Servants of Knowledge
Kerala Gazette · Government of Kerala

Thamarassery

Published 31 December 2019

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_kozhikode_Thamarassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

11856 31st DEC. 2019] COMMISSIONERATE OF LAND REVENUE (66) Thamarassery Taluk പരസ്യം

റഫ്. കെ3-30023/2019. 2019 നവംബർ 13.

കോഴിക്കോട് താലൂക്ക്, ചേവായൂർ വില്ലേജിൽ വാമാക്ഷി, മഠത്തുംക≠ി ഹൗസ്, മലാപറമ്പ് പി. ഒ. എന്നവർ 13-6-2009-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി വിജയലക്ഷ്മി, മഠത്തുംക≠ി ഹൗസ്, മലാപറമ്പ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയലക്ഷ്മി മകൾ 66 2 ജയദേവി

,, 54 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(67)

റഫ്. കെ3-30337/2019. 2019 നവംബർ 13.

കോഴിക്കോട് താലൂക്ക്, കക്കോടി വില്ലേജിൽ അമ്മുക്കുട്ടി അമ്മ, നെല്ലിക്കാട്ടിൽ ഹൗസ്, കക്കോടി പി. ഒ. എന്നവർ 19-6-1991-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പflിനി, എൻ., നെല്ലിക്കാട്ടിൽ ഹൗസ്, കക്കോടി പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 പflനാഭൻ നായർ മകൻ 72 2 പflിനി, എൻ. മകൾ 64 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(1)

റഫ്. സി2-11585/2019. 2019 ഒക്ടോബർ 18.

താമരശ്ശേരി താലൂക്ക്, കോടഞ്ചേരി അംശം, കോടഞ്ചേരി ദേശത്ത് താമസിച്ചിരുന്ന ചാക്കോ s/o Late ചാക്കോ, വരിക്കാനിക്കൽ വീട്, കോടഞ്ചേരി പി. ഒ. എന്നയാൾ 18-12-2009-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ നിർമല, വരിക്കാനിക്കൽ വീട്, കോടഞ്ചേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി ഭാര്യ 60 2 നിർമല മകൾ 35 3 നീന, വി. സി.

,, 31 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(2)

റഫ്. സി2-11583/2019. 2019 ഒക്ടോബർ 18.

താമരശ്ശേരി താലൂക്ക്, കോടഞ്ചേരി അംശം, കോടഞ്ചേരി ദേശത്ത് താമസിച്ചിരുന്ന ചാക്കോ, കെ. സി. s/o ചാക്കോ, കെ. ടി. അവനൂർ വീട്, വേളങ്കോട് പി. ഒ. എന്നയാൾ 19-4-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ സാറാമ്മ, അവനൂർ വീട്, വേളങ്കോട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാറാമ്മ ഭാര്യ 71 2 ഷിജി ജേക്കബ് മകൻ 48 3 ഷീബ ഡേവിസ് മകൾ 47താലൂക്കാഫീസ്, (ഒപ്പ്) കോഴിക്കോട്. തഹശീൽദാർ. മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്. 208 208 11857 31st DEC. 2019] COMMISSIONERATE OF LAND REVENUE (3) റഫ്. സി2-11586/2019. 2019 ഒക്ടോബർ 18.

താമരശ്ശേരി താലൂക്ക്, കോടഞ്ചേരി അംശം, കോടഞ്ചേരി ദേശത്ത് താമസിച്ചിരുന്ന ജോസഫ് s/o Late ജോസഫ്, ഇയ്യാലിൽ വീട്, തെയ്യപ്പാറ പി. ഒ. എന്നയാൾ 14-6-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ജെറി ജോസഫ്, ഇയ്യാലിൽ വീട്, തെയ്യപ്പാറ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ ഭാര്യ 66 2 ജെറി ജോസഫ് മകൻ 40 3 ജെസ്സി ജോസഫ് മകൾ 37 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(4)

റഫ്. സി2-11582/2019. 2019 ഒക്ടോബർ 18.

താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, ഉണ്ണികുളം ദേശത്ത് താമസിച്ചിരുന്ന ആമിന w/o Late കോയമുട്ടി ഹാജി, കുന്യായിക്കൽ വീട്, ഉണ്ണികുളം പി. ഒ. എന്നവർ 28-4-2014-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ അബ്ദുറഹിമാൻ, കുന്യായിക്കൽ വീട്, ഉണ്ണികുളം പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബൂബക്കർ മകൻ 67 2 ആയിഷബീവി മേയത്തടത്തിൽ മകൾ 64 3 ഫാത്തിമ ,, 59 4 മുഹമ്മദ്, കെ. കെ. മകൻ 58 5 അബ്ദുൽ കലാം, എം. ടി. ,, 57 6 അബ്ദുൽ ഹമീദ്

,, 56 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(5)

റഫ്. സി2-11590/2019. 2019 ഒക്ടോബർ 21.

താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന രാധ, എ. വി. w/o Late സദാനന്ദൻ, അങ്കത്താം വീട്ടിൽ, കണ്ണാടിപൊയിൽ പി. ഒ. എന്നവർ 13-8-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ സാബി, അങ്കത്താം വീട്ടിൽ, കണ്ണാടിപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സാബി മകൾ 44 2 രാജി, എ. വി.

,, 42 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(6)

റഫ്. സി2-6326/2019. 2019 ഒക്ടോബർ 21.

താമരശ്ശേരി താലൂക്ക്, പുതുപ്പാടി അംശം, പുതുപ്പാടി ദേശത്ത് താമസിച്ചിരുന്ന കെ. എെ. മാത്യുക്കുട്ടി കല്ലുറുമ്പിൽ, മൈലള്ളാംപാറ പി. ഒ. എന്നയാൾ 1-4-2019-ാം തീയതി മരണ മടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി പരേതന്റെ ഭാര്യ സാറാമ്മ മാത്യു, കല്ലുറുമ്പിൽ, പുതുപ്പാടി വില്ലേജ് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 സാറാമ്മ മാത്യു ഭാര്യ 62 7 അബ്ദുറഹിമാൻ ,, 49 2 ലിഡിയ മാത്യു മകൾ 31 8 സുഹറ മകൾ 48 3 ലിന്റോ മാത്യു മകൻ 29 9 അബ്ദുൽ നാസർ, എം. ടി. മകൻ 45 4 ലിബിൻ മാത്യു ,, 26 10 നവാസ്, എം. ടി. ,, 41 209 209 11858 31st DEC. 2019] COMMISSIONERATE OF LAND REVENUE മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(7)

റഫ്. സി2-11588/2019. 2019 ഒക്ടോബർ 19.

താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, നിർമ്മല്ലൂർ ദേശത്ത് താമസിച്ചിരുന്ന ബാലൻ, കെ. എം. s/o Late കുഞ്ഞിക്കണാരൻ, വാഴോറമലയിൽ വീട്, പനങ്ങാട് പി. ഒ. എന്നയാൾ 17-12-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സജേഷ്, ആമയാട്ടുമീത്തൽ വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി ഭാര്യ 63 2 സതീഷ് മകൻ 41 3 സജേഷ്

,, 39 4 ബിജീഷ്

,, 37 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(8)

റഫ്. സി2-11703/2019. 2019 ഒക്ടോബർ 19.

താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, ഉണ്ണികുളം ദേശത്ത് താമസിച്ചിരുന്ന ആദിത്ത്, എസ്. s/o സദാനന്ദൻ, പി. പി., നാരോത്തും വീട്ടിൽ എകരൂൽ പി. ഒ. എന്നയാൾ 26-6-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മാതാവ് ശ്രീജ, നാരോത്തും വീട്ടിൽ, എകരൂൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശി യെന്ന ് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ശ്രീജ മാതാവ് 50 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(9)

റഫ്. സി2-11587/2019. 2019 ഒക്ടോബർ 18.

താമരശ്ശേരി താലൂക്ക്, കിഴക്കോത്ത് അംശം, എളേറ്റിൽ ദേശത്ത് താമസിച്ചിരുന്ന ഹുസൈൻ s/o Late അത്തോട്ടി, പാലക്കാളിയിൽ വീട്, കിഴക്കോത്ത് എന്നയാൾ 23-7-2007-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സുലൈമാൻ, പാലക്കാളിയിൽ വീട്, കിഴക്കോത്ത് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞിപാത്തുമ്മ മകൾ 65 2 മുഹമ്മദ് മകൻ 60 3 സുലൈമാൻ ,, 53 4 അബ്ദുൽ മജീദ്, പി. കെ. ,, 46 5 ഷഫീഖ, പി. വി. മകൾ 26 6 സുൽഫത്ത്, പി. കെ. ,, 24 7 പാത്തുമ്മ, പി. കെ. ര≠ാം ഭാര്യ 58 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(10)

റഫ്. സി2-11956/2019. 2019 ഡിസംബർ 11.

താമരശ്ശേരി താലൂക്ക്, നരിക്കുനി അംശം, പാറന്നൂർ ദേശത്ത് താമസിച്ചിരുന്ന ബാലൻ നായർ, കെ. s/o Late രാമുണ്ണിനായർ, തുഷാരം വീട്, പാറന്നൂർ പി. ഒ. എന്നയാൾ 31-3-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബിനീഷ്, കെ. കെ., തുഷാരം വീട്, പാറന്നൂർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

210 210 11859 31st DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ്

Vythiri Taluk

നമ്പർ ബന്ധം

1 പflിനി അമ്മ ഭാര്യ 65 2 ബിനീഷ്, കെ. കെ. മകൻ 43 3 ബിനി മകൾ 45 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.

പരസ്യം

നമ്പർ എ2-905/2019. 2019 നവംബർ 30.

വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ മറിയം, പൂവനായി വീട്, തുർക്കി ബസാർ, കൽപ്പറ്റ വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ആയിഷ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ മറിയം, പൂവനായി വീട്, തുർക്കി ബസാർ, കൽപ്പറ്റ വില്ലേജ് എന്നവർ 13-4-1994-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

WAYANAD DISTRICT

ലേല പരസ്യം

നമ്പർ DCWYD/12423/2018-B3. 2019 നവംബർ 29.

സുൽത്താൻബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ ബ്ലോക്ക്-7, റീസർവെ നമ്പർ 110/4-ൽ പെട്ടതും ശ്രീ. കുര്യാക്കോസ്, വടമറ്റത്തിൽ വീട് എന്നയാൾ കൈവശം വെച്ച് വരുന്നതുമായ 0.3218 ഹെക്ടർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വീട്ടിമരം 16-1-2020-ന് രാവിലെ 11 മണിക്ക് ടി സ്ഥലത്ത് വെച്ച് ഡെപ്യൂട്ടി കളക്ടർ (എൽ. എ.) പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 10,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയുടെ 1/3 ഭാഗവും ചരക്ക് സേവന നികുതിയും (18%) ഇവയെല്ലാം കൂടി കൂട്ടിയ തുകയുടെ 5% എഫ്. ഡി. റ്റി.-യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. ലേലം ജില്ലാ കളക്ടറുടെ അംഗീകാരത്തിന് വിധേയമായിരിക്കു ന്നതാണ്.

തടി വിവരം

ക്രമ ഇനം നീളം വണ്ണം വ്യാപ്തം വില നമ്പർ (സെ.മീ.) (സെ.മീ.) ` 1 വീട്ടി 180 210 1.908 M3 6,86,294.00 2 വീട്ടി-വിറക്

1.242 MT 10,240.00

ആകെ 6,96,534.00 1 ആയിഷ മകൾ 74 2 പാത്തുമ്മ ,, 69 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വൈത്തിരി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ2-5954/2019. 2019 നവംബർ 4. 24-9-2019-ലെ കേരള ഗസറ്റ് നമ്പർ 38 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8651-ൽ പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ 'അയ്യപ്പൻ, മാക്കുനി കോളനി, ആറാം മൈൽ, പടിഞ്ഞാറത്തറ' എന്ന് മേൽവിലാസം തെറ്റായി പ്രസിദ്ധീകരിച്ച് വന്നിട്ടു≠്. ആയത് തിരുത്തി 'അയ്യപ്പൻ, മാക്കുനി കോളനി, പതിനാറാം മൈൽ, പടിഞ്ഞാറത്തറ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, (ഒപ്പ്) കളക്ടറേറ്റ്, ഡെപ്യൂട്ടി കളക്ടർ (എൽ. എ.)

വയനാട്. ജില്ലാ കളക്ടർക്കുവേ≠ി.

വൈത്തിരി. തഹശീൽദാർ.

Gaz. No. 52/2019/DTP (CLR). 211 211
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_kozhikode_Thamarassery/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_kozhikode_Thamarassery.