Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 07 January 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

7th JAN. 2020] COMMISSIONERATE OF LAND REVENUE 43 (2) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭനകുമാരി, പി. കെ. ഭാര്യ 49 2 വിഷ്ണു പ്രസാദ്, ആർ. മകൻ 26 3 വിഷ്ണുപ്രിയ, ആർ. മകൾ 22 മുകളിൽ പേര് ചേർത്തിരിക്കുന്ന 3 പേർ മാത്രമാണ് അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) No. A3-14670/2019. 2nd December 2019.

Notice is hereby given to all whom it may concern that K. P. Podiyan, City House, K. P. Road, Kayamkulam Village, Karthikappally Taluk, Alappuzha District of Kerala State has applied for a legal heirship certificate due to his wife Kunjumol Philip, who expired on 7-4-2019. The legal heirship certificate is required for various purposes. Enquiry conducted through the Village Officer, Kayamkulam reveals that following are the legal heirs of late Kunjumol Philip as per Indian Succession Act.

SCHEDULE

Sl. Name of the Relationship Age

താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.

No. legal heirs with the deceased

1 Podiyan, K. P. Husband 81 ALAPPUZHA DISTRICT

2 Bindu Abraham Daughter 50 Karthikappally Taluk

പരസ്യം

(1) നമ്പർ എ3-13526/2019. 2019 ഡിസംബർ 2.

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ ഏവൂർ തെക്ക് മുറിയിൽ കുമ്പളത്ത് വീട്ടിൽ സൂസൻ സാമുവൽ ടിയാളുടെ പിതാവ് കെ. എം. ശാമുവൽ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. എം. ശാമുവൽ 2-4-2016-ൽ മരണപ്പെട്ടുപോയെന്നും ഇൻഡ്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

3 Binu Abraham ,, 45 4 Biji Thomas

,, 40 (Parents of the deceased are not alive.) Objection if any against the issue of the above legal heirship certificate stating that the above mentioned 4 persons are the legal heirs of late Kunjumol Philip has to file before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

Taluk Office,

(Sd.) Karthikappally. Tahsildar.

Ambalapuzha Taluk

1 സൂസൻ സാമുവൽ മകൾ 50 2 എെസക് സാം മകൻ 47 3 റോഷൻ സാം മകൾ 43 പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ കെ. എം. ശാമുവൽ-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം

പരസ്യം

(1)

നമ്പർ എ4-17726/2019. 2019 ഡിസംബർ 21.

അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജിൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ എസ്. പ്രേമകുമാരി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതയുടെ മകൾ പ്രിയ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ടവില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 4-5-2013-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം അനന്തരാവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു. ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 105

Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_alappuzha_Karthikappally.