Servants of Knowledge
Kerala Gazette · Government of Kerala

Final Seniority List of Inspectors of Police as on 1-1-2019 (Telecommunication)- Auction Notice-Re-Auction Notice

Published 07 January 2020

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Police Department

PROCEEDINGS OF THE STATE POLICE CHIEF, POLICE HEADQUARTERS

THIRUVANANTHAPURAM

(Present: Loknath Behera IPS)

Sub:—Police Establishment—Telecommunication—Finalized Seniority List of Inspectors of Police (Telecommunication) as on 1-1-2019—Published—Orders issued.

Read :—PHQ Proceedings of even No. dated 4-11-2019.

Order No. A8-142056/2019/PHQ Dated 18-12-2019.

The Provisional Seniority List of Inspectors of Police (Telecommunication) as on 1-1-2019 published, as per the proceedings read above, was circulated among the officers concerned inviting objections, if any. No one has raised any objections till date. Therefore, the Provisional Seniority List of IP (Tele) as on 1-1-2019, vide the proceedings read above, is hereby finalized.

Date of Promotion Date of Joining Remarks

Name Date of Birth

Sl. No.

as IP (Tele) Duty as IP (Tele)

(1) (2)

(3) (4) (5) (6)1 K. Aelias John 7-12-1963 12-4-2010 16-4-2010 OD as DySP 2 P. S. Glittous 25-5-1965 12-4-2010 19-4-2010 OD as DySP 3 Raveendran Nair, R. 12-3-1963 22-6-2011 24-6-2011 RetiredGaz. No. 1/2020/DTP (Police). 377 7th JAN. 2020] POLICE DEPARTMENT 2 (1) (2)

(3) (4) (5) (6) 4 Sunny, V. D. 28-6-1963 11-2-2013 14-2-2013 Retired 5 K. Anandan 15-4-1965 7-9-2015 16-9-2015

6 S. Ajith 24-4-1965 2-3-2016 3-3-2016

7 George Kutty Thomas 30-7-1963 15-4-2017 15-4-2017 Retired. 8 Satheesh Kumar, V. M. 5-6-1963 10-5-2017 15-5-2017 Retired 9 Satheesh Kumar, A. 23-4-1964 10-5-2017 15-5-2017

10 Mahilal, E. D. 25-5-1964 9-6-2017 12-6-2017

11 Anil Kumar, V. 31-7-1963 7-11-2017 9-11-2017 Retired 12 Ajayakumar, V. 8-6-1963 18-6-2018 24-6-2018 Retired 13 Manoj, P. S. 23-5-1964 18-6-2018 18-6-2018

14 Mathew Kurian 30-5-1964 18-6-2018 25-6-2018

15 Mohanan, C. N. 20-3-1965 18-6-2018 25-6-2018

16 Laiju Varghese 29-4-1965 18-6-2018 18-6-2018

17 Achan Kunju, T. V. 2-1-1964 18-6-2018 20-6-2018

18 Gopalakrishnanpotty 10-3-1963 18-6-2018 18-6-2018 Retired 19 Premchand, B. 31-7-1963 18-6-2018 22-6-2018 Retired 20 Babukuttan, B. T. 26-5-1964 18-6-2018 20-6-2018

21 Nagendran, K. 11-7-1963 5-8-2018 8-8-2018 Retired 22 Sanal Kumar, T. C. 15-4-1963 29-4-2019 30-4-2019 Retired 23 Prasad, J. 10-4-1965 27-6-2019 1-7-2019

24 Shaji, P. P. 21-5-1965 27-6-2019 8-7-2019

25 Rajan, P. G. 27-5-1964 27-6-2019 29-6-2019

26 Ulahannan, C. M. 7-3-1964 27-6-2019 4-7-2019

27 Dhananjayan 22-3-1964 27-6-2019 28-6-2019

28 Bahuleyan, T. K. 2-5-1964 27-6-2019 3-7-2019

29 Udayasankar, S. 18-5-1964 6-8-2019 Not joined

30 Saseendran, P. 1-3-1964 6-8-2019 8-8-2019

31 Dickson, K. S. 23-7-1965 6-8-2019 14-8-2019

32 Sreekumar, V. B. 20-5-1965 8-8-2019 15-8-2019

33 Prasad Chacko 5-4-1965 8-8-2019 19-8-2019

34 Sabu, B. S. 10-5-1965 8-8-2019 10-8-2019

35 Sebastian, M. S. 20-8-1963 8-8-2019 15-8-2019 Retired 36 Sudhakaran, V. 9-9-1963 24-9-2019 26-9-2019 Retired 37 Asokan Kundialil 10-4-1966 24-9-2019 28-9-2019LOKNATH BEHERA IPS, State Police Chief. 378 7th JAN. 2020] POLICE DEPARTMENT 3

ലേല പരസ്യം

2019 ഡിസംബർ 13.

നമ്പർ ഇ2-14813/2019/KAP-III.

അടൂർ കെ. എ. പി. മൂന്നാം ബറ്റാലിയൻ കമാൻഡന്റിന്റെ അധീനതയിലുള്ളതും, ഈ യൂണിറ്റിലെ മോട്ടോർ വിഭാഗം ഗാരേജിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 13-1-2020-ാം തീയതി പകൽ 11 മണിക്ക് ഓഫീസ് പരിസരത്തു വച്ച് പരസ്യമായി ദർഘാസ്/ലേലം വഴി വിൽപന നടത്തുന്നതാണ്.

നിരതദ്രവ്യം രജിസ്ട്രേഷൻ നമ്പർ വാഹന ഇനം മോഡൽ

ക്രമ നമ്പർ

` 1 KL-01 AS 8183 Mahindra BOLERO 2008 3,000 2 KL-01 X 9363 Tata Open Lorry 709 2002 6,750 3 KL-01 X 9364 Tata Open Lorry 709 2002 6,900 4 KL-01 X 9427 Tata Bus 709 2002 6,000 5 KL-01 X 9426 Tata Bus 709 2002 7,350 6 KL-01 X 9904 Tata Bus 709 2002 6,450 7 KL-01 X 9905 Tata Bus 709 2002 6,000 8 KL-01 X 9994 Tata Bus 709 2002 6,300 9 KL-01 X 9995 Tata Bus 709 2002 6,150 10 KL-01 X 9935 Tata Bus 709 2002 6,300 11 KL-01 X 9934 Tata Bus 709 2002 6,150 12 KL-01 AH 5109 BAJAJ M/C CT 100 2005 180 13 KL-01 AH 5108 BAJAJ M/C CT 100 2005 180 14 KL-01 AA 4736 M/JEEP 2003 6,150 15 KL-01 X 9129 Mahindra Jeep 2002 6,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വാഹനത്തിന് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽനിന്ന് മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗമോ 10-1-2020-ാം തീയതി 4 മണിക്ക് മുമ്പായി കെ. എ. പി. മൂന്നാം ബറ്റാലിയൻ കാര്യാലയത്തിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽ പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ബെറ്റാലിയൻ കമാൻഡൻിന്റെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കൂടാതെ കവറിനു മുകളിൽ വാഹനങ്ങളുടെ ലേലത്തിനുള്ള ദർഘാസ് എന്ന് വ്യ‡മായി എഴുതേ≠തും വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ ഇതോടൊപ്പം വ്യ‡മാക്കേ≠തുമാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ളവരുടെ സാന്നിധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ)നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും, ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലപ്രകാരം ലഭിച്ച വാഹനം നീക്കം ചെയ്യേ≠തുമാണ്.

മേൽ പറഞ്ഞ പ്രകാരം ലേലം കൊ≠യാൾ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് മുൻലേലക്കാരന് യാതൊരുവിധ അർഹതയോ അവകാശമോ ഉ≠ായിരിക്കുന്നതല്ല.

ലേലത്തിനായി നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേല തീയതിക്ക് മുൻപുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് അസിസ്റ്റന്റ ് കമാൻഡന്റ ് (അഡ്ജു)-ന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വെയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും അടൂർ കെ. എ. പി. മൂന്നാം ബറ്റാലിയൻ കമാൻഡന്റിന് അധികാരമു≠ായിരിക്കും. കൂടാതെ ലേലം സംബന്ധിച്ച് അടൂർ കെ. എ. പി. മൂന്നാം ബറ്റാലിയൻ കമാൻഡന്റിന്റെ തീരുമാനം അന്തിമമായിരിക്കും. സർക്കാർ നികുതികളായ ജി. എസ്. റ്റി., പ്രളയ സെസ് എന്നിവ പ്രസ്തുത ലേലത്തിനും ബാധകമാണ്.

Kerala Armed Police III, ILANGO, R. IPS, Pathanamthitta. Commandant. 379 7th JAN. 2020] POLICE DEPARTMENT 4

പുനർ ലേലപ്പരസ്യം

നമ്പർ E3-5870/2018/A. 2019 ഡിസംബർ 16.

ആലപ്പുഴ ജില്ലാ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചി രിക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ സൂചിപ്പിച്ചിട്ടുള്ള ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 14-1-2020-ന് പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി പുനർലേലം ചെയ്തു വിൽക്കുന്നതാണ്.

ക്രമ വാഹന രജിസ്ട്രേഷൻ മോഡൽ നിരതദ്രവ്യം നമ്പർ നമ്പർ ` (1) (2) (3) (4) 1 KL 01 X 9432 Omni 2002 3,000 2 KL 01 AS 6186 Invader 2008 7,500 3 KL 01 AD 5163 Qualis 2004 12,500 4 KL 01 AD 5146 Sumo 2004 5,000 5 KL 01 AU 4135 Sumo 2008 6,500 6 KL 01 AU 9963 Invader 2009 8,000 7 KL 01 AH 5120 BAJAJ CT 100 2005 2,000 8 KL 01 AU 9893 Invader 2009 8,400 9 KL 01 AU 3578 Invader 2008 7,000 10 KL 01 AQ 8183 Invader 2007 7,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽനിന്ന് മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസ് നേരിട്ടോ തപാൽ മാർഗ്ഗമോ 13-1-2020-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസിനോടൊപ്പം വാഹനത്തിന് നിരതദ്രവ്യമായി പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്.

േ ല ല ത്ത ി ൽ പ െ ങ്ക ട ു ക്ക ു വ ാ ൻ എത്ത ി യ ി ട്ട ു ള്ള വ ര ു െ ട സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം, ബന്ധപ്പെട്ട ആളിന്റെ പേരിൽ വിൽപ്പന നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ)നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും, ബാക്കി തുക (നികുതി ഉൾപ്പെടെ) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

മേൽ പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്.

പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും.

പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾക്ക് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല.

ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുൻപുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ ആലപ്പുഴ ജില്ലാ സായുധ സേനാ വിഭാഗം അസിസ്റ്റന്റ ് കമാൻഡന്റ ്-I- ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വയ്ക്കുകയോ അസ്ഥിരപ്പെ ടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ഫോൺ: 0477 2239326.

District Police Office, K. M. TOMY IPS, Alappuzha. District Police Chief.

380
Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_Police/. Archive identifier in.gazette.kerala_new.2020-01-07.part_3_Police.