Kerala Gazette No. 1 dated 7th January 2020.
PART III
COMMISSIONERATE OF LAND REVENUE
LAND FAIR VALUE NOTIFICATION
THIRUVANANTHAPURAM DISTRICT
തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടിക്രമം
(ഹാജർ : കെ. ഗോപാലകൃഷ്ണൻ എെ.എ.എസ്.)
2019 നവംബർ 27.
നമ്പർ ബി20-E/80399/16.
വിഷയം :—ഭൂമിയുടെ ന്യായവില നി›യിച്ചതിൻമേലുള്ള അപ്പീൽ തീർപ്പാക്കി ഉത്തരവാകുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) ശ്രീ. കെ. മോഹനൻ ഭൂമിയുടെ ന്യായവില നർണ്ണയത്തിനെതിരെ സമർപ്പിച്ച അപ്പീൽ അപേക്ഷ.
(2) തിരുവനന്തപുരം ആർ. ഡി. ഒ. കാര്യാലയത്തിലെ 9-1-2017 ലെ കെ2-18120/14-ാം നമ്പർ കത്ത്.
(3) ചിറയിൻകീഴ് (എൽ. ആർ) തഹശീൽദാരുടെ 2-9-2019-ാം തീയതിയിലെ കെ5/13679/18-ാം നമ്പർ റിപ്പോർട്ട്.
ചിറയിൻകീഴ് താലൂക്കിൽ ശാർക്കര വില്ലേജിൽ ബ്ലോക്ക് നമ്പർ 12-ൽ റീസർെÆ 249/16-ൽ ഉൾപ്പെട്ട വസ്തുവിന് കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർ വാല്യൂ ഓഫ് ലാന്റ ്) റൂൾസ് 1995 പ്രകാരം റവന്യൂ ഡിവിഷണൽ ഓഫീസർ നി›യിച്ച ന്യായവില പുനxപരിശോധിച്ച് കുറവ് വരുത്തി നൽകുന്നതിനായി കക്ഷി പരാമർശം (1) പ്രകാരം അപ്പീൽ അപേക്ഷ സമർപ്പിച്ചിരുന്നു.
റീസർെÆ 249/16-ൽ ഉൾപ്പെട്ട സ്ഥലത്തിന് 02 ക്ലാസിഫിക്കേഷൻ (Residential plot with NH/PWD road access) ഇനത്തിൽ ഉൾപ്പെടുത്തി ` 3,00,000 (മൂന്ന് ലക്ഷം രൂപ) ആണ് നിലവിൽ ന്യായവില നി›യിച്ചിരിക്കുന്നത്. ടിയാളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ആർ. ഡി. ഒ. കാര്യാലയത്തിൽ നിന്നും പരാമർശം (2) പ്രകാരം റിപ്പോർട്ട് ലഭ്യമാക്കിയിരുന്നു.
പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 20-3-2017-ൽ കക്ഷിയെ നേരിൽ കേട്ടു വിചാരണ വേളയിൽ ഭൂമിയുടെ ഫോട്ടോ ഹാജരാക്കുകയും സമാന സമീപഭൂമിക്ക് ` 90,000 ആണ് നി›യിച്ചിരിക്കുന്നത് എന്നും റോഡിൽ നിന്നും മൂന്നു മീറ്റർ താഴ്ചയിലു ള്ളതും കായലിന് സമീപത്തായതുമായ തന്റെ ഭൂമിക്ക് വില കുറയ്ക്കണം എന്നും വാദിക്കുകയും ചെയ്തു.
ടിയാന്റെ അപേക്ഷയിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിലേയ്ക്ക് ചിറയിൻകീഴ് എൽ. ആർ. തഹശീൽദാരിൽ നിന്നും പരാമർശം (3) പ്രകാരം റിപ്പോർട്ട് ലഭ്യമാക്കിയിരുന്നു. പ്രസ്തുത റിപ്പോർട്ട് പരിശോധിച്ചതിൽ അപേക്ഷാഭൂമി റോഡിൽ നിന്നും ഏകദേശം മൂന്നുമീറ്റർ താഴ്ചയിൽ പുഴയുടെ ഓരത്ത് സ്ഥിതി ചെയ്യുന്നുവെന്നും ടി വസ്തുവിന്റെ സമാനസമീപവസ്തുവായ റീസർവ്വെ 248/17 ൽപ്പെട്ട ഭൂമിയെ 5 ക്ലാസിഫിക്കേഷൻ (Residential plot without vehicular access) ഇനത്തിൽ ഉൾപ്പെടുത്തി ` 1,63,350 ആർ ഒന്നിന് ന്യായവില നി›യിച്ചിരിക്കുന്നുവെന്നും 249/16 ൽപ്പെട്ട ഭൂമി 05 ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തി ` 1,63,350 (ഒരു ലക്ഷത്തി അറുപത്തി മൂന്നായിരത്തി മുന്നൂറ്റി അമ്പത്) ആർ ഒന്നിന് ന്യായവില നി›യിക്കാവുന്നതാണ് എന്നും റിപ്പോർട്ട് ചെയ്തിരുന്നു. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിച്ചതിൽ അപേക്ഷയ്ക്കാസ്പദമായ ഭൂമിയുടെ നല്പ് നിൽപ്പ് പരിഗണിച്ച് 05 ക്ലാസിഫിക്കേനിൽ ഉൾപ്പെടുത്തി റീസർവ്വെ 249/16-ൽപ്പെട്ട ഭൂമിക്ക് ആർ ഒന്നിന് ` 2,50,000 നിർണ്ണയിക്കാവുന്നതാണെന്ന് ബോധ്യപ്പെട്ടു.
ടി സാഹചര്യത്തിൽ കേരള സ്റ്റാമ്പ് (ഫിക്സേഷൻ ഓഫ് ഫെയർവാല്യു ഓഫ് ലാന്റ ്) റൂൾസ് 1995 റൂൾ 5 പ്രകാരം ടിയാളുടെ അപേക്ഷയി∑േൽ സ്വീകരിച്ച നടപടി വിവരം ചുവടെ ചേർക്കുന്നു.
ഉത്തരവ്
ചിറയിൻകീഴ് താലൂക്കിൽ ശാർക്കര വില്ലേജിൽ ബ്ലോക്ക് നമ്പർ 12-ൽ റീസർെÆ 249/16-ൽ ഉൾപ്പെട്ട ഭൂമിയുടെ ന്യായവില കുറവ് ചെയ്തു നി›യിച്ചു നൽകുന്നതിനാണ് അപ്പീൽ അപേക്ഷകനായ ശ്രീ. കെ. മോഹനൻ ആവശ്യപ്പെട്ടിരിക്കുന്നത്. ടിയാന്റെ അപ്പീൽ അപേക്ഷ പരിഗണിച്ച് ചിറയിൻകീഴ് താലൂക്കിൽ ശാർക്കര വില്ലേജിൽ ബ്ലോക്ക് 12-ൽ റീസർവ്വെ 249/16-ൽ ഉൾപ്പെട്ട അപേക്ഷാ ഭൂമിയെ Residential plot without vehicular access (05) ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 2,50,000 (ര≠ു ലക്ഷത്തി അൻപതിനായിരം) ന്യായവില കുറവു ചെയ്തു ഇതിനാൽ ഉത്തരവാകുന്നു. 14-11-2014 ലെ സ.ഉ(പി) നമ്പർ 188/14/TD പ്രകാരം നി›യിച്ചിരിക്കുന്ന ന്യായവിലയുടെ 50% വർദ്ധനവും ജി. ഒ. (പി) 43/18/TD തീയതി 31-3-2018 പ്രകാരം വർദ്ധിപ്പിച്ച തുകയുടെ 10% വർദ്ധനവും 30-4-2019 ലെ ജി. ഒ. (പി) 70/2019/റ്റി.ഡി. പ്രകാരം ടി 60%-ന്റെ 10% വർദ്ധനവും കൂടി ഇതിനു പുറമെ കണക്കാക്കേ≠താണ്.
2FORM 'C'
[See Rule 5 (8)]
NOTIFICATION
No. B 20-80399/16.
27th November 2019.
Whereas, it is expedient to publish a notification showing, revised value of land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rule, 1995, the fair value of the land in Thiruvananthapuram District is hereby fixed as shown in the schedule hereto:
SCHEDULE
Name of Name of Village and Corporation/
Fair Value Revised
Classification
District Taluk Survey No. with Municipality/ Ward
of the land Fair Value
by use
Sub-division Panchayath already fixed of land
` ` (1) (2) (3) (4) (5) (6) (7) (8) Thiruvana- Chirayinkil Sarkara Panchayath .. 05 3,00,000/ 2,50,000/ nthapuram 249/16
Are Are Collectorate,
(Sd.) Thiruvananthapuram.
District Collector.
KOLLAM DISTRICT
കൊല്ലം സബ് കളക്ടറുടെ നടപടിക്രമം
(ഹാജർ : അനുപം മിശ്ര എെ.എ.എസ്.)
(1)
നമ്പർ എഫ്-165898/2019.
2019 ഡിസംബർ 3.
വിഷയം:— ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.
(3) കൊല്ലം താലൂക്കിൽ, പാരിപ്പള്ളി വില്ലേജിൽ, എഴിപ്പുറം, സജീർ മൻസിലിൽ, സുഹ്റാബീവി സമർപ്പിച്ച അപേക്ഷ.
(4) കൊല്ലം എൽ. ആർ. തഹശീൽദാരുടെ 21-10-2019-ലെ ഡി3-2736/19 നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
3വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകയുടെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
`
പ്രോപ്പർട്ടി Plot with
Re-1 Private road ശ്രീമതി സുഹ്റാബീവി, കൊല്ലം പാരിപ്പള്ളി-37 237/2 ഗവൺമെന്റ ് Residential 12,000 സജീർ മൻസിലിൽ, എഴിപ്പുറം, പാരിപ്പള്ളി
access
(2)
നമ്പർ എഫ്-165898/2019.
2019 ഡിസംബർ 3.
വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28A (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ, എഴിപ്പുറം സജീർ മൻസിൽ, ശ്രീമതി സുഹ്റ നൽകിയ അപേക്ഷ.
(3) കൊല്ലം എൽ. ആർ. തഹശീൽദാരുടെ 21-10-2019-ലെ ഡി3-27362/19 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെ പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട്, സെക്ഷൻ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
Taluk Village Classification
Sl. Bl. Survey. Sub Div. Local Body
No. No. No. No.
Fair value per Are (`) 1 37 237/2 3-2 പാരിപ്പള്ളി കൊല്ലം പാരിപ്പള്ളി Residential plot 12,000
with private road access
സബ് കളക്ടറുടെ കാര്യാലയം, കൊല്ലം.
(ഒപ്പ്) സബ് കളക്ടർ.
കൊല്ലം സബ് കളക്ടറുടെ നടപടിക്രമം
(ഹാജർ : ഡോ. ചിത്ര, എസ്., എെ.എ.എസ്.)
(1)
നമ്പർ എഫ്-3494/2015.
2017 മേയ് 31.
വിഷയം:— ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.
(3) വെട്ടിക്കവല വില്ലേജിൽ പനവേലി മുറിയിൽ തച്ചിരേത്ത് വീട്ടിൽ ശ്രീമതി. ശോശാമ്മ ബാബു സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹസീൽദാരുടെ 18-3-2015, 15-6-2015 തീയതികളിലെ എഫ്1-5989/15 നമ്പർ റിപ്പോർട്ട്.
(5) ജില്ലാ കളക്ടറുടെ 28-3-2017-ലെ എം. 1/37811/15 നമ്പർ നിർദ്ദേശം.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
4പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും, സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
`
` ശ്രീമതി ശോശാമ്മ ബാബു, കൊട്ടാരക്കര വാളകം-25 199/7 1,00,000 Residential 10,000 199/10 1,00,000 Plot with 10,000 തച്ചിരേത്ത് വീട്,
പനവേലി,
Corp/Mun/Pan വെട്ടിക്കവല
road access സബ്കളക്ടറുടെ കാര്യാലയം,
(ഒപ്പ്) കൊല്ലം.
സബ് കളക്ടർ.
കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസർ (ഇൻ ചാർ÷്) നടപടിക്രമം
(ഹാജർ : എം. എ. റഹീം)
നമ്പർ എഫ്-170784/2018.
2019 നവംബർ 25.
വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28A (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ, വടക്കേവിള, സംസം നഗർ-36, കെ. എസ്. ഹൗസിൽ, ശ്രീ. കെ. എസ്. നാസറുദ്ദീൻ സമർപ്പിച്ച അപേക്ഷ.
(3) കൊല്ലം ഭൂരേഖ തഹശീൽദാരുടെ 22-11-2019 ലെ ഡി3-31061/19 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെ പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട്, സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
Sl. Bl. Re-Sy. Sub Div. Local Body
Fair value
Taluk Village Classification
No. No. No. No.
per Are
` 1 25 279 49 ഇരവിപുരം കൊല്ലം ഇരവിപുരം Residential plot 1,75,000
with private
road access
(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസ്,
റവന്യൂ ഡിവിഷണൽ ഓഫീസർ കൊല്ലം.
(ഇൻ ചാർ÷്).
5പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : ബി. രാധാകൃഷ്ണൻ)
(1)
നമ്പർ എഫ്-5057/2019/എൽഡിസ്.
2019 സെപ്റ്റംബർ 7.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ-കൊട്ടാരക്കര താലൂക്ക്, ഇളമാട് വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3-54647-ാം നമ്പർ പരിപത്രം.
(3) ഇളമാട് വില്ലേജിൽ ആക്കൽ മുറിയിൽ പാലോട്ട് വീട്ടിൽ ശ്രീമതി പാറുക്കുട്ടിയമ്മ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 29-8-2019-ലെ എഫ് 1-13063/19 നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷകളി∑േൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്നപ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
`
` 2,000 Plot with ശ്രീമതി പാറുക്കുട്ടിയമ്മ, കൊട്ടാരക്കര ഇളമാട്-27 195/6 Wet Land Residential 33,000 പാലോട്ട് വീട്, ആക്കൽ, ഇളമാട്
Private road
access
(2)
നമ്പർ എഫ്-3282/2019/എൽഡിസ്.
2019 ഒക്ടോബർ 18.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, വെളിനല്ലൂർ വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3--54647-ാം നമ്പർ പരിപത്രം.
(3) വെളിനല്ലൂർ വില്ലേജിൽ ചെങ്കൂർ മുറിയിൽ കുന്നുപുറത്ത് വീട്ടിൽ ശ്രീ. അബ്ദുൾസലാം സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 21-5-2019 തീയതിയിലെ എഫ്1-1214/18-ാം നമ്പർ റിപ്പോർട്ട്
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
6പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` ശ്രീ. അബ്ദുൾസലാം കൊട്ടാരക്കര വെളിനല്ലൂർ-37 157/3 Government Garden Land 1,25,000 കുന്നുംപുറത്ത് വീട്,
ചെങ്കൂർ, വെളിനല്ലൂർ
Property with road Re. 1 access
(3)
നമ്പർ എഫ്-5976/2019/എൽഡിസ്.
2019 ഒക്ടോബർ 26.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, ഇളമാട് വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3--54647-ാം നമ്പർ പരിപത്രം.
(3) ഇളമാട് വില്ലേജിൽ ആക്കൽ മുറിയിൽ അനീഷ് മൻസിലിൽ ശ്രീമതി നബീസ ബീവി സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാരുടെ 16-10-2019 തീയതിയിലെ എഫ്.1 14315/19-ാം നമ്പർ റിപ്പോർട്ട്.
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` ശ്രീമതി നബീസാ ബീവി, കൊട്ടാരക്കര ഇളമാട്-27 135/4-16 Government Residential 34,938 അനീഷ് മൻസിൽ,
Property Plot with ആക്കൽ പി. ഒ.,
Re. 1 Panchayath ഇളമാട്
road access 7 (4)
നമ്പർ എഫ്-5524/2019.
2019 നവംബർ 6.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—പുനലൂർ താലൂക്ക്, ആര്യങ്കാവ് വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3--54647-ാം നമ്പർ പരിപത്രം.
(3) ആര്യങ്കാവ് വില്ലേജിൽ ഇരുളൻകാട് മുറിയിൽ പാറയ്ക്കൽതടത്തിൽ വീട്ടിൽ ശ്രീ. ദാമോദരൻ സമർപ്പിച്ച അപേക്ഷ.
(4) പുനലൂർ തഹശീൽദാറുടെ 30-8-2019 തീയതിയിലെ ബി3-8930/18-ാം നമ്പർ റിപ്പോർട്ട.്
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശവസ്തുവിന്റെ വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കു ന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
`
പട്ടയം ലഭിച്ചത് Re. 1 access ശ്രീ. ദാമോദരൻ പുനലൂർ ആര്യങ്കാവ് 371/2 Government Garden Land 10,000 പാറയ്ക്കൽതടത്തിൽ വീട്, LAC 65/9 പ്രകാരം Property with road ഇരുളൻകാട്, ആര്യങ്കാവ്
(5)
നമ്പർ എഫ്-6490/2019.
2019 നവംബർ 25.
വിഷയം:— ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കോട്ടുക്കൽ വില്ലേജ് അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).
(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019 തീയതിയിലെ LA 3--54647-ാം നമ്പർ പരിപത്രം.
(3) കോട്ടുക്കൽ വില്ലേജിൽ കോട്ടുക്കൽ മുറിയിൽ തേക്കുവിളപുത്തൻ വീട്ടിൽ ശ്രീ. ഉണ്ണികൃഷ്ണപിള്ള, ശ്രീമതി ലക്ഷ്മിയമ്മ എന്നിവർ സമർപ്പിച്ച അപേക്ഷ.
(4) കൊട്ടാരക്കര തഹശീൽദാറുടെ 1-11-2019-ലെ എഫ് 1-14780/19-ാം നമ്പർ റിപ്പോർട്ട.്
ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകരുടെ കൈവശവസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.
8ഉത്തരവ്
ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.
വില്ലേജ്, സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് ബ്ലോക്ക് റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ സബ് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫി വില
നമ്പർ വിലയും ക്കേഷൻ (ആർ ഒന്നിന്)
` ശ്രീ. ഉണ്ണികൃഷ്ണപിള്ള കൊട്ടാരക്കര കോട്ടുക്കൽ 43 236/3 Government Residential 45,000 ശ്രീമതി ലക്ഷ്മിയമ്മ,
Property Plot with തേക്കുവിളപുത്തൻ വീട്
` 7,250 Panchayath കോട്ടുക്കൽ
road access റവന്യൂ ഡിവിഷണൽ ഓഫീസ്
(ഒപ്പ്) പുനലൂർ.
റവന്യൂ ഡിവിഷണൽ ഓഫീസർ.
PATHANAMTHITTA DISTRICT
പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിക്രമം
(ഹാജർ : പി. ബി. നൂഹ്, എെ.എ.എസ്.)
(1)
നമ്പർ സി11-193923/2018.
2019 നവംബർ 27.
വിഷയം :—ഭൂമിയുടെ ന്യായവില പുനർനിർണ്ണയം—കോന്നി താലൂക്കിൽ കോന്നി വില്ലേജിൽ ബ്ലോക്ക് നമ്പർ 33-ൽ റീസർവ്വെ നമ്പർ 18/1, 18/4, 19/9 എന്നിവയിൽപ്പെട്ട ഭൂമിയുടെ ന്യായവില പുനർ നിർണ്ണയിച്ച് ഉത്തരവാകുന്നു.
സൂചന:—(1) കോന്നി താലൂക്കിൽ കോന്നി വില്ലേജിൽ മങ്ങാരം, പുതുപ്പറമ്പിൽ വീട്ടിൽ ശ്രീ. ശശിധരൻ നായർ സമർപ്പിച്ച അപേക്ഷ.
(2) അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 30-11-2018, 1-10-2019 തീയതികളിലെ സി3/2249/17 നമ്പർ റിപ്പോർട്ടുകൾ.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നി വില്ലേജിൽ ബ്ലോക്ക് നമ്പർ 33-ൽ റീസർവ്വേ നമ്പർ 18/1, 18/4, 19/9-ൽപ്പെട്ട ഭൂമിക്ക് ന്യായവില നി›യിച്ചത് പുനർനിർണ്ണയിക്കണമെന്ന് കാണിച്ചുകൊ≠് സൂചന (1) പ്രകാരം ശ്രീ. ശശിധരൻ നായർ നൽകിയ അപേക്ഷയിൽ അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുഖേന അന്വേഷണം നടത്തിയിട്ടുള്ളതാണ്.
അപേക്ഷാസ്ഥലം കോന്നി വില്ലേജിൽ 7575-ാം നമ്പർ ത≠പ്പേര് പ്രകാരം ശ്രീ. ശശിധരൻ നായർ പേരിൽ ഉള്ളതാണെന്നും ടി വസ്തുവിന് ആർ ഒന്നിന് ` 10,000, 2010-ലെ ന്യായവിലയായി നി›യിച്ച് wet land എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താമെന്ന് സൂചന (2) പ്രകാരം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ഉത്തരവ്
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നി വില്ലേജിൽ ബ്ലോക്ക് നമ്പർ 33-ൽ റീസർവ്വേ 18/1, 18/4, 19/9-ൽപ്പെട്ട ഭൂമി wet land എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 10,000 (പതിനായിരം) ആയി ന്യായവില പുനർനിർണ്ണയിച്ച് ഉത്തരവാകുന്നു. 14-11-2014 ലെ ജി. ഒ. (പി) നമ്പർ 188/2014/റ്റിഡി. നമ്പർ ഉത്തരവ് പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവ് കൂടി ഇതിനു പുറമെ കണക്കാക്കുന്നതിന് ഉത്തരവായിട്ടു≠്. 31-3-2018-ലെ ജി. ഒ. (പി) 43/2018/റ്റി. ഡി. നമ്പർ ഉത്തരവ് പ്രകാരം നിലവിലുള്ള ന്യായവിലയിൽ 10% വർദ്ധനവും 30-4-2019-ലെ ജി. ഒ. (പി) 70/2019/റ്റി. ഡി. നമ്പർ ഉത്തരവ് പ്രകാരം നിലവിലുള്ള ന്യായവിലയിൽ 10% വർദ്ധനവും കൂടി ഇതിനോടൊപ്പം കണക്കാക്കുന്നതിനും ഉത്തരവായിട്ടു≠്.
9FORM 'C'
NOTIFICATION
No. C11-193923/18.
27th November 2019.
Whereas, it is expedient to publish a notification showing revised fair value of land as required under Section 28A of the Kerala Stamp Act, 1959 read with sub-rule 8 of Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of the land in Re-survey No. 18/1, 18/4, 19/9 Block No. 33 Konny Village, Konny Taluk of Pathanamthitta District is hereby fixed finally as shown in the schedule hereto:
SCHEDULE
District—Pathanamthitta.
Taluk—Konny.
Village—Konny.
Fair value Revised Fair
Survey Re-survey Re-survey Sub Panchayath/ Ward Classification
already value per Are
No. Block No. Division Municipality Number of use
fixed ` No.
`
.. 33 18 1 Panchayath 17 Wet land 49,400 10,000 18 4 Panchayath 18 Wet land 18,150 10,000 19 9 Panchayath 18 Wet land 18,150 10,000
(for 19/1)
(2)
നമ്പർ സി11-197311/2019.
2019 ഡിസംബർ 4.
വിഷയം :—ഭൂമിയുടെ ന്യായവില പുനർനിർണ്ണയം—കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ബ്ലോക്ക് നമ്പർ 07-ൽ റീസർവ്വെ നമ്പർ 121/11, 66/7, 66/8-ൽപ്പെട്ട ഭൂമിയുടെ ന്യായവില പുനർ നിർണ്ണയിച്ച് ഉത്തരവാകുന്നു.
സൂചന:—(1) കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ കൈപ്പുഴ നോർത്ത് വിളപറമ്പിൽ ശ്രീ. ജോൺ ഏബ്രഹാം സമർപ്പിച്ച അപേക്ഷ.
(2) അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 4-11-2019 ലെ സി3-2066/2019 നമ്പർ റിപ്പോർട്ട്.
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ബ്ലോക്ക് നമ്പർ 07-ൽ റീസർവ്വെ നമ്പർ 121/11, 66/7, 66/8 എന്നിവയിൽപ്പെട്ട ഭൂമിക്ക് ന്യായവില നി›യിച്ചത് പുനർനിർണ്ണയിക്കണമെന്ന് കാണിച്ചുകൊ≠് സൂചന (1) പ്രകാരം ശ്രീ. ജോൺ ഏബ്രഹാം നൽകിയ അപേക്ഷയിൽ അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുഖേന അനേഷണം നടത്തിയിട്ടുള്ളതാണ്.
അപേക്ഷാ സ്ഥലം കുളനട വില്ലേജിൽ 700-ാം നമ്പർ ത≠പ്പേര് പ്രകാരം ശ്രീ. ജോൺ ഏബ്രഹാം പേരിൽ ഉള്ളതാണെന്നും 121/11-ൽ പ്പെട്ട സ്ഥലത്തിന് ആർ ഒന്നിന് ` 25,000, 2010-ലെ ന്യായവില നി›യിച്ച് Garden land with road access എന്ന വിഭാഗത്തിലും 66/7, 66/8 എന്നിവയിൽപ്പെട്ട സ്ഥലത്തിന് ആർ ഒന്നിന് ` 20,000, 2010-ലെ ന്യായവില നി›യിച്ച് Garden land without road access എന്ന് ഉൾപ്പെടുത്താമെന്ന് സൂചന (2) പ്രകാരം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ഉത്തരവ്
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ബ്ലോക്ക് നമ്പർ 07-ൽ റീസർവ്വെ നമ്പർ 121/11-ൽപ്പെട്ട ഭൂമി Garden land with road access എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 25,000 റീസർവ്വെ നമ്പർ 66/7, 66/8-ൽപ്പെട്ട ഭൂമി Garden land without road access എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 20,000 ന്യായവില പുനർനിർണ്ണയിച്ച് ഉത്തരവാകുന്നു. സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റിഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവ് കൂടി ഇതിനു പുറമെ കണക്കാക്കുന്നതിന് ഉത്തരവായിട്ടു≠്. 31-3-2018-ലെ ജി. ഒ. (പി) 43/2018/റ്റി. ഡി. നമ്പർ ഉത്തരവ് പ്രകാരം നിലവിലുള്ള ന്യായവിലയിൽ 10% വർദ്ധനവും 30-4-2019-ലെ ജി. ഒ. (പി) 70/2019/റ്റി. ഡി. നമ്പർ ഉത്തരവ് പ്രകാരം നിലവിലുള്ള ന്യായവിലയിൽ 10% വർദ്ധനവും കൂടി ഇതിനോടൊപ്പം കണക്കാക്കുന്നതിനും ഉത്തരവായിട്ടു≠്.
10FORM 'C'
NOTIFICATION
No. C11-197311/19.
4th December 2019.
Whereas, it is expedient to publish a notification showing revised fair value of land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of the land in Pathanamthitta District is hereby fixed finally as shown in the schedule hereto:
SCHEDULE
District—Pathanamthitta.
Taluk—Kozhencherry.
Village—Kulanada.
Fair value Revised Fair
Survey Re-survey Re-survey Sub Panchayath/ Ward Classification
already value per Are
No. Block No. Division Municipality Number of use
fixed ` No.
`
.. 07 121 11 Panchayath .. Garden land with 50,000 25,000
road access
66 7 Panchayath .. Garden land 50,000 20,000
without road
access
66 8 Panchayath .. Garden land 50,000 20,000
without road
access
(3)
നമ്പർ സി11-215368/2019.
2019 ഡിസംബർ 6.
വിഷയം :—ഭൂമിയുടെ ന്യായവില പുനർനിർണ്ണയം—കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ബ്ലോക്ക് നമ്പർ 06-ൽ റീസർവ്വെ നമ്പർ 54/12-ൽപ്പെട്ട ഭൂമിയുടെ ന്യായവില പുനർ നിർണ്ണയിച്ച് ഉത്തരവാകുന്നു.
സൂചന:—(1) കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ മാന്തുക മുറിയിൽ വടക്കേതലയ്ക്കൽ പുത്തൻ വീട്ടിൽ ശ്രീ. അലക്സാ≠ർ സമർപ്പിച്ച അപേക്ഷ.
(2) അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 24-6-2019-ലെ സി3-5065/2019-ാം നമ്പർ റിപ്പോർട്ട്.
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ബ്ലോക്ക് നമ്പർ 06-ൽ റീസർവ്വെ നമ്പർ 54/12-ൽപ്പെട്ട ഭൂമിക്ക് ന്യായവില നി›യിച്ചത് പുനർനിർണ്ണയിക്കണമെന്ന് കാണിച്ചുകൊ≠് സൂചന (1) പ്രകാരം ശ്രീ. അലക്സാ≠ർ നൽകിയ അപേക്ഷയിൽ അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുഖേന അന്വേഷണം നടത്തിയിട്ടുള്ളതാണ്.
അപേക്ഷാ സ്ഥലം കുളനട വില്ലേജിൽ 6800-ാം നമ്പർ ത≠പ്പേര് പ്രകാരം ശ്രീ. അലക്സാ≠ർ പേരിൽ ഉള്ളതാണെന്നും ടി വസ്തുവിന് ആർ ഒന്നിന് ` 1,00,000, 2010-ലെ ന്യായവിലയായി നി›യിച്ച് Residential Plot without road access എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താമെന്ന് സൂചന (2) പ്രകാരം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ഉത്തരവ്
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ബ്ലോക്ക് നമ്പർ 06-ൽ റീസർവ്വെ നമ്പർ 54/12-ൽപ്പെട്ട ഭൂമി Residential Plot without road access എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 1,00,000 (ഒരു ലക്ഷം) ആയി ന്യായവില പുനർനിർണ്ണയിച്ച് ഉത്തരവാകുന്നു. സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവ് കൂടി ഇതിനു പുറമെ കണക്കാക്കുന്നതിന് ഉത്തരവായിട്ടു≠്. 31-3-2018-ലെ ജി. ഒ. (പി) 43/2018/റ്റി. ഡി.
നമ്പർ ഉത്തരവ് പ്രകാരം നിലവിലുള്ള ന്യായവിലയിൽ 10% വർദ്ധനവും 30-4-2019-ലെ ജി. ഒ. (പി) 70/2019/റ്റി. ഡി. നമ്പർ ഉത്തരവ് പ്രകാരം നിലവിലുള്ള ന്യായവിലയിൽ 10% വർദ്ധനവും കൂടി ഇതിനോടൊപ്പം കണക്കാക്കുന്നതിനും ഉത്തരവായിട്ടു≠്.
11FORM 'C'
NOTIFICATION
No. C11-215368/19.
6th December 2019.
Whereas, it is expedient to publish a notification showing revised fair value of land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (8) of Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of the land in Pathanamthitta District is hereby fixed finally as shown in the schedule hereto:
SCHEDULE
District—Pathanamthitta.
Taluk—Kozhencherry.
Village—Kulanada.
Fair value Revised Fair
Survey Re-survey Re-survey Sub Panchayath/ Ward Classification
already value per Are
No. Block No. Division Municipality Number of use
fixed ` No.
`
.. 06 54 12 Panchayath .. Residental Plot 4,00,000 1,00,000
without
road acess
Collectorate, Pathanamthitta.
(Sd.) District Collector.
തിരുവല്ല സബ്കളക്ടറുടെ നടപടിക്രമം
(ഹാജർ: ഡോ. വിനയ് ഗോയൽ, എെ.എ.എസ്.)
(1)
2019 ജൂൺ 13.
നമ്പർ എ2-1745/19/K.Dis.
വിഷയം :—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെ പോയ ഭൂമിക്ക് വില നി›യിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3(7) ചട്ടം (4).
(2) ശ്രീ. കേശവനാചാരി, കൊല്ലാലയ്ക്കൽ, ചെറുകുളഞ്ഞി വടശ്ശേരിക്കര വില്ലേജ് സമർപ്പിച്ച അപേക്ഷ.
(3) റാന്നി തഹശീൽദാരുടെ 20-3-2018-ലെ എച്ച്1-3004/18-ാം നമ്പർ റിപ്പോർട്ട്.
(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17-ാം നമ്പർ സർക്കുലർ.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെ പോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
തദ്ദേശ റീ സർവെ
ന്യായവില
ക്ലാസിഫിക്കേഷൻ
താലൂക്ക് വില്ലേജ് സ്വയംഭരണ ബ്ലോക്ക് നമ്പരും (ആർ ഒന്നിന്)
സ്ഥാപനം നമ്പർ സബ്ഡിവിഷൻ
നമ്പരും
റാന്നി പഴവങ്ങാടി പഞ്ചായത്ത് 9 604/18 റസിഡൻഷ്യൽ ` 12,500 (പഴവങ്ങാടി)
πോട്ട് വിത്ത് റോഡ് ആക്സസ് സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവും കൂടി ഇതിന് പുറമെ കണക്കാക്കാവുന്നതാണ്.
12FORM 'A'
(See Rule 4)
NOTIFICATION
No. A2-1745/19/K.Dis.
13th June 2019.
WhereaS, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Pathanamthitta District is hereby fixed as shown in the schedule thereto:
SCHEDULE
Name of Name of Name of Village, Classification Fair value
District Taluk Sy. No. and Panchayath Ward by use of the
Sub Division No.
land fixed
` Pathanamthitta Ranni Pazhavangadi Village, Pazhavangadi .. Residential Plot 12,500 Re-survey No. 604/18 with road access
(2)
2019 നവംബർ 29.
നമ്പർ എ2-667/19/K.Dis.
വിഷയം :—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെ പോയ ഭൂമിക്ക് വില നി›യിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3(7) ചട്ടം (4).
(2) ശ്രീമതി ഏലിയാമ്മ ചാക്കോ, പന്നിത്തടത്തിൽ, തിരുവല്ല വില്ലേജ് സമർപ്പിച്ച അപേക്ഷ.
(3) തിരുവല്ല തഹശീൽദാർ (ഭൂരേഖ)-ടെ 18-9-2019-ാം തീയതിയിലെ സി7-2677/19-ാം നമ്പർ റിപ്പോർട്ട്.
(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17-ാം നമ്പർ സർക്കുലർ.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെ പോയ താഴെപ്പറയുന്ന സർവെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
തദ്ദേശ റീ സർവെ
ന്യായവില
ക്ലാസിഫിക്കേഷൻ
താലൂക്ക് വില്ലേജ് സ്വയംഭരണ ബ്ലോക്ക് നമ്പരും (ആർ ഒന്നിന്)
സ്ഥാപനം നമ്പർ സബ്ഡിവിഷൻ
നമ്പരും
തിരുവല്ല തിരുവല്ല നഗരസഭ 193 20/3 റസിഡൻഷ്യൽ ` 4,50,000
(തിരുവല്ല)
πോട്ട് വിത്ത്
മുനിസിപ്പൽ
റോഡ് ആക്സസ് സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവും കൂടി ഇതിന് പുറമെ കണക്കാക്കാവുന്നതാണ്.
13FORM 'A'
(See Rule 4)
NOTIFICATION
No. A2-667/19/K.Dis.
29th November 2019.
WhereaS, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Pathanamthitta District is hereby fixed as shown in the schedule thereto:
SCHEDULE
Name of Name of Name of Village,
Classification Fair value
Municipality Ward
Block No.
District Taluk Sy. No. and
by use of the Sub Division No.
land fixed
Pathanamthitta Thiruvalla Thiruvalla, Thiruvalla 193 .. Residential ` 4,50,000 Re Survey No. 20/3
Plot with
Municipal
road access
Revenue Divisional Office,
(Sd.) Thiruvalla.
Sub Collector.
അടൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ: ശ്രീ. പി. റ്റി. എബ്രഹാം)
2019 നവംബർ 22.
നമ്പർ K.Dis.-9991/19/C3.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28A (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3(7) ചട്ടം (4). (2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17 നമ്പർ സർക്കുലർ.
(3) കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ കോട്ടമുറിയിൽ കൊച്ചയ്യത്ത് മനോഹരയിൽ ശ്രീമതി ഏലിയാമ്മ ജോണിന്റെ അപേക്ഷ.
(4) കോഴഞ്ചേരി തഹശീൽദാർ-ന്റെ 6-11-2019-ലെ സി1-1849/19 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപന പ്രകാരം നിലവിൽ വന്ന ന്യായവില രജിസ്റ്ററിൽ 'ഗവ. ഭൂമി' എന്ന് രേഖപ്പെടുത്തി താഴെ പറയുന്ന സർവെ നമ്പരിൽപ്പെട്ട വസ്തുവിന്് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളാ മുദ്രപത്രനിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
തദ്ദേശ സർവെ &
ജില്ല താലൂക്ക് വില്ലേജ് സ്വയംഭരണ ബ്ലോക്ക് സബ് ക്ലാസിഫിക്കേഷൻ ന്യായവില
സ്ഥാപനം നമ്പർ ഡിവിഷൻ
നമ്പർ
പത്തനംതിട്ട കോഴഞ്ചേരി കിടങ്ങന്നൂർ കിടങ്ങന്നൂർ 2 351/18 ഗാർഡൻ ` 50,000
ലാൻഡ് വിത്ത് റോഡ് അക്സസ്
സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി.ഡി. തീയതി 31-3-2018, 70/19/റ്റി.ഡി.
തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമെ കണക്കാക്കാവുന്നതാണ്.
14FORM 'A'
[See Rule 4]
NOTIFICATION
No. K.Dis/9991/2019/C3.
22nd November 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
Taluk—Kozhenchery.
SCHEDULE
District—Pathanamthitta.
Village—Kidangannoor.
Re-Sy.
Sl. Sy. Sub
Classification Fair Value
by use Per Are
No. No.
Re-Sy. Re-Sy. Sub
Block No. Division
Name &
Number
of Ward
Division
No.
Name of
Panchayath/
Local Body
Municipality/ Panchayath/
Corporation Municipality/ `
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 2 351 18 Panchayath Aranmula .. Garden Land 50,000 Revenue Divisional Office, Adoor.
with road access
(Sd.) Revenue Divisional Officer.
ERNAKULAM DISTRICT
NOTIFICATIONS
Whereas, it is expedient to publish the Fair Value of the Land as required under Section 28A of the Kerala Stamp Act, 1950 read with Rule 4 of the Kerala Stamp (Fixation of Value of Land) Rules, 1995.
Now, therefore, it is hereby made known to the public that the Fair value fixed for the land mentioned against each serial numbers, in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (1) thereof.
No. N-5028/2019.
(1)
27th November 2019.
Taluk—Aluva.
SCHEDULE
District—Ernakulam.
Village—Parakkadavu.
Re-Sy.
Classification Fair Value
Sl. Sy. No. No.
by use per Are
Sub
Division
No.
Body of Ward
Name Name &
Municipality/
Re-Sy. Re-Sy. Sub of Local Number
Block No. Division Panchayath/
Corporation
` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 12424 .. .. 6 422 3 Panchayath Parakkadavu 8 Residential 2,00,000 (A)
Kurumassery plot with
West private
road access 15 (2)
No. N-4226/2019.
2nd December 2019.
SCHEDULE District—Ernakulam.
Taluk—Kanayannoor.
Village—Elamkulam.
Re-Sy.
Classification Fair Value
Sl. Sy. No. No.
by use per Are
Sub
Division
No.
Body of Ward
Name Name &
Municipality/
Re-Sy. Re-Sy. Sub of Local Number
Block No. Division Panchayath/
Corporation
` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 11922 935 24 .. .. .. Corporation Kochi 22 Wet 3,74,400 (A)
land
(Sd.) Revenue Divisional Office, Fort Kochi.
Sub Collector.
FORM 'A' (See Rule 4)
NOTIFICATIONS
Whereas, it is expedient to publish the Fair Value of Land as required under Section 28(A) of the Kerala Stamp Act, 1959 read with Rule (4) of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the Fair Value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against in the column (11) thereof.
(1)
No. A3-6783/2019.
27th November 2019.
SCHEDULE
District—Ernakulam.
Taluk—Muvattupuzha.
Village—Manjalloor.
Name of
Sub Re-Sy. Panchayath/ Local Body Name Fair Value
Sl. Sy. Division Re-Sy. Re-Sy. Sub Div. Municipality/ Panchayath/ and Classification per Are
No. No. No. Block No. No. Corporation Municipality/ No. of by use (`)
Corporation Ward
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 131 7-1 .. .. .. Panchayath Manjalloor .. Residential Plot 1,80,000
with NH/PWD road access 2 131 7-2 .. .. .. ,, ,, .. ,,
(2)
No. A3-6784/2019.
27th November 2019.
SCHEDULE
District—Ernakulam.
Taluk—Muvattupuzha.
Village—Manjalloor.
Name of
Sub Re-Sy. Panchayath/ Local Body Name Fair Value
Sl. Sy. Division Re-Sy. Re-Sy. Sub Div. Municipality/ Panchayath/ and Classification per Are
No. No. No. Block No. No. Corporation Municipality/ No. of by use (`)
Corporation Ward
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 131 6-2 .. .. .. Panchayath Manjalloor .. Residential Plot 1,80,000
with NH/PWD road access Revenue Divisional Office, Muvattupuzha.
(Sd.) Revenue Divisional Officer.
16THRISSUR DISTRICT
FORM A
[See Rule 4]
NOTIFICATIONS
Whereas, it is expedient to publish the fair value of the land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995.
Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each Serial Numbers in respect of the land situated in the Survey/Re-survey Numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.
(1)
No. B5-580/2019/K.Dis.
25th May 2019.
SCHEDULE
District—Thrissur.
Taluk—Kodungallur.
Village—Perinjanam.
Name of
Name and Classifi- Fair Value
Local Body/
No. of cation per Are
Panchayath/
Sl. Survey Sub Re- Re- Re-Survey Panchayath/
No. No. Division Survey Survey Sub Municipality/
Division Corporation
No. Block No.
Ward by use `
Municipality/
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 7293 281 5 .. .. .. Panchayath Perinjanam 10 Residential 65,000 A
plot with
Private
road access
(2)
No. B4-6268/2019/K.Dis.
6th September 2019.
SCHEDULE
District—Thrissur.
Taluk—Chalakkudy.
Village—Kizhakkummury.
Name of
Name and Classifi- Fair Value
Local Body/
No. of cation per Are
Panchayath/
Sl. Survey Sub Re- Re- Re-Survey Panchayath/
No. No. Division Survey Survey Sub Municipality/
Division Corporation
No. Block No.
Ward by use `
Municipality/
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 862 6 .. .. .. Panchayath Koratty .. Wet Land 15,000 17 (3)
No. B4-6269/2019/K.Dis.
6th September 2019.
SCHEDULE
District—Thrissur.
Taluk—Chalakkudy.
Village—Kadukutty.
Sl. Survey Sub Re- Re- Re-Survey Panchayath/
No. No. Division Survey Survey Sub Municipality/
Division Corporation
No. Block No.
Name and Classifi- Fair Value
No. of cation per Are
Ward by use `
No.
Name of
Local Body/
Panchayath/
Municipality/
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. 2200 .. .. .. .. Panchayath Kadukutty 5 Residential plot 5,00,000
with PWD road access Revenue Divisional Office, Irinjalakuda.
(Sd.) Revenue Divisional Officer.
KASARAGOD DISTRICT
കാസർഗോഡ് റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : രവി കുമാർ, കെ.)
2019 നവംബർ 29.
നമ്പർ ബി2-1802/2018.
വിഷയം :—കേരള മുദ്രപത്ര നിയമം 1959—സെക്ഷൻ 28 എ ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) അസാധാരണ ഗസറ്റ് വി⁄ാപന നമ്പർ 515 (21), തീയതി 6-8-2010.
(2) എ. ബാബബ്യാരി s/o മമ്മുഞ്ഞി ബ്യാരി, ആദൂർ ഗ്രാമം, മുളളേരിയ എന്നയാളുടെ 14-9-2018-ലെ അപേക്ഷ.
(3) കാസറഗോഡ് തഹസിൽദാരുടെ 22-11-18, 20-6-19 എന്നീ തീയതികളിലെ ബി3-19498/18-ാം നമ്പർ റിപ്പോർട്ടുകൾ
(4) കാസർഗോഡ് ജില്ലാകളക്ടറുടെ 12-11-2019-ലെ DCKSGD/10366/2019/L3, 16-11-2019-ലെ DCKSGD/11801/2019/L 3 എന്നീ നമ്പർ കത്തുകൾ.
ആദൂർ വില്ലേജ് റീ സർവ്വെ നമ്പർ 401/5 എ2, 401/5 ഡി, 402/3 എന്നീ സർവ്വെ നമ്പരുകളുടെ ന്യായവില കുറയ്ക്കുന്നതിനായി ശ്രീ എ. ബാബബ്യാരി സൂചന (2) പ്രകാരം സമർപ്പിച്ച അപേക്ഷയിൽ സൂചന (3) പ്രകാരം കാസറഗോഡ് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. അപേക്ഷാ വസ്തു ആദൂർ വില്ലേജ് മുളളേരിയ കിന്നിംഗാർ റോഡിൽ മുള്ളേരിയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നും ടി ഭൂമിക്ക് സ്വകാര്യ റോഡ് സൗകര്യമുള്ളതായും ആയത് അപേക്ഷകന്റെ കൈവശത്തിലും കരം തീരുവയിലുമാണെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഫെയർ വാല്യു രജിസ്റ്റർ പരിശോധിച്ചതിൽ (ക്രമ നമ്പർ 1415) റീ സർവ്വെ നമ്പർ 401/5 എ 2-ന് commercially important plot ആർ ഒന്നിന് ` 1,51,000 റീ സർവ്വെ നമ്പർ 401/5 ഡി (ക്രമ നമ്പർ 1414) Residential plot with NH Road PWD Road Acess ആർ ഒന്നിന് ` 76,000 റീ സർവ്വെ നമ്പർ 402/3 (ക്രമ നമ്പർ 1423) Residential plot with NH road/PWD Road Access-ന് ` 76000 ന്യായവിലയുള്ളതിനാൽ അപേക്ഷ വസ്തുക്കൾക്ക് സമവും സമസ്ഥിതവുമായ റീ സർവ്വെ നമ്പർ 401/5 എ 1-ൽ പ്പെട്ട ഭൂമിക്ക് ആർ ഒന്നിന് ` 45,000 നിരക്കിൽ Residential plot with panchayath Road Acess, കാഞ്ഞങ്ങാട് സബ് കളക്ടറുടെ 1-10-2015-ലെ Ref E-7960/15 (SR 45/15) പ്രകാരം വില നി›യിച്ചിട്ടുള്ളതിനാൽ ടി വില തന്നെ നിലവിൽ അപേക്ഷ വസ്തുക്കൾക്ക് നി›യിക്കാവുന്നതാണെന്നും കാസറഗോഡ് താലൂക്ക് ആദൂർ വില്ലേജ് റീ സർവ്വെ നമ്പർ 401/5 എ 2, 401/5 ഡി, 402/3 എന്നീ ഭൂമികൾക്ക് ആർ ഒന്നിന് `45000 നിരക്കിൽ Residential plot with Private Road Access എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി വില നി›യിക്കാവുന്നതായി കാസറഗോഡ് തഹശീൽദാർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആയത് ജില്ലാ കളക്ടറെ അറിയിച്ചിട്ടുള്ളതാണ്. പ്രസ്തുത സ്ഥലം NH/PWD സൗകര്യം ഇല്ലാത്തതാണെന്നും, സ്വകാര്യ റോഡ് സൗകര്യമുള്ളതാണെന്നും കാണുന്നതിനാലും, വർഗ്ഗീകരണം സംബന്ധിച്ച വിഷയം കൈകാര്യം 18 ചെയ്യുന്നത് റവന്യൂ ഡിവിഷണൽ ഓഫീസറുടെ അധികാര പരിധിയിൽ ആയതിനാലും ആദൂർ വില്ലേജിലെ 401/5 എ2, 401/5 ഡി, 402/3 എന്നിവയിൽപ്പെട്ട ഭൂമിക്ക് "Residential plot with private road access" എന്ന ഗണം കൂടി ഉൾപ്പെടുത്തി ന്യായവില നി›യിക്കുവാൻ സൂചന (4) പ്രകാരം നിർദ്ദേശിച്ചിട്ടുള്ളതാണ്.
പ്രസ്തുത സാഹചര്യത്തിൽ കാസറഗോഡ് താലൂക്ക് ആദൂർ വില്ലേജിൽ റീ സർവ്വെ നമ്പർ 401/5 എ2, 401/5 ഡി, 402/3 എന്നിവയിൽപ്പെട്ട ഭൂമിക്ക് "Residential plot with private road access" എന്ന വിഭാഗത്തിൽപ്പെടുത്തി ആർ ഒന്നിന് ` 45,000 (നാല്പത്തയ്യായിരം രൂപ) ന്യായവില നി›യിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി.ഡി തീയതി 14-11-14 (പി) നമ്പർ 43/18/റ്റി.ഡി. തീയതി 31-3-2018 (പി) നമ്പർ 70/2019/റ്റി.ഡി തീയതി 30-4-2019 എന്നിവ പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്കു പുറമെ കണക്കാക്കേ≠താണ്.
FORM 'A'
[See Rule 4]
NOTIFICATION
No. B2-1802/2018.
29th November 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Kasaragod District is hereby fixed as shown in the schedule thereto.
SCHEDULE
District—Kasaragod.
Taluk—Kasaragod.
Village—Adhur.
Re-Sy.
Sl. Sy. Sub
Ward
Classification
by use
Re-Sy. Re-Sy. Sub
Block No. Division
No. No.
Panchayath/
Municipality/
Corporation
Division
No.
No.
Name of
Fair Value
Local Body
of the land
Panchayath/
fixed per
are
Municipality/
Corporation `
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. .. 401 5 A2 Panchayath Karadukka Residential plot 45,000
with private road access 2 .. .. .. 401 5 D Panchayath ,,
,, ,, 3 .. .. .. 402 3 Panchayath ,,
,, ,, Revenue Divisional Office, Kasaragod.
(Sd.) Revenue Divisional Officer.