Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 31 December 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

11786 31st DEC. 2019] COMMISSIONERATE OF LAND REVENUE (11) Chalakkudy Taluk No. B7-9038/2019. 21st October 2019. പരസ്യം

Notice is hereby given to all to whom it may concern that Padmakumari, Padmavilas House residing at Thiruvillwamala Village, Talappilly Taluk has filed an application for a Legal Heriship Certificate in respect of the legal heirs of Lakshmikutty Amma, Padmavilas, Thiruvillwamala who expired on 5-8-2019. Enquiry conducted through the Village Officer, Thiruvillwamala reveals that the following persons are the only legal heirs of the deceased.

SCHEDULE

(1)

നമ്പർ സി2-10414/2019. 2019 ഒക്ടോബർ 21.

ചാലക്കുടി താലൂക്ക്, ആളൂർ വില്ലേജ്, ആളൂർ ദേശത്ത്, അരിക്കാട്ട് വീട്ടിൽ കൊച്ചുവറീത് മകൻ എ. കെ. ദേവസ്സിക്കുട്ടി എന്നയാൾ 22-6-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ ബാബു ഡി. അരിക്കാട്ട് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് Sl. Name of Relationship with Age No. legal heirs the deceased 1 Krishnankutty G. Nair Son 65 2 Padmakumari Daughter 56 3 Usha ,, 57 Objection if any against the issuance of legal heirship Certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Talappilly.

ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആനി, കെ. പി. ഭാര്യ 73 2 ബൈജു അരിക്കാട്ട് മകൻ 43 3 ബാബു ഡി. അരിക്കാട്ട് ,, 39

(2)

നമ്പർ സി2-10413/2019. 2019 ഒക്ടോബർ 21.

Tahsildar.

തിരുത്തൽ പരസ്യം

(1)

നമ്പർ ബി7-8169/2019. 2019 നവംബർ 22. 15-10-2019-ലെ 41-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 174-ാം നമ്പർ പേജിൽ ക്രമനമ്പർ (1) ആയി പരസ്യപ്പെടുത്തിയിട്ടുള്ള മേൽ നമ്പർ പരസ്യത്തിൽ മരണത്തീയതി '21-5-2015' എന്നതിനുപകരം '25-1-2015' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ബി7-8039/2019. 2019 നവംബർ 22. 15-10-2019-ലെ 41-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 174-ാം നമ്പർ പേജിൽ ക്രമനമ്പർ (2) ആയി പരസ്യപ്പെടുത്തിയിട്ടുള്ള മേൽ നമ്പർ പരസ്യത്തിൽ ചാലക്കുടി താലൂക്ക്, കൊടകര വില്ലേജ്, നാടുകുന്ന് ദേശത്ത്, നാനാട്ടി വീട്ടിൽ ജനാർദ്ദനൻ മകൻ ദിലീപ്കുമാർ, എൻ. ജെ. എന്നയാൾ 4-5-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ നീനു തിലകൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചു കൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നീനു തിലകൻ ഭാര്യ 33ഒന്നാമത്തെ അവകാശിയായ മകൾ 'നമിത' എന്നതിനുപകരം 2 ആശീർവാദ് ദിലീപ് മകൻ 10 'സ്മിത' എന്ന് തിരുത്തി വായിക്കേ≠താണ്. 3 ആവണി ദിലീപ് മകൾ 8 (ഒപ്പ്) താലൂക്കാഫീസ്, തലപ്പിള്ളി. തഹശീൽദാർ. 4 ശാന്ത മാതാവ് 56 138 11787 31st DEC. 2019] COMMISSIONERATE OF LAND REVENUE (3) Kunnamkulam Taluk നമ്പർ സി2-10411/2019. 2019 ഒക്ടോബർ 21. ചാലക്കുടി താലൂക്ക്, ആളൂർ വില്ലേജ്, ആളൂർ ദേശത്ത്, അരിക്കാട്ട് വീട്ടിൽ ഒൗസേപ്പ് മകൻ കുഞ്ഞീശു, എ. ഒ. എന്നയാൾ 17-9-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ മേഴ്സി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേഴ്സി ഭാര്യ 54 2 സിറിൾ ജോസ് മകൻ 31 3 മെറിൽ ആന്റണി ,, 29 4 ആൻ മരിയ മകൾ 23

(4)

നമ്പർ സി2-10703/2019. 2019 ഒക്ടോബർ 21.

ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജ്, വാസുപുരം ദേശത്ത്, പുതുക്കാട്ടിൽ വീട്ടിൽ കമലാകരൻ ഭാര്യ ശ്യാമള, ആർ.

എന്നവർ 9-4-2018-ാം തീയതി മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ ഭർത്താവ് കമലാകരൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതു കൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ എ4-9558/2019/TLKKKM. 2019 ഒക്ടോബർ 19.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ ആർത്താറ്റ് വില്ലേജിൽ കുറ്റിക്കാടൻ വീട്ടിൽ തോമസ് മകൻ കെ. റ്റി. ജോണി എന്നയാൾ 12-7-2019-ന് മരണപ്പെട്ടിട്ടു ള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ പാപ്പി, പി. കെ.

എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണ് ഉള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പേര് മരണപ്പെട്ടയാളുമായുള്ള വയസ്

ബന്ധം

പാപ്പി, പി. കെ. ഭാര്യ 83

(2)

നമ്പർ എ4-10143/2019/TLKKKM. 2019 ഒക്ടോബർ 21.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ നെല്ലുവായ്് വില്ലേജിൽ മൊളോപറമ്പിൽ വീട്ടിൽ മാത്യു ജോസ് മകൻ സാബു ജോസ് എന്നയാൾ 30-7-2019-ന് മരണപ്പെട്ടിട്ടു ള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ റാണി എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണ്് ഉള്ളതെന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കമലാകരൻ ഭർത്താവ് 67 ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 റാണി സാബു ഭാര്യ 492 എബിൻ സാബു മകൻ 21 (ഒപ്പ്) 3 എലിസബത്ത് സാബു മകൾ 19 താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ. Gaz. No. 52/2019/DTP (CLR). 139

Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_thrissur_Chalakkudy/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_thrissur_Chalakkudy.