Servants of Knowledge
Kerala Gazette · Government of Kerala

Thiruvalla

Published 31 December 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_pathanamthitta_Thiruvalla
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

31st DEC. 2019] COMMISSIONERATE OF LAND REVENUE 11711 (5) Thiruvalla Taluk നമ്പർ സി2-7969/2019. 2019 ഒക്ടോബർ 15.

അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ ഇളംപള്ളിൽ മുറിയിൽ πാവിളയിൽ വീട്ടിൽ ശ്രീദേവി, റ്റി. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ഓഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ മാതാവ് തങ്കമ്മ (മറിയ) 19-9-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു.

പരേതയുടെ ഭർത്താവ് മാതാപിതാക്കൾ എന്നിവർ നേരത്തേതന്നെ മരണപ്പട്ടിട്ടുള്ളതായും പരേതയുടെ നിയമാനുസൃത അവകാശി ചുവടെ ചേർക്കുന്നവരാണെന്ന് പള്ളിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

പരസ്യം

(1)

നമ്പർ സി10-6321/2019. 2019 ഒക്ടോബർ 16.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ശ്രീദേവി, റ്റി. മകൾ 46 മുകളിൽ പേര് ചേർത്തിട്ടുള്ള ഏക കക്ഷിയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-11241/2019. 2019 ഒക്ടോബർ 19.

അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ പന്നിവിഴ മുറിയിൽ ചരുവിളയിൽ എലിസബത്ത് കുര്യൻ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ഓഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് യോഹന്നാൻ, സി. സി. 30-4-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്ന വരാണെന്ന് അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എലിസബത്ത് കുര്യൻ ഭാര്യ 57 2 ജേക്കബ് ജോൺ മകൻ 27 3 അന്ന ജോൺ മകൾ 24 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്.

തിരുവല്ല താലൂക്കിൽ കാവുഭാഗം വില്ലേജിൽ മൂലമണ്ണിൽ വീട്ടിൽ മൂലമണ്ണിൽ ജോൺ കോശിയുടെ ഭാര്യ പ്രസ്തുത വിലാസത്തിൽ ഡോ. രമണി കോശി മരണമടഞ്ഞതിനാൽ പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കാവുഭാഗം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ ഡോ. രമണി കോശി 4-11-2017-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോ. മൂലമണ്ണിൽ

ജോൺ കോശി ഭർത്താവ് 73 2 ഡോ. എെവൻ കോശി മകൻ 41 3 ആൽവിൻ കോശി

,, 36 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി10-6322/2019. 2019 ഒക്ടോബർ 15.

തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ കുന്നുംപുറത്ത് വീട്ടിൽ മേരി ഏബ്രഹാം ജോർജ് ഭർത്താവിന്റെ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കുന്നുംപുറത്ത് ഏബ്രഹാം ജോർജ് 4-8-2016-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി ഏബ്രഹാം ജോർജ് ഭാര്യ 67 2 നാൻസി കെ. ജോർജ് മകൾ 22 3 നവീൻ കെ. ജോർജ് മകൻ 21കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. അടൂർ. തഹശീൽദാർ. Gaz. No. 52/2019/DTP (CLR). 63 31st DEC. 2019] COMMISSIONERATE OF LAND REVENUE 11712 (3) (5) നമ്പർ സി10-5895/2019. 2019 ഒക്ടോബർ 16.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ കറുകക്കുന്നിൽ വീട്ടിൽ സരിതകുമാരി, കെ. കെ. യുടെ മാതാവ് പ്രസ്തുത വിലാസത്തിൽ രാജമ്മ, സി. കെ., പിതാവ് കുമാരൻകുട്ടി എന്നിവർ മരണമടഞ്ഞതിനാൽ അനന്തര അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ മാതാവ് രാജമ്മ, സി. കെ. 3-6-2019-ലും പിതാവ് കുമാരൻകുട്ടി 20-7-2016-ലും മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതരുടെ അനന്തരാവകാശി കളെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സലൂജ, പി. കെ. മകൾ 42 2 സംഗീത, പി. കെ.

നമ്പർ സി10-6701/2019. 2019 ഒക്ടോബർ 14.

തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ ആന്തലിൽ വീട്ടിൽ രാധാമണി ഭർത്താവിന്റെ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ശിവരാമപ്പണിക്കർ 15-8-2016-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശി കളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം 1 രാധാമണി ഭാര്യ 74 2 ഇന്ദിരാകുമാരി, എ. എസ്. മകൾ 50 3 നാരായണപ്പണിക്കർ, എ. എസ്. മകൻ 49

,, 41

3 സന്ധ്യാകുമാരി, കെ. കെ. ,, 38 4 സരിതാകുമാരി, കെ. കെ. ,, 36 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതരുടെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി10-6411/2019. 2019 ഒക്ടോബർ 15.

തിരുവല്ല താലൂക്കിൽ പെരിങ്ങര വില്ലേജിൽ മുപ്പത്തഞ്ചിൽ വീട്ടിൽ എം. എസ്. സത്യനാഥന്റെ മാതാവ് പ്രസ്തുത വിലാസത്തിൽ സാറാമ്മ കൊച്ചുകുഞ്ഞും പിതാവ് കൊച്ചുകുഞ്ഞും മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പെരിങ്ങര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിനാൽ അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ മാതാവ് സാറാമ്മ കൊച്ചുകുഞ്ഞ് 6-4-1985-ലും പിതാവ് കൊച്ചുകുഞ്ഞ് 10-8-1977-ലും മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതരുടെ അനന്തരാവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 എം. എസ്. സത്യനാഥൻ മകൻ 73 2 എം. കെ. ശാന്തകുമാരൻ ,, 69 4 ഉണ്ണികൃഷ്ണപ്പണിക്കർ, എ. എസ്. ,, 49 5 രാമചന്ദ്രൻ, എ. എസ്.

,, 46 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി10-4853/2019. 2019 ഒക്ടോബർ 15.

തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ മൂർണ്ണാക്കുഴിയിൽ വീട്ടിൽ ഷെറിൻ ചെറിയാന്റെ മാതാവ് ലീലാമ്മ ചെറിയാൻ, പിതാവ് എ. ജെ. ചെറിയാൻ എന്നിവരുടെ അവകാശിയെ തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ലീലാമ്മ ചെറിയാൻ 26-5-2018-ലും പിതാവ് എം. ജെ. ചെറിയാൻ 11-1-2018-ലും മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നയാൾ മാത്രമാണ് പരേതരുടെ അനന്തരാവകാശിയെന്നും അറിവായിരിക്കുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

ഷെറിൻ ചെറിയാൻ മകൻ 40 മേൽ പറഞ്ഞിട്ടുള്ളയാൾ മാത്രമാണ് പരേതരുടെ അനന്തരാവകാശി എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതരുടെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട്ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. 64 31st DEC. 2019] COMMISSIONERATE OF LAND REVENUE 11713 (9) (7) നമ്പർ സി10-8766/2019. 2019 ഡിസംബർ 20.

നമ്പർ സി10-6323/2019. 2019 ഒക്ടോബർ 15.

തിരുവല്ല താലൂക്കിൽ തോട്ടപ്പുഴശ്ശേരി വില്ലേജിൽ പെരിഞ്ഞേലിൽ വീട്ടിൽ പി. എം. ജോൺ, ഭാര്യയുടെ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തോട്ടപ്പുഴശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ മറിയാമ്മ ജോൺ 16-2-2017-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. എം. ജോൺ ഭർത്താവ് 80 2 സുജ ചാക്കോ മകൾ 50 3 ജയ റെജി

തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ ഈട്ടിക്കൽ വീട്ടിൽ സൂസി മാത്യു, ഭർത്താവിന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കവിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ഇ. റ്റി. മാത്യു 28-10-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അനന്തരാവകാശി കളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസി മാത്യു ഭാര്യ 74 2 ദീപ കുര്യൻ മകൾ 46 3 അനിഷിത മാത്യു ,, 40

,, 48

4 ജെസ്സി വർഗീസ്

,, 45

5 ജിൻസി ജിജു

,, 35

മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി10-6757/2019. 2019 ഒക്ടോബർ 15.

മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞ ു ം ത പ ാ ല ി ല ു ം ല ഭ ി ക്ക ു ന്ന അ േ പ ക്ഷ ക ൾ പരിഗണിക്കുന്നതല്ല.

(10)

No. C10-6390/2019. 16th October 2019.

Notice is hereby given to whom it may concern that Achamma George, Chirathalackal, Kaviyoor Village, Thiruvalla Taluk, Pathanamthitta District of Kerala State has filed an application before this office for the grant of a legal heirship certificate in respect of the legal heirs of her husband C. T. George, who died on 9-12-1989. Enquiry conducted through the Village Officer, Kaviyoor reveals that persons named in the schedule below are the legal heirs of the late C. T. George.

SCHEDULE

Sl. Name of the Relationship with Age

No. legal heirs the deceased

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ തുകലശ്ശേരി വാര്യം വീട്ടിൽ രാധാമണി, പി., ഭർത്താവിന്റെ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. രാജശേഖരവാര്യർ 27-5-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാമണി, പി. ഭാര്യ 68 2 രാജേഷ് രാജ് മകൻ 42 3 രതീഷ് രാജ്

1 Achamma George Wife 94 2 Irani Thomas Daughter 66 3 Pramila Kurian ,, 64 4 Sheila Thomas ,, 62 5 Elizabeth Thomas Wife of

Thomas C. George 64

,, 38

6 George C. Thomas Grandson (Son of late

Thomas C. George) 31മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞ ു ം ത പ ാ ല ി ല ു ം ല ഭ ി ക്ക ു ന്ന അ േ പ ക്ഷ ക ൾ പരിഗണിക്കുന്നതല്ല. Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and the objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered. 65 31st DEC. 2019] COMMISSIONERATE OF LAND REVENUE 11714 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ (11) എന്നുകാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ No. C10-6652/2019. 15th October 2019. Notice is hereby given to whom it may concern that Lija Thomas, Orippurathu House, Eraviperoor Village, Thiruvalla Taluk, Pathanamthitta District of Kerala State has filed an application for the legal heirs of her mother, Mariyamma Thomas, who died on 19-3-2019. Enquiry conducted through the Village Officer, Eraviperoor reveals that persons named in the schedule below are the legal heirs of the Late Mariyamma Thomas.

SCHEDULE

ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-4036/2019. 2019 ഒക്ടോബർ 22.

മല്ലപ്പളളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ തുരുത്തിക്കാട് ദേശത്ത് കുഴിപ്പുലത്ത് മേപ്പുറത്ത് വീട്ടിൽ ഗോപിനാഥൻ, കെ. എസ്.

എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ Sl. Name of the Relationship with Age No. legal heirs the deceased

1 Lija Thomas Daughter 40 2 Leena Thomas ,, 38 3 Lincy Thomas ,, 36 Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and the objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Thiruvalla.

(Sd.) Tahsildar.

അംബിക ഗോപിനാഥൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ഗോപിനാഥൻ, കെ. എസ്. 1-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക ഗോപിനാഥൻ ഭാര്യ 66 2 അശോക് കുമാർ, കെ. ജി. മകൻ 41 3 അനീഷ് കുമാർ, കെ. ജി. ,, 39 4 അജിത്ത് കുമാർ, കെ. ജി. ,, 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുകാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ Mallappally Taluk

പരസ്യം

(1)

നമ്പർ എ4-4256/2019. 2019 ഒക്ടോബർ 22.

ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) മല്ലപ്പളളി. തഹശീൽദാർ.

Konni Taluk

മല്ലപ്പളളി താലൂക്കിൽ പുറമറ്റം വില്ലേജിൽ മഠത്തുംഭാഗം തെക്കേക്കര ദേശത്ത് മാളിയേക്കൽ മലയിൽ വീട്ടിൽ എം. സി. ജോർ÷്, ഭാര്യ ഏലിയാമ്മ ജോർ÷് എന്നിവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ആൽബിൻ ജേക്കബ് ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ എം. സി. ജോർ÷് 4-11-2015-ലും ഏലിയാമ്മ ജോർ÷് 10-10-2016-ലും മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

NOTICE

No. A5-7557/2019. 9th October 2019.

Notice is hereby given to all to whom it may concerned that Abhilash Kumar, Krishnadeepam, Konni P. O., Konni Village, Konni Taluk, Pathanamthitta District, Kerala State has applied for a legal heirship certificate in respect of his mother Yesodhara Devi, M. K.

who died on 28-6-2019 and this certificate is requested for 1 ആൽബിൻ ജേക്കബ് ജോർ÷് മകൻ 41 various purposes. Enquiry conducted through the Village 2 അലൻ ഫിലിപ്പ് ജോർ÷് ,, 38 Officer, Konni reveals that the undermentioned persons 3 അൽജിത്ത് ജോർജി ജോർ÷് ,, 35

are the legal heirs of late Yesodhara Devi, M. K.

66
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_pathanamthitta_Thiruvalla/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_pathanamthitta_Thiruvalla.