Servants of Knowledge
Kerala Gazette · Government of Kerala

Perinthalmanna

Published 31 December 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_malappuram_Perinthalmanna
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

11809 31st DEC. 2019] COMMISSIONERATE OF LAND REVENUE അവകാശിയുടെ പരേതനുമായുള്ള വയസ് Kondotty Taluk പേര് ബന്ധം പരസ്യം

കമലം, വി. വി. മാതാവ് 64 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പൊന്നാനി. തഹശീൽദാർ.

(1)

നമ്പർ സി2-11101/2019. 2019 ഒക്ടോബർ 15.

കൊ≠ോട്ടി താലൂക്കിൽ പുളിക്കൽ വില്ലേജിൽ കുടുക്കിൽ പുതിയ പറമ്പത്ത് വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അഹമ്മദ് കുട്ടി എന്നയാൾ 8-3-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി ടിയാന്റെ മകൻ അ∫ാസ്, കെ. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പുളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ആമിനക്കുട്ടി ഭാര്യ 82 Perinthalmanna Taluk

പരസ്യം

നമ്പർ സി5-11673/2019. 2019 ഒക്ടോബർ 21.

പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ അയ്യപറമ്പിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 12-8-2019-ന് അന്തരിച്ചതുമായ എ. മാണി എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ ഉണ്ണികൃഷ്ണൻ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രാധ, എം. മകൾ 72 2 ചന്ദ്രിക, പി.

,, 69 3 നളിനി, സി. കെ.

,, 67 4 രാമകൃഷ്ണൻ, പി. മകൻ 64 5 യശോദ, പി. മകൾ 61 6 രമണി, പി.

,, 58 7 ഉണ്ണികൃഷ്ണൻ, പി. മകൻ 55 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ 2 സൈതലവി, കെ. പി. മകൻ 60 3 അബ്ദുറഹിമാൻ, കെ. പി. ,, 59 4 അലി, കെ. പി.

,, 54 5 ജമീല, പി. എ. മകൾ 51 6 അബ്ദുനാസിർ, കെ. പി. മകൻ 50 7 അ∫ാസ്, കെ. പി. ,, 43 8 റസിയ മകൾ 42 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ.് അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-15332/2015. 2019 ഒക്ടോബർ 14.

കൊ≠ോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ അത്താണിക്കൽ വീട്ടിൽ പള്ളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബിയ്യക്കുട്ടി എന്നവർ 18-6-1996-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി ടിയാളുടെ മകൻ ജംഷീർ, എ. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ പള്ളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സുബൈദ മകൾ 51 2 റഷീദ ,, 43 3 ഫാത്തിമ സുഹ്റ ,, 40ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും 4 ഹസീന ,, 35 പരിഗണിക്കുന്നതല്ല. 5 ജംഷീർ മകൻ 32 (ഒപ്പ്) 6 ഉണ്ണീൻകുട്ടി ഭർത്താവ് 20-11-2012-ന് താലൂക്കാഫീസ്, പെരിന്തൽമണ്ണ. തഹശീൽദാർ. മരണപ്പെട്ടു. 161

Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_malappuram_Perinthalmanna/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_malappuram_Perinthalmanna.