Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
50
KERALA GAZETTE
(2)
നമ്പർ എഫ്4-22881/2019. 2019 ഡിസംബർ 28.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല വടക്ക് വില്ലേജിൽ ശ്രീചിത്ര വീട്ടിൽ സുരേന്ദ്രനാഥപണിക്കർ എന്നയാൾ 5-10-1996-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീദേവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി സുരേന്ദ്രനാഥ പണിക്കർ എന്നയാൾ 5-10-1996-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീദേവി ഭാര്യ 64 2 സീന മകൾ 40 3 സുധി മകൻ 37 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എഫ്4-22490/2019. 2019 ഡിസംബർ 12.
[PART III തിരുത്തൽ പരസ്യം
(1)
നമ്പർ എഫ് 4-28806/2017. 2019 ഡിസംബർ 2. 20-3-2018-ലെ കേരള ഗസറ്റ് നമ്പർ 2-ൽ (വാല്യം VII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2539 ക്രമനമ്പർ 59-ൽ, എഫ് 4-28806/2017 ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ മകൾ സുമൻ അരുൺ 'മകൻ' എന്നതിനു പകരം 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ എഫ് 4-14945/2018. 2019 ഡിസംബർ 2. 16-10-2018-ലെ കേരള ഗസറ്റ് നമ്പർ 41-ൽ (വാല്യം VII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 8977-ാം നമ്പർ പേജിൽ ക്രമനമ്പർ 28-ൽ എഫ് 4-14945/2018 ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതയുടെ മകൾ ഷാൽബി ജോബ് 'മകൻ' എന്നതിനു പകരം 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ എഫ് 4-16660/2019. 2020 ജനുവരി 3, 26-11-2019-ലെ കേരള ഗസറ്റ് നമ്പർ 47-ൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10562-ാം നമ്പർ പേജിൽ ക്രമനമ്പർ 4-ൽ എഫ് 4-16660/2019 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിലെ പരേതന്റെ മരണ തീയതി '19-6-2019' എന്നതിനു പകരം '19-8-2019' എന്നും വീട്ടുപേര് 'നികർത്തിൽ' എന്നതിനുപകരം 'നിവർത്തിൽ' എന്നും തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
Kuttanad Taluk
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ പരുത്തിക്കാട്ടുവെളി വീട്ടിൽ അരുൺ പ്രശാന്ത്, പി. എന്നയാൾ 15-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ അഖിൽ പ്രകാശ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അരുൺ പ്രശാന്ത്, പി. എന്നയാൾ 15-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
അഖിൽ പ്രകാശ് സഹോദരൻ 22
പരസ്യം
നമ്പർ സി4-10398/2019. 2019 നവംബർ 27.
കുട്ടനാട് താലൂക്കിൽ മുട്ടാർ വില്ലേജിൽ മുട്ടാർ മുറിയിൽ πാവേലിൽ വീട്ടിൽ മേഴ്സി വർഗ്ഗീസ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് വർഗ്ഗീസ് ആന്റണി (ആന്റണി വർഗ്ഗീസ്) 15-11-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്.പരേതന് നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 7th JAN. 2020] COMMISSIONERATE OF LAND REVENUE 51 പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാകുന്നു. മുകളിൽ പരാമർശിച്ചിട്ടുള്ള ആളുകൾ മാത്രമാണ് പരേതന്റെ നിയമാനുസൃത ആവകാശികൾ എന്നു കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.
വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-1-2019-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്വപ്ന, ആർ. ഭാര്യ 45 2 അനന്യ നായർ മകൾ 17 3 സ്പന്ദന നായർ ,, 15 4 എസ്. തങ്കമണിയമ്മ മാതാവ് 73 Chengannur Taluk
പരസ്യം
(1)
നമ്പർ സി8-7487/2019. 2019 സെപ്റ്റംബർ 20.
ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ പേരിശ്ശേരി മുറിയിൽ മോഴയാട്ട് വീട്ടിൽ അഭിലാഷ് കുമാർ, എം. കെ. എന്നയാൾ 18-9-2017-ൽ മരിച്ചുപോയെന്നും ട ി യ ാ ന്റെ പേരിലുള്ള KL-30/C 3192 നമ്പർ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ടിയിൽ കനകമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ പുലിയൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-9-2017-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കനകമ്മ മാതാവ് 60 2 ബീന ഭാര്യ 31 3 ധ്യാൻ അഭിലാഷ് മകൻ 2 ഇതിൽ 3-ാം കക്ഷി മൈനറും മാതാവിന്റെ പരിപൂർണ്ണ സംരക്ഷണയിലുമാണ്. ഇതിൽ 2-ാം കക്ഷി തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ പിതാവ് വർഷങ്ങൾക്ക് മുമ്പ് നാടുവിട്ടു പോയിട്ടുള്ളതാണ്. ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി കനകമ്മ പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി8-7836/2019. 2019 ഒക്ടോബർ 16.
ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ തയ്യൂർ മുറിയിൽ വൈഷ്ണവം വീട്ടിൽ പ്രമോദ് പി. പിള്ള എന്നയാൾ 21-1-2019-ൽ മരിച്ചുപോയെന്നും ട ി യ ാ ന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ, പെൻഷൻ, ആശ്രിത നിയമനം എന്നിവ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ്് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സ്വപ്ന, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് ഇതിൽ 2, 3 കക്ഷികൾ മൈനറുകളും മാതാവിന്റെ പരിപൂർണ്ണ സംരക്ഷണയിലുമാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി8-8126/2019. 2019 ഒക്ടോബർ 16.
ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ ചെറുവല്ലൂർ മുറിയിൽ ശ്രീനു നിവാസ് വീട്ടിൽ റ്റി. കെ. ചന്ദ്രൻപിള്ള എന്നയാൾ 22-4-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിൽ എസ്.ബി.എെ. കൊല്ലകടവ് ബ്രാഞ്ചിൽ അക്കൗ≠ിലുള്ള തുക കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ലീലാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറിയനാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-4-2019-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീലാമ്മ ഭാര്യ 65 2 ശ്രീകുമാർ, റ്റി. സി. മകൻ 42 3 ശ്രീലത, റ്റി. സി. മകൾ 39 ഇതിൽ 2,3 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി ലീലാമ്മ ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.