Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
31st DEC. 2019] COMMISSIONERATE OF LAND REVENUE 11700(7)
നമ്പർ സി6-11538/2019. 2019 ഒക്ടോബർ 11.
കരുനാഗപ്പള്ളി താലൂക്കിൽ പാവുമ്പ വില്ലേജിൽ പാവുമ്പ തെക്ക് മുറിയിൽ അശ്വതി വീട്ടിൽ രാമചന്ദ്രൻ പിള്ള, 6-9-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ വസന്ത സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ പാവുമ്പ, ശൂരനാട് തെക്ക് വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും രാമചന്ദ്രൻ പിള്ള, 6-9-2019-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വസന്ത ഭാര്യ 57 2 രാജേഷ്, ആർ. മകൻ 37 3 രജീഷ്, ആർ.
(9)
നമ്പർ സി6-15092/2019. 2019 നവംബർ 29.
കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ പട:വടക്ക് മുറിയിൽ കോടിയാട്ട് ശ്രീകൃഷ്ണഭവനം വീട്ടിൽ ജെ. ഗോപാലകൃഷ്ണപിള്ള 30-3-2019-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ എം. ഇന്ദിരാഭായിഅമ്മ സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ കരുനാഗപ്പള്ളി വില്ലേജ് ആഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ജെ. ഗോപാലകൃഷ്ണപിള്ള 30-3-2019-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണു ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എം. ഇന്ദിരാഭായി അമ്മ ഭാര്യ 76 2 ലക്ഷ്മി, ജി. എെ. മകൾ 45
,, 35
4 അശ്വതി, ആർ. മകൾ 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി6-11232/2019. 2019 ഒക്ടോബർ 10.
3 കിരൺകുമാർ, ജി. മകൻ 44 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കരുനാഗപ്പള്ളി. തഹശീൽദാർ.
Kottarakkara Taluk
കരുനാഗപ്പള്ളി താലൂക്കിൽ വടക്കുംതല വില്ലേജിൽ വടക്കുംതല കിഴക്കും മുറിയിൽ കാരാളത്ത്വിള കിഴക്കതിൽ വീട്ടിൽ ശിവദാസൻ 7-3-2012-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ കുഞ്ഞികുട്ടി സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ വടക്കുംതല, മൈനാഗപ്പള്ളി വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ശിവദാസൻ 7-3-2012-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞികുട്ടി ഭാര്യ 75 2 തങ്കമണി മകൾ 50 3 അനിൽകുമാർ മകൻ 48 4 അജയകുമാർ ,, 42 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
പരസ്യം
(1)
നമ്പർ എ4-15194/2019. 2019 ഒക്ടോബർ 15.
കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ തേവന്നൂർ പി. ഒ., സ്മിതാലയം വീട്ടിൽ തങ്കപ്പൻ ആചാരി 8-10-2018-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിൽ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ബേബി സ്നേഹലത കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബേബി സ്നേഹലത ഭാര്യ 62 2 സ്മിതാ തങ്കപ്പൻ മകൾ 42 31st DEC. 2019] COMMISSIONERATE OF LAND REVENUE 11701 (2) നമ്പർ എ4-11158/2019. 2019 ഒക്ടോബർ 15.
കൊട്ടാരക്കര താലൂക്കിൽ കരീപ്ര വില്ലേജിൽ ചൊവ്വള്ളൂർ മുറിയിൽ വരുൺഭവനിൽ പുഷ്പവല്ലി 13-9-2018-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടിയിൽ രമാഭായി, പി. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
(4) നമ്പർ എ4-17008/2019. 2019 ഒക്ടോബർ 21.
കൊട്ടാരക്കര താലൂക്കിൽ കരീപ്ര വില്ലേജിൽ വാക്കനാട് പി. ഒ., കുടിക്കോട്, അജയാമന്ദിരത്തിൽ ബാലകൃഷ്ണപിള്ള 30-8-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ മരണപ്പെട്ട മകൻ അജയകുമാറിന്റെ പേരിലുള്ള എം. എ. സി. റ്റി. ക്ലെയിം തുക കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ടിയിൽ അജിതാകുമാരി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
രമാഭായി, പി. മകൾ 58 പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശി മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ എ4-17956/2019. 2019 നവംബർ 8.
കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ കണ്ണംങ്കോട് ചടയമംഗലം പി. ഒ., ഫെബിൻവില്ലയിൽ ബിനുമോൻ, എ. 4-10-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ആശ്രിത നിയമനത്തിനും സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഫസീല ബീവി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫസീല ബീവി ഭാര്യ 46 2 ഫെബിൻ ആർ. ബിനു മകൻ 23 3 ഫെബിജു ആർ. ബിനു ,, 13 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമനയമ്മ ഭാര്യ 64 2 അജിതകുമാരി മകൾ 43 3 അനുപമ അജയൻ മരണപ്പെട്ട മകൻ
അജയകുമാറിന്റെ മകൾ 14 പരേതന്റെ മാതാവും മകൻ അജയകുമാറും മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾസഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5) നമ്പർ എ4-18487/2019. 2019 നവംബർ 13.
കൊട്ടാരക്കര താലൂക്കിൽ മേലില വില്ലേജിൽ കിഴക്കേത്തെരുവ് ഇരുങ്ങൂർ മുറിയിൽ ചെറ്റവിളതാഴതിൽ വീട്ടിൽ ജെയിംസ് ലൂക്കോസ് 11-10-2007-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ടിയിൽ ജെറിൻ ജയിംസ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജി ജെയിംസ് ഭാര്യ 48 2 ജെറിൻ ജെയിംസ് മകൻ 24 3 ജെസ്റ്റി ജെയിംസ് മകൾ 19 31st DEC. 2019] COMMISSIONERATE OF LAND REVENUE 11702 (6) നമ്പർ എ4-11166/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ വാളകം വില്ലേജിൽ മരങ്ങാട്ടുകോണം മുറിയിൽ വാളകം പി. ഒ., ഉത്രാടം വീട്ടിൽ ബിപിൻ ഭാസ്കരൻ 24-7-2018-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ഭൂമി ഇടപാടുകൾക്കും സാമ്പത്തിക ഇടപാടുകൾക്കും ആർ. റ്റി. ഓഫീസ്, എം. എ. സി. റ്റി., കോടതി, ഇൻഷ്വറൻസ് തുടങ്ങിയ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ടിയിൽ ഭാസ്കരൻപിള്ള കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദൃശ്യ ആർ. നായർ ഭാര്യ 34 2 നിധി ബിപിൻ മകൾ 1 മാസം 2-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയിലു മാണ്. പരേതന്റെ മാതാവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7) നമ്പർ എ4-18508/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ ഓടനാവട്ടം വില്ലേജിൽ കട്ടയിൽ മുറിയിൽ ഓടനാവട്ടം പി. ഒ., നികിത നിവാസിൽ എൻ. ബാലകൃഷ്ണപിള്ള 31-8-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ വിശാൽ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അജിതകുമാരി, എം. ഭാര്യ 60 2 വിശാൽ, എ. ബി. മകൻ 33 3 നികിത, എ. ബി. മകൾ 28
(8) നമ്പർ എ4-17658/2019. 2019 നവംബർ 8.
കൊട്ടാരക്കര താലൂക്കിൽ കുളക്കട വില്ലേജിൽ താഴത്തുകുളക്കട പി. ഒ., കൃഷ്ണവിലാസം വീട്ടിൽ വിശ്വനാഥൻ നായർ 2-3-2017-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ടിയിൽ ഓമനക്കുട്ടിയമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമനക്കുട്ടിഅമ്മ ഭാര്യ 60 2 അഖിൽ, കെ. വി. മകൻ 26 പരേതന്റെ മാതാവ് മകൻ അനീഷ്, കെ. വി. (അവിവാഹിതൻ) എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9) നമ്പർ എ4-23057/2019. 2019 ഡിസംബർ 13.
കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ പോരേടം പി. ഒ., തെരുവിൻഭാഗം, പോച്ചക്കോണത്തു വീട്ടിൽ മുഹമ്മദ് അഫ്സൽ 22-11-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ആക്സിഡന്റ ് ക്ലെയിം ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ടിയിൽ നിസാറുദ്ദീൻ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിസാറുദ്ദീൻ പിതാവ് 44 2 റസീന ബീവി മാതാവ് 41 31st DEC. 2019] COMMISSIONERATE OF LAND REVENUE 11703 (10) നമ്പർ എ4-17988/2019. 2019 നവംബർ 8.
കൊട്ടാരക്കര താലൂക്കിൽ മാങ്കോട് വില്ലേജിൽ ചിതറ പി. ഒ., വിഷ്ണുനിവാസിൽ വിഷ്ണു, വി. ജെ. 16-10-2013-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ആക്സിഡന്റ ് ക്ലെയിം തുക കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മാതാവ് ടിയിൽ ജയകുമാരി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജയകുമാരി മാതാവ് 46 Objections if any against the issuance of the said certificate should be filed in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in the Kerala Gazette. Objection received by post or filed after the stipulated time will not be considered.
(12)
No. A4-8858/2019. 6th November 2019.
Notice is hereby given to all whom it may concern that Sobhana Kumary, Mevarathu Veedu, Perumkulam P. O., Kalayapuram Village, Kottarakkara Taluk, Kollam District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased husband Narendra Nath, C. who expired on 12-10-2017. The certificate requested is to obtain the Patent of Organic Farming and other purposes. due to the deceased. Enquiry in the above matter through Village Officer, Kalayapuram reveals that the following are the only surviving legal heirs of the deceased.
SCHEDULE
Sl Name of the Relationship Age
No. legal heirs to the deceased
പരേതൻ അവിവാഹിതൻ ആയിരുന്നു. പരേതന്റെ നിയമാനുസൃത അവകാശി മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
No. A4-22501/2019. 5th December 2019.
Notice is hereby given to all whom it may concern that Varada Kumari Thulaseedharan Pillai, Gangothri, Nellikunnam P. O., Ummannoor Village, Kottarakkara Taluk, Kollam District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased husband Thulaseedharan Pillai who expired on 20-7-2019. The certificate requested for transfering buildings and land and other asset in Kerala, Maharashtra and Karnataka and for other purposes. Enquiry in the above matter through Village Officer, Ummannoor reveals that the following are the only surviving legal heirs of the deceased.
SCHEDULE
1 Sobhana Kumary Wife 55 2 Vishnu Kumar Son 35 3 Vidyakumary Daughter 33 Therefore it is proposed to issue a legal heirship certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased.
Objections if any against the issuance of the said certificate should befiled in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in the Kerala Gazette. Objection received by post or filed after the stipulated time will not be considered.
(13)
No. A4-23787/2019. 20th December 2019.
Sl Name of the Relationship Age
No. legal heirs to the deceased
1 Varada Kumari Wife 58 Thulaseedharan Pillai
2 Dhanya Thulaseedharan Pillai Daughter 23 3 Karthik T. Pillai Son 20 4 Vijayamma, K. Mother 82 Therefore it is proposed to issue a legal heirship certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased.
Notice is hereby given to all whom it may concern that Sabeena Rasheed, Shaji Manzil, Vayyanam P. O., Ittiva Village, Kottarakkara Taluk, Kollam District, Kerala State has submitted an application in this office for the grant of legal heirship certificate in respect of her deceased husband Sajeev Abdul Salam, Nellivila Veedu, Chadayamangalam P. O., Chadayamangalam Village, Kottarakkara Taluk, Kollam District, Kerala State who expired on 23-4-2017. The certificate requested is to receive benefits from abroad, and other purposes due to the deceased. Enquiry in the above matter through Village Officer, Chadayamangalam reveals that the following are the only surviving legal heirs of the deceased.
31st DEC. 2019] COMMISSIONERATE OF LAND REVENUE 11704SCHEDULE
Sl. Name of the Relationship Age
No. legal heirs to the
ഈ പരസ്യം കേരള ഗമൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
deceased
1 Sabeena Rasheed Wife 29 2 Nabeezath Mother 60 3 Sunitha Sister 41
(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.
Pathanapuram Taluk
Father of the deceased is not alive. Therefore it is proposed to issue a legal heirship Certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased.
Objections if any against the issuance of the said certificate should befiled in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in the Kerala Gazette. Objection received by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Kottarakkara.
പരസ്യം
(1)
നമ്പർ എൻ2.-7889/2019. 2019 ഒക്ടോബർ 21.
പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ എലിക്കാട്ടൂർ എന്ന സ്ഥലത്ത് ചിവണിക്കൽ വീട്ടിൽ ഒ. തോമസ് 22-8-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ഫാമിലി പെൻഷൻ ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ എൽസി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
Tahsildar.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം Kunnathoor Taluk
പരസ്യം
നമ്പർ എ3-7639/2019. 2019 ഒക്ടോബർ 11.
കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട വില്ലേജിൽ കോതപുരം മുറിയിൽ ചരുവിൽ പുത്തൻ വീട്ടിൽ കമലാസനൻപിള്ള 8-3-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ കലേഷ് അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.
ടി അപേക്ഷയിൻമേൽ പടിഞ്ഞാറെ കല്ലട വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും കമലാസനൻപിള്ള 8-3-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിജു മകൻ 42 2 കലേഷ്
1 എൽസി ഭാര്യ 53 2 ലിജോ മകൻ 30 3 ലിജു
,, 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമ നമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എൻ2.-7711/2019. 2019 ഒക്ടോബർ 16.
,, 36
3 കലാദേവി മകൾ 38 പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.
മരണമടഞ്ഞ കമലാസനൻപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1 മുതൽ 3 വരെയുള്ള കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ വടകോട് മുറിയിൽ ശ്രീകൃഷ്ണവിലാസം വീട്ടിൽ സരോജിനിയമ്മ 28-8-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ വടകോട് വൃന്ദാവനത്തിൽ അരവിന്ദഘോഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശിയുടെ മരണപ്പെട്ടകക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 അരവിന്ദഘോഷ് മകൻ 55 2 മധുസൂദനൻ നായർ ,, 52