Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
31st DEC. 2019] COMMISSIONERATE OF LAND REVENUE 11726 (1) (2) (3) 8 മാടപ്പള്ളി12-12-19 to 13-12-19 &
16-12-19
9 വാകത്താനം 5-12-19 to 7-12-19 10 നെടുംകുന്നം 9-12-19 to 11-12-19 11 കറുകച്ചാൽ 2-12-19 to 4-12-19 12 വാഴൂർ 5-12-19 to 7-12-19 13 കങ്ങഴ 12-12-19 to 13-12-19 &
16-12-19 14 വെള്ളാവൂർ 17-12-19 to 19-12-19 15 തോട്ടക്കാട് 2-12-19 to 4-12-19
(ഒപ്പ്)
കളക്ടറേറ്റ്, കോട്ടയം. ജമാബന്തി ആഫീസർ ചങ്ങനാശ്ശേരി &
ഡെപ്യൂട്ടി കളക്ടർ (ആർ. ആർ.).
Kottayam Taluk (1)
നമ്പർ ഇ4-8398/2019. 2019 ഒക്ടോബർ 28.
കോട്ടയം താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി കരയിൽ കൊല്ലമ്പറമ്പിൽ വീട്ടിൽ കെ. യു. തോമസ് 11-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ അന്നമ്മ തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ നാട്ടകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കൊല്ലമ്പറമ്പിൽ വീട്ടിൽ കെ. യു. തോമസ് 11-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ തോമസ് ഭാര്യ 85 2 രവി ജോൺ പരേതനായ സഹോദരൻ
പരേതനായ ടി കെ. യു. തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(2)
നമ്പർ ഇ4-9355/2019. 2019 ഒക്ടോബർ 28.
കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ പാത്താമുട്ടം കരയിൽ ഉള്ളാട്ടുമറ്റത്തിൽ വീട്ടിൽ കെ. ജെ. ലളിതമോഹന 24-7-2019-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ ഗിരീഷ്, ഒ. വി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഉള്ളാട്ടുമറ്റത്തിൽ വീട്ടിൽ കെ. ജെ. ലളിതമോഹന 24-7-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഹരീഷ്, ഒ. വി. മകൻ 47 2 ഗിരീഷ്, ഒ. വി.
,, 39
കെ. യു. ജോണിന്റെ മകൻ 64
3 എെസക് ജോൺ ,,
,, 61 4 ഉഷ ജോൺ ,, മകൾ 52 5 സാറാമ്മ എബ്രഹാം പരേതനായ സഹോദരൻ
പരേതയായ ടി കെ. ജെ. ലളിതമോഹന എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(3)
നമ്പർ ഇ4-9909/2019. 2019 ഒക്ടോബർ 25.
കെ. യു. എബ്രഹാമിന്റെ ഭാര്യ 80
6 അച്ചൻകുഞ്ഞ് ,, മകൻ 65 7 ലില്ലിക്കുട്ടി
,, മകൾ 55
8 ത്രേസിയാമ്മ വർഗ്ഗീസ് പരേതനായ സഹോദരൻ
കെ. യു. വർഗ്ഗീസിന്റെ ഭാര്യ 79
9 ശോഭന വർഗീസ് ,, മകൾ 56 10 ജയമോൾ ,,
,, 53 11 ജോസ്
,, മകൻ 50
12 സജി
,,
,, 48 കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ പാറമ്പുഴ കരയിൽ പുതുപ്പറമ്പിൽ വീട്ടിൽ അക്കാമ്മ ചെറിയാൻ 22-9-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് സണ്ണി അഗസ്റ്റിൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുതുപ്പറമ്പിൽ വീട്ടിൽ അക്കാമ്മ ചെറിയാൻ 22-9-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
31st DEC. 2019] COMMISSIONERATE OF LAND REVENUE 11727ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സണ്ണി അഗസ്റ്റിൻ ഭർത്താവ് 59 2 സോണി മാത്യു മകൻ 31 3 അഞ്ജു മാത്യു മകൾ 30 പരേതയായ ടി അക്കാമ്മ ചെറിയാൻ എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(4)
നമ്പർ ഇ4-9927/2019. 2019 ഒക്ടോബർ 28.
കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ മണിമല വീട്ടിൽ വി. എൻ. ശാന്താമണി 18-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ എം. വി. കണ്ണൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മണിമല വീട്ടിൽ വി. എൻ. ശാന്താമണി 18-4-2019-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എം. എസ്. വേലായുധൻ നായർ ഭർത്താവ് 81 2 എം. വി. കണ്ണൻ മകൻ 47 പരേതയായ ടി വി. എൻ. ശാന്താമണി എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(5)
നമ്പർ ഇ4-10011/2019. 2019 ഒക്ടോബർ 28.
കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ തിരുവഞ്ചൂർ കരയിൽ മുട്ടത്തില്ലത്ത് വീട്ടിൽ നാരായണൻ, എം. വി. 18-9-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഗീതാ നാരായണൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ മണർകാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മുട്ടത്തില്ലത്ത് വീട്ടിൽ നാരായണൻ, എം. വി. 18-9-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാവിത്രി അന്തർജനം മാതാവ് 88 2 ഗീതാ നാരായണൻ ഭാര്യ 51 3 രാഖി നാരായണൻ മകൾ 30 4 രേഖ നാരായണൻ ,, 24 പരേതനായ ടി നാരായണൻ, എം. വി. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(6)
നമ്പർ ഇ4-10039/2019. 2019 ഒക്ടോബർ 28.
കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ ചിങ്ങവനം കരയിൽ വാലുപറമ്പിൽ വീട്ടിൽ ബാബു വി. മാത്യു 24-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ബിജോ ബാബു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ നാട്ടകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വാലുപറമ്പിൽ വീട്ടിൽ ബാബു വി. മാത്യു 24-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയ ബാബു ഭാര്യ 57 2 ബിജോ ബാബു മകൻ 31 3 ആഷ്മമോൾ ബാബു മകൾ 29 പരേതനായ ടി ബാബു വി. മാത്യു എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
31st DEC. 2019] COMMISSIONERATE OF LAND REVENUE 11728 (9) (7) നമ്പർ ഇ4-10055/2019. 2019 ഒക്ടോബർ 25.നമ്പർ ഇ4-10044/2019. 2019 ഒക്ടോബർ 28.
കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ പേരൂർ കരയിൽ ആതിരയിൽ വീട്ടിൽ ലെജി ബിജു 4-3-2019-ൽ മരിച്ചുപോയിട്ടു ള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൾ ആതിര ബിജു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പേരൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ആതിരയിൽ വീട്ടിൽ ലെജി ബിജു 4-3-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബിജു, എൻ. കെ. ഭർത്താവ് 48 2 ആതിര ബിജു മകൾ 22 പരേതയായ ടി ലെജി ബിജു എന്നവരുടെ അനന്തരാവ കാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(8)
നമ്പർ ഇ4-10045/2019. 2019 ഒക്ടോബർ 28.
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം കരയിൽ കുന്നശ്ശേരിൽ വീട്ടിൽ മോനി ജോയൻ 11-1-2012-ലും ഭർത്താവ് ജോയ് ചാക്കോ 16-10-2014-ലും മരിച്ചുപോയി ട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളു കളുടെ മക്കളായ രെഞ്ചു ജോയൻ, ജിജോ ജോയൻ എന്നിവർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ച തിൽ ടി കുന്നശ്ശേരിൽ വീട്ടിൽ മോനി ജോയൻ 11-1-2012-ലും ജോയ് ചാക്കോ 16-10-2014-ലും മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 രെഞ്ചു ജോയൻ മകൻ 44 2 ജിജോ ജോയൻ ,, 37 പരേതരായ ടി മോനി ജോയൻ, ജോയ് ചാക്കോ എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ മണർകാട് കരയിൽ ചെമ്മാത്ത് വീട്ടിൽ സന്തോഷ്ബാബു 5-1-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മറിയാമ്മ മാത്യു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മണർകാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചെമ്മാത്ത് വീട്ടിൽ സന്തോഷ്ബാബു 5-1-2019-ൽ മരിച്ചുപോയി ട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ മാത്യു ഭാര്യ 56 2 ശ്വേത എസ്തേർ സഖറിയ ബാബു മകൾ 27 3 ശരത് മാത്യു സഖറിയ ബാബു മകൻ 26 4 ശ്രേയ മെറിൻ സഖറിയ ബാബു മകൾ 17 പരേതനായ ടി സന്തോഷ്ബാബു എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാ മൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(10)
നമ്പർ ഇ4-14150/2018. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ കുമരകം വില്ലേജിൽ കുമരകം കരയിൽ കൊച്ചുകാവിൽ വീട്ടിൽ അജയഘോഷ് 5-10-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ കുഞ്ഞമ്മിണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കുമരകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കൊച്ചുകാവിൽ വീട്ടിൽ അജയഘോഷ് 5-10-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞമ്മിണി ഭാര്യ 55 2 വിഷ്ണുഘോഷ് മകൻ 27 3 വിജിനഘോഷ് മകൾ 21 പരേതനായ ടി അജയഘോഷ് എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂല മല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
31st DEC. 2019] COMMISSIONERATE OF LAND REVENUE 11729 (11) ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30നമ്പർ ഇ4-2714/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ പനച്ചിക്കാട് കരയിൽ ദീപാസദനം വീട്ടിൽ ഉഷാകുമാരി, കെ. റ്റി. 13-1-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്കിൽ ഹാജരാ ക്കുന്നതിനും മറ്റിതര ആവശ്യങ്ങൾക്കും വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൾ ദീപാമോൾ, കെ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ദീപാസദനം വീട്ടിൽ ഉഷാകുമാരി, കെ. റ്റി. 13-1-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കൃഷ്ണൻകുട്ടി, എം. എ. ഭർത്താവ് 60 2 ദീപാമോൾ, കെ. മകൾ 38 3 ദിലീപ്കുമാർ, കെ. മകൻ 34 4 ദിവ്യാമോൾ, കെ. മകൾ 32 പരേതയായ ടി ഉഷാകുമാരി, കെ. റ്റി. എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(12)
നമ്പർ ഇ4-3140/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ പേരൂർ കരയിൽ മരിയ ഭവൻ വീട്ടിൽ സണ്ണി ജോസഫ് 31-8-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ജെസു ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പേരൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മരിയഭവൻ വീട്ടിൽ സണ്ണി ജോസഫ് 31-8-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെസു ജോസഫ് ഭാര്യ 50 2 നീന സണ്ണി മകൾ 23 3 നിർമ്മൽ സണ്ണി മകൻ 18 പരേതനായ ടി സണ്ണി ജോസഫ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(13)
നമ്പർ ഇ4-4132/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ അയ്മനം കരയിൽ പുതുമണ്ണേൽ വീട്ടിൽ ശശിധരൻ, പി. കെ. 12-12-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ എ. വി. ഓമന ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുതുമണ്ണേൽ വീട്ടിൽ ശശിധരൻ, പി. കെ. 12-12-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എ. വി. ഓമന ഭാര്യ 62 2 ബിന്ദു, പി. എസ്. മകൾ 45 3 രഞ്ജു, പി. എസ്. മകൻ 39 പരേതനായ ടി ശശിധരൻ, പി. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(14)
നമ്പർ ഇ4-5225/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ കൂരോപ്പട വില്ലേജിൽ മാടപ്പാട് കരയിൽ തെക്കേ കരോട്ട് വീട്ടിൽ ജിമ്മിച്ചൻ റ്റി. ജോസഫ് 23-2-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഷൈനി ഫ്രാൻസിസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ കൂരോപ്പട വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തെക്കേ കരോട്ട് വീട്ടിൽ ജിമ്മിച്ചൻ റ്റി. ജോസഫ് 23-2-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
31st DEC. 2019] COMMISSIONERATE OF LAND REVENUE 11730ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈനി ഫ്രാൻസിസ് ഭാര്യ 46 2 എയ്ഞ്ചസ് ഫ്രാൻസിസ് മകൻ 17 പരേതനായ ടി ജിമ്മിച്ചൻ റ്റി. ജോസഫ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(15)
നമ്പർ ഇ4-9292/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ കോട്ടയം കരയിൽ അജയ്ഭവൻ വീട്ടിൽ എസ്. തങ്കപ്പൻ പിള്ള 1-6-2007-ലും ഭാര്യ ദേവകിയമ്മ 29-11-2018-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൻ അജയകുമാർ, റ്റി.
ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ കോട്ടയം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അജയ്ഭവൻ വീട്ടിൽ എസ്. തങ്കപ്പൻ പിള്ള 1-6-2007 -ലും ഭാര്യ ദേവകിയമ്മ 29-11-2018-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 റ്റി. ശശികുമാർ മകൻ 67 2 ഡി. ശാന്തകുമാരി മകൾ 65 3 റ്റി. രാജമോഹനകുമാർ മകൻ 62 4 ഡി. ഗീതാകുമാരി മകൾ 60 5 റ്റി. വിജയകുമാർ മകൻ 58 6 റ്റി. അജയകുമാർ ,, 53 പരേതരായ എസ്. തങ്കപ്പൻപിള്ള, ദേവകിയമ്മ എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(16)
നമ്പർ ഇ4-10789/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ വടവാതൂർ കരയിൽ കുന്നേൽ വീട്ടിൽ കെ. സി. ഏബ്രഹാം 18-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ അന്നമ്മ ഏബ്രഹാം ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കുന്നേൽ വീട്ടിൽ കെ. സി. ഏബ്രഹാം 18-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ഏബ്രഹാം ഭാര്യ 57 2 അനു കെ. ഏബ്രഹാം മകൾ 31 3 ചിന്നു കെ. ഏബ്രഹാം ,, 29 4 ആഷ്ലി കെ. ഏബ്രഹാം ,, 27 പരേതനായ ടി കെ. സി. ഏബ്രഹാം എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(17)
നമ്പർ ഇ4-10922/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ പേരൂർ കരയിൽ ഗോപിക വീട്ടിൽ വി. കെ. ഗോപാലകൃഷ്ണൻ നായർ 6-6-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഓമന ഗോപാലകൃഷ്ണൻ നായർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പേരൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഗോപിക വീട്ടിൽ വി. കെ. ഗോപാലകൃഷ്ണൻ നായർ 6-6-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന ഗോപാലകൃഷ്ണൻ നായർ ഭാര്യ 61 2 സന്ധ്യാമോൾ, കെ. ജി. മകൾ 42 3 സൗമ്യ ജി. നായർ ,, 36 31st DEC. 2019] COMMISSIONERATE OF LAND REVENUE 11731 പരേതനായ ടി വി. കെ. ഗോപാലകൃഷ്ണൻ നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(18)
നമ്പർ ഇ4-10987/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ കൂരോപ്പട വില്ലേജിൽ കോത്തല കരയിൽ ആലപ്പാട് വീട്ടിൽ കെ. എസ്. തങ്കമ്മ 27-8-2004-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ എസ്. നാരായണപിള്ള ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൂരോപ്പട വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ആലപ്പാട് വീട്ടിൽ കെ. എസ്. തങ്കമ്മ 27-8-2004-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. എൻ. ശ്രീധരൻപിള്ള ഭർത്താവ് 94 2 എസ്. വത്സലകുമാരി മകൾ 68 3 എസ്. സദാശിവൻപിള്ള മകൻ 65 4 എസ്. നാരായണപിള്ള ,, 63 5 എസ്. രു‹ിണിയമ്മ മകൾ 61 6 എസ്. കോമളവല്ലി
(19)
നമ്പർ ഇ4-11061/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ ദേവലോകം കരയിൽ നമ്പർ 14 ഡി2 അസറ്റ് പിക്കാസ്സോ പാലെറ്റ് ഹോംസിൽ കെ. കെ. കുര്യാക്കോസ് 6-1-2012-ലും ഭാര്യ ജോളി കുര്യാക്കോസ് 30-1-2019-ലും മരിച്ചുപോയിട്ടുള്ളതാ ണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൾ റെനെ കുര്യാക്കോസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ നമ്പർ 14 ഡി2 അസറ്റ് പിക്കാസ്സോ പാലെറ്റ് ഹോംസിൽ കെ. കെ. കുര്യാക്കോസ് 6-1-2012-ലും ഭാര്യ ജോളി കുര്യാക്കോസ് 30-1-2019-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 മനോജ് കുര്യാക്കോസ് മകൻ 50 2 റെനെ കുര്യാക്കോസ് മകൾ 38 പരേതരായ ടി കെ. കെ. കുര്യാക്കോസ്, ജോളി കുര്യാക്കോസ് എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(20)
നമ്പർ ഇ4-11081/2019. 2019 നവംബർ 19.
,, 59
7 എസ്. മ∑ഥൻ നായർ മകൻ 56 8 എസ്. ഗോപകുമാർ ,, 53 9 എസ്. ശ്രീദേവി മകൾ 50 10 എസ്. മല്ലിക ,, 45 പരേതയായ ടി കെ. എസ്. തങ്കമ്മ എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ ഒളശ്ശ കരയിൽ പുത്തൻപറമ്പിൽ വീട്ടിൽ ശാന്തമ്മ 27-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജിജിമോൻ, പി. എൻ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുത്തൻപറമ്പിൽ വീട്ടിൽ ശാന്തമ്മ 27-7-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കൊച്ചുമോൻ, കെ. എൻ. മകൻ 54 2 ബിജുമോൻ, പി. എൻ. ,, 49 3 ജിജിമോൻ, പി. എൻ.
,, 44 31st DEC. 2019] COMMISSIONERATE OF LAND REVENUE 11732 പരേതയായ ടി ശാന്തമ്മ എന്നവരുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(21)
നമ്പർ ഇ4-11097/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ മൂലവട്ടം കരയിൽ എ-15 ശ്രീകോവിൽ വീട്ടിൽ കെ. ശ്രീലക്ഷ്മി കണ്ണൻ 11-11-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മാതാവ് ശാന്ത കണ്ണൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി എ-15 ശ്രീകോവിൽ വീട്ടിൽ കെ. ശ്രീലക്ഷ്മി കണ്ണൻ 11-11-2018-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ശാന്ത കണ്ണൻ മാതാവ് 70 പരേതയായ ടി കെ. ശ്രീലക്ഷ്മി കണ്ണൻ എന്നവരുടെ അനന്തരാവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(22)
നമ്പർ ഇ4-11113/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ നട്ടാശ്ശേരി കരയിൽ ശ്രീവൽസം വീട്ടിൽ ജി. മധുസൂദനൻ 12-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ പflകുമാരി, എം. ജെ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ശ്രീവൽസം വീട്ടിൽ ജി. മധുസൂദനൻ 12-7-2019-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പflകുമാരി, എം. ജെ. ഭാര്യ 55 2 ഇന്ദു പflിനി മകൾ 26 3 ശ്രീകുമാർ, എം. മകൻ 22 പരേതനായ ടി ജി. മധുസൂദനൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(23)
നമ്പർ ഇ4-11114/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ പാറമ്പുഴ കരയിൽ വിജയഭവനം വീട്ടിൽ ജി. മുകുന്ദൻ 25-10-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ നന്ദഗോപൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വിജയഭവനം വീട്ടിൽ ജി. മുകുന്ദൻ 25-10-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പflകുമാരി, ആർ. ഭാര്യ 53 2 നന്ദഗോപൻ, എം. മകൻ 19 പരേതനായ ടി ജി. മുകുന്ദൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(24)
നമ്പർ ഇ4-11150/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ നട്ടാശ്ശേരി കരയിൽ ആറ്റുവായിൽ വീട്ടിൽ ആർ. വിജയൻ 5-8-2011-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ മഹേഷ് വിജയൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ പെരുമ്പായിക്കാട്, കാണക്കാരി വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ആറ്റുവായിൽ വീട്ടിൽ ആർ. വിജയൻ 5-8-2011-ൽ മരിച്ചുപോയതായും അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന വിജയൻ ഭാര്യ 63 2 മഹേഷ് വിജയൻ മകൻ 37 3 മനീഷ വിജയൻ ,, 35 31st DEC. 2019] COMMISSIONERATE OF LAND REVENUE 11733 പരേതനായ ടി ആർ. വിജയൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(25)
നമ്പർ ഇ4-11194/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം കരയിൽ മുനിസിപ്പൽ ഹരിജൻ കോളനി എട്ടാംകുളം വീട്ടിൽ ഗുരുസ്വാമി 11-4-1997-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാന്റെ മകൻ പാൽരാജ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മുനിസിപ്പൽ ഹരിജൻ കോളനി എട്ടാംകുളം വീട്ടിൽ ഗുരുസ്വാമി 11-4-1997-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഊരുകാലി ഭാര്യ 71 2 കറുപ്പസ്വാമി മകൻ 53 3 പാൽരാജ്
,, 49 4 ജി. മന്ത്രമണി
,, 42 5 രാധാമണി മകൾ 41 6 പാർവതി ഗുരുസ്വാമിയുടെ
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. സി. ഈപ്പൻ മകൻ 80 2 കെ. സി. ഈനോസ് ,, 78 3 കെ. സി. മാമ്മൻ ,, 75 4 സാലി ഏബ്രഹാം മകൾ 69 5 സൂസി കുര്യൻ ,, 65 പരേതനായ ടി കെ. ഇ. ചെറിയാൻ, ഏലിക്കുട്ടി ചെറിയാൻ എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(27)
നമ്പർ ഇ4-11270/2019. 2019 നവംബർ 19.
പരേതനായ മകൻ
ജി. നാഗരാജിന്റെ ഭാര്യ 44
7 മഞ്ചു ,, മകൾ 26 8 എൻ. വിശ്വനാഥൻ ,, മകൻ 24 9 എൻ. സൂര്യപ്രകാശ് ,,
,, 20 പരേതനായ ടി ഗുരുസ്വാമി എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(26)
നമ്പർ ഇ4-11234/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ ദേവലോകം കരയിൽ ക≠ത്തിൽ വീട്ടിൽ കെ. ഇ. ചെറിയാൻ 4-5-1981-ലും ഭാര്യ ഏലിക്കുട്ടി ചെറിയാൻ 24-4-1990-ലും മരിച്ചുപോയിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൻ കെ. സി. ഈപ്പൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ക≠ത്തിൽ വീട്ടിൽ കെ. ഇ. ചെറിയാൻ 4-5-1981-ലും ഭാര്യ ഏലിക്കുട്ടി ചെറിയാൻ 24-4-1990-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ പൂവൻതുരുത്ത് കരയിൽ ഇടുങ്ങാട്ടിൽ സന്തോഷ്ഭവനിൽ സന്തോഷ്കുമാർ, എസ്. ആർ. 28-4-2019-ൽ മരിച്ചുപോയിട്ടു ള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാൻ ഭാര്യ ഷീബ സന്തോഷ്കുമാർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഇടങ്ങാടിൽ സന്തോഷ്ഭവൻ വീട്ടിൽ സന്തോഷ്കുമാർ, എസ്. ആർ. 28-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീബ സന്തോഷ്കുമാർ ഭാര്യ 51 2 അഭിഷേക് കുമാർ മകൻ 28 3 ആദിത്യ എസ്. കുമാർ മകൾ 19 പരേതനായ ടി സന്തോഷ്കുമാർ, എസ്. ആർ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(28)
നമ്പർ ഇ4-11349/2019. 2019 നവംബർ 19.
കോട്ടയം താലൂക്കിൽ വേളൂർ വില്ലേജിൽ വേളൂർ കരയിൽ ഇഞ്ചക്കാട്ടുമാലിയിൽ വീട്ടിൽ ഇ. കെ. അജയകുമാർ 16-3-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഷീബ അജയകുമാർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.
31st DEC. 2019] COMMISSIONERATE OF LAND REVENUE 11734 (2) നമ്പർ സി2-14284/2019. 2019 ഡിസംബർ 18.ടി അപേക്ഷ വേളൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഇഞ്ചക്കാട്ടു മാലിയിൽ വീട്ടിൽ ഇ. കെ. അജയകുമാർ 16-3-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുലഭ മാതാവ് 72 2 ഷീബ അജയകുമാർ ഭാര്യ 49 3 അനന്തു അജയകുമാർ മകൻ 23 4 ആദർശ അജയകുമാർ മകൾ 20 പരേതനായ ടി ഇ. കെ. അജയകുമാർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
താലൂക്കാഫീസ്, കോട്ടയം.
(ഒപ്പ്) തഹശീൽദാർ.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ പിറയാർ കരയിൽ കുതിരമറ്റത്തിൽ വീട്ടിൽ ഹരികുമാർ, കെ. എന്നയാൾ 30-10-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കിടങ്ങൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുഷമ, വി. കെ. ഭാര്യ 56 2 രാധിക ഹരി മകൾ 28 3 ബാലസുബ്രമണ്യം, കെ. എച്ച്. മകൻ 24 Meenachil Taluk
പരസ്യം
(1)
നമ്പർ സി2-1688/2019. 2019 ഒക്ടോബർ 25.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ വില്ലേജിൽ മേവിട കരയിൽ മാടയാങ്കൽ വീട്ടിൽ എം. എ. കുട്ടപ്പൻ എന്നയാൾ 22-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മീനച്ചിൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മാധവി ര≠ാം
ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(3)
നമ്പർ സി2-14438/2019. 2019 ഡിസംബർ 18.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം വില്ലേജിൽ നെല്ലിത്താനത്തുമല കരയിൽ നെടുങ്ങോട്ടിൽ വീട്ടിൽ മാത്യു മാണി എന്നയാൾ 16-11-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കുറിച്ചിത്താനം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മാനുവൽ മാത്യു മകൻ 50
വിവാഹത്തിലെ ഭാര്യ 75
2 പി. കെ. പ്രദീപ് കുമാർ ആദ്യ
2 ബിനോയി മാത്യൂസ്
,, 45
വിവാഹത്തിലെ മകൻ 53
3 ദീപാ, എം. കെ. ര≠ാം
വിവാഹത്തിലെ മകൾ 42
4 ഷീബ, എം. കെ. ,, ,, 40 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മീനച്ചിൽ. തഹശീൽദാർ.