Servants of Knowledge
Kerala Gazette · Government of Kerala

Vadakara

Published 31 December 2019

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_kozhikode_Vadakara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

11816 31st DEC. 2019] COMMISSIONERATE OF LAND REVENUE (3) KOZHIKODE DISTRICT

റഫ്. ജെ2-11906/2019. 2019 ഒക്ടോബർ 26.

Vadakara Taluk

പരസ്യം

(1)

റഫ്. ജെ2-12000/2019. 2019 ഒക്ടോബർ 25.

വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ നടക്കുതാഴ ദേശത്ത് മോഹൻ, ആർ., ആതിര ഹൗസ്, നടക്കുതാഴ എന്നയാൾ 10-9-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ സന്ദീപ് സമർപ്പിച്ച അപേക്ഷയിൽ നടക്കുതാഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമലത ഭാര്യ 56 2 സന്ദീപ്, പി. എം. മകൻ 36 3 ദീപ്തി, പി. എം. മകൾ 32 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

റഫ്. ജെ2-11925/2019. 2019 ഒക്ടോബർ 25.

വടകര താലൂക്കിൽ ഒഞ്ചിയം വില്ലേജിൽ മടപ്പള്ളി ദേശത്ത് സനൽകുമാർ, പി., പിലാക്ക≠ി, മടപ്പള്ളി കോളേജ് എന്നയാൾ 18-8-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മാതാവ് പ്രേമ സമർപ്പിച്ച അപേക്ഷയിൽ ഒഞ്ചിയം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശിയെന്ന് ക≠ിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

പ്രേമ മാതാവ് 56 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം വടകര താലൂക്കിൽ കായക്കൊടി വില്ലേജിൽ ആക്കൽ ദേശത്ത് എം. ബാലൻ, മാവിലപ്പാടി, പാലോളി, ആക്കൽ എന്നയാൾ 1-12-2014-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ബിനുമോൻ സമർപ്പിച്ച അപേക്ഷയിൽ കായക്കൊടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനു ഭാര്യ 62 2 ബിജുമോൻ മകൻ 40 3 ബിനുമോൻ ,, 36 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

റഫ്. ജെ2-11976/2019. 2019 ഒക്ടോബർ 26.

വടകര താലൂക്കിൽ പുറമേരി വില്ലേജിൽ പെരുമു≠ശ്ശേരി ദേശത്ത് നാരായണൻ, ഒലകുടിയന്റവിട, അരൂർ പി. ഒ., കക്കട്ടിൽ വഴി എന്നയാൾ 17-5-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ സുഷമ സമർപ്പിച്ച അപേക്ഷയിൽ പുറമേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഷമ, കെ. ഭാര്യ 50 2 അനശ്വർ, എൻ. എസ്. മകൻ 25 3 അപർണ്ണ നാരായണൻ മകൾ 22 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യംകേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 168 11817 31st DEC. 2019] COMMISSIONERATE OF LAND REVENUE (5) (7) റഫ്. ജെ2-11935/2019. 2019 ഒക്ടോബർ 26.

വടകര താലൂക്കിൽ കായക്കൊടി വില്ലേജിൽ കോവുകുന്ന് ദേശത്ത് ബാലൻ, കെ. ടി., കടുക്കാന്തറ, മൊകേരി പി. ഒ., കക്കട്ടിൽ എന്നയാൾ 12-10-2018-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ഷൈജു, കെ. ടി. സമർപ്പിച്ച അപേക്ഷയിൽ കായക്കൊടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈലജ ഭാര്യ 54 2 ഷൈബു മകൻ 36 3 ഷിബു

റഫ്. ജെ2-13269/2019. 2019 നവംബർ 26.

വടകര താലൂക്കിൽ എടച്ചേരി വില്ലേജിൽ ഇരിങ്ങണ്ണൂർ ദേശത്ത് കല്ല്യാണി അമ്മ, മണലാട്ട് ഹൗസ്, ഇരിങ്ങണ്ണൂർ പി. ഒ. എന്നവർ 31-1-2007-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ നളിനി അമ്മ സമർപ്പിച്ച അപേക്ഷയിൽ എടച്ചേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശിയെന്ന് ക≠ിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

നളിനി അമ്മ മകൾ 72

,, 29

മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6)

റഫ്. ജെ2-11790/2019. 2019 ഒക്ടോബർ 26.

വടകര താലൂക്കിൽ വടകര വില്ലേജിൽ വടകരദേശത്ത് കുഞ്ഞിപാർവതി അമ്മ, പാർവ്വതി സദൻ, നട്ട് സ്ട്രീറ്റ്, വടകര എന്നവർ 24-7-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ സുരേഷ്ബാബു സമർപ്പിച്ച അപേക്ഷയിൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. സുരേഷ്ബാബു മകൻ 62 2 കെ. പ്രദീപ്കുമാർ ,, 59 3 സുജാതഹരീന്ദ്രൻ മകൾ 57 4 കെ. സുനിൽകുമാർ മകൻ 54 5 കെ. സുലേഖ മകൾ 51 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(8)

റഫ്. ജെ2-13722/2019. 2019 ഡിസംബർ 3.

വടകര താലൂക്കിൽ പുറമേരി വില്ലേജിൽ അരൂർ ദേശത്ത് കെ. കെ. രാമചന്ദ്രൻ അടിയോടി, വിനീത, അരൂർ എന്നയാൾ 6-6-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ ലീല സമർപ്പിച്ച അപേക്ഷയിൽ പുറമേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല അമ്മ ഭാര്യ 65 2 സജിലാൽ, എൽ. ആർ. മകൻ 48 3 ശ്രീജിത്ത്, എൽ. ആർ. ,, 42 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠്ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ (ഒപ്പ്) ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, വടകര. തഹശീൽദാർ. 169

Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_kozhikode_Vadakara/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_kozhikode_Vadakara.