Servants of Knowledge
Kerala Gazette · Government of Kerala

Mavelikkara

Published 07 January 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_alappuzha_Mavelikkara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

54 KERALA GAZETTE [PART III

(11)

നമ്പർ സി8-13/2020.

2020 ജനുവരി 1.

ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ പേരിശ്ശേരി മുറിയിൽ മാണിക്കേത്ത് വീട്ടിൽ എം. എസ്. ശ്രീകുമാർ നായർ എന്നയാൾ 7-12-2019-ാം തീയതിയിൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള ഖത്തർ നാഷണൽ ബാങ്ക്, ദോഹ ബാങ്ക് എന്നിവിടങ്ങളിലുള്ള നിക്ഷേപം കൈക്കൊള്ളുന്നതിനും വിദേശ രജിസ്ട്രേഷനിലുള്ള കാറിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ അഷോർ മാണിക്കേത്ത് സമർപ്പിച്ച അപേക്ഷയി∑േൽ പുലിയൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-12-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീലത എസ്. നായർ ഭാര്യ 51 2 അഷോർ മാണിക്കേത്ത് മകൻ 23 3 ആര്യ എസ്. നായർ മകൾ 21 ഇതിൽ 1, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 2-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ള തിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 2-ാം കക്ഷി അഷോർ മാണിക്കേത്ത് ആണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപംഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.

പേര് മരിച്ചവരുമായുള്ള വയസ്

ബന്ധം

സരിത, എസ്. മകൾ 33 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും പരേത നിയമപരമായി വിവാഹമോചിതയുമായിരുന്നു. എെ.സി.ഡി.എസ്. ആഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും പരേതയുടെ ഏക മകളായ സരിത, എസ്. ആണ് ടിയാളുടെ നിയമാനുസൃത അവകാശി എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-10612/2019. 2019 ഒക്ടോബർ 31.

മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജിൽ അറുനൂറ്റിമംഗലം മുറിയിൽ സതീഷ് ഭവനത്തിൽ സതീഷ്കുമാർ, സി. 24-9-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ദിനി സതീഷ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വെട്ടിയാർ വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ദിനി സതീഷ് ഭാര്യ 46 2 സിദ്ധാർ∞്, എസ്. മകൻ 23 3 സീത സതീഷ് മകൾ 18 Mavelikkara Taluk

പരസ്യം

(1)

നമ്പർ സി1-10107/2019. 2019 ഒക്ടോബർ 31.

മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ മേക്കും മുറിയിൽ സരിതാ ഭവനത്ത് വീട്ടിൽ സരസ്വതി, കെ. 26-8-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശിയെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ ഇളംപള്ളി മുറിയിൽ പേരൂർ തറയിൽ കിഴക്കേക്കര വീട്ടിൽ സരിത, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശി താഴെ പറയുന്നവരാണെന്ന് കാണുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിലുള്ള ബാങ്ക് അക്കൗ≠്, ഭൂമിയുടെ ആധാരം, വാഹനത്തിന്റെ ഉടമസ്ഥാവകാശം എന്നിവ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-10757/19. 2019 ഒക്ടോബർ 31.

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ വെട്ടിക്കോട് മുറിയിൽ ഉഷാലയം വീട്ടിൽ അജികുമാർ പരമേശ്വരൻനായർ 30-11-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ മഞ്ജുഷാകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കറ്റാനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

116

7th JAN. 2020] COMMISSIONERATE OF LAND REVENUE 55 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മഞ്ജുഷാകുമാരി ഭാര്യ 44 2 ആദിത്യ അജികുമാർ മകൻ 20 3 അഖിൽ അജികുമാർ ,, 17 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്ന് പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്.

തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-10758/2019. 2019 നവംബർ 1.

മാവേലിക്കര താലൂക്കിൽ ചുനക്കര വില്ലേജിൽ ചുനക്കരകിഴക്കും മുറിയിൽ സുകൃഷ്ണയിൽ കമലമ്മ, റ്റി. 4-10-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ടിയിൽ കാവ്യ സുകുമാരൻ, കെ.

ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ചുനക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 സുകുമാരപിള്ള, കെ. ഭർത്താവ് 78 2 കൃഷ്ണകുമാർ, കെ. എസ്. മകൻ 43 3 കാവ്യാ സുകുമാരൻ, കെ. മകൾ 38 പരേതയുടെ പേരിലുള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി ഇതിൽ മൂന്നാം കക്ഷിക്ക് വേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞു കൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാൽ ടി ആവശ്യത്തിന് ടിയാളും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതയുടെ നിയമാനുസൃത അവകാശിയെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് പരസ്യ

(5)

നമ്പർ സി1-10897/2019. 2019 നവംബർ 1.

മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ പാറ്റൂർ മുറിയിൽ ശ്രീനിലയം വീട്ടിൽ ആർ. മോഹനൻ നായർ 24-9-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ അംബിക ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ നൂറനാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക ഭാര്യ 61 2 മനോജ്, എം. മകൻ 34 3 മനീഷ്, എം.

,, 29 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിലുള്ള വസ്തുവകകൾ, ബാങ്ക് ഇടപാടുകൾ എന്നിവ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠തണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി1-10956/2019. 2019 ഒക്ടോബർ 31.

മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ മീനത്ത് മുറിയിൽ ചുങ്കക്കാരന്റയ്യത്ത് വീട്ടിൽ കൃഷ്ണൻകുട്ടി, കെ. 18-8-2016-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വിജയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വള്ളികുന്നം വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയമ്മ ഭാര്യ 62തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ 2 രഞ്ജിനി, വി. മകൾ 39 നേരിട്ട് ഹാജരാക്കേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി 3 രഞ്ചു, കെ. മകൻ 38 കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 4 രഞ്ജിത, വി. മകൾ 36 117 56 KERALA GAZETTE [PART III പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇതിൽ ഒന്നാം കക്ഷിക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞു കൊടുത്തുകൊ≠് സമ്മതപത്രങ്ങൾ

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

ഹാജരാക്കിയിട്ടുള്ളതിനാൽ പരേതന്റെ പേരിൽ ഈടുവച്ചിട്ടുള്ള ആധാരം തിരികെ എടുക്കുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന ആഫീസിൽ ഹാജരാക്കുന്നതിന് ടിയാന്റെ ഭാര്യ വിജയമ്മയാണ് പരേതന്റെ നിയമാനുസൃത അവകാശി എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി1-10978/2019. 2019 ഒക്ടോബർ 31.

മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ ഇടക്കുന്നം മുറിയിൽ നാലയ്യത്ത് വടക്കേതിൽ വീട്ടിൽ ഭാസ്ക്കരൻ 13-5-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ മഹേശ്വരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ നൂറനാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മഹേശ്വരി ഭാര്യ 56 2 സജിത്ത്, ബി. മകൻ 32 3 സുജിത്ത്, ബി.

,, 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നു പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് 1 S. Subhadramma Wife 79 2 Prathap, M. R. Son 50 3 Sreejith, M. R.

,, 47 4 Sreeraj, M. R.

,, 44 Parents of the deceased are not alive. The above mentioned four persons are the legal heirs of the deceased. A Certificate is requested to produce for changing the Registration of Vehicle, Bank Transactions and for various other purposes. Sl. Nos. 2, 3, & 4 filed consent statement relinquishing their claim in favour of Sl. No. 1. Therefore Sl. No. 1, S. Subhadramma wife of the deceased is the legal heir for getting all the benefits in favour of the deceased. Objections if any against the issue of the said certificate should be filed in person before the Tahsildar, Mavelikara within 30 days from the date of publication in the Gazette. Objections sent by post or filed after the stipulated time will not be considered.

(9) No. C1-10945/2019. 31st October 2019.

Notice is hereby given to all to whom it may concern that Deepalekshmi, Murimalakizhakkathil, Puthiyakavu, Mavelikara Village, Mavelikara Taluk, Alappuzha District, Kerala State has filed an application before this office for the grant of a legal heirship certificate in respect of legal heirs of late Pradeep, M. R. who died on 28-11-2018. Enquiry conducted through the Village Officer, Mavelikara reveals that the under noted members are the legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

No. C1-10944/2019. 31st October 2019.

Notice is hereby given to all to whom it may concern that S. Subhadramma, Mozhuvattathu, Erezha South, Peringala Village, Mavelikara Taluk, Alappuzha District, Kerala State has filed an application before this office for the grant of a legal heirship certificate in respect of legal heirs of late K. Raman Nair who died on 27-9-2018. Enquiry conducted through the Village Officer, 1 Deepalekshmi Wife 42 2 Abhishek Son 18 3 Aravind, P.

,, 13 4 Karthyani Mother 70 Father of the deceased is not alive. The above mentioned 4 persons are the legal heirs of the deceased. A Certificate is requested to produce for various purposes claim in Sl. Nos. 1, 2, 3 & 4 are the legal heirs for getting all the benefits in favour of the deceased. Objections if any against the issue of the said certificate should be filed in person before the Tahsildar, Mavelikara within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Mavelikkara.

Tahsildar.

Peringala reveals that the under noted members are the legal heirs of the deceased.

118
Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_alappuzha_Mavelikkara/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_alappuzha_Mavelikkara.