Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
11859 31st DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ് Vythiri Taluk നമ്പർ ബന്ധം1 പflിനി അമ്മ ഭാര്യ 65 2 ബിനീഷ്, കെ. കെ. മകൻ 43 3 ബിനി മകൾ 45 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.
പരസ്യം
നമ്പർ എ2-905/2019. 2019 നവംബർ 30.
വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ മറിയം, പൂവനായി വീട്, തുർക്കി ബസാർ, കൽപ്പറ്റ വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ആയിഷ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ മറിയം, പൂവനായി വീട്, തുർക്കി ബസാർ, കൽപ്പറ്റ വില്ലേജ് എന്നവർ 13-4-1994-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
WAYANAD DISTRICT
ലേല പരസ്യം
നമ്പർ DCWYD/12423/2018-B3. 2019 നവംബർ 29.
സുൽത്താൻബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ ബ്ലോക്ക്-7, റീസർവെ നമ്പർ 110/4-ൽ പെട്ടതും ശ്രീ. കുര്യാക്കോസ്, വടമറ്റത്തിൽ വീട് എന്നയാൾ കൈവശം വെച്ച് വരുന്നതുമായ 0.3218 ഹെക്ടർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വീട്ടിമരം 16-1-2020-ന് രാവിലെ 11 മണിക്ക് ടി സ്ഥലത്ത് വെച്ച് ഡെപ്യൂട്ടി കളക്ടർ (എൽ. എ.) പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 10,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയുടെ 1/3 ഭാഗവും ചരക്ക് സേവന നികുതിയും (18%) ഇവയെല്ലാം കൂടി കൂട്ടിയ തുകയുടെ 5% എഫ്. ഡി. റ്റി.-യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. ലേലം ജില്ലാ കളക്ടറുടെ അംഗീകാരത്തിന് വിധേയമായിരിക്കു ന്നതാണ്.
തടി വിവരം
ക്രമ ഇനം നീളം വണ്ണം വ്യാപ്തം വില നമ്പർ (സെ.മീ.) (സെ.മീ.) ` 1 വീട്ടി 180 210 1.908 M3 6,86,294.00 2 വീട്ടി-വിറക്
1.242 MT 10,240.00
ആകെ 6,96,534.00 1 ആയിഷ മകൾ 74 2 പാത്തുമ്മ ,, 69 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) വൈത്തിരി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എ2-5954/2019. 2019 നവംബർ 4. 24-9-2019-ലെ കേരള ഗസറ്റ് നമ്പർ 38 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8651-ൽ പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ 'അയ്യപ്പൻ, മാക്കുനി കോളനി, ആറാം മൈൽ, പടിഞ്ഞാറത്തറ' എന്ന് മേൽവിലാസം തെറ്റായി പ്രസിദ്ധീകരിച്ച് വന്നിട്ടു≠്. ആയത് തിരുത്തി 'അയ്യപ്പൻ, മാക്കുനി കോളനി, പതിനാറാം മൈൽ, പടിഞ്ഞാറത്തറ' എന്ന് തിരുത്തി വായിക്കേ≠താണ്.