Servants of Knowledge
Kerala Gazette · Government of Kerala

Chengannur

Published 07 January 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_alappuzha_Chengannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

7th JAN. 2020] COMMISSIONERATE OF LAND REVENUE 51

പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാകുന്നു. മുകളിൽ പരാമർശിച്ചിട്ടുള്ള ആളുകൾ മാത്രമാണ് പരേതന്റെ നിയമാനുസൃത ആവകാശികൾ എന്നു കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.

വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-1-2019-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്വപ്ന, ആർ. ഭാര്യ 45 2 അനന്യ നായർ മകൾ 17 3 സ്പന്ദന നായർ ,, 15 4 എസ്. തങ്കമണിയമ്മ മാതാവ് 73 Chengannur Taluk

പരസ്യം

(1)

നമ്പർ സി8-7487/2019. 2019 സെപ്റ്റംബർ 20.

ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ പേരിശ്ശേരി മുറിയിൽ മോഴയാട്ട് വീട്ടിൽ അഭിലാഷ് കുമാർ, എം. കെ. എന്നയാൾ 18-9-2017-ൽ മരിച്ചുപോയെന്നും ട ി യ ാ ന്റെ പേരിലുള്ള KL-30/C 3192 നമ്പർ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ടിയിൽ കനകമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ പുലിയൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-9-2017-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കനകമ്മ മാതാവ് 60 2 ബീന ഭാര്യ 31 3 ധ്യാൻ അഭിലാഷ് മകൻ 2 ഇതിൽ 3-ാം കക്ഷി മൈനറും മാതാവിന്റെ പരിപൂർണ്ണ സംരക്ഷണയിലുമാണ്. ഇതിൽ 2-ാം കക്ഷി തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ പിതാവ് വർഷങ്ങൾക്ക് മുമ്പ് നാടുവിട്ടു പോയിട്ടുള്ളതാണ്. ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി കനകമ്മ പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി8-7836/2019. 2019 ഒക്ടോബർ 16.

ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ തയ്യൂർ മുറിയിൽ വൈഷ്ണവം വീട്ടിൽ പ്രമോദ് പി. പിള്ള എന്നയാൾ 21-1-2019-ൽ മരിച്ചുപോയെന്നും ട ി യ ാ ന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ, പെൻഷൻ, ആശ്രിത ഇതിൽ 2, 3 കക്ഷികൾ മൈനറുകളും മാതാവിന്റെ പരിപൂർണ്ണ സംരക്ഷണയിലുമാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി8-8126/2019. 2019 ഒക്ടോബർ 16.

ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ ചെറുവല്ലൂർ മുറിയിൽ ശ്രീനു നിവാസ് വീട്ടിൽ റ്റി. കെ. ചന്ദ്രൻപിള്ള എന്നയാൾ 22-4-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിൽ എസ്.ബി.എെ. കൊല്ലകടവ് ബ്രാഞ്ചിൽ അക്കൗ≠ിലുള്ള തുക കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ലീലാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറിയനാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-4-2019-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാമ്മ ഭാര്യ 65 2 ശ്രീകുമാർ, റ്റി. സി. മകൻ 42 3 ശ്രീലത, റ്റി. സി. മകൾ 39ഇതിൽ 2,3 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി ലീലാമ്മ ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. നിയമനം എന്നിവ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ്് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സ്വപ്ന, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് 113 52 KERALA GAZETTE [PART III (4) നമ്പർ സി8-8104/2019. 2019 ഒക്ടോബർ 16.

ചെങ്ങന്നൂർ താലൂക്കിൽ കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര മുറിയിൽ മംഗലശ്ശേരിൽ വീട്ടിൽ എം. പി. കൃഷ്ണൻ എന്നയാൾ 15-12-2015-ൽ മരിച്ചുപോയെന്നും ട ി യ ാ ന്റെ പേരിലുള്ള KL30/B 2538 മാരുതി സ്വിഫ്റ്റ് ഡിസയർ കാർ KL30/B 118 Splender, ഗ്യാസ് കണക്ഷൻ, ഇലക്ട്രിസിറ്റി കണ ക്ഷൻ എന്നിവയുടെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സരസമ്മ, വി. സമർപ്പിച്ച അപേക്ഷയിൻമേൽ കുരട്ടിശ്ശേരി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-12-2015-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസമ്മ, വി. ഭാര്യ 73 2 ഷിബു, എം. കെ. മകൻ 42 3 അജു, എം. കെ.

,, 40 ഇതിൽ 2, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി സരസമ്മ, വി. ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി8-8162/2019. 2019 ഒക്ടോബർ 17.

ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ വില്ലേജിൽ ഇടനാട് മുറിയിൽ കുളങ്ങര മഠത്തിൽ വീട്ടിൽ കുഞ്ഞുപിള്ള, കെ. ജി. എന്നയാൾ 17-3-2015-ൽ മരിച്ചുപോയെന്നും ട ി യ ാ ന്റെ പേരിലുള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ജാനകി സമർപ്പിച്ച അപേക്ഷയിൻമേൽ ചെങ്ങന്നൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-3-2015-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി ഭാര്യ 68 2 ശ്രീജ കെ. കുഞ്ഞുപിള്ള മകൾ 46 3 അനു കെ. കുഞ്ഞുപിള്ള മകൻ 30 ഇതിൽ 2, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി ജാനകി ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി8-8125/2019. 2019 ഒക്ടോബർ 16.

ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ ചെറിയനാട് പടിഞ്ഞാറ്റും മുറിയിൽ പ്രമോദ് ഭവനം വീട്ടിൽ രാധമ്മ, എൻ. എന്നവർ 7-8-2015-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള വസ്തുക്കളുടെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ പ്രമോദ് സമർപ്പിച്ച അപേക്ഷയിൻമേൽ ചെറിയനാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 7-8-2015-ാം തീയതി മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാസ്ക്കരൻ ഭർത്താവ് 67 2 പ്രമോദ്, പി. ബി. മകൻ 38 ഇതിൽ 1-ാം കക്ഷി തന്റെ അവകാശം 2-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 2-ാം കക്ഷി പ്രമോദ്, പി. ബി. ആണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി8-8259/2019. 2019 ഒക്ടോബർ 16.

ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ കാരയ്ക്കാട് മുറിയിൽ ശാന്തി ഭവൻ വീട്ടിൽ സരസമ്മ എന്നവർ 12-6-2016-ൽ മരിച്ചുപോയെന്നും ട ി യ ാ ളുടെ പേരിലുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ സുഗതൻ, കെ. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-6-2016-ാം തീയതി മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുഗതൻ, കെ. ഒ. ഭർത്താവ് 80 2 ശാന്തി, എസ്. മകൾ 49 3 സീന, എസ്.

,, 45114 7th JAN. 2020] COMMISSIONERATE OF LAND REVENUE 53 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതയുടെ അവകാശിളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി8-8258/2019. 2019 ഒക്ടോബർ 16.

ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവ≠ൂർ വില്ലേജിൽ ഇരമല്ലിക്കര മുറിയിൽ മഠത്തിൽ വീട്ടിൽ രാധാകൃഷ്ണൻ നായർ എന്നയാൾ 11-3-2018-ൽ മരിച്ചുപോയെന്നും ട ി യ ാ ന്റെ സഹോദരന് ബാങ്ക് ലോൺ എടുക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ടിയിൽ ശാരദാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവൻവ≠ൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-3-2018-ാം തീയതി മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശിവരാമ പണിക്കർ പിതാവ് 95 2 ശാരദാമ്മ മാതാവ് 83 3 രാജലക്ഷ്മിയമ്മ സഹോദരി 66 4 രത്നകുമാരിയമ്മ ,, 64 5 രാജശേഖരൻ നായർ സഹോദരൻ 59 6 രാധാമണിയമ്മ സഹോദരി 53 പരേതൻ അവിവാഹിതനായി മരണപ്പെട്ടു പോയിട്ടുള്ളതാണ്. ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി8-10259/2019. 2019 ഡിസംബർ 11.

നടത്തിയതിൽ ടിയാൻ 21-10-2019-ാം തീയതിയിൽ മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മരിയ ഗൊരേത്തി ജോർ÷് ഭാര്യ 53 2 മെർലിൻ ജോർ÷് മകൾ 27 3 •ോറി ജോർ÷്

,, 24 4 ജീമ ജോർ÷്

,, 20 5 ജീന ജോർ÷്

,, 15 ഇതിൽ 2, 3, 4, 5 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി മരിയ ഗൊരേത്തി ജോർ÷് ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി8-9103/2019. 2019 നവംബർ 30.

ചെങ്ങന്നൂർ താലൂക്കിൽ വെൺമണി വില്ലേജിൽ പടിഞ്ഞാറ്റു മുറിയിൽ കൊച്ചുകളീക്കൽ വീട്ടിൽ ജേക്കബ് ചാക്കോ എന്നയാൾ 31-10-2018-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള എൽ.എെ.സി., ബാങ്ക് ഡെപ്പോസിറ്റ്, ഫെയർ എന്നിവ ലഭിക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ ജോൺ ചാക്കോ സമർപ്പിച്ച അപേക്ഷയി∑േൽ വെൺമണി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-10-2018-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസിചാക്കോ ഭാര്യ 87 2 മിന്നോശോശാജോൺ മകൾ 60 3 ജോർ÷് ചാക്കോ മകൻ 57 4 ജോൺ ചാക്കോ ,, 53ഇതിൽ 1, 2, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 4-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ള തിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരി പ്പില്ലാത്തിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 4-ാം കക്ഷി ജോൺ ചാക്കോ ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ മുളക്കുഴ മുറിയിൽ ജോളിവില്ല വീട്ടിൽ ജോർ÷് മാത്യു എന്നയാൾ 21-10-2019-ൽ മരിച്ചുപോയെന്നും ട ി യ ാ ന്റെ പേരിലുള്ള ബാങ്ക് അക്കൗ≠് സംബന്ധിച്ച ഇടപാടുകൾ, ബിസിനസ് ഇടപാടുകൾ, സ്ഥാവര ജംഗമ വസ്തുക്കളുടെ കൈകാര്യം ചെയ്യൽ എന്നിവയ്ക്കും മറ്റാവശ്യത്തിനുമായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ മരിയ ഗൊരോത്തി ജോർ÷് സമർപ്പിച്ച അപേക്ഷയി∑േൽ മുളക്കുഴ വില്ലേജാഫീസർവഴി അന്വേഷണം Gaz. No. 1/2020/DTP (CLR). 11554 KERALA GAZETTE [PART III പേര് മരിച്ചവരുമായുള്ള വയസ് (11) ബന്ധം നമ്പർ സി8-13/2020.

2020 ജനുവരി 1.

ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ പേരിശ്ശേരി മുറിയിൽ മാണിക്കേത്ത് വീട്ടിൽ എം. എസ്. ശ്രീകുമാർ നായർ എന്നയാൾ 7-12-2019-ാം തീയതിയിൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള ഖത്തർ നാഷണൽ ബാങ്ക്, ദോഹ ബാങ്ക് എന്നിവിടങ്ങളിലുള്ള നിക്ഷേപം കൈക്കൊള്ളുന്നതിനും വിദേശ രജിസ്ട്രേഷനിലുള്ള കാറിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ അഷോർ മാണിക്കേത്ത് സമർപ്പിച്ച അപേക്ഷയി∑േൽ പുലിയൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-12-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീലത എസ്. നായർ ഭാര്യ 51 2 അഷോർ മാണിക്കേത്ത് മകൻ 23 3 ആര്യ എസ്. നായർ മകൾ 21 ഇതിൽ 1, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 2-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ള തിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 2-ാം കക്ഷി അഷോർ മാണിക്കേത്ത് ആണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപംഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.

സരിത, എസ്. മകൾ 33 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും പരേത നിയമപരമായി വിവാഹമോചിതയുമായിരുന്നു. എെ.സി.ഡി.എസ്. ആഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും പരേതയുടെ ഏക മകളായ സരിത, എസ്. ആണ് ടിയാളുടെ നിയമാനുസൃത അവകാശി എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-10612/2019. 2019 ഒക്ടോബർ 31.

മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജിൽ അറുനൂറ്റിമംഗലം മുറിയിൽ സതീഷ് ഭവനത്തിൽ സതീഷ്കുമാർ, സി. 24-9-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ദിനി സതീഷ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വെട്ടിയാർ വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ദിനി സതീഷ് ഭാര്യ 46 2 സിദ്ധാർ∞്, എസ്. മകൻ 23 3 സീത സതീഷ് മകൾ 18 Mavelikkara Taluk

പരസ്യം

(1)

നമ്പർ സി1-10107/2019. 2019 ഒക്ടോബർ 31.

മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ മേക്കും മുറിയിൽ സരിതാ ഭവനത്ത് വീട്ടിൽ സരസ്വതി, കെ. 26-8-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശിയെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ ഇളംപള്ളി മുറിയിൽ പേരൂർ തറയിൽ കിഴക്കേക്കര വീട്ടിൽ സരിത, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശി താഴെ പറയുന്നവരാണെന്ന് കാണുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിലുള്ള ബാങ്ക് അക്കൗ≠്, ഭൂമിയുടെ ആധാരം, വാഹനത്തിന്റെ ഉടമസ്ഥാവകാശം എന്നിവ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-10757/19. 2019 ഒക്ടോബർ 31.

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ വെട്ടിക്കോട് മുറിയിൽ ഉഷാലയം വീട്ടിൽ അജികുമാർ പരമേശ്വരൻനായർ 30-11-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ മഞ്ജുഷാകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കറ്റാനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

116
Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_alappuzha_Chengannur/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_alappuzha_Chengannur.