Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
31st DEC. 2019] COMMISSIONERATE OF LAND REVENUE 11714(11)
No. C10-6652/2019. 15th October 2019.
Notice is hereby given to whom it may concern that Lija Thomas, Orippurathu House, Eraviperoor Village, Thiruvalla Taluk, Pathanamthitta District of Kerala State has filed an application for the legal heirs of her mother, Mariyamma Thomas, who died on 19-3-2019. Enquiry conducted through the Village Officer, Eraviperoor reveals that persons named in the schedule below are the legal heirs of the Late Mariyamma Thomas.
SCHEDULE
മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുകാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-4036/2019. 2019 ഒക്ടോബർ 22.
മല്ലപ്പളളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ തുരുത്തിക്കാട് ദേശത്ത് കുഴിപ്പുലത്ത് മേപ്പുറത്ത് വീട്ടിൽ ഗോപിനാഥൻ, കെ. എസ്.
എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ Sl. Name of the Relationship with Age No. legal heirs the deceased
1 Lija Thomas Daughter 40 2 Leena Thomas ,, 38 3 Lincy Thomas ,, 36 Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and the objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Thiruvalla.
(Sd.) Tahsildar.
അംബിക ഗോപിനാഥൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ഗോപിനാഥൻ, കെ. എസ്. 1-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അംബിക ഗോപിനാഥൻ ഭാര്യ 66 2 അശോക് കുമാർ, കെ. ജി. മകൻ 41 3 അനീഷ് കുമാർ, കെ. ജി. ,, 39 4 അജിത്ത് കുമാർ, കെ. ജി. ,, 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുകാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ Mallappally Taluk
പരസ്യം
(1)
നമ്പർ എ4-4256/2019. 2019 ഒക്ടോബർ 22.
ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) മല്ലപ്പളളി. തഹശീൽദാർ.
Konni Taluk
മല്ലപ്പളളി താലൂക്കിൽ പുറമറ്റം വില്ലേജിൽ മഠത്തുംഭാഗം തെക്കേക്കര ദേശത്ത് മാളിയേക്കൽ മലയിൽ വീട്ടിൽ എം. സി. ജോർ÷്, ഭാര്യ ഏലിയാമ്മ ജോർ÷് എന്നിവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ആൽബിൻ ജേക്കബ് ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ എം. സി. ജോർ÷് 4-11-2015-ലും ഏലിയാമ്മ ജോർ÷് 10-10-2016-ലും മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
NOTICE
No. A5-7557/2019. 9th October 2019.
Notice is hereby given to all to whom it may concerned that Abhilash Kumar, Krishnadeepam, Konni P. O., Konni Village, Konni Taluk, Pathanamthitta District, Kerala State has applied for a legal heirship certificate in respect of his mother Yesodhara Devi, M. K.
are the legal heirs of late Yesodhara Devi, M. K.
31st DEC. 2019] COMMISSIONERATE OF LAND REVENUE 11715SCHEDULE
(2)
നമ്പർ എ3-11878/2019. 2019 ഒക്ടോബർ 22.
Sl. Name of the Relationship with Age
No. legal heirs the deceased
1 Santosh Kumar Son 38 2 Abhilash Kumar ,, 36 Husband of the deseased is not alive. Objection if any against the issuance of the Legal Heirship Certificate to the above said persons should be filed in person before the Tahsildar, Konni within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Konni.
(Sd.) Tahsildar.
കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ (N) മുറിയിൽ രമേശ് ഭവനം വീട്ടിൽ ശാന്തമ്മ ടിയാളുടെ മകൻ രമേശൻ പിള്ള മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രമേശൻ പിള്ള 28-5-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.
പേര് പരേതനുമായുള്ള വയസ് ബന്ധം
ശാന്തമ്മ മാതാവ് 67 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതൻ വിവാഹബന്ധം നിയമപരമായി വേർപെടുത്തിയിട്ടുള്ളതാണ്.
ALAPPUZHA DISTRICT
Karthikappally Taluk പരസ്യം
(1)
നമ്പർ എ3-11741/2019. 2019 ഒക്ടോബർ 22.
കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി (S) മുറിയിൽ കുമ്മമ്പുഴ തെക്കകിൽ (ചന്ദ്രാലയം) വീട്ടിൽ പ്രസന്ന ചന്ദ്രൻ ടിയാളുടെ പിതാവ് വാസു, കെ. മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വാസു, കെ. 22-7-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമ്മ ഭാര്യ 89 2 ശാന്ത മകൾ 67 3 വസന്തകുമാരി ,, 63 4 സുശീല ,, 60 5 പ്രസന്നകുമാരി @ ,, 52 പ്രസന്ന ചന്ദ്രൻ
ആകയാൽ ടിയിൽ പരേതനായ രമേശൻ പിള്ളയുടെ നിയമാനുസൃത അവകാശി മാതാവ് ശാന്തമ്മ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-13485/2019. 2019 ഡിസംബർ 11.
കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ തെക്ക് കൊച്ചുമുറിയിൽ പൈനും മൂട്ടിൽ വടക്കതിൽ വീട്ടിൽ ജസീന, എ. ടിയാളുടെ ഭർത്താവ് അബ്ദുൾ സത്താർ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അബ്ദുൾ സത്താർ 5-10-2019-ൽ മരണപ്പെട്ടുപോയി എന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജസീന, എ. ഭാര്യ 39 2 സുഹർ വർധി സത്താർ മകൻ 18 3 സിത്താര സത്താർ മകൾ 8