Servants of Knowledge
Kerala Gazette · Government of Kerala

Aluva

Published 07 January 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_ernakulam_Aluva
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

90 KERALA GAZETTE [PART III

തിരുത്തൽപരസ്യം

നമ്പർ എ5-18936/2019. 2019 ഡിസംബർ 31. 10-12-2019-ലെ കേരള ഗസറ്റ് നമ്പർ 49, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 11035-ൽ ക്രമനമ്പർ 45 ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതനായ എം. എൻ. കുമാര കൈമളിന്റെ അവകാശികളിൽ സീരിയൽ നമ്പർ 5-ൽ ഷീല എസ്. പണിക്കർ മരണപ്പെട്ട മകൾ ഷീല എസ്. പണിക്കർ എന്ന് രേഖപ്പെടുത്തിയതും സീരിയൽ നമ്പർ 6-ൽ ഷീബ എസ്. പണിക്കർ മരണപ്പെട്ട മകൾ ഷീല എസ്. പണിക്കർ എന്ന് രേഖപ്പെടുത്തിയത് ഷീല എസ്. പണിക്കർ മരണപ്പെട്ട മകൾ ഇന്ദിര എസ്. പണിക്കരുടെ മകൾ എന്നും ഷീബ എസ്. പണിക്കർ മരണപ്പെട്ട മകൾ ഇന്ദിര എസ്. പണിക്കരുടെ മകൾ എന്നും തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ തഹശീൽദാർ.

ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ഷാജു, പി. കെ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഡേവിസ്, പി. കെ. മകൻ 62 2 ഷാജു, പി. കെ.

,, 52 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്3-11013/2019. 2019 ഒക്ടോബർ 29.

Aluva Taluk

പരസ്യം

(1)

നമ്പർ എച്ച്3-10339/2019. 2019 ഒക്ടോബർ 29.

ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ പട്ടേരിപ്പുറം കരയിൽ പുളിക്കൽ വീട്ടിൽ പരീത് പിള്ള ഭാര്യ പി. ബി. ബീവി എന്ന കക്ഷി 9-11-2001-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ ബീരാന്റെ മകൻ ബാബു, പി. വി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബാബു പരേതനായ സഹോദരൻ

ബീരാന്റെ മകൻ 59 2 ബീവി

,, മകൾ 52 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്3-10993/2019. 2019 ഒക്ടോബർ 29.

ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ കരിയാട് കരയിൽ πാക്കൽ വീട്ടിൽ ദേവസ്സി മകൻ കുര്യൻ, ഡി. ടിയാൻ ഭാര്യ കൊച്ചുത്രേസ്യ കുര്യൻ എന്നീ കക്ഷികൾ 7-11-2001, 22-10-2002 എന്നീ തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടയ്ക്കാട്ടുകര കരയിൽ ഗായത്രി വീട്ടിൽ കൃഷ്ണപിള്ള മകൻ കെ. ശിവശങ്കരപിള്ള എന്ന കക്ഷി 3-9-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ നിഷരാജൻ അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. ബി. വത്സല ഭാര്യ 74 2 നിഷാരാജ്കുമാർ മകൾ 55 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്3-10933/2019. 2019 ഒക്ടോബർ 29.

ആലുവ താലൂക്ക്, കറുക്കുറ്റി വില്ലേജിൽ മേലാപ്പിള്ളി വീട്ടിൽ ഒൗസേഫ് മകൻ തോമസ് എന്ന കക്ഷി 15-3-2012-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അമ്മിണി ജേക്കബ് അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി ജേക്കബ് ഭാര്യ 52 2 എയ്ഫിൻ തോമസ് മകൻ 20 3 എതിൻ തോമസ്

,, 19152 7th JAN. 2020] COMMISSIONERATE OF LAND REVENUE 91 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എച്ച്3-5299/2019. 2019 ഒക്ടോബർ 29.

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ ചക്കാലയിൽ വീട്ടിൽ ഗീവർഗീസ് ജോർജ് മകൻ ജോർ÷് വർഗ്ഗീസ്, സി. എന്ന കക്ഷി 12-2-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോബിൻ ജോർ÷് അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല ജോർ÷് ഭാര്യ 61 2 ജോബിൻ ജോർ÷് മകൻ 31 3 ജീതു ജോർ÷് മകൾ 28 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച്3-10886/2019. 2019 ഒക്ടോബർ 29.

ആലുവ താലൂക്ക്, തുറവൂർ വില്ലേജിൽ വാതക്കാട് കരയിൽ മംഗലി വീട്ടിൽ എം. എ. ആന്റണി ഭാര്യ ലില്ലി ആന്റണി എന്ന കക്ഷി 1-1-2016-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പോൾ എ. മംഗലി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അഗസ്റ്റിൻ എ. മംഗലി മകൻ 73 2 ജോർ÷്, എം. എ. ,, 71 3 ആനി മകൾ 69 4 ആലീസ്

,, 67 5 മറിയാമ്മ ,, 66 6 ടെസ്സി

,, 65 7 ജോസഫ്, എം. എ. മകൻ 63 8 ഡേവിസ്, എം. എ. ,, 60 9 തോമസ്, എം. എ.

,, 59 10 പ്രേമി മകൾ 56 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എച്ച്3-12823/2019. 2019 ഡിസംബർ 2.

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ സപ്തശ്രീ വീട്ടിൽ കോന്തു നായർ മകൻ പി. എ. പണിക്കർ എന്ന കക്ഷി 7-2-2011-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ശ്രീജ എ. പണിക്കർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീജ എ. പണിക്കർ മകൾ 49 2 ശ്രീബ എ. പണിക്കർ ,, 45 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എച്ച്3-11206/2019. 2019 നവംബർ 2.

ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ പൊയ്ക്കാട്ടുശ്ശേരി കരയിൽ അരീയ്ക്കൽ വീട്ടിൽ എ. ടി. കോരത് മകൻ ബെഹനാൻ, എ. കെ. എന്ന കക്ഷി 28-7-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷൈനി ബഹനാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈനി ബഹനാൻ ഭാര്യ 46 2 ലിയോ ബഹനാൻ മകൻ 23 3 ലിജോ ബഹനാൻ ,, 19 4 ലിയ മരിയ ബഹനാൻ മകൾ 1211 പോൾ എ. മംഗലി മകൻ 54 12 ജോൺ എ. മംഗലി ,, 51 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. 153 92 KERALA GAZETTE [PART III (9)

നമ്പർ എച്ച്3-11210/2019. 2019 നവംബർ 2.

ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ കരിയാട് കരയിൽ പയ്യപ്പിള്ളി വീട്ടിൽ കുഞ്ഞ് വറീത് മകൻ ചാ≠ി ടിയാൻ ഭാര്യ റോസക്കുട്ടി എന്നീ കക്ഷികൾ 16-11-1996, 7-12-2002 എന്നീ തീയതികളിൽ മരണപ്പെട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ജോർ÷് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ജോർ÷് മകൻ 86 2 ത്രേസ്യാമ്മ, പി. സി.

3 എൽസി

(Sr. ത്രേസ്യ ജോൺ) മകൾ 80 ,, 71 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എച്ച്3-11227/2019. 2019 നവംബർ 2.

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടയ്ക്കാട്ടുകര കരയിൽ മുട്ടുപടിക്കൽ വീട്ടിൽ കേശവൻനായർ മകൻ കെ. ജി. ഗോപിനാഥൻ പിള്ള എന്ന കക്ഷി 25-6-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാജേഷ്, എം. ജി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന, കെ. എ. ഭാര്യ 77 2 സുരേഷ് ബാബു, എം. ജി. മകൻ 57 3 ശ്രീലത, എം. ജി. മകൾ 53 4 അനിത, എം. ജി.

(11)

നമ്പർ എച്ച്3-11228/2019. 2019 നവംബർ 2.

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടയ്ക്കാട്ടുകര കരയിൽ പീടികപ്പറമ്പിൽ വീട്ടിൽ പക്കായി മകൻ പി. പി. പരീത് എന്ന കക്ഷി 8-4-2009-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ അനീർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല ഭാര്യ 68 2 റസിയ മകൾ 47 3 അബ്ദുൾ അനീർ മകൻ 45 4 ഷെമീർ ,, 43 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എച്ച്3-11229/2019. 2019 നവംബർ 2.

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ വടക്കുന്നേൽ വീട്ടിൽ വർഗ്ഗീസ് മകൻ വി. വി. ജോസ് എന്ന കക്ഷി 7-11-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുഞ്ഞന്നാമ്മ ജോസഫ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞന്നാമ്മ ജോസഫ് ഭാര്യ 71 2 സോണി ജോസ് മകൻ 43 3 മനോജ്, വി. ജെ.

,, 39 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(13)

,, 49

5 രാജീവ്, എം. ജി. മകൻ 47 6 രാജേഷ്, എം. ജി.

നമ്പർ എച്ച്3-11208/2019. 2019 നവംബർ 2.

,, 44

മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭ ിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ വാപ്പലശ്ശേരി കരയിൽ അറയ്ക്കൽ വീട്ടിൽ എ. വി. മാത്യൂ മകൻ ബിജോയ് മാത്യൂ എന്ന കക്ഷി 13-8-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷിബി ബിജോയ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു. 154

7th JAN. 2020] COMMISSIONERATE OF LAND REVENUE 93 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷിബി ബിജോയ് ഭാര്യ 33 2 ആൻലിൻ ബിജോയ് മകൻ 11 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ എച്ച്3-11234/2019 2019 നവംബർ 2.

ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ദേശം കരയിൽ ചതുപ്പേലിൽ വീട്ടിൽ കൃഷ്ണപണിക്കർ മകൻ രഘുനാഥൻ, സി. കെ. എന്ന കക്ഷി 11-10-2017-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗീത അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത ഭാര്യ 40 2 കീർത്തി, സി. ആർ. മകൾ 22 3 ദീപ്തി, സി. ആർ.

,, 19 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ എച്ച്3-11209/2019. 2019 നവംബർ 2.

ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ ആവണംകോട് കരയിൽ കല്ലറ വീട്ടിൽ വറീത് മകൻ കെ. വി. ജോസഫ് എന്ന കക്ഷി 3-5-2008-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷാജു ജോസഫ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ ജോസഫ് ഭാര്യ 69 2 ഷാജു ജോസഫ് മകൻ 51 3 ബിജു

,, 49 4 ബൈജു

,, 47 5 സെബാസ്റ്റ്യൻ ,, 45 6 ആന്റണി

,, 43 7 ഷൈജു

,, 41 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ എച്ച്3-11235/2019. 2019 നവംബർ 2.

ആലുവ താലൂക്ക്, ചൊവ്വര വില്ലേജിൽ ചൊവ്വര കരയിൽ അരിമ്പൂരകത്തുട്ട് വീട്ടിൽ അബ്ദുൾ ഖാദർ ഭാര്യ മറിയംബീവി എന്ന കക്ഷി 17 -9 -2019 -ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ താഹിറ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സൗദ മകൾ 51 2 നൗഷാദ് മകൻ 47 3 മുംതാസ് മകൾ 46 4 എെഷാബീവി

,, 43 5 താഹിറ ,, 39 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(17)

നമ്പർ എച്ച്3-12694/2019. 2019 ഡിസംബർ 9.

ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ തെക്കേടത്ത് ഹൗസിൽ മുഹമ്മദ് മുസ്ലിയാർ മകൻ എം. ബാവ എന്ന കക്ഷി 26 -10 -2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൗദാബീവി, പി. എ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൗദാബീവി, പി. എ. ഭാര്യ 64 2 സഫിയുദ്ദീൻ തെക്കേടത്ത് ബാവ മകൻ 41 3 സമീറ ടി. ബാവ മകൾ 37 4 ഷബീർ ടി. ബാവ മകൻ 338 ജോയി ,, 38 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. Gaz. No. 1/2020/DTP (CLR). 15594 KERALA GAZETTE [PART III (18)

നമ്പർ എച്ച്3-13184/2019. 2019 ഡിസംബർ 9.

ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ കപ്രശ്ശേരി കരയിൽ മടത്തുംകുഴി വീട്ടിൽ ഓമൽ മകൻ കുട്ടപ്പൻ, എം. ഒ. എന്ന കക്ഷി 13-3-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അമൽ, എം. കെ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകി ഭാര്യ 60 2 അമൽ മകൻ 26 3 അമൃത മകൾ 24

തിരുത്തൽ പരസ്യം

നമ്പർ എച്ച്3-6078/2019. 2019 ഒക്ടോബർ 28. 24-9-2019-ാം തീയതിയിലെ 38-ാം നമ്പർ കേരള ഗസറ്റിൽ (പാർട്ട് III, വാല്യം 8) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഷീറ്റിൽ 8552, 8553-ാം പേജുകളിൽ ക്രമനമ്പർ (27) ആയി പ്രസിദ്ധീകരിച്ച എച്ച്3-6078/2019-ാം നമ്പർ പരസ്യത്തിൽ ക്രമനമ്പർ 1 മുതൽ 7 വരെയുള്ള അവകാശികളുടെ പരേതനുമായുള്ള ബന്ധം 'പരേതന്റെ ഭാര്യ, മകൾ, മകൻ' എന്നതിനുപകരം 'ശാരദ-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ ഭാര്യ, സുശീല-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൾ, വേണു-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൻ, രമ്യ-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൾ, സുമ-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൾ, ഷാജി-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൻ, സുനിത-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ,്

(ഒപ്പ്) ആലുവ. തഹശീൽദാർ.

Paravoor Taluk

മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(19)

നമ്പർ എച്ച്3-12659/2019. 2019 ഡിസംബർ 2.

ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ പാറക്കടവ് കരയിൽ മേനാച്ചേരി വീട്ടിൽ ഒൗസേഫ് മകൻ പൗലോസ് എന്ന കക്ഷി 6-7-2006-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേരി പൗലോസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി പൗലോസ് ഭാര്യ 58 2 പവിൻ മകൻ 33 3 ബെറ്റി മകൾ 27 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് ആലുവ. തഹശീൽദാർ.

പരസ്യം

നമ്പർ ബി3-10980/2019. 2019 ഡിസംബർ 20.

പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ വള്ളുവള്ളി കരയിൽ കാച്ചാനിക്കോടത്ത് വീട്ടിൽ ലാലൻ മകൻ യദുലാൽ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ലാലൻ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി വില്ലേജ് ്ഓഫീസർവഴി അന്വേഷണം നടത്തിയതിൽ ടി യദുലാൽ 12-12-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

നിഷ, സി. ആർ. മാതാവ് 52 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് പറവൂർ. തഹശീൽദാർ.

156
Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_ernakulam_Aluva/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_ernakulam_Aluva.