Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
31st DEC. 2019] COMMISSIONERATE OF LAND REVENUE 11710(3)
Adoor Taluk
പരസ്യം
(1)
നമ്പർ സി2-10521/2019. 2019 ഒക്ടോബർ 17.
അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ മണ്ണടി കിഴക്ക് മുറിയിൽ ആലുവിള വീട്ടിൽ ബിനു, എം. അനന്തരാ വകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ഓഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ പിതാവ് മുഹമ്മദ് ഖനി റാവുത്തർ 3-6-1988-ലും മാതാവ് എൻ. ജമീലബീവി 31-7-2015-ലും മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതരുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് കടമ്പനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീബ, ജെ. മകൾ 52 2 ബിനു, എം. മകൻ 43 3 സെൽമി, എ. എച്ച്. മരണപ്പെട്ട
മകൻ ഷിബുവിന്റെ ഭാര്യ 45 4 അഫ്സൽ മുഹമ്മദ്, എസ്. ,, മകൻ 22 5 അൻസൽ മുഹമ്മദ്, എസ്. ,, ,, 18 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4, 5 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-10597/2019. 2019 ഒക്ടോബർ 17.
അടൂർ താലൂക്കിൽ ഏഴംകുളം വില്ലേജിൽ നെടുമൺ മുറിയിൽ കാർത്തിക വീട്ടിൽ രാകേഷ് രാജ്, രാജശ്രീ, എസ്. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യി∑േൽ വില്ലേജ് ഓഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുകളുടെ പിതാവ് രാജശേഖരക്കുറുപ്പ് 7-4-2017-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും ഭാര്യ സജനയുമായുള്ള ബന്ധം കൊല്ലം ഫാമിലി കോടതി യിലെ OP (HMA) No. 24/06 പ്രകാരം 28-8-2008-ൽ നിയമാനുസൃതമായി വേർപ്പെടുത്തിയിട്ടുള്ളതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏഴംകുളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജശ്രീ, എസ്. മകൾ 25 2 രാകേഷ് രാജ് മകൻ 19 നമ്പർ സി2-7814/2019. 2019 ഒക്ടോബർ 19.
അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ തുവയൂർ വടക്ക് മുറിയിൽ നേന്ത്രപ്പിള്ളിൽ തറയിൽ ഗോപിനാഥൻ നായർ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യി∑േൽ വില്ലേജ് ഓഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മകൻ മനു ഗോപിനാഥ് 17-2-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതൻ അവിവാഹിതനും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും പരേതന്റെ നിയമാനുസൃത അവകാശി ചുവടെ ചേർക്കുന്നവരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഇന്ദിരാകുമാരി, എം. സി. മാതാവ് 66 മുകളിൽ പേര് ചേർത്തിട്ടുള്ള ഏക കക്ഷിയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-9422/2019. 2019 ഒക്ടോബർ 19.
അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ പന്നിവിഴ മുറിയിൽ എെശ്വര്യ വീട്ടിൽ സുധീർ, പി. എസ്. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ഓഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ പിതാവ് സദാനന്ദൻ, പി. എസ്. 25-6-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ ഭാര്യയും മാതാപിതാക്കളും മുമ്പിനാലെ മരണപ്പട്ടതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുധീർ, പി. എസ്. മകൻ 43 2 സുമൻ, എസ്. മകൾ 48 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്.
31st DEC. 2019] COMMISSIONERATE OF LAND REVENUE 11711(5)
Thiruvalla Taluk
നമ്പർ സി2-7969/2019. 2019 ഒക്ടോബർ 15.
അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ ഇളംപള്ളിൽ മുറിയിൽ πാവിളയിൽ വീട്ടിൽ ശ്രീദേവി, റ്റി. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ഓഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ മാതാവ് തങ്കമ്മ (മറിയ) 19-9-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു.
പരേതയുടെ ഭർത്താവ് മാതാപിതാക്കൾ എന്നിവർ നേരത്തേതന്നെ മരണപ്പട്ടിട്ടുള്ളതായും പരേതയുടെ നിയമാനുസൃത അവകാശി ചുവടെ ചേർക്കുന്നവരാണെന്ന് പള്ളിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
പരസ്യം
(1)
നമ്പർ സി10-6321/2019. 2019 ഒക്ടോബർ 16.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ശ്രീദേവി, റ്റി. മകൾ 46 മുകളിൽ പേര് ചേർത്തിട്ടുള്ള ഏക കക്ഷിയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി2-11241/2019. 2019 ഒക്ടോബർ 19.
അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ പന്നിവിഴ മുറിയിൽ ചരുവിളയിൽ എലിസബത്ത് കുര്യൻ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ഓഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് യോഹന്നാൻ, സി. സി. 30-4-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്ന വരാണെന്ന് അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എലിസബത്ത് കുര്യൻ ഭാര്യ 57 2 ജേക്കബ് ജോൺ മകൻ 27 3 അന്ന ജോൺ മകൾ 24 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്.
തിരുവല്ല താലൂക്കിൽ കാവുഭാഗം വില്ലേജിൽ മൂലമണ്ണിൽ വീട്ടിൽ മൂലമണ്ണിൽ ജോൺ കോശിയുടെ ഭാര്യ പ്രസ്തുത വിലാസത്തിൽ ഡോ. രമണി കോശി മരണമടഞ്ഞതിനാൽ പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കാവുഭാഗം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ ഡോ. രമണി കോശി 4-11-2017-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഡോ. മൂലമണ്ണിൽ
ജോൺ കോശി ഭർത്താവ് 73 2 ഡോ. എെവൻ കോശി മകൻ 41 3 ആൽവിൻ കോശി
,, 36 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി10-6322/2019. 2019 ഒക്ടോബർ 15.
തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ കുന്നുംപുറത്ത് വീട്ടിൽ മേരി ഏബ്രഹാം ജോർജ് ഭർത്താവിന്റെ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കുന്നുംപുറത്ത് ഏബ്രഹാം ജോർജ് 4-8-2016-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ഏബ്രഹാം ജോർജ് ഭാര്യ 67 2 നാൻസി കെ. ജോർജ് മകൾ 22 3 നവീൻ കെ. ജോർജ് മകൻ 21 താലൂക്കാഫീസ്,
(ഒപ്പ്) അടൂർ. തഹശീൽദാർ.
മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.