Servants of Knowledge
Kerala Gazette · Government of Kerala

Chirayinkeezhu

Published 31 December 2019

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_thiruvananthapuram_Chirayinkeezhu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

31st DEC. 2019] COMMISSIONERATE OF LAND REVENUE 11688 ക്രമ പേര് പരേതനുമായുള്ള വയസ് Chirayinkeezhu Taluk നമ്പർ ബന്ധം പരസ്യം

(1)

നമ്പർ ബി4-26669/2019. 2019 ഡിസംബർ 9.

ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ വില്ലേജിൽ ത്രിവേണി വീട്ടിൽ ഗീത, ജെ 14-11-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതയുടെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾക്കും ആശ്രിതനിയമനത്തിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനു വേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് കെ. ആർ. ദാമോദരൻ പിള്ള സമർപ്പിച്ച അപേക്ഷയിൻമേൽ കിളിമാനൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഗീത, ജെ. 14-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ദാമോദരൻ പിള്ള, കെ. ആർ. ഭർത്താവ് 60 2 അശ്വനി, ഡി. മകൾ 29 3 അരുണ, ഡി. ജി.

1 വിശാലാക്ഷി അമ്മ, പി. ഭാര്യ 72 2 രാധിക മകൾ 48 3 കൃഷ്ണകുമാർ മകൻ 45 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി4-28025/2019. 2019 ഡിസംബർ 26.

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ ചിന്നമ്മ ഭവനിൽ സാവിത്രി 3-4-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള പെൻഷൻ ആവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ജെസ്സി, ആർ. സമർപ്പിച്ച അപേക്ഷയിൻ മേൽ വക്കം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ

,, 28

4 ആര്യ, ഡി. ജി.

നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും

,, 23

(പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി4-27320/2019. 2019 ഡിസംബർ 17.

ചിറയിൻകീഴ് താലൂക്കിൽ ഇടയ്ക്കോട് വില്ലേജിൽ വി. ആർ. ഭവനിൽ എൻ. രാധാകൃഷ്ണൻ നായർ 21-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്ന തിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വിശാലാക്ഷി അമ്മ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ഇടയ്ക്കോട് വില്ലേജാഫീസർ മുഖാന്തിരം പരിശോധിച്ചതിൽ സാവിത്രി, 3-4-2018-ാം തീയതി മരണപ്പെട്ടു വെന്നും പരേതക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജലജ, ആർ. മകൾ 66 2 ജലേന്ദ്രബാബു, ആർ. മകൻ 65 3 ജയരാജു, ആർ.

,, 63 4 ജയന്തി, ആർ. മകൾ 59 5 ജയകുമാർ, ആർ. മകൻ 58 6 ജയശ്രീ മകൾ 57 7 ജയലത, ആർ.

,, 54 8 ജെസ്സി, ആർ.

,, 53 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 8 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ പരിഗണിക്കുന്നതല്ല. സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എൻ. രാധാകൃഷ്ണൻ നായർ 21-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ താലൂക്കാഫീസ്, (ഒപ്പ്) പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു. ചിറയിൻകീഴ്. തഹശീൽദാർ. 40
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_thiruvananthapuram_Chirayinkeezhu/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_thiruvananthapuram_Chirayinkeezhu.