Servants of Knowledge
Kerala Gazette · Government of Kerala

Vaikom

Published 31 December 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_kottayam_Vaikom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

31st DEC. 2019] COMMISSIONERATE OF LAND REVENUE 11738

ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ. തോപ്പിൽ വീട്ടിൽ പരേതനായ ചന്ദ്രൻ, റ്റി എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ സി2-7963/2019. 2019 ഒക്ടോബർ 18.

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ വാത്താച്ചിറ പൊയ്കയിൽ വീട്ടിൽ ശശികുമാർ, കെ. കെ.

അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ഗൗരിയമ്മ 29-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കളും ഭർത്താവ് കെ. കുഞ്ഞുപണിക്കരും ജീവിച്ചിരിപ്പില്ല.

പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ 1 Priya Santhosh Wife 47 2 Geethu Santhosh Daughter 19 3 Reenu Santhosh ,, 15 4 Meenu Santhosh ,, 10 Objections if any against the issue of the said certificate should be filed in person before the Tahsildar, Changanassery within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Changanassery. Tahsildar.

Vaikom Taluk

മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രഭാകരൻ, കെ. കെ. മകൻ 74 2 നന്ദിനി, കെ. കെ. മകൾ 67 3 ശശികുമാർ, കെ. കെ. മകൻ 64 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ വാത്താച്ചിറ പൊയ്കയിൽ വീട്ടിൽ പരേതയായ ഗ ൗ ര ി യ മ്മ യ ു െ ട ന ി യ മ പ ര മ ാ യ അ വ ക ാ ശ ി ക ള ാ യ ി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

Ref. C2-7860/2019. 18th October 2019.

Notice is hereby given to all to whom it may concern that Priya Santhosh, Madappattu House, Vazhoor Village has filed an application for legal heirship certificate in respect of the legal heirs of her husband Santhosh Thomas, Madappattu House, Vazhoor Village who expired on 24-8-2019. Equiry conducted through the Village Officer, Vazhoor Village reveals that the following persons are the only legal heirs of the deceasd.

പരസ്യം

(1)

നമ്പർ സി1-8397/2019. 2019 ഒക്ടോബർ 18.

വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ തെക്കേനട അനുഗ്രഹ വീട്ടിൽ സദാനന്ദൻ, റ്റി. എ. 17-2-2018-ലും ഭാര്യ ഞ്ജാനമ്മ, കെ. സി. 15-11-2008-ലും മരണ മടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ അനന്തരാവകാശ സാക്ഷ്യപത്രം ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ചുതരണമെന്ന് കാണിച്ച് പരേതരുടെ മക്കൾ സഞ്ജിത്ത,് റ്റി. എസ്., രഞ്ജിത്ത്, റ്റി. എസ്. എന്നിവർ നൽകിയ അപേക്ഷയിൻമേൽ നടുവിലെ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ സദാനന്ദൻ, റ്റി. എ. 17-2-2018-ലും ഭാര്യ ഞ്ജാനമ്മ, കെ. സി. 15-11-2008- ലും മരണപ്പെട്ടിട്ടുള്ളതാ ണെന്നും ടിയാളുകളുടെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സഞ്ജിത്ത്, റ്റി. എസ്. മകൻ 42 2 രഞ്ജിത്ത്, റ്റി. എസ്.

,, 37 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതരുടെ നിയമാനുസ്യത അവകാശികൾ മേൽവിവരച്ച 1-ം 2-ം കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

90 31st DEC. 2019] COMMISSIONERATE OF LAND REVENUE 11739

(2)

നമ്പർ സി1-9060/2019. 2019 ഒക്ടോബർ 22.

വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ ചാലപ്പറമ്പ് സാകേത് വീട്ടിൽ ആർ. വി. ഹരികുമാർ 12-7-2019-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം, വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ചു നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലീനാകുമരി നൽകിയ അപേക്ഷയിൻമേൽ നടുവിലെ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 12-7-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീനാകുമാരി ഭാര്യ 56 2 ഹീരബെൻ, എച്ച്. മകൾ 33 3 ഹേന വി. ഹരികുമാർ ,, 26 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൾ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസ്യത അവകാശികൾ മേൽവിവരച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-8877/2019. 2019 ഒക്ടോബർ 21.

വൈക്കം താലൂക്കിൽ കോതനല്ലൂർ വില്ലേജിൽ ഓമല്ലൂർ കരയിൽ പൂവക്കുളത്ത് വീട്ടിൽ പി. കെ. വിജയൻ 26-7-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം, ഇൻഷ്വറൻസ് ഇനത്തിലുള്ള ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ചു നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഓമന വിജയൻ (ഓമന, പി. കെ.) നൽകിയ അപേക്ഷയിൻമേൽ കോതനല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 26-7-2018-ൽ മരണപ്പെട്ടിട്ടു ള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന വിജയൻ (ഓമന, പി. കെ.) ഭാര്യ 62 2 ജയേഷ്, പി. വി. മകൻ 31 3 വിജീഷ്, പി. വി.

ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-9444/2019. 2019 ഒക്ടോബർ 21.

കണ്ണുർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ വെള്ളാട് വില്ലേജിൽ കരിമഞ്ചാൽ ഭാഗത്ത് ഇഞ്ചിപ്പറമ്പിൽ വീട്ടിൽ ജോസഫ് എെ. ജോർ÷് 26-6-2016-ൽ മരണമടഞ്ഞിട്ടുള്ളതാ ണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കു മായി അനുവദിച്ചു നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജെസ്സി ജോസ്, ഇഞ്ചിപ്പറമ്പിൽ, അറുനൂറ്റിമംഗലം പി. ഒ., മുളക്കുളം വില്ലേജ് നൽകിയ അപേക്ഷയിൻമേൽ മുളക്കുളം, വെള്ളാട് വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ജോസഫ് എെ. ജോർ÷് 26-6-2016-ൽ വിദേശത്ത് വച്ച് മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെസ്സി ജോസ് ഭാര്യ 48 2 ജാക്വിലിൻ ജോസ് മകൾ 21 3 ജുവലിൻ ജോസ്

,, 17 4 ക്യാരൊലിൻ ട്രീസ ജോസ് ,, 10 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസ്യത അവകാശികൾ മേൽവിവരച്ച 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി1-8153/2019. 2019 ഒക്ടോബർ 21.

വൈക്കം താലൂക്കിൽ റ്റി. വി. പുരം വില്ലേജിൽ മൂത്തേടത്തുകാവ് കരയിൽ മേക്കര വീട്ടിൽ രാജപ്പൻ 8-9-2017-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം കോടതി ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ചു നൽകണമെന്ന്

,, 29

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൾ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസ്യത അവകാശികൾ മേൽവിവരച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് കാണിച്ച് പരേതന്റെ ഭാര്യ ശാന്ത നൽകിയ അപേക്ഷ യിൻമേൽ റ്റി. വി. പുരം, അയർക്കുന്നം വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 8-9-2017-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

Gaz. No. 52/2019/DTP (CLR). 91 31st DEC. 2019] COMMISSIONERATE OF LAND REVENUE 11740

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത ഭാര്യ 74 2 സുരേഷ്, സി. ആർ മകൻ 43 3 സ്മിത, സി. ആർ. മകൾ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസ്യത അവകാശികൾ മേൽവിവരച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വൈക്കം. തഹശീൽദാർ.

(2) നമ്പർ സി2-6127/2019. 2019 ഒക്ടോബർ 28.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ ചേനപ്പാടി പി. ഒ.-യിൽ പറപ്പള്ളിൽ വീട്ടിൽ ഹബീബ് മുഹമ്മദ് എന്നയാൾ 6-7-2000-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മകൻ മുഹമ്മദ് ഹാരിസ്, പറപ്പള്ളിൽ വീട്, ചേനപ്പാടി പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ എരുമേലി തെക്ക് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നെബീസ ബീവി ഭാര്യ 76 2 മുഹമ്മദ് ഹാരിസ് മകൻ 52 3 മുഹമ്മദ് ഹജീബ്

,, 48 4 മുഹമ്മദ് ഹസീബ്

,, 37 (പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്.) Kanjirappally Taluk

പരസ്യം

(1)

നമ്പർ സി2-4119/2019. 2019 ഒക്ടോബർ 25.

കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ ചിറക്കടവ് സെന്റർ പി. ഒ.-യിൽ പറവൂർ വീട്ടിൽ അനീഷ്കുമാർ, പി. എസ്. എന്നയാൾ 5-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗായത്രി, പറവൂർ വീട്, ചിറക്കടവ് സെന്റർ പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ചിറക്കടവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗായത്രി, എസ്. വി. ഭാര്യ 32 2 ശിവാനി മകൾ (മൈനർ) 1½ 3 ലളിതമ്മ, റ്റി. എം. മാതാവ് 63 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ സി2-6524/2019. 2019 നവംബർ 22.

കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി വില്ലേജിൽ പൊൻകുന്നം പി. ഒ.-യിൽ കളപ്പുരയ്ക്കൽ വീട്ടിൽ ത്രേസ്യാമ്മ ഡൊമിനിക് എന്നവർ 12-11-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൾ മേഴ്സി ജോർ÷്, കളപ്പുരയ്ക്കൽ വീട്, ആനക്കല്ല് പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ കാഞ്ഞിരപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അനന്തരാവകാശികളായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോർ÷് ഭർത്താവ് 80 2 മേഴ്സി ജോർ÷് മകൾ 53 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ.

92
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_kottayam_Vaikom/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_kottayam_Vaikom.