Servants of Knowledge
Kerala Gazette · Government of Kerala

Chittur

Published 31 December 2019

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_palakkad_Chittur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

31st DEC. 2019] COMMISSIONERATE OF LAND REVENUE 11795

മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(18)

നമ്പർ സി2-30889/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, പറളി-II വില്ലേജ്, കു≠ുകാട് Ho., കമ്പ, കിണാവല്ലൂർ, പറളി, പാലക്കാട് താമസിച്ചിരുന്ന കുട്ടി അഹമ്മദ് എന്നയാൾ 24-11-2007-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ ആമിന ബീവി, റെയിൽവേ ഡിവിഷൻ ഓഫീസിൽ ഹാജരാക്കുന്ന ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന ബീവി ഭാര്യ 62 2 മൊയ്തീൻകുട്ടി മകൻ 47 3 റംല മകൾ 43 4 അബ്ദുൾ മജീദ് മകൻ 41 5 മുഹമ്മദ് ഹനീഫ ,, 38 6 സിറാജുദീൻ ,, 35 7 ഫാത്തിമ ബീവി മകൾ 31 മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(19)

നമ്പർ സി2-32591/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, പിരായിരി വില്ലേജ്, S.S.N. നിവാസ്, M. L. A. റോഡ്, കാടൂർ, കൊടുന്തിരപ്പുള്ളി, പിരായിരി താമസിച്ചിരുന്ന എസ്. സ്വാമിനാഥൻ എന്നയാൾ 7-12-2018-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ സരസ്വതി, പഞ്ചായത്തിൽ സമർപ്പിക്കുന്നതിന് ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസ്വതി ഭാര്യ 59 2 സുഗന്ധിനാഥ്, എസ്. മകൾ 38 3 സഞ്ജയ്നാഥ്, എസ്. മകൻ 37 4 സന്ധ്യനാഥ്, എസ്. മകൾ 33 മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പാലക്കാട് . തഹശീൽദാർ.

Chittur Taluk പരസ്യം

(1)

നമ്പർ സി2-8304/9/200/2018. 2019 ഒക്ടോബർ 6.

ചിറ്റൂർ താലൂക്ക്, പെരുമാട്ടി വില്ലേജ്, വി. മുഹമ്മദ് ഇസ്മയിൽ s/o (ലേറ്റ്) വെള്ളപ്പറാവുത്തർ, നറണി, കുറ്റിപ്പള്ളം പി. ഒ., പാലക്കാട് എന്നയാൾ 28-3-2018-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ നസീമ, കെ. എസ്. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 നസീമ, കെ. എസ്. ഭാര്യ 57 2 സോഫിയ, എെ. മകൾ 37 3 ബസറിയ, എെ.

,, 31 4 അമീർ അ∫ാസ്, എെ. മകൻ 29 5 ബൾക്കീസ് ഉമ്മ മാതാവ് 86 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-3959/9/200/2018. 2019 ഒക്ടോബർ 21.

ചിറ്റൂർ താലൂക്ക്, നല്ലേപ്പിള്ളി വില്ലേജ്, സുന്ദരൻ, എ., വടക്കുംപുറം, നല്ലേപ്പിള്ളി പി. ഒ., പാലക്കാട് എന്നയാൾ 25-3-2012-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കു ന്നതിനുവേ≠ി പരേതന്റെ ഭാര്യ കെ. ധനലക്ഷ്മി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

Gaz. No. 52/2019/DTP (CLR). 147 11796 31st DEC. 2019] COMMISSIONERATE OF LAND REVENUE

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ധനലക്ഷ്മി ഭാര്യ 44 2 എസ്. സ്നേഹ മകൾ 16 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(3)

നമ്പർ സി2-7521/9/200/2018. 2019 ഒക്ടോബർ 21.

ചിറ്റൂർ താലൂക്ക്, കൊഴിഞ്ഞാമ്പാറ വില്ലേജ്, ആരോഗ്യസ്വാമി s/o അരുൾപ്രകാശം, തേവിട്ടാർ വീട്, പഴണിയാർപാളയം, കൊഴിഞ്ഞാമ്പാറ, പാലക്കാട് എന്നയാൾ 7-6-2017-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കു ന്നതിനുവേ≠ി പരേതന്റെ ഭാര്യ പുനിത ആൻസി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പുനിത ആൻസി ഭാര്യ 30 2 എയ്ഞ്ചൽ റിത്തിക മകൾ 8 3 എബിസൺറോയ് മകൻ 5 4 ശിലുവൈ മേരി മാതാവ് 55 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.

സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധി ക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നൂർജഹാൻ ഭാര്യ 57 2 നസീറാബാനു, ഇ. മകൾ 40 3 റുബീന, ഇ.

,, 35 4 നുജും, ഇ.

,, 30 5 ഹുനൈസ്, ഇ. മകൻ 28

(2)

നമ്പർ സി2-8913/9/400/2019. 2019 ഒക്ടോബർ 18.

ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-II വില്ലേജിൽ ദേവസേനൻ, വിലങ്ങേരി പറമ്പിൽ വീട്, ചെറുകാട്ടുപുലം പി. ഒ., വാണിയംകുളം എന്നയാൾ 3-7-1995-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ സുകുമാരൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മഞ്ജുളാദേവി മകൾ 48 2 സുകുമാരൻ മകൻ 46 3 സുജാത മകൾ 43

(3)

നമ്പർ സി2-9050/9/400/2019. 2019 ഒക്ടോബർ 18.

Ottappalam Taluk

പരസ്യം

(1)

നമ്പർ സി2-8914/9/400/2019. 2019 ഒക്ടോബർ 18.

ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ അസൈനാർ, ഇറക്കിങ്ങൽ വീട്, ഇ. എം. എസ്. റോഡ്, ചെർപ്പുളശ്ശേരി എന്നയാൾ 28-3-2018-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ നൂർജഹാൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ ഒറ്റപ്പാലം താലൂക്ക്, തൃക്കടീരി-II വില്ലേജിൽ ടി. കുഞ്ഞിക്കാവ് വാരസ്യാർ, തറക്കൽ വീട്, തരുവക്കോണം, തൃക്കടീരി എന്നവർ 3-4-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ ടി. പാർവ്വതി എന്ന പാർവ്വതി ജി. വാര്യാർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

148
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_palakkad_Chittur/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_palakkad_Chittur.