Servants of Knowledge
Kerala Gazette · Government of Kerala

Talappilly

Published 31 December 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_thrissur_Talappilly
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

11783 31st DEC. 2019] COMMISSIONERATE OF LAND REVENUE (3) (5)

നമ്പർ എ4-8719/2019/Kdis. 2019 ഒക്ടോബർ 18.

കൊടുങ്ങല്ലൂർ താലൂക്ക്, പുല്ലൂറ്റ് വില്ലേജിൽ കാട്ടുപറമ്പിൽ കൃഷ്ണൻ മകൻ ബാലരാമൻ, കെ. കെ. 18-7-2019-ൽ മരണമടഞ്ഞു. പരേതന്റെ മകൻ ബിനീഷ് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

No. A4-8899/2019. 18th October 2019.

Notice is hereby given to all whom it may concern that Abdul Azeez s/o Muhammed, Kallungal House, Pullut Village, Kodungallur Taluk, Thrissur District, Kerala State has filed an application before this office for a legal heirship certificate in respect of his son Ajmal Ameen Kallungal Abdul Azeez s/o Abdul Azeez, Kallungal House who expired on 11-5-2019. Enquiry conducted through the Village Officer, Pullut has revealed that the undermentioned are the legal heirs of late Ajmal Ameen Kallungal Abdul Azeez.

SCHEDULE

Sl. Name of Relationship with the Age

No. legal heirs deceased

1 റാണി ഭാര്യ 59 2 ബിനീഷ് മകൻ 40 3 ബിജേഷ്

1 Abdul Azeez Father 62 2 Nadeera Mother 60

,, 39

4 ലക്ഷ്മി മകൾ 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

(4)

No. A4-10816/2019. 2nd December 2019.

Notice is hereby given to all whom it may concern that Sajana w/o Udayakumar, Chembakassery House, Edathiruthy Village, Kodungallur Taluk, Thrissur District, Kerala State has filed an application before this office for a legal heirship certificate in respect of her husband Udayakumar s/o Chandran, Chembakassery House who expired on 24-1-2018. Enquiry conducted through the Village Officer, Edathiruthy has revealed that the under mentioned are the legal heirs of late Udayakumar Chembakassery Chandran.

3 Shabana Ajmal Wife 31 4 Muhammad Ameen Son 3 Therefore it proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

Taluk Office, Kodungallur.

(Sd.) Tahsildar.

Talappilly Taluk

SCHEDULE

പരസ്യം

Sl. Name of Relationship with the Age

No. legal heirs deceased

1 Ammini Mother 69 2 Sajana Wife 34 3 Aadhishankar, C. U. Son 6 4 Aaradhya, C. U. Daughter 3 Therefore it proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

(1) നമ്പർ ബി7-10111/2019. 2019 ഒക്ടോബർ 17.

തലപ്പിള്ളി താലൂക്കിൽ വരവൂർ വില്ലേജിൽ കള്ളിവളപ്പിൽ വീട് ഗോപിനാഥൻ നായർ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഗിരീഷ്, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-10-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഹരിഹരൻ, സി. മകൻ 40 2 ഗിരീഷ്, സി.

,, 38Gaz. No. 52/2019/DTP (CLR). 135 11784 31st DEC. 2019] COMMISSIONERATE OF LAND REVENUE മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ ബി7-9673/2019. 2019 ഒക്ടോബർ 17.

തലപ്പിള്ളി താലൂക്കിൽ ചേലക്കര വില്ലേജിൽ അയിനിപ്പുള്ളി വീട് ശാന്തിനിലയം, വിലാസിനി അമ്മ, എം. എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ഭരതൻ, എെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 21-12-2017-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 ഭരതൻ, എെ. കെ. ഭർത്താവ് 72 2 അഭിലാഷ്, എ. ബി. മകൻ 40 3 അജീഷ്, എ. ബി.

(4) നമ്പർ ബി7-9327/2019. 2019 ഒക്ടോബർ 17.

തലപ്പിള്ളി താലൂക്കിൽ വരവൂർ വില്ലേജിൽ കള്ളിവളപ്പിൽ വീട്ടിൽ കമലാവതി, സി. എന്നവർ മരിച്ചു പോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഗിരീഷ്, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 21-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 ഹരിഹരൻ, സി. മകൻ 40 2 ഗിരീഷ്, സി.

,, 38 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

,, 34

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ ബി7-10246/2019. 2019 ഒക്ടോബർ 17.

തലപ്പിള്ളി താലൂക്കിൽ വരവൂർ വില്ലേജിൽ ഉഷസ്സ് വീട്ടിൽ ഉഷസ്സ്, കെ. ജി. എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ ഭർത്താവ് ഗോപിനാഥൻ, സി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 30-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോപിനാഥൻ, സി. പി. ഭർത്താവ് 64 2 ശ്രീരാജ്, കെ. മകൻ 32 3 ശ്രീനാഥ്, കെ.

(5) നമ്പർ ബി7-9324/2019. 2019 ഒക്ടോബർ 17.

തലപ്പിള്ളി താലൂക്കിൽ വരവൂർ വില്ലേജിൽ ചങ്കരത്ത് വീട്ടിൽ സി. പി. രാജനാരായണൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സിനി ആർ. മേനോൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-10-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര, ഒ. ഭാര്യ 60 2 സിനി ആർ. മേനോൻ മകൾ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6) നമ്പർ ബി7-9287/2019. 2019 ഒക്ടോബർ 21.

,, 26

തലപ്പിള്ളി താലൂക്കിൽ മണലിത്തറ വില്ലേജിൽ ആച്ചക്കോട്ടിൽ വീട്ടിൽ ഡാന്റേഴ്സ് ജോ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിന്ദു ഡാന്റേഴ്സ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 136 11785 31st DEC. 2019] COMMISSIONERATE OF LAND REVENUE

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു ഡാന്റേഴ്സ് ഭാര്യ 40 2 സെലസ്നിയ ആൻ ഡാന്റേഴ്സ് മകൾ 13 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7) നമ്പർ ബി7-10112/2019. 2019 ഒക്ടോബർ 21.

തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ വില്ലേജിൽ പ്രഭാമന്ദിരം വീട്ടിൽ ശ്രീധരൻ നായർ, എം. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സത്യപ്രകാശ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-1-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രഭാവതി അമ്മ ഭാര്യ 89 2 സത്യപ്രകാശ് മകൻ 60 3 ശ്രീലത മകൾ 58 4 ജയശ്രീ

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9) നമ്പർ ബി7-11060/2019. 2019 ഒക്ടോബർ 22.

തലപ്പിള്ളി താലൂക്കിൽ വെങ്ങാനെല്ലൂർ വില്ലേജിൽ എടത്തുംപടി വീട്ടിൽ രാജൻ, എ. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഓമന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-11-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കം മാതാവ് 85 2 ഓമന ഭാര്യ 52 3 പ്രസാദ് മകൻ 36 4 പ്രിയ മകൾ 34 5 പ്രകാശൻ മകൻ 32

,, 55

5 സുരേഷ് മകൻ 53 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8) നമ്പർ ബി7-10552/2019. 2019 ഒക്ടോബർ 21.

തലപ്പിള്ളി താലൂക്കിൽ കോട്ടപ്പുറം വില്ലേജിൽ ചിറമനങ്ങാട് (വീട്) ഉണ്ണിമായനങ്ങ്യാർ എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ഷൈലജ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-8-2019-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് മരണപ്പെട്ടവരുമായുള്ള വയസ്

ബന്ധം

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10) നമ്പർ ബി7-10941/2019. 2019 ഒക്ടോബർ 23.

തലപ്പിള്ളി താലൂക്കിൽ കൊ≠ാഴി വില്ലേജിൽ കാഞ്ഞിരക്കാട്ട് വീട്ടിൽ കൃഷ്ണൻ, കെ. കെ. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാഗിണി, എം. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 രാഗിണി, എം. എം. ഭാര്യ 55 2 കൃഷ്ണപ്രസാദ്, കെ. കെ. മകൻ 28 3 കൃഷ്ണപ്രിയ, കെ. കെ. മകൾ 28ഷൈലജ, സി. മകൾ 56 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 137 11786 31st DEC. 2019] COMMISSIONERATE OF LAND REVENUE (11) Chalakkudy Taluk No. B7-9038/2019. 21st October 2019.

Notice is hereby given to all to whom it may concern that Padmakumari, Padmavilas House residing at Thiruvillwamala Village, Talappilly Taluk has filed an application for a Legal Heriship Certificate in respect of the legal heirs of Lakshmikutty Amma, Padmavilas, Thiruvillwamala who expired on 5-8-2019. Enquiry conducted through the Village Officer, Thiruvillwamala reveals that the following persons are the only legal heirs of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ സി2-10414/2019. 2019 ഒക്ടോബർ 21.

ചാലക്കുടി താലൂക്ക്, ആളൂർ വില്ലേജ്, ആളൂർ ദേശത്ത്, അരിക്കാട്ട് വീട്ടിൽ കൊച്ചുവറീത് മകൻ എ. കെ. ദേവസ്സിക്കുട്ടി എന്നയാൾ 22-6-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ ബാബു ഡി. അരിക്കാട്ട് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് Sl. Name of Relationship with Age No. legal heirs the deceased 1 Krishnankutty G. Nair Son 65 2 Padmakumari Daughter 56 3 Usha ,, 57 Objection if any against the issuance of legal heirship Certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Talappilly.

ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആനി, കെ. പി. ഭാര്യ 73 2 ബൈജു അരിക്കാട്ട് മകൻ 43 3 ബാബു ഡി. അരിക്കാട്ട് ,, 39

(2)

നമ്പർ സി2-10413/2019. 2019 ഒക്ടോബർ 21.

Tahsildar.

തിരുത്തൽ പരസ്യം

(1)

നമ്പർ ബി7-8169/2019. 2019 നവംബർ 22. 15-10-2019-ലെ 41-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 174-ാം നമ്പർ പേജിൽ ക്രമനമ്പർ (1) ആയി പരസ്യപ്പെടുത്തിയിട്ടുള്ള മേൽ നമ്പർ പരസ്യത്തിൽ മരണത്തീയതി '21-5-2015' എന്നതിനുപകരം '25-1-2015' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ബി7-8039/2019. 2019 നവംബർ 22. 15-10-2019-ലെ 41-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 174-ാം നമ്പർ പേജിൽ ക്രമനമ്പർ (2) ആയി പരസ്യപ്പെടുത്തിയിട്ടുള്ള മേൽ നമ്പർ പരസ്യത്തിൽ ചാലക്കുടി താലൂക്ക്, കൊടകര വില്ലേജ്, നാടുകുന്ന് ദേശത്ത്, നാനാട്ടി വീട്ടിൽ ജനാർദ്ദനൻ മകൻ ദിലീപ്കുമാർ, എൻ. ജെ. എന്നയാൾ 4-5-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ നീനു തിലകൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചു കൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നീനു തിലകൻ ഭാര്യ 33ഒന്നാമത്തെ അവകാശിയായ മകൾ 'നമിത' എന്നതിനുപകരം 2 ആശീർവാദ് ദിലീപ് മകൻ 10 'സ്മിത' എന്ന് തിരുത്തി വായിക്കേ≠താണ്. 3 ആവണി ദിലീപ് മകൾ 8 (ഒപ്പ്) താലൂക്കാഫീസ്, തലപ്പിള്ളി. തഹശീൽദാർ. 4 ശാന്ത മാതാവ് 56138

Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_thrissur_Talappilly/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_thrissur_Talappilly.