Servants of Knowledge
Kerala Gazette · Government of Kerala

Paravoor

Published 07 January 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_ernakulam_Paravoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

94 KERALA GAZETTE [PART III (18) തിരുത്തൽ പരസ്യം നമ്പർ എച്ച്3-13184/2019. 2019 ഡിസംബർ 9.

ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ കപ്രശ്ശേരി കരയിൽ മടത്തുംകുഴി വീട്ടിൽ ഓമൽ മകൻ കുട്ടപ്പൻ, എം. ഒ. എന്ന കക്ഷി 13-3-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അമൽ, എം. കെ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകി ഭാര്യ 60 2 അമൽ മകൻ 26 3 അമൃത മകൾ 24 നമ്പർ എച്ച്3-6078/2019. 2019 ഒക്ടോബർ 28. 24-9-2019-ാം തീയതിയിലെ 38-ാം നമ്പർ കേരള ഗസറ്റിൽ (പാർട്ട് III, വാല്യം 8) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഷീറ്റിൽ 8552, 8553-ാം പേജുകളിൽ ക്രമനമ്പർ (27) ആയി പ്രസിദ്ധീകരിച്ച എച്ച്3-6078/2019-ാം നമ്പർ പരസ്യത്തിൽ ക്രമനമ്പർ 1 മുതൽ 7 വരെയുള്ള അവകാശികളുടെ പരേതനുമായുള്ള ബന്ധം 'പരേതന്റെ ഭാര്യ, മകൾ, മകൻ' എന്നതിനുപകരം 'ശാരദ-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ ഭാര്യ, സുശീല-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൾ, വേണു-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൻ, രമ്യ-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൾ, സുമ-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൾ, ഷാജി-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൻ, സുനിത-പരേതനായ മകൻ കൊച്ചുകുറുമ്പന്റെ മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ,്

(ഒപ്പ്) ആലുവ. തഹശീൽദാർ.

Paravoor Taluk

മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(19)

നമ്പർ എച്ച്3-12659/2019. 2019 ഡിസംബർ 2.

ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ പാറക്കടവ് കരയിൽ മേനാച്ചേരി വീട്ടിൽ ഒൗസേഫ് മകൻ പൗലോസ് എന്ന കക്ഷി 6-7-2006-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേരി പൗലോസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി പൗലോസ് ഭാര്യ 58 2 പവിൻ മകൻ 33 3 ബെറ്റി മകൾ 27 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

പരസ്യം

നമ്പർ ബി3-10980/2019. 2019 ഡിസംബർ 20.

പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ വള്ളുവള്ളി കരയിൽ കാച്ചാനിക്കോടത്ത് വീട്ടിൽ ലാലൻ മകൻ യദുലാൽ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ലാലൻ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി വില്ലേജ് ്ഓഫീസർവഴി അന്വേഷണം നടത്തിയതിൽ ടി യദുലാൽ 12-12-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

നിഷ, സി. ആർ. മാതാവ് 52 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ,് ആലുവ. തഹശീൽദാർ. താലൂക്കാഫീസ,് പറവൂർ. തഹശീൽദാർ. 156
Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_ernakulam_Paravoor/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_ernakulam_Paravoor.