Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
31st DEC. 2019] COMMISSIONERATE OF LAND REVENUE 11705പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ ഭർത്താവ് ബാലകൃഷ്ണപിള്ള 27 വർഷങ്ങൾക്കുമുമ്പ് നാട് വിട്ടുപോയതും ടിയാനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും മരണപ്പെട്ട ഇളയ മകൻ വിവാഹിതനാണെന്നും ആ ദാമ്പത്യത്തിൽ സന്താനങ്ങളില്ല എന്നും ടിയാന്റെ ഭാര്യ പുനർവി വാഹിതയാണെന്നും തലവൂർ വില്ലേജാഫീസർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ആയതിനാൽ ക്രമ നമ്പർ 1-ം 2-ം കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എൻ2.-7732/2019. 2019 ഒക്ടോബർ 16.
പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ മഞ്ചള്ളൂർ എന്ന സ്ഥലത്ത് യാസീൻ മൻസിലിൽ ഷാജി ഖനി റാവുത്തർ 17-9-2018-ാം തീയതി മരണപ്പെട്ടുപോയി ട്ടുള്ളതാണ്. പരേതന്റെ സ്വത്തുവകകൾ ഭാഗം ചെയ്യുന്നതിനും ബജാജ് അലയൻസ് ഇൻഷുറൻസ് ആവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ സെമീനാ ഷാജി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശിയുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം
1 സെമീനാ ഷാജി ഭാര്യ 45 2 യാസീൻ മകൻ 19 3 സാനിയ ഷാജി മകൾ 14 അവകാശിയുടെ മരണപ്പെട്ട കക്ഷിയു വയസ് പേര് മായുള്ള ബന്ധം രാജേഷ് കുമാർ, ആർ. മകൻ 45 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമ നമ്പർ 1-ാം കക്ഷി പരേതയുടെ അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എൻ2.-7718/2019. 2019 ഒക്ടോബർ 14.
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ താഹ മൻസിലിൽ താഹ, എൻ. 23-3-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. മുത്തൂറ്റ് ഫിനാൻസ് കോർപ്പറേഷനിൽ പണയപ്പെടുത്തിയ സ്വർണ്ണം വീ≠െടുക്കുന്നതിനും മറ്റാവശ്യങ്ങൾക്കുവേ≠ിയും അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മാതാവ് നസീമാ ബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശിയുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം
1 നൂറുദ്ദീൻ പിതാവ് 50 2 നസീമാ ബീവി മാതാവ് 45 പരേതൻ അവിവാഹിതനാണ്. ആയതിനാൽ 1-ം 2-ം കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.
Punalur Taluk
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമ നമ്പർ 3-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമ നമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എൻ2.-9646/2019. 2019 ഡിസംബർ 2.
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ കാര്യറ എന്ന സ്ഥലത്ത് രാജേഷ് ഭവനിൽ രാധാമണിയമ്മ 9-1-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പ്രോവിഡന്റ ് ഫ≠് ആഫീസിലും മറ്റ് അധികാര സ്ഥാപനങ്ങളിലും ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഏക മകനായ രാജേഷ് കുമാർ, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതയുടെ അവകാശിയെന്ന് അറിയുന്നു.
പരസ്യം
(1)
നമ്പർ ജി2-8306/2019. 2019 ഒക്ടോബർ 18.
പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ ചരുവിള പുത്തൻ വീട്ടിൽ അനീഫ ബദറുദ്ദീൻകുട്ടി 31-1-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ലൈഫ്ടൈം അരിയർ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നസീമ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
31st DEC. 2019] COMMISSIONERATE OF LAND REVENUE 11706ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ളബന്ധം 1 നസീമ ഭാര്യ 60 2 റുബീന മകൾ 45 3 ജുബീന ,, 41 4 ഫിറോസ് ബദറുദ്ദീൻകുട്ടി മകൻ 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. കുടിശ്ശിക തുക ഒന്നാം കക്ഷിക്ക് ലഭിക്കുന്നതിന് ര≠ും നാലും കക്ഷികൾ രേഖാമൂലം സമ്മതിച്ചിട്ടുള്ളതാണ്. ആയതിനാൽ ഒന്നുമുതൽ നാലുവരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി2-6670/2019. 2019 നവംബർ 6.
പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ അച്ചൻകോവിൽ തടിയിൽ വീട്ടിൽ രത്നമ്മ 14-11-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ പിൻതുടർച്ചാവകാശം തെളിയിക്കുന്നതിനും ടെലികോം സ്ഥാപനത്തിൽ ഹാജരാക്കു ന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ടി. കെ. രാമചന്ദ്രൻ നായർ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 ടി. കെ. രാമചന്ദ്രൻ നായർ ഭർത്താവ് 86 2 ഗിരിജകുമാരി, ടി. ആർ. മകൾ 62 3 അജിത്കുമാർ, ആർ. മകൻ 60 4 കൃഷ്ണകുമാർ, ആർ. ,, 57 ആയതിനാൽ ഒന്നു മുതൽ നാല് വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപംഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി2-4893/2019. 2019 ഒക്ടോബർ 16.
പുനലൂർ താലൂക്കിൽ ഇടമൺ വില്ലേജിൽ ചാലിയക്കര എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ ഗണേശൻ 23-7-2013-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ആക്സിഡന്റ ് ക്ലെയിം ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ മാതാവ് ലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശിയാണെന്നറിയുന്നു.
അവകാശിയുടെ മരണപ്പെട്ട കക്ഷിയു വയസ് പേര് മായുള്ള ബന്ധം ലക്ഷ്മി മാതാവ് 56 പരേതന് സന്താനങ്ങൾ ഇല്ലാത്തതും ഭാര്യ പുനർവിവാഹം ചെയ്തിട്ടുള്ളതുമാണ്. ആയതിനാൽ പരേതന്റെ മാതാവ് ലക്ഷ്മി അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ജി2-8368/2019. 2019 ഒക്ടോബർ 18.
പുനലൂർ താലൂക്കിൽ അറയ്ക്കൽ വില്ലേജിൽ മണ്ണറ ചരുവിള വീട്ടിൽ ചെല്ലമ്മ 23-1-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള കശുവ≠ി തൊഴിലാളി ക്ഷേമനിധി EPF പെൻഷൻ കുടിശ്ശിക കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൾ ശ്യാമള സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശിയാണെന്നറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 ശ്യാമള മകൾ 55 2 ഗിരിജ
,, 34 3 രാധ പരേതനായ
മകൻ ശശിയുടെ ഭാര്യ 52 4 രമ്യ, എം. ,, മകൾ 31 5 രഞ്ജു ,,
,, 28 പരേതയുടെ ഭർത്താവും മാതാപിതാക്കളും മകൻ ശശിയും മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആയതിനാൽ ഒന്നു മുതൽ അഞ്ചു വരെ കക്ഷികൾ പരേതയുടെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.