Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
7th JAN. 2020] COMMISSIONERATE OF LAND REVENUE 49 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലമ്മ മാതാവ് 78 2 മിനി ഭാര്യ 46 3 ശ്രീലക്ഷ്മി മകൾ 23 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(23)
നമ്പർ എ4-10384/2019. 2019 ഡിസംബർ 10.
അമ്പലപ്പുഴ താലൂക്കിൽ കലവൂർ വില്ലേജിൽ കൊപ്രാകളത്തിൽ വീട്ടിൽ പുരുഷൻ എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതന്റെ മകൻ സജി, കെ. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-10-2006-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 8 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. എസ്. രമേഷ് മകൻ 62 2 കെ. എസ്. ശാന്ത രാജേന്ദ്രൻ മകൾ 59 3 കെ. എസ്. ഗീതകുമാരി @
ഗീതവേണു
,, 56 4 കെ. എസ്. സുരേഷ് മകൻ 53 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതരുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) അമ്പലപ്പുഴ. തഹശീൽദാർ.
Cherthala Taluk
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബാബു, കെ. പി. മകൻ 62 2 ഓമന, കെ. പി. മകൾ 59 3 ശോഭന, കെ. പി.
,, 57 4 രാജു, കെ. പി. മകൻ 58 5 പവിത്രൻ, കെ. പി.
,, 52 6 ഷാജി, കെ. പി.
,, 50 7 സജി, കെ. പി.
,, 46 8 ലക്ഷ്മി ഭാര്യ 86 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(24)
നമ്പർ എ4-10390/2019. 2019 ഡിസംബർ 19.
അമ്പലപ്പുഴ താലൂക്കിൽ കലവൂർ വില്ലേജിൽ ഗീത നിവാസ് വീട്ടിൽ സോമശേഖരകുറുപ്പ് ടിയാൻ ഭാര്യ രാധാമണിയമ്മ എന്നിവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതരുടെ മകൾ ശാന്ത രാജേന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഇവർ യഥാക്രമം 10-6-2007, 30-11-2010 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അനന്തരാവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
Gaz. No. 1/2020/DTP (CLR). 111
പരസ്യം
(1)
നമ്പർ എഫ്4-18307/2019. 2019 ഒക്ടോബർ 29.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം തെക്ക് വില്ലേജിൽ കുട്ടിച്ചിറ വീട്ടിൽ പflാക്ഷി എന്നവർ 19-11-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേയ്ക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ധർമ്മരാജൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പflാക്ഷി എന്നവർ 19-11-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ധർമ്മരാജൻ മകൻ 58 മേൽ പറഞ്ഞയാളാണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
50
KERALA GAZETTE
(2)
നമ്പർ എഫ്4-22881/2019. 2019 ഡിസംബർ 28.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല വടക്ക് വില്ലേജിൽ ശ്രീചിത്ര വീട്ടിൽ സുരേന്ദ്രനാഥപണിക്കർ എന്നയാൾ 5-10-1996-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീദേവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി സുരേന്ദ്രനാഥ പണിക്കർ എന്നയാൾ 5-10-1996-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീദേവി ഭാര്യ 64 2 സീന മകൾ 40 3 സുധി മകൻ 37 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എഫ്4-22490/2019. 2019 ഡിസംബർ 12.
[PART III തിരുത്തൽ പരസ്യം
(1)
നമ്പർ എഫ് 4-28806/2017. 2019 ഡിസംബർ 2. 20-3-2018-ലെ കേരള ഗസറ്റ് നമ്പർ 2-ൽ (വാല്യം VII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2539 ക്രമനമ്പർ 59-ൽ, എഫ് 4-28806/2017 ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ മകൾ സുമൻ അരുൺ 'മകൻ' എന്നതിനു പകരം 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ എഫ് 4-14945/2018. 2019 ഡിസംബർ 2. 16-10-2018-ലെ കേരള ഗസറ്റ് നമ്പർ 41-ൽ (വാല്യം VII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 8977-ാം നമ്പർ പേജിൽ ക്രമനമ്പർ 28-ൽ എഫ് 4-14945/2018 ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതയുടെ മകൾ ഷാൽബി ജോബ് 'മകൻ' എന്നതിനു പകരം 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ എഫ് 4-16660/2019. 2020 ജനുവരി 3, 26-11-2019-ലെ കേരള ഗസറ്റ് നമ്പർ 47-ൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10562-ാം നമ്പർ പേജിൽ ക്രമനമ്പർ 4-ൽ എഫ് 4-16660/2019 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിലെ പരേതന്റെ മരണ തീയതി '19-6-2019' എന്നതിനു പകരം '19-8-2019' എന്നും വീട്ടുപേര് 'നികർത്തിൽ' എന്നതിനുപകരം 'നിവർത്തിൽ' എന്നും തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
Kuttanad Taluk
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ പരുത്തിക്കാട്ടുവെളി വീട്ടിൽ അരുൺ പ്രശാന്ത്, പി. എന്നയാൾ 15-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ അഖിൽ പ്രകാശ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അരുൺ പ്രശാന്ത്, പി. എന്നയാൾ 15-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
അഖിൽ പ്രകാശ് സഹോദരൻ 22
പരസ്യം
നമ്പർ സി4-10398/2019. 2019 നവംബർ 27.
കുട്ടനാട് താലൂക്കിൽ മുട്ടാർ വില്ലേജിൽ മുട്ടാർ മുറിയിൽ πാവേലിൽ വീട്ടിൽ മേഴ്സി വർഗ്ഗീസ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് വർഗ്ഗീസ് ആന്റണി (ആന്റണി വർഗ്ഗീസ്) 15-11-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 112