Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
31st DEC. 2019] COMMISSIONERATE OF LAND REVENUE 11740 ക്രമ പേര് പരേതനുമായുള്ള വയസ് (2) നമ്പർ സി2-6127/2019. 2019 ഒക്ടോബർ 28. നമ്പർ ബന്ധം1 ശാന്ത ഭാര്യ 74 2 സുരേഷ്, സി. ആർ മകൻ 43 3 സ്മിത, സി. ആർ. മകൾ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസ്യത അവകാശികൾ മേൽവിവരച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) വൈക്കം. തഹശീൽദാർ.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ ചേനപ്പാടി പി. ഒ.-യിൽ പറപ്പള്ളിൽ വീട്ടിൽ ഹബീബ് മുഹമ്മദ് എന്നയാൾ 6-7-2000-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മകൻ മുഹമ്മദ് ഹാരിസ്, പറപ്പള്ളിൽ വീട്, ചേനപ്പാടി പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ എരുമേലി തെക്ക് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നെബീസ ബീവി ഭാര്യ 76 2 മുഹമ്മദ് ഹാരിസ് മകൻ 52 3 മുഹമ്മദ് ഹജീബ്
,, 48 4 മുഹമ്മദ് ഹസീബ്
,, 37 (പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്.) Kanjirappally Taluk
പരസ്യം
(1)
നമ്പർ സി2-4119/2019. 2019 ഒക്ടോബർ 25.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ ചിറക്കടവ് സെന്റർ പി. ഒ.-യിൽ പറവൂർ വീട്ടിൽ അനീഷ്കുമാർ, പി. എസ്. എന്നയാൾ 5-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗായത്രി, പറവൂർ വീട്, ചിറക്കടവ് സെന്റർ പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ചിറക്കടവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗായത്രി, എസ്. വി. ഭാര്യ 32 2 ശിവാനി മകൾ (മൈനർ) 1½ 3 ലളിതമ്മ, റ്റി. എം. മാതാവ് 63 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ സി2-6524/2019. 2019 നവംബർ 22.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി വില്ലേജിൽ പൊൻകുന്നം പി. ഒ.-യിൽ കളപ്പുരയ്ക്കൽ വീട്ടിൽ ത്രേസ്യാമ്മ ഡൊമിനിക് എന്നവർ 12-11-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൾ മേഴ്സി ജോർ÷്, കളപ്പുരയ്ക്കൽ വീട്, ആനക്കല്ല് പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ കാഞ്ഞിരപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അനന്തരാവകാശികളായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജോർ÷് ഭർത്താവ് 80 2 മേഴ്സി ജോർ÷് മകൾ 53