Servants of Knowledge
Kerala Gazette · Government of Kerala

Ottappalam

Published 31 December 2019

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_palakkad_Ottappalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

11796 31st DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ധനലക്ഷ്മി ഭാര്യ 44 2 എസ്. സ്നേഹ മകൾ 16 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(3)

നമ്പർ സി2-7521/9/200/2018. 2019 ഒക്ടോബർ 21.

ചിറ്റൂർ താലൂക്ക്, കൊഴിഞ്ഞാമ്പാറ വില്ലേജ്, ആരോഗ്യസ്വാമി s/o അരുൾപ്രകാശം, തേവിട്ടാർ വീട്, പഴണിയാർപാളയം, കൊഴിഞ്ഞാമ്പാറ, പാലക്കാട് എന്നയാൾ 7-6-2017-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കു ന്നതിനുവേ≠ി പരേതന്റെ ഭാര്യ പുനിത ആൻസി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പുനിത ആൻസി ഭാര്യ 30 2 എയ്ഞ്ചൽ റിത്തിക മകൾ 8 3 എബിസൺറോയ് മകൻ 5 4 ശിലുവൈ മേരി മാതാവ് 55 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.

സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധി ക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നൂർജഹാൻ ഭാര്യ 57 2 നസീറാബാനു, ഇ. മകൾ 40 3 റുബീന, ഇ.

,, 35 4 നുജും, ഇ.

,, 30 5 ഹുനൈസ്, ഇ. മകൻ 28

(2)

നമ്പർ സി2-8913/9/400/2019. 2019 ഒക്ടോബർ 18.

ഒറ്റപ്പാലം താലൂക്ക്, വാണിയംകുളം-II വില്ലേജിൽ ദേവസേനൻ, വിലങ്ങേരി പറമ്പിൽ വീട്, ചെറുകാട്ടുപുലം പി. ഒ., വാണിയംകുളം എന്നയാൾ 3-7-1995-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ സുകുമാരൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മഞ്ജുളാദേവി മകൾ 48 2 സുകുമാരൻ മകൻ 46 3 സുജാത മകൾ 43

(3)

നമ്പർ സി2-9050/9/400/2019. 2019 ഒക്ടോബർ 18.

Ottappalam Taluk

പരസ്യം

(1)

നമ്പർ സി2-8914/9/400/2019. 2019 ഒക്ടോബർ 18.

ഒറ്റപ്പാലം താലൂക്ക്, തൃക്കടീരി-II വില്ലേജിൽ ടി. കുഞ്ഞിക്കാവ് വാരസ്യാർ, തറക്കൽ വീട്, തരുവക്കോണം, തൃക്കടീരി എന്നവർ 3-4-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ ടി. പാർവ്വതി എന്ന പാർവ്വതി ജി. വാര്യാർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല. ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ അസൈനാർ, ഇറക്കിങ്ങൽ വീട്, ഇ. എം. എസ്. റോഡ്, ചെർപ്പുളശ്ശേരി എന്നയാൾ 28-3-2018-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ നൂർജഹാൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ 148 11797 31st DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 രാധ മുരളീധരൻ മകൾ 63 2 ടി. പാർവ്വതി എന്ന

പാർവ്വതി ജി. വാര്യാർ ,, 61 3 ടി. ഭദ്ര സുരേഷ് വാര്യർ മകൻ 56

(4)

നമ്പർ സി2-9053/9/400/2019. 2019 ഒക്ടോബർ 18.

1 ലക്ഷ്മി, പി. സി. ഭാര്യ 51 2 സന്തോഷ്, പി. സി. മകൻ 33 3 സൗമ്യ, പി. സി. മകൾ 25 4 സതീഷ്, പി. സി. മകൻ 18

(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.

MALAPPURAM DISTRICT

Ernad Taluk

ഒറ്റപ്പാലം താലൂക്ക്, പൂക്കോട്കാവ് വില്ലേജിൽ കെ. കുമാരൻ, കൊങ്ങശ്ശേരി വീട്, കാട്ടുകുളം സൗത്ത് പി. ഒ., തിരുവാഴിയോട് വഴി എന്നയാൾ 5-4-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ കെ. കല്ല്യാണി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. കല്ല്യാണി ഭാര്യ 79 2 കെ. ഭാർഗ്ഗവി മകൾ 54 3 കെ. പുഷ്പവല്ലി

,, 52 4 കെ. വി. ഗിരിജകുമാരി ,, 50 5 കെ. പി. ജയപ്രകാശ് മകൻ 48 6 കെ. പി. മല്ലിക മകൻ 44 7 കെ. പി. മണികണ്ഠൻ മകൻ 43

(5)

നമ്പർ സി2-8997/9/400/2019. 2019 ഒക്ടോബർ 19.

പരസ്യം

(1)

റഫ്. ഇ2-9312/2019. 2019 ഒക്ടോബർ 15.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ ജിഷ്മാ ഗാർഡൻസ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് വീട്ടിൽ മഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബൂബക്കർ കുട്ടി എന്നയാൾ 11-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഡോ. അമീറുന്നിസ ബീഗം, ജിഷ്മാ ഗാർഡൻസ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോ. അമീറുന്നിസ ബീഗം ഭാര്യ 74 2 ജിംഷ സുൽത്താന മകൾ 41 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

റഫ്. ഇ2-9273/2019. 2019 ഒക്ടോബർ 15.

ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ തുറക്കൽ ഹൗസ്, ചെമ്പകത്ത് വീട്ടിൽ എടവണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുറഹിമാൻ, ടി. എന്നയാൾ 11-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ ഫെബിന തുറക്കൽ, തുറക്കൽ ഹൗസ്, ചെമ്പകുത്ത് എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഒറ്റപ്പാലം താലൂക്ക്, വെള്ളിനേഴി വില്ലേജിൽ അയ്യപ്പൻ, പി. സി., പുളിക്കൻചാള കുറ്റാനിശ്ശേരി, വെള്ളിനേഴി എന്നയാൾ 1-12-2018-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ലക്ഷ്മി, പി. സി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല. 149
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_palakkad_Ottappalam/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_palakkad_Ottappalam.