Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 31 December 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

31st DEC. 2019] COMMISSIONERATE OF LAND REVENUE 11807 (3) അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം

നമ്പർ ജി1-3535/2019. 2019 നവംബർ 18. 17-9-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 37-ൽ(വാല്യം 8, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 8341-ാം പേജിൽ ക്രമനമ്പർ (19) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ വിലാസം അശ്വതി, പെറ്റോത്ത്പടി എന്ന് തെറ്റായി പ്രസിദ്ധീകരിച്ചത് അശ്വതി, പൊറ്റേത്ത്പടി എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.

സുധീർ, പി. പി. മകൻ 49 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി1-6167/2019. 2019 ഒക്ടോബർ 19.

Ponnani Taluk

പരസ്യം

(1)

നമ്പർ ഡി1-6762/2019. 2019 ഒക്ടോബർ 28.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ ഭാസ്ക്കരൻ, ടി. കെ. s/o കൃഷ്ണൻ, ടി., തേറയിൽ ഹൗസ്, പി. ഒ. ഈശ്വരമംഗലം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ പ്രദീപ് സമർപ്പിച്ച അപേക്ഷ യിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഭാസ്ക്കരൻ, ടി. കെ. s/o കൃഷ്ണൻ, ടി., തേറയിൽ ഹൗസ്, പി. ഒ. ഈശ്വരമംഗലം എന്നയാൾ 29-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സൗദാമിനി, സി. ഭാര്യ 63 2 പ്രദീപ്, ടി. ബി. മകൻ 45 3 പ്രജിത്ത്, ടി. ബി.

,, 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി1-6043/2018. 2019 ഒക്ടോബർ 11.

പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ പി. പി. അമ്മിണി അമ്മ, പറയത്ത് വീട്, പി. ഒ. അയങ്കലം എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ സുധീർ, പി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ തവനൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പി. പി. അമ്മിണി അമ്മ, പറയത്ത് വീട്, പി. ഒ. അയങ്കലം പൊന്നാനി താലൂക്കിൽ കാലടി വില്ലേജിൽ സേതുമാധവൻ, ടി. s/o വേലപ്പ കുറുപ്പ്, ശ്രേയസ്സ്, തെക്കേപ്പാട്ട് വീട്, പി. ഒ. കാലടി, ക≠നകം എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ശാന്ത സമർപ്പിച്ച അപേക്ഷയിൻമേൽ കാലടി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സേതുമാധവൻ, ടി. s/o വേലപ്പകുറുപ്പ്, ശ്രേയസ്സ്, തെക്കേപ്പാട്ട് വീട്, പി. ഒ. കാലടി എന്നയാൾ 26-8-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ശാന്ത ഭാര്യ 68 2 സ്മിത മകൾ 42 3 സജീഷ് മകൻ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡി1-6434/2019. 2019 ഒക്ടോബർ 19.

പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ സബില, വി. എസ്. w/o ബൈജുമോൻ, പി. വി., പറയങ്ങാട്ടു വളപ്പിൽ ഹൗസ്, പി. ഒ. പൊല്പാക്കര, എടപ്പാൾ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ ഭർത്താവ് ബൈജുമോൻ, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ എടപ്പാൾ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സബില, വി. എസ്. w/o ബൈജുമോൻ, പി. വി., പറയങ്ങാട്ടു വളപ്പിൽ ഹൗസ്, പി. ഒ. പൊല്പാക്കര,എന്നവർ 22-9-2015-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. എടപ്പാൾ എന്നവർ 30-5-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. Gaz. No. 52/2019/DTP (CLR). 159 11808 31st DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 ബൈജുമോൻ, പി. വി. ഭർത്താവ് 43 2 Eഷികേശ് ബൈജു മകൻ 14 3 Eദ്വൈദ് ബൈജു

,, 10 4 Eതിക് ബൈജു

,, 5 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഡി1-2556/2019. 2019 ഒക്ടോബർ 19.

പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ മുഹമ്മദ് s/o മരക്കാർ, ഭഗവതി പറമ്പിൽ ഹൗസ്, പി. ഒ. പാലപ്പെട്ടി, പെരുമ്പടപ്പ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ ബീരാൻ, കളത്തിങ്ങൽ ഹൗസ്, പാലപ്പെട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ പെരുമ്പടപ്പ് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മുഹമ്മദ് s/o മരക്കാർ, ഭഗവതി പറമ്പിൽ ഹൗസ്, പി. ഒ. പാലപ്പെട്ടി, പെരുമ്പടപ്പ് എന്നയാൾ 22-9-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കുഞ്ഞിപ്പാത്തു ഭാര്യ 75 2 സൈനബ തിത്ത മകൾ 56 3 ബീരാൻ മകൻ 54 4 ഹംസ ,, 53 5 മറിയ മകൾ 48 6 ഉമ്മർ മകൻ 45 7 ഫാത്തിമ്മ മകൾ 40 8 ഖലീൽ മകൻ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ഡി1-6435/2019. 2019 ഒക്ടോബർ 19.

പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ ശശി, ഇ. ടി. s/o ഉണ്ണിബാലൻ, എലിയത്ത് തറയിൽ വീട്, തുയ്യം, പി. ഒ. എടപ്പാൾ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ മാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ഗീതാബായ് സമർപ്പിച്ച അപേക്ഷയിൻമേൽ എടപ്പാൾ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ശശി, ഇ. ടി. s/o ഉണ്ണിബാലൻ, എലിയത്ത് തറയിൽ വീട്, തുയ്യം, പി. ഒ. എടപ്പാൾ എന്നയാൾ 17-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം

ഗീതാബായ് ഭാര്യ 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ഡി1-1955/2019. 2019 ഡിസംബർ 4.

പൊന്നാനി താലൂക്കിൽ വെളിയങ്കോട് വില്ലേജിൽ പരീത്, കള്ളിവളപ്പിൽ വീട്, അയ്യോട്ടിച്ചിറ, ഗ്രാമം പി. ഒ., വെളിയങ്കോട് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ കുഞ്ഞിമോൾ സമർപ്പിച്ച അപേക്ഷയിൻമേൽ വെളിയങ്കോട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പരീത്, കള്ളിവളപ്പിൽ വീട്, അയ്യോട്ടിച്ചിറ, ഗ്രാമം പി. ഒ., വെളിയങ്കോട് എന്നയാൾ 15-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കുഞ്ഞിമോൾ ഭാര്യ 65 2 റാബിയ, ടി. വി. മകൾ 48 3 ബുഷറ ,, 47 4 ബദറുദ്ദീൻ മകൻ 45 5 ഫെബീന, ടി. വി. മകൾ 43 6 ഹാജറ ,, 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ഡി1-9836/2017. 2019 ഡിസംബർ 3.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ കൃഷ്ണദാസ്, വലിയകുന്ന് വാരിയം, ലക്ഷ്മി ഭവൻ, കോട്ടത്തറ, ഈശ്വരമംഗലം പി. ഒ., ഈഴുവത്തുരുത്തി വില്ലേജ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവ കാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മാതാവ് കമലം, വി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കൃഷ്ണദാസ്, വലിയകുന്ന് വാരിയം, ലക്ഷ്മി ഭവൻ, കോട്ടത്തറ, ഈശ്വരമംഗലം പി. ഒ., ഈഴുവത്തിരുത്തി വില്ലേജ് എന്നയാൾ 30-6-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

160 11809 31st DEC. 2019] COMMISSIONERATE OF LAND REVENUE അവകാശിയുടെ പരേതനുമായുള്ള വയസ് Kondotty Taluk പേര് ബന്ധം പരസ്യം

കമലം, വി. വി. മാതാവ് 64 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പൊന്നാനി. തഹശീൽദാർ.

(1)

നമ്പർ സി2-11101/2019. 2019 ഒക്ടോബർ 15.

കൊ≠ോട്ടി താലൂക്കിൽ പുളിക്കൽ വില്ലേജിൽ കുടുക്കിൽ പുതിയ പറമ്പത്ത് വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അഹമ്മദ് കുട്ടി എന്നയാൾ 8-3-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി ടിയാന്റെ മകൻ അ∫ാസ്, കെ. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പുളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ആമിനക്കുട്ടി ഭാര്യ 82 Perinthalmanna Taluk

പരസ്യം

നമ്പർ സി5-11673/2019. 2019 ഒക്ടോബർ 21.

പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ അയ്യപറമ്പിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 12-8-2019-ന് അന്തരിച്ചതുമായ എ. മാണി എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ ഉണ്ണികൃഷ്ണൻ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രാധ, എം. മകൾ 72 2 ചന്ദ്രിക, പി.

,, 69 3 നളിനി, സി. കെ.

,, 67 4 രാമകൃഷ്ണൻ, പി. മകൻ 64 5 യശോദ, പി. മകൾ 61 6 രമണി, പി.

,, 58 7 ഉണ്ണികൃഷ്ണൻ, പി. മകൻ 55 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പെരിന്തൽമണ്ണ. തഹശീൽദാർ.

2 സൈതലവി, കെ. പി. മകൻ 60 3 അബ്ദുറഹിമാൻ, കെ. പി. ,, 59 4 അലി, കെ. പി.

,, 54 5 ജമീല, പി. എ. മകൾ 51 6 അബ്ദുനാസിർ, കെ. പി. മകൻ 50 7 അ∫ാസ്, കെ. പി. ,, 43 8 റസിയ മകൾ 42 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ.് അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-15332/2015. 2019 ഒക്ടോബർ 14.

കൊ≠ോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ അത്താണിക്കൽ വീട്ടിൽ പള്ളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബിയ്യക്കുട്ടി എന്നവർ 18-6-1996-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി ടിയാളുടെ മകൻ ജംഷീർ, എ. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ പള്ളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സുബൈദ മകൾ 51 2 റഷീദ ,, 43 3 ഫാത്തിമ സുഹ്റ ,, 40 4 ഹസീന ,, 35 5 ജംഷീർ മകൻ 32 6 ഉണ്ണീൻകുട്ടി ഭർത്താവ് 20-11-2012-ന്

മരണപ്പെട്ടു.

161
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_malappuram_Ponnani.