Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 07 January 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

80

KERALA GAZETTE

[PART IIIക്രമ പേര് പരേതനുമായുള്ള വയസ് (5) നമ്പർ ബന്ധം നമ്പർ എ3-8874/2019. 2019 ഡിസംബർ 31. 22-10-2019-ലെ കേരള ഗസറ്റ് നമ്പർ 42, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9459-ാം നമ്പർ പേജിൽ ക്രമനമ്പർ 67-ാമതായി പ്രസിദ്ധീകരിച്ച എ3-8874/2019 നമ്പർ പരസ്യത്തിൽ ക്രമനമ്പർ 1-ാമതായി ചേർത്തിരിക്കുന്ന അവകാശിയുടെ പേര് 'ജീഷ ആന്റണി ജോർജ്' എന്നത് 'ജീഷ ആൻസി ജോർജ്' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

1 ഹാരീസ് മകൻ 38 2 ഹജീബ്

,, 37 3 ഹനീഷ മകൾ 35 4 ഹജീഷ ,, 32 5 ഹിജാസ് മകൻ 28 6 നെജുമ ര≠ാം ഭാര്യ 55 7 സമീർ മോൻ ര≠ാം ഭാര്യയിലുള്ള

മകൻ 36 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ ERNAKULAM DISTRICT

പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി

Kochi Taluk

പരസ്യം

(1)

നമ്പർ എച്ച്2-13263/2019. 2019 ഡിസംബർ 10.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ വി. എസ്. ജിജി. എന്നവർ മരിച്ചു പോയെന്നും സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ശ്യാം, പി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ വി. എസ്. ജിജി. എന്നയാൾ 14-10-2019-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാം, പി. എം. ഭർത്താവ് 44 2 അമേയ ജിജി ശ്യാം മകൾ 2 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-3814/2019. 2019 ഡിസംബർ 10.

തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്2-12980/2019. 2019 ഡിസംബർ 5.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ അഗസ്റ്റിൻ ജോസഫ് എന്നയാൾ മരിച്ചുപോയെന്നും കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ജെയിംസ് ആൽബി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അഗസ്റ്റിൻ ജോസഫ് എന്നയാൾ 24-6-1994-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫ്രാൻസിസ് ഇ·േഷ്യസ് മകൻ 76 2 പേളി ഹെൻട്രി മകൾ 84 3 വിന്നി @ ക്രിസ്റ്റി മെറ്റിൽഡ ,, 77 4 മേഴ്സി എയ്ഞ്ചപ്പൻ ,, 76 5 സിറിൾ, കെ. ജെ. മകൻ 70 6 ഓമന ജേക്കബ് മകൾ 69 7 ബോണി @ ബോണിഫസ് മകൻ 66 8 ജെയിംസ് ആൽബി

,, 65 9 ജോസഫ് ജോളി @ ജോളി ,, 63 10 സിസിലി ക്ലീറ്റസ് പരേതനായ മകൻ

ക്ലീറ്റസിന്റെ ഭാര്യ 69 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിതതീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ പനയ്ക്കൽ പുരയിടം വീട്ടിൽ പി. എസ്. ബഷീർ എന്നയാൾ മരിച്ചുപോയെന്നും കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഹാരിസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പി. എസ്. ബഷീർ എന്നയാൾ 25-10-2008-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു. 142 7th JAN. 2020] COMMISSIONERATE OF LAND REVENUE 81(4) Kanayannur Taluk നമ്പർ എച്ച്2-13009/2019. 2019 ഡിസംബർ 10. കൊച്ചി താലൂക്കിൽ കുമ്പളങ്ങി ഇത്തിപറമ്പിൽ വീട്ടിൽ എെ. ജെ. ജോർ÷് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോർ÷് ജോയി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എെ. ജെ. ജോർ÷് എന്നയാൾ 15-7-2008-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോർ÷് ജോയ് മകൻ 52 2 ലിസ്സി ഫ്രാൻസിസ് മകൾ 47 3 എം. പി. ബേബി ഭാര്യ 72 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എച്ച്2-13391/2019. 2019 ഡിസംബർ 23.

കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ കാക്കിരിയിൽ വീട്ടിൽ അനീഷ് മാത്യു എന്നയാൾ മരിച്ചു പോയെന്നും ആശ്രിത നിയമനത്തിന് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നാൻസി സേവ്യർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അനീഷ് മാത്യു എന്നയാൾ 21-11-2019-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാൻസി സേവ്യർ ഭാര്യ 30 2 അഭിനാഷ് അനീഷ് മകൻ 3 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ

പരസ്യം

(1)

നമ്പർ എ5-18344/2019. 2019 നവംബർ 2.

കണയന്നൂർ താലൂക്കിൽ വാഴക്കാല വില്ലേജിൽ കാക്കനാട് ദേശത്ത് കൃഷ്ണകൃപ വീട്ടിൽ കെ. സി. രാമകൃഷ്ണൻ ശാന്തകുമാരി, ഇ. എം. എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്.

പരേതരുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി പരേതരുടെ മകൻ രവികുമാർ, കെ. ആർ. സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ 20-5-1994, 26-3-2007 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 രമാദേവി, കെ. ആർ. മകൾ 55 2 രമേഷ്കുമാർ, കെ. ആർ. മകൻ 53 3 രവികുമാർ, കെ. ആർ. ,, 51 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-18354/2019. 2019 നവംബർ 2.

കണയന്നൂർ താലൂക്കിൽ കൈപ്പട്ടൂർ വില്ലേജിൽ കാനായിക്കോട് ദേശത്ത് കുഴിപ്പറമ്പിൽ വീട്ടിൽ സാജു, കെ. സി.

എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ലീലാമ്മ സാജു സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-9-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാമ്മ സാജു ഭാര്യ 33 2 ഡെസ്മ, കെ. സാജു മകൾ 30 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) താലൂക്കാഫീസ,് കൊച്ചി. തഹശീൽദാർ. കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. Gaz. No. 1/2020/DTP (CLR). 143

Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_ernakulam_Kochi.