധാമണി അമ്മ, ജെ. ,, 50 4 ഓമന അമ്മ, ജെ.

,, 45 പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.

കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(16)

നമ്പർ ബി2-27089/2019. 2019 ഒക്ടോബർ 19.

കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ, മുരുന്തൽ ചേരിയിൽ കൊച്ചഴികത്ത് വീട്ടിൽ രാധ 4-10-2009-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മരുമകൾ ടി വീട്ടിൽ സീത ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രൻ മകൻ 46 2 രാഹുൽ ചെറുമകൻ 20 3 രാധിക ചെറുമകൾ 23 4 സേതു ചെറുമകൻ 22 പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. 46 31st DEC. 2019] COMMISSIONERATE OF LAND REVENUE 11695 (17) നമ്പർ ബി2-26824/2019. 2019 ഒക്ടോബർ 19.

കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ, ആരാധനാ നഗർ 73 പനമൂട്ടിൽ വീട്ടിൽ ബാബുകൃഷ്ണൻ തമ്പാൻ 11-5-2007-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ കൃഷ്ണൻ പനമൂട്ടിൽ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാ വകാശിയാണെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

കൃഷ്ണൻ പനമൂട്ടിൽ മകൻ 22 പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(18) നമ്പർ ബി2-27091/2019. 2019 ഒക്ടോബർ 19.

കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ, കടപ്പാക്കട ചേരിയിൽ പാരിപ്പള്ളി പുരയിടത്തിൽ സുഭാഷ് പി. ബോസ് 3-8-2019-ന് 9 പി. എം. നും 9.15 എ. എം.നും മദ്ധ്യേ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ പിതാവ് ടി വീട്ടിൽ ബോസ്, റ്റി. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

വസന്ത മാതാവ് 62 പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(19) നമ്പർ ബി2-27104/2019. 2019 ഒക്ടോബർ 19.

കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ, കന്നിമേൽ ചേരിയിൽ എഴുത്താണിത്തറ വീട്ടിൽ ശശിധരൻ 9-3-2014-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ആനന്ദവല്ലി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആനന്ദവല്ലി ഭാര്യ 60 2 അനിൽകുമാർ മകൻ 40 3 അനിതകുമാരി മകൾ 38 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(20) നമ്പർ ബി2-27151/2019. 2019 ഒക്ടോബർ 19.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ, കൊല്ലൂർ ചേരിയിൽ പുത്തൻവിള വീട്ടിൽ ഡോ. എൻ. സാംബശിവൻ 24-8-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ ജിസ് മോഹൻ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കൊറ്റങ്കര വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈല ഭാര്യ 59 2 ജൂബി ശിവൻ മകൾ 40 3 ജിസ് മോഹൻ മകൻ 38 4 ജിബി ശിവൻ മകൾ 31 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല).

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(21) നമ്പർ ബി3-26686/2019. 2019 ഒക്ടോബർ 11.

കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ കിളികൊല്ലൂർ കല്ലുംമൂട്ടിൽ വീട്ടിൽ ആർ. ചെല്ലപ്പൻപിള്ള 4-2-2019-ൽ മരണപ്പെട്ടുപോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഓമന അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മങ്ങാട്, തേവലക്കര വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന അമ്മ ഭാര്യ 67 2 മിനി മകൾ 47 3 സിനി

,, 44 4 ജിനി മകൾ 42 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)Gaz. No. 52/2019/DTP (CLR). 47 31st DEC. 2019] COMMISSIONERATE OF LAND REVENUE 11696 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(22) നമ്പർ ബി3-25469/2019. 2019 ഒക്ടോബർ 10.

കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ ചാത്തന്നൂർ പി. ഒ., കോയിപ്പാട്, വിളയിൽ വീട്ടിൽ ജി. യോഹന്നാൻ 25-3-2012-ൽ മരണപ്പെട്ടുപോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൾ തൃക്കോവിൽവട്ടം വില്ലേജിൽ ആലുംമൂട് പി. ഒ. കൈതപ്പുഴ ജീനഭവൻ വീട്ടിൽ സൂസമ്മ, വി. വൈ. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ തൃക്കോവിൽവട്ടം, ഏറത്ത്, ഉമ്മന്നൂർ, ഏഴംകുളം, മീനാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസമ്മ, വി. വൈ. മകൾ 61 2 ആനിയമ്മ, വി. വൈ. ,, 59 3 മേരിക്കുട്ടി, വി. വൈ. ,, 57 4 ആലീസ് ജോൺ ,, 47 (പരേതന്റെ ഭാര്യ ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(23) നമ്പർ ബി2-32470/2019. 2019 ഡിസംബർ 12.

കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ ഇടനാട് ചേരിയിൽ മായാ നിവാസിൽ ദിലീപ് കുമാർ, യു. എസ്. 5-11-2019-ൽ മരണപ്പെട്ടുപോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ബീന, ജി. എൽ. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മീനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന, ജി. എൽ. ഭാര്യ 44 2 ആദർശ്, ഡി. ബി. മകൻ 19 3 സരോജിനി അമ്മ മാതാവ് 71 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(24) നമ്പർ ബി3-25851/2019. 2019 ഒക്ടോബർ 10.

കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ പേരയം, ഉമയനല്ലൂർ പി. ഒ. ചരുവിള പുത്തൻവീട്ടൽ ഷഹനാസ്കുട്ടി 7-9-2018-ൽ മരണപ്പെട്ടുപോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ജുബൈരിയ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ തഴുത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജുബൈരിയ ഭാര്യ 38 2 ഷഹ്ന മകൾ 19 3 മുഹമ്മദ് അമീർഷാ മകൻ 17 4 റഹുമ ബീവി മാതാവ് 62 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)

മേൽക്കാണിച്ച മൈനർ മകൻ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കിയിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(25) നമ്പർ ബി3-25955/2019. 2019 ഒക്ടോബർ 10.

കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ, മങ്ങാട് പി. ഒ., കൊപ്പാറയിൽ വീട്ടിൽ സുനിത, എ. 16-7-2019-ൽ മരണപ്പെട്ടുപോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വീട്ടിൽ ആംസ്ട്രോങ് ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആംസ്ട്രോങ് ഭർത്താവ് 47 2 അതുൽ, എ. മകൻ (മൈനർ) 17 3 ആൽബി

,, 1448 31st DEC. 2019] COMMISSIONERATE OF LAND REVENUE 11697 മേൽക്കാണിച്ച മൈനർ മക്കൾ അപേക്ഷാ കക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറുകൾക്കുവേ≠ി അപേക്ഷക സംരക്ഷകയെന്ന നിലയിൽ മൊഴി ഹാജരാക്കി യിരുന്നതിനാലും പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാ ണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(26) നമ്പർ ബി3-26977/2019. 2019 ഒക്ടോബർ 19.

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ, വടക്കേവിള, പി. ഒ. സതീഷ് ഭവനിൽ ആനന്ദവല്ലി 18-7-2014-ൽ മരണപ്പെട്ടുപോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വില്ലേജിൽ സാബു ഭവനിൽ സരള, എ. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ വടക്കേവിള, അഞ്ചൽ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമള മകൾ 64 2 ശകുന്തള ,, 64 3 ശശിധരൻ മകൻ 61 4 സരള മകൾ 55 5 സുദർശനൻ മകൻ 54 6 സതീശൻ ,, 53 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(27) നമ്പർ ബി3-26390/2019. 2019 ഒക്ടോബർ 16.

കൊല്ലം താലൂക്കിൽ പരവൂർ വില്ലേജിൽ പൊഴിക്കര ഉള്ളിപ്പഴികം (അദ്വൈതം) വീട്ടിൽ സഹദേവൻ, കെ. 6-5-2018-ൽ മരണപ്പെട്ടുപോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ അനിൽ, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ പരവൂർ, ശ‡ികുളങ്ങര, അയിരൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയമ്മ, കെ. ആർ. ഭാര്യ 82 2 അജയഘോഷ് മകൻ 55 3 ഉഷാകുമാരി, വി. മകൾ 53 4 ജയ, എസ്.

,, 51 5 അനിൽ, എസ്. മകൻ 50 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(28) നമ്പർ ബി3-27744/2019. 2019 ഒക്ടോബർ 22.

കൊല്ലം താലൂക്കിൽ കിളികൊല്ലൂർ വില്ലേജിൽ, രാമാനുജ നഗർ 82, കല്ലയ്യത്ത് വീട്ടിൽ ചന്ദ്രൻപിള്ള, കെ. 23-4-2019-ൽ മരണപ്പെട്ടുപോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രമാദേവി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കിളികൊല്ലൂർ, തൃക്കരുവ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമാദേവി, കെ. ഭാര്യ 73 2 മിനി, കെ. ആർ. മകൾ 47 3 മായ, കെ. ആർ.

,, 45 4 മഞ്ചുലക്ഷ്മി, കെ. ആർ. ,, 41 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(29) നമ്പർ ബി3-26272/2019. 2019 ഒക്ടോബർ 22.

കൊല്ലം താലൂക്കിൽ നെടുമ്പന വില്ലേജിൽ നെടുമ്പന കളയ്ക്കവിള വീട്ടിൽ തങ്കപ്പൻ 3-6-1998-ൽ മരണപ്പെട്ടു പോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ലീല, കെ. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ നെടുമ്പന, വെട്ടിക്കവല, ചിറക്കര, പനയം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

49 31st DEC. 2019] COMMISSIONERATE OF LAND REVENUE 11698

ക്രമ പേര് പരേതനുമായുള്ള വയസ് Karunagappally Taluk

നമ്പർ ബന്ധം

1 ലീല, കെ. ഭാര്യ 65 2 ഷീജ മകൾ 44 3 ഷിജു മകൻ 43 4 ഷീബ മകൾ 40 5 ഷീന ,, 38 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.

കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(30)

നമ്പർ ബി3-30542/2019. 2019 നവംബർ 25.

കൊല്ലം താലൂക്കിൽ പനയം വില്ലേജിൽ ചാറുകാട് തെക്കേതു≠ുവിള വീട്ടിൽ ഭവാനി, ജെ. 24-3-2019-ൽ മരണപ്പെട്ടുപോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വീട്ടിൽ മധുസൂദനൻ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ പനയം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മധുസൂദനൻ ഭർത്താവ് 73 2 മനോജ് മകൻ 43 3 ഹരേഷ്കുമാർ ,, 42 4 ഗിരീഷ്കുമാർ ,, 40 പരേതയ്ക്ക് അവകാശപ്പെട്ട മേൽക്കാണിച്ച തുക/ ആനുകൂല്യങ്ങൾ വാങ്ങുന്നതിനുള്ള അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട്

പരസ്യം

(1)

നമ്പർ സി6-11717/2019. 2019 ഒക്ടോബർ 16.

കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ പട:വടക്ക് മുറിയിൽ മു≠യിൽ വീട്ടിൽ ജി. കൃഷ്ണപിള്ള 5-7-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ഇന്ദിരാദേവി അമ്മ, കെ. സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ കരുനാഗപ്പള്ളി വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ജി. കൃഷ്ണപിള്ള 5-7-2019-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിരാദേവി അമ്മ, കെ. ഭാര്യ 77 2 കെ. ഹരികൃഷ്ണൻ മകൻ 49 3 ജയശ്രീ, കെ. എെ. മകൾ 42 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി6-11574/2019. 2019 ഒക്ടോബർ 11.

കരുനാഗപ്പള്ളി താലൂക്കിൽ നീ≠കര വില്ലേജിൽ നീ≠കര മുറിയിൽ പ്രീയാനിവാസ് വീട്ടിൽ കെ. ഗോപാലകൃഷ്ണൻ, 17-8-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ പ്രഭാവതി, എ. സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ നീ≠കര വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും കെ. ഗോപാലകൃഷ്ണൻ, 17-8-2019-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രഭാവതി, എ. ഭാര്യ 62 2 കൃഷ്ണപ്രിയ മകൾ 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

താലൂക്കാഫീസ്, കൊല്ലം.

(ഒപ്പ്) തഹശീൽദാർ.

പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

50
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_kollam_Kollam/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_kollam_Kollam.