Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 31 December 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_kottayam_Changanassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

31st DEC. 2019] COMMISSIONERATE OF LAND REVENUE 11735

Changanassery Taluk

പരസ്യം

(1)

നമ്പർ സി2-8263/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ ആലുങ്കൽ പറമ്പിൽ വീട്ടിൽ താജിദ, പി. എ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് അബ്ദുൾ സലാം 24-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന് സന്താനങ്ങളില്ലാത്ത തുമാണ്. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 താജിദ, പി. എ. ഭാര്യ 46 2 കെ. എം. ഹബീബ് റഹിമാൻ സഹോദരൻ 60 3 സുബൈദാ ബീവി സഹോദരി 64 4 സബൂറാ ബീവി

,, 62 5 റഹിമാബീവി ഹരീഷ്

,, 53 6 ലത്തീഫാ ബീവി

,, 46 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ ആലുങ്കൽ പറമ്പിൽ വീട്ടിൽ പരേതനായ അബ്ദുൾ സലാമിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-8602/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ, മാടപ്പള്ളി വില്ലേജിൽ, പിരളിയിൽ ഇല്ലത്ത് പി. എൻ. സുജാത അവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ി ന ാ യ ി സ മ ർ പ്പ ി ച്ച അ േ പ ക്ഷ യ ി ൻ േ മ ൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. എൻ. മുരളീധരൻ നമ്പൂതിരി 6-10-2017-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ പിരളിയിൽ ഇല്ലത്ത് പരേതനായ പി. എൻ. മുരളീധരൻ നമ്പൂതിരി എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-8641/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ ഫാത്തിമാപുരം പി. ഒ. യിൽ കുന്നുംപുറത്ത് വീട്ടിൽ റെജിമോൻ, കെ. പി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് പി. എ. ആനന്ദവല്ലി 11-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ ഭർത്താവ് കെ. പൊന്നപ്പനും ഒരു മകൻ സജിമോൻ, കെ. പി.-യും ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റെജിമോൻ, കെ. പി. മകൻ 52 2 ബിന്ദു, കെ. പി. മകൾ 46 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ ഫാത്തിമാപുരം പി. ഒ. യിൽ കുന്നുംപുറത്ത് വീട്ടിൽ പരേതയായ പി. എ. ആനന്ദവല്ലിയുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-8687/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ കാക്കാംതോട്ടിൽ വീട്ടിൽ മേരിക്കുട്ടി കുര്യൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് തോമസ് കുര്യൻ 14-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 പി. എൻ. സുജാത ഭാര്യ 43 1 മേരിക്കുട്ടി കുര്യൻ ഭാര്യ 67 2 ശ്രീഗോവിന്ദ്, എം. മകൻ 26 2 മജു കുര്യൻ മകൻ 44 3 ശ്രീവിദ്യ, എം. മകൾ 22 3 റോസ് മേരി കുര്യൻ മകൾ 40 4 അക്ഷയ്, എം. മകൻ 16 4 ജോസ് കുര്യൻ മകൻ 37 Gaz. No. 52/2019/DTP (CLR). 87 31st DEC. 2019] COMMISSIONERATE OF LAND REVENUE 11736 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ കാക്കാംതോട്ടിൽ വീട്ടിൽ പരേതനായ തോമസ് കുര്യൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-8688/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ, വരാക്കുന്നേൽ വീട്ടിൽ ഷിനി ജോൺ അവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ി ന ാ യ ി സ മ ർ പ്പ ി ച്ച അ േ പ ക്ഷ യ ി ൻ േ മ ൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കുഞ്ഞുമോൻ ജോൺ 6-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷിനി ജോൺ ഭാര്യ 40 2 ജാക്സൺ ജോൺ മകൻ 15 3 ബ്രില്യൻ ജോൺ ,, 12 4 ജാസ്മിൻ ജോൺ മകൾ 9 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ വരാക്കുന്നേൽ വീട്ടിൽ പരേതനായ കുഞ്ഞുമോൻ ജോൺ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-7980/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ നീലത്തുംമുക്കിൽ വീട്ടിൽ ജോസി സെബാസ്റ്റ്യൻ അവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ി ന ാ യ ി സ മ ർ പ്പ ി ച്ച അ േ പ ക്ഷ യ ി ൻ േ മ ൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ആലീസ് സെബാസ്റ്റ്യൻ 6-9-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കളും ഭർത്താവ് എൻ. എസ്. സെബാസ്റ്റ്യനും ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ നീലത്തുംമുക്കിൽ വീട്ടിൽ പരേതയായ ആലീസ് സെബാസ്റ്റ്യൻ എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളാ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി2-7981/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കൂട്ടുമ്മേൽ വീട്ടിൽ റോയി സെബാസ്റ്റ്യൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് കെ. എസ്. സെബാസ്റ്റ്യൻ 4-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞൂഞ്ഞമ്മ സെബാസ്റ്റ്യൻ ഭാര്യ 69 2 റോയി സെബാസ്റ്റ്യൻ മകൻ 50 3 റോജി അജു മകൾ 46 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കൂട്ടുമ്മേൽ വീട്ടിൽ പരേതനായ കെ. എസ്. സെബാസ്റ്റ്യൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി2-8112/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ വടക്കേ കോമല വീട്ടിൽ സുമി ജി. നായർ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് അശോക് കുമാർ 11-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ജൂവൽ സെബാസ്റ്റ്യൻ മകൻ 47 1 ഗൗരിക്കുട്ടിയമ്മ മാതാവ് 65 2 ട്വിങ്കിൾ സെബാസ്റ്റ്യൻ ,, 43 2 സുമി ജി. നായർ ഭാര്യ 34 3 ജോസി സെബാസ്റ്റ്യൻ ,, 40 3 ഗൗരിപ്രിയ എ. നായർ മകൾ 9 4 ദയ ലിസ് സെബാസ്റ്റ്യൻ മകൾ 39 88 31st DEC. 2019] COMMISSIONERATE OF LAND REVENUE 11737 ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ വടക്കേ കോമല വീട്ടിൽ പരേതനായ അശോക് കുമാറിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി2-8232/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ വാകത്താനം, മുളന്താനത്തുകുഴി വീട്ടിൽ പാട്രിക് ജോസഫ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തോട്ടയ്ക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് എം. വി. ജോസഫ് 14-10-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും ഭാര്യ അന്നമ്മ ജോസഫും ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റേയ്ച്ചൽ തോമസ് മകൾ 72 2 റേയ്ച്ചൽ ജോയി

,, 68 3 എം. ജെ. വർഗീസ് മകൻ 65 4 പാട്രിക് ജോസഫ്

,, 64 ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ വാകത്താനം, മുളന്താനത്തുകുഴി വീട്ടിൽ പരേതനായ എം. വി. ജോസഫിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി2-8405/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ കാവപ്പുരയ്ക്കൽ വീട്ടിൽ വത്സമ്മ വർഗീസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. എം. തോമസ് 23-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശി കളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സമ്മ വർഗീസ് ഭാര്യ 72 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ കാവപ്പുരയ്ക്കൽ വീട്ടിൽ പരേതനായ കെ. എം. തോമസിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാ വധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ സി2-8414/2019. 2019 ഒക്ടോബർ 21.

ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ, അണിയറ കുന്നേൽ വീട്ടിൽ സുനിൽ, എ. കെ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് കുട്ടപ്പൻ 2-12-2017-ലും മാതാവ് ലക്ഷ്മി 16-2-2014-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതരുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സുരേഷ്, പി. കെ. മകൻ 54 2 സുനിൽ, എ. കെ.

,, 46 ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ, അണിയറകുന്നേൽ വീട്ടിൽ പരേതരായ കുട്ടപ്പൻ, ലക്ഷ്മി എന്നിവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേ പമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ സി2-7948/2019. 2019 ഒക്ടോബർ 18.

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ. തോപ്പിൽ വീട്ടിൽ ശ്യാംകുമാർ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ചന്ദ്രൻ, റ്റി. 24-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാമ്മ ചന്ദ്രൻ ഭാര്യ 602 മഞ്ജു സാം മകൾ 43 2 ശ്യാംകുമാർ, സി. മകൻ 37 3 രഞ്ജിത്ത് ജോസ് തോമസ് മകൻ 36 3 അശ്വതി, സി. മകൾ 35 89 31st DEC. 2019] COMMISSIONERATE OF LAND REVENUE 11738 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ. തോപ്പിൽ വീട്ടിൽ പരേതനായ ചന്ദ്രൻ, റ്റി എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ സി2-7963/2019. 2019 ഒക്ടോബർ 18.

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ വാത്താച്ചിറ പൊയ്കയിൽ വീട്ടിൽ ശശികുമാർ, കെ. കെ.

അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ഗൗരിയമ്മ 29-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കളും ഭർത്താവ് കെ. കുഞ്ഞുപണിക്കരും ജീവിച്ചിരിപ്പില്ല.

പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ 1 Priya Santhosh Wife 47 2 Geethu Santhosh Daughter 19 3 Reenu Santhosh ,, 15 4 Meenu Santhosh ,, 10 Objections if any against the issue of the said certificate should be filed in person before the Tahsildar, Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Changanassery. Tahsildar.

Vaikom Taluk

മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രഭാകരൻ, കെ. കെ. മകൻ 74 2 നന്ദിനി, കെ. കെ. മകൾ 67 3 ശശികുമാർ, കെ. കെ. മകൻ 64 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ വാത്താച്ചിറ പൊയ്കയിൽ വീട്ടിൽ പരേതയായ ഗ ൗ ര ി യ മ്മ യ ു െ ട ന ി യ മ പ ര മ ാ യ അ വ ക ാ ശ ി ക ള ാ യ ി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

Ref. C2-7860/2019. 18th October 2019.

Notice is hereby given to all to whom it may concern that Priya Santhosh, Madappattu House, Vazhoor Village has filed an application for legal heirship certificate in respect of the legal heirs of her husband Santhosh Thomas, Madappattu House, Vazhoor Village who expired on 24-8-2019. Equiry conducted through the Village Officer, Vazhoor Village reveals that the following persons are the only legal heirs of the deceasd.

പരസ്യം

(1)

നമ്പർ സി1-8397/2019. 2019 ഒക്ടോബർ 18.

വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ തെക്കേനട അനുഗ്രഹ വീട്ടിൽ സദാനന്ദൻ, റ്റി. എ. 17-2-2018-ലും ഭാര്യ ഞ്ജാനമ്മ, കെ. സി. 15-11-2008-ലും മരണ മടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ അനന്തരാവകാശ സാക്ഷ്യപത്രം ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ചുതരണമെന്ന് കാണിച്ച് പരേതരുടെ മക്കൾ സഞ്ജിത്ത,് റ്റി. എസ്., രഞ്ജിത്ത്, റ്റി. എസ്. എന്നിവർ നൽകിയ അപേക്ഷയിൻമേൽ നടുവിലെ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ സദാനന്ദൻ, റ്റി. എ. 17-2-2018-ലും ഭാര്യ ഞ്ജാനമ്മ, കെ. സി. 15-11-2008- ലും മരണപ്പെട്ടിട്ടുള്ളതാ ണെന്നും ടിയാളുകളുടെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സഞ്ജിത്ത്, റ്റി. എസ്. മകൻ 42 2 രഞ്ജിത്ത്, റ്റി. എസ്.

,, 37 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതരുടെ നിയമാനുസ്യത അവകാശികൾ മേൽവിവരച്ച 1-ം 2-ം കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

90
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_kottayam_Changanassery/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_kottayam_Changanassery.