Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
31st DEC. 2019] COMMISSIONERATE OF LAND REVENUE 11704SCHEDULE
Sl. Name of the Relationship Age
No. legal heirs to the
ഈ പരസ്യം കേരള ഗമൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
deceased
1 Sabeena Rasheed Wife 29 2 Nabeezath Mother 60 3 Sunitha Sister 41
(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.
Pathanapuram Taluk
Father of the deceased is not alive. Therefore it is proposed to issue a legal heirship Certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased.
Objections if any against the issuance of the said certificate should befiled in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in the Kerala Gazette. Objection received by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Kottarakkara.
പരസ്യം
(1)
നമ്പർ എൻ2.-7889/2019. 2019 ഒക്ടോബർ 21.
പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ എലിക്കാട്ടൂർ എന്ന സ്ഥലത്ത് ചിവണിക്കൽ വീട്ടിൽ ഒ. തോമസ് 22-8-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ഫാമിലി പെൻഷൻ ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ എൽസി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
Tahsildar.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം Kunnathoor Taluk
പരസ്യം
നമ്പർ എ3-7639/2019. 2019 ഒക്ടോബർ 11.
കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട വില്ലേജിൽ കോതപുരം മുറിയിൽ ചരുവിൽ പുത്തൻ വീട്ടിൽ കമലാസനൻപിള്ള 8-3-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ കലേഷ് അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.
ടി അപേക്ഷയിൻമേൽ പടിഞ്ഞാറെ കല്ലട വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും കമലാസനൻപിള്ള 8-3-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിജു മകൻ 42 2 കലേഷ്
1 എൽസി ഭാര്യ 53 2 ലിജോ മകൻ 30 3 ലിജു
,, 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമ നമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എൻ2.-7711/2019. 2019 ഒക്ടോബർ 16.
,, 36
3 കലാദേവി മകൾ 38 പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.
മരണമടഞ്ഞ കമലാസനൻപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1 മുതൽ 3 വരെയുള്ള കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ വടകോട് മുറിയിൽ ശ്രീകൃഷ്ണവിലാസം വീട്ടിൽ സരോജിനിയമ്മ 28-8-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ വടകോട് വൃന്ദാവനത്തിൽ അരവിന്ദഘോഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശിയുടെ മരണപ്പെട്ടകക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 അരവിന്ദഘോഷ് മകൻ 55 2 മധുസൂദനൻ നായർ ,, 52 31st DEC. 2019] COMMISSIONERATE OF LAND REVENUE 11705 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ ഭർത്താവ് ബാലകൃഷ്ണപിള്ള 27 വർഷങ്ങൾക്കുമുമ്പ് നാട് വിട്ടുപോയതും ടിയാനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും മരണപ്പെട്ട ഇളയ മകൻ വിവാഹിതനാണെന്നും ആ ദാമ്പത്യത്തിൽ സന്താനങ്ങളില്ല എന്നും ടിയാന്റെ ഭാര്യ പുനർവി വാഹിതയാണെന്നും തലവൂർ വില്ലേജാഫീസർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ആയതിനാൽ ക്രമ നമ്പർ 1-ം 2-ം കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എൻ2.-7732/2019. 2019 ഒക്ടോബർ 16.
പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ മഞ്ചള്ളൂർ എന്ന സ്ഥലത്ത് യാസീൻ മൻസിലിൽ ഷാജി ഖനി റാവുത്തർ 17-9-2018-ാം തീയതി മരണപ്പെട്ടുപോയി ട്ടുള്ളതാണ്. പരേതന്റെ സ്വത്തുവകകൾ ഭാഗം ചെയ്യുന്നതിനും ബജാജ് അലയൻസ് ഇൻഷുറൻസ് ആവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ സെമീനാ ഷാജി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശിയുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം
1 സെമീനാ ഷാജി ഭാര്യ 45 2 യാസീൻ മകൻ 19 3 സാനിയ ഷാജി മകൾ 14 അവകാശിയുടെ മരണപ്പെട്ട കക്ഷിയു വയസ് പേര് മായുള്ള ബന്ധം രാജേഷ് കുമാർ, ആർ. മകൻ 45 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമ നമ്പർ 1-ാം കക്ഷി പരേതയുടെ അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എൻ2.-7718/2019. 2019 ഒക്ടോബർ 14.
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ താഹ മൻസിലിൽ താഹ, എൻ. 23-3-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. മുത്തൂറ്റ് ഫിനാൻസ് കോർപ്പറേഷനിൽ പണയപ്പെടുത്തിയ സ്വർണ്ണം വീ≠െടുക്കുന്നതിനും മറ്റാവശ്യങ്ങൾക്കുവേ≠ിയും അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മാതാവ് നസീമാ ബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശിയുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം
1 നൂറുദ്ദീൻ പിതാവ് 50 2 നസീമാ ബീവി മാതാവ് 45 പരേതൻ അവിവാഹിതനാണ്. ആയതിനാൽ 1-ം 2-ം കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.
Punalur Taluk
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമ നമ്പർ 3-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമ നമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എൻ2.-9646/2019. 2019 ഡിസംബർ 2.
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ കാര്യറ എന്ന സ്ഥലത്ത് രാജേഷ് ഭവനിൽ രാധാമണിയമ്മ 9-1-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പ്രോവിഡന്റ ് ഫ≠് ആഫീസിലും മറ്റ് അധികാര സ്ഥാപനങ്ങളിലും ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഏക മകനായ രാജേഷ് കുമാർ, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതയുടെ അവകാശിയെന്ന് അറിയുന്നു.
പരസ്യം
(1)
നമ്പർ ജി2-8306/2019. 2019 ഒക്ടോബർ 18.
പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ ചരുവിള പുത്തൻ വീട്ടിൽ അനീഫ ബദറുദ്ദീൻകുട്ടി 31-1-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ലൈഫ്ടൈം അരിയർ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നസീമ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.