Servants of Knowledge
Kerala Gazette · Government of Kerala

Palakkad

Published 31 December 2019

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_palakkad_Palakkad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

11790 31st DEC. 2019] COMMISSIONERATE OF LAND REVENUE (11) (13)

നമ്പർ എ4-9422/2019/TLKKKM. 2019 ഒക്ടോബർ 19.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ പോർക്കുളം വില്ലേജിൽ കുമ്മംകോട്ടിൽ വീട്ടിൽ കെ. വി. റോളി ഭാര്യ ജോയ്സി റോളി എന്നവർ 24-2-2018-ന് മരണപ്പെട്ടിട്ടു ള്ളതാകുന്നു. ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതയുടെ ഭർത്താവ് കെ. വി. റോളി എന്നയാൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണ് ഉള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. വി. റോളി ഭർത്താവ് 52 2 ആൻജിസ് മരിയ മകൾ 19 3 സിറിൾ ബേസിൽ വർഗ്ഗീസ് മകൻ 13

(12)

നമ്പർ A4-9424/2019/TLKKKM. 2019 ഒക്ടോബർ 19.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ ആളൂർ വില്ലേജിൽ കാഞ്ഞിങ്ങാട്ട് വീട്ടിൽ മാവട്ടെ രാമൻ മേനോൻ ഭാര്യ കെ. പflിനി അമ്മ എന്നവർ 28-4-2018-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതയുടെ മകൾ ഗീത എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 പേരാണ് ഉള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ഗീത മകൾ 59 2 കെ. കേശവൻ മകൻ 58 3 കെ. ഹരിദാസ്

,, 56 4 കെ. ശൈലജ മകൾ 54 താലൂക്കാഫീസ്,

(ഒപ്പ്) PALAKKAD DISTRICT

Palakkad Taluk

2 രാജീവ്, എം. വി. ,, ,, 51 3 സന്തോഷ്, എം. വി. ,, ,, 49 4 രഞ്ജിൻ, എം. വി. ,, ,, 43 142 11791 31st DEC. 2019] COMMISSIONERATE OF LAND REVENUE

മേൽ കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-31321/9/500/2019. 2019 ഒക്ടോബർ 21.

പാലക്കാട് താലൂക്ക്, പാലക്കാട്-II വില്ലേജ്, ശ്രീകേശ്, വിവേകാനന്ദലെയ്ൻ, പുത്തൂർ പി. ഒ., പാലക്കാട് താമസിച്ചിരുന്ന കെ. വിശ്വനാഥൻ എന്നയാൾ 14-8-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ പുഷ്പ വിശ്വനാഥൻ, ബാങ്ക് ആവശ്യത്തിനായി സമർപ്പിച്ച ഹർജിയി∑േൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പ വിശ്വനാഥൻ ഭാര്യ 68 2 അജയ് കേശവ് മകൻ 45 മേൽ കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-31408/9/500/2019. 2019 ഒക്ടോബർ 21.

പാലക്കാട് താലൂക്ക്, കൊടുമ്പ് വില്ലേജ്, കാരക്കാട്, കരിങ്കരപുള്ളി, കൊടുമ്പ്, പാലക്കാട് താമസിച്ചിരുന്ന ഭാസ്കരൻ എന്നയാൾ 12-3-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ ദേവി, സി. വനം വകുപ്പിൽ ഹാജരാക്കുന്ന ആവശ്യത്തിനായി സമർപ്പിച്ച ഹർജിയി∑േൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവി, സി. ഭാര്യ 47 2 ഷൺമുഖൻ, ബി. മകൻ 19 3 ഷാനു, ബി. മകൾ 7

(4)

നമ്പർ സി2-31507/9/500/2019. 2019 ഒക്ടോബർ 21.

പാലക്കാട് താലൂക്ക്, യാക്കര വില്ലേജ്, മുറിക്കാവ്, എ. കെ. ജി. നഗർ, വെസ്റ്റ്യാക്കര, പാലക്കാട് താമസിച്ചിരുന്ന ചന്ദ്രൻ, കെ. എന്നയാൾ 2-7-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ ലീലാവതി വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിനായി സമർപ്പിച്ച ഹർജിയി∑േൽ വില്ലേജ് ഓഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാവതി, എ. ഭാര്യ 58 2 ലത, സി. മകൾ 40 3 മഞ്ജു, സി.

,, 37 4 അന്നമ്മ, സി.

,, 33 മേൽ കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-31668/9/500/2019. 2019 ഒക്ടോബർ 21.

പാലക്കാട് താലൂക്ക്, പുതുശ്ശേരി വെസ്റ്റ് വില്ലേജ്, നടുവിൽ (H. O.), ചള്ളക്കാട്, പുതുശ്ശേരി താമസിച്ചിരുന്ന ചാത്തുണ്ണി എന്നയാൾ 9-6-1990-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ മകൻ ശൈലേഷ് K. S. E. B. ആവശ്യത്തി നായി സമർപ്പിച്ച ഹർജിയി∑േൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൗഭാഗ്യവതി ഭാര്യ 76 2 ദിനേഷ് മകൻ 58 3 ശൈലേഷ്

,, 56മേൽ കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മേൽ കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. Gaz. No. 52/2019/DTP (CLR). 143 11792 31st DEC. 2019] COMMISSIONERATE OF LAND REVENUE (6) (8) നമ്പർ സി2-33176/9/500/2019. 2019 ഒക്ടോബർ 18. നമ്പർ സി2-31767/9/500/2019. 2019 ഒക്ടോബർ 21.

പാലക്കാട് താലൂക്ക്, പാലക്കാട്-II വില്ലേജ്, 'പ്രവ്ദ', വിനായക നഗർ, താരേക്കാട്, പാലക്കാട് താമസിച്ചിരുന്ന കെ. എം. കൃഷ്ണനുണ്ണി എന്നയാൾ 24-10-2015-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ കെ. കൊച്ചുലക്ഷ്മി, K. S. E. B., K. W. A. ആവശ്യത്തിനായി സമർപ്പിച്ച ഹർജിയി∑േൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. കൊച്ചുലക്ഷ്മി ഭാര്യ 78 2 കെ. സത്യൻ മകൻ 55 3 കെ. വിജയൻ ,, 53 4 കെ. സുരേഷ്

പാലക്കാട് താലൂക്ക്, പാലക്കാട്-III വില്ലേജ്, 22/620, A. R. നായർ കോളനി, കുന്നത്തൂർമേട്, പാലക്കാട് താമസിച്ചിരുന്ന പി. സംപൂർണ്ണം എന്നവർ 7-9-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്നും കാണിച്ച് പരേതയുടെ മകൻ ജോൺ സ്റ്റീഫൻ, ഡി., പെൻഷൻ ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോൺ സ്റ്റീഫൻ, ഡി. മകൻ 70 2 ജോർജ് മോഹൻദാസ്, ഡി. ,, 67 3 വിമല ജോസഫൈൻ, ഡി. മകൾ 62

,, 46

മേൽ കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി2-31768/9/500/2019. 2019 ഒക്ടോബർ 21.

പാലക്കാട് താലൂക്ക്, അകത്തേത്തറ വില്ലേജ്, രാം നിവാസ്, ശാസ്താം നഗർ, അകത്തേത്തറ, പാലക്കാട് താമസിച്ചിരുന്ന രാമകൃഷ്ണൻ, വി. എന്നയാൾ 4-7-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ കലാമോഹിനി, പെൻഷൻ ആവശ്യത്തിനായി സമർപ്പിച്ച ഹർജിയി∑േൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കലാമോഹിനി ഭാര്യ 57 2 സൗദാമിനി മകൾ 48 3 സിനി

മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി2-21211/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, പാലക്കാട്-3 വില്ലേജ്, 18/330, വെള്ളാള സ്ട്രീറ്റ്, സുൽത്താൻപേട്ട, പാലക്കാട് താമസിച്ചിരുന്ന രാമാനുജം, എം. കെ. എന്നയാൾ 27-1-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ മകൻ കൃഷ്ണദാസ്, എം. ആർ., മുനിസിപ്പാലിറ്റിയിൽ സമർപ്പിക്കുന്ന ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആർ. ധനലക്ഷ്മി ഭാര്യ 76 2 യശോദ, എം. ആർ. മകൾ 55 3 ജയന്തി, എം. ആർ.

,, 53 4 കൃഷ്ണദാസ്, എം. ആർ. മകൻ 42

,, 44

മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല. മേൽ കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. 144 31st DEC. 2019] COMMISSIONERATE OF LAND REVENUE 11793 (10) മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ നമ്പർ സി2-24207/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, പുതുശ്ശേരി ഈസ്റ്റ് വില്ലേജ്, കോയിൽ പാളത്താർ വീട്, പാമ്പുപ്പാറക്കളം, വാളയാർ, പാലക്കാട് താമസിച്ചിരുന്ന ജയശീലി എന്നവർ 13-5-2018-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്നും കാണിച്ച് പരേതയുടെ മകൻ കുരുശ് സേവ്യർ, K. S. E. B.-ൽ ഹാജരാക്കുന്ന ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആരോഗ്യ മരിയദാസ് ഭർത്താവ് 79 2 കുരിശ് സേവ്യർ മകൻ 50 3 യേശുദാസ്, ഡി. മരണപ്പെട്ട

മകൾ

ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(12)

നമ്പർ സി2-27359/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, മലമ്പുഴ-I വില്ലേജ്, തെക്കേക്കര (Ho.) തോണിക്കടവ്, മലമ്പുഴ, പാലക്കാട് താമസിച്ചിരുന്ന പ്രസാദ്, ടി. കെ. എന്നയാൾ 5-5-2019-ാം തീയതി മരിച്ചു പോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാ ശിയെന്നും കാണിച്ച് പരേതന്റെ മാതാവ് വനജ, വനംവകുപ്പിൽ സമർപ്പിക്കുന്ന ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്നും

അന്തോണിയമ്മാളുടെ ,, 32

4 ജയകുമാർ, ഡി. ,,

,, 33 5 ജോഫെർണാ≠സ്, ഡി. ,,

,, 30 6 പൗലിൻ മകൾ 53 7 റീത്ത ആരോഗ്യമേരി

,, 43 മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(11)

നമ്പർ സി2-27238/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, മങ്കര വില്ലേജ,് വെള്ളോലി വീട്, കണ്ണമ്പരിയാരം, മങ്കര, പാലക്കാട് താമസിച്ചിരുന്ന രാഘവൻ നായർ എന്നയാൾ 14-5-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ മകൾ മല്ലികാദേവി, വി., ബാങ്ക് ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സത്യഭാമ അമ്മ ഭാര്യ 84 അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

വനജ മാതാവ് 58 മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(13)

നമ്പർ സി2-27521/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, പൊൽപ്പുള്ളി വില്ലേജ്, പൂത്താമ്പുള്ളി, പനയൂർ, പൊൽപ്പുള്ളി, അത്തിക്കോട് താമസിച്ചിരുന്ന ലക്ഷ്മി, കെ. എന്നവർ 4-1-2015-ാം തീയതി മരിച്ചു പോയെന്നും താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവ കാശികളെന്നും കാണിച്ച് പരേതയുടെ ഭർത്താവ് ചന്ദ്രൻ, കേരള പട്ടികജാതി/വർഗ്ഗ വികസന കോർപ്പറേഷനിൽ സമർപ്പിക്കുന്ന ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം1 ചന്ദ്രൻ ഭർത്താവ് 64 2 മുകുന്ദനുണ്ണി, വി. മകൻ 64 2 ശെൽവരാജൻ മകൻ 36 3 സതീദേവി, വി. മകൾ 62 3 സതീഷ്കുമാർ ,, 31 4 കാളിദാസൻ, വി. മകൻ 60 5 മല്ലികാദേവി, വി. മകൾ 50 4 മിനി മകൾ 29 145 11794 31st DEC. 2019] COMMISSIONERATE OF LAND REVENUE മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(14)

നമ്പർ സി2-28999/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, പുതുശ്ശേരി ഈസ്റ്റ് വില്ലേജ്, കോങ്ങാൻപാറ, കോഴിപ്പാറ (P. O.), പുതുശ്ശേരി, പാലക്കാട് താമസിച്ചിരുന്ന ജോൺ ജോസഫ് എന്നയാൾ 13-11-2018-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ കുളന്തൈ തെരേസ്സ, വൈ., എം. എ. സി. റ്റി. ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുളന്തൈ തെരേസ്സ, വൈ. ഭാര്യ 25 2 ജോജിത, ജെ. മകൾ 4 3 ജിജോൺ, ജെ. മകൻ 1 മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(15)

നമ്പർ സി2-29776/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, പാലക്കാട്- I വില്ലേജ്, ദേവികൃപ, കോമൺവെൽത്ത് എൻക്ലേവ്, ഒലവക്കോട്, പാലക്കാട് താമസിച്ചിരുന്ന രാധാകൃഷ്ണൻ പൊതുവായിൽ എന്നയാൾ 21-6-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ ഉമാദേവി, സി. ടി., പെൻഷൻ ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(16)

നമ്പർ സി2-29777/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, പാലക്കാട്- I വില്ലേജ്, 21/580(6), എെശ്വര്യ നഗർ, നൂറണി P. O., പാലക്കാട് താമസിച്ചിരുന്ന പി. കെ. ശേഷാദ്രി എന്നയാൾ 14-11-2008-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ രാധ ശേഷാദ്രി, K. S. E. B. ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ ശേഷാദ്രി ഭാര്യ 84 2 പി. എസ്. കൃഷ്ണകുമാർ മകൻ 55 3 ഇന്ദു ബാലാജി മകൾ 54 മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(17)

നമ്പർ സി2-29842/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, പാലക്കാട്- I വില്ലേജ്, 21/402, രമണിക, സ്ട്രീറ്റ് നമ്പർ 4, ദർശന നഗർ, വെണ്ണക്കര, നൂറണി, പാലക്കാട് താമസിച്ചിരുന്ന എം. ദത്തകുമാർ എന്നയാൾ 29-7-2007-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ രമണി, പി., K. S. E. B. ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ഉമാദേവി, സി. ടി. ഭാര്യ 54 1 രമണി, പി. ഭാര്യ 75 2 എെശ്വര്യ, ആർ. പി. മകൾ 26 2 കവിത മകൾ 42 3 അഭിഷേക്, ആർ. പി. മകൻ 25 3 ശോഭിത ,, 37 146 31st DEC. 2019] COMMISSIONERATE OF LAND REVENUE 11795 മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് ക്രമ പേര് പരേതനുമായുള്ള വയസ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ നമ്പർ ബന്ധം ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(18)

നമ്പർ സി2-30889/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, പറളി-II വില്ലേജ്, കു≠ുകാട് Ho., കമ്പ, കിണാവല്ലൂർ, പറളി, പാലക്കാട് താമസിച്ചിരുന്ന കുട്ടി അഹമ്മദ് എന്നയാൾ 24-11-2007-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ ആമിന ബീവി, റെയിൽവേ ഡിവിഷൻ ഓഫീസിൽ ഹാജരാക്കുന്ന ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന ബീവി ഭാര്യ 62 2 മൊയ്തീൻകുട്ടി മകൻ 47 3 റംല മകൾ 43 4 അബ്ദുൾ മജീദ് മകൻ 41 5 മുഹമ്മദ് ഹനീഫ ,, 38 6 സിറാജുദീൻ ,, 35 7 ഫാത്തിമ ബീവി മകൾ 31 മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(19)

നമ്പർ സി2-32591/9/500/2019. 2019 ഒക്ടോബർ 23.

പാലക്കാട് താലൂക്ക്, പിരായിരി വില്ലേജ്, S.S.N. നിവാസ്, M. L. A. റോഡ്, കാടൂർ, കൊടുന്തിരപ്പുള്ളി, പിരായിരി താമസിച്ചിരുന്ന എസ്. സ്വാമിനാഥൻ എന്നയാൾ 7-12-2018-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ സരസ്വതി, പഞ്ചായത്തിൽ സമർപ്പിക്കുന്നതിന് ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

1 സരസ്വതി ഭാര്യ 59 2 സുഗന്ധിനാഥ്, എസ്. മകൾ 38 3 സഞ്ജയ്നാഥ്, എസ്. മകൻ 37 4 സന്ധ്യനാഥ്, എസ്. മകൾ 33 മേൽക്കാണിച്ച പ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പാലക്കാട് . തഹശീൽദാർ.

Chittur Taluk പരസ്യം

(1)

നമ്പർ സി2-8304/9/200/2018. 2019 ഒക്ടോബർ 6.

ചിറ്റൂർ താലൂക്ക്, പെരുമാട്ടി വില്ലേജ്, വി. മുഹമ്മദ് ഇസ്മയിൽ s/o (ലേറ്റ്) വെള്ളപ്പറാവുത്തർ, നറണി, കുറ്റിപ്പള്ളം പി. ഒ., പാലക്കാട് എന്നയാൾ 28-3-2018-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ നസീമ, കെ. എസ്. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 നസീമ, കെ. എസ്. ഭാര്യ 57 2 സോഫിയ, എെ. മകൾ 37 3 ബസറിയ, എെ.

,, 31 4 അമീർ അ∫ാസ്, എെ. മകൻ 29 5 ബൾക്കീസ് ഉമ്മ മാതാവ് 86 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-3959/9/200/2018. 2019 ഒക്ടോബർ 21.

ചിറ്റൂർ താലൂക്ക്, നല്ലേപ്പിള്ളി വില്ലേജ്, സുന്ദരൻ, എ., വടക്കുംപുറം, നല്ലേപ്പിള്ളി പി. ഒ., പാലക്കാട് എന്നയാൾ 25-3-2012-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കു ന്നതിനുവേ≠ി പരേതന്റെ ഭാര്യ കെ. ധനലക്ഷ്മി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

Gaz. No. 52/2019/DTP (CLR). 147
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_palakkad_Palakkad/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_palakkad_Palakkad.