Servants of Knowledge
Kerala Gazette · Government of Kerala

Idukki

Published 07 January 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_idukki_Idukki
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

76 KERALA GAZETTE [PART III

മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(6)

നമ്പർ എഫ്1-9871/2019. 2019 ഒക്ടോബർ 24.

തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ ഉള്ളംപള്ളിയിൽ വീട്ടിൽ ഡിജുമോൻ ഫ്രാൻസിസ് (മുഹമ്മദ് ഷാനു) എന്നയാൾ 20-2-2018-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ഷെമീന ഷാനു, മാളിയേക്കൽ വീട് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ഡിജുമോൻ ഫ്രാൻസിസ് എന്നയാൾ 20-2-2018-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷെമീന ഷാനു ഭാര്യ 36 2 അഫ്സൽ ഷാനു മകൻ 14 3 സഹറാമിൽ നൈഷാന ഷാനു മകൾ 6 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(7)

നമ്പർ എഫ്1-8385/2019. 2019 ഒക്ടോബർ 28.

മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(8)

നമ്പർ എഫ്1-13770/2019. 2019 ഒക്ടോബർ 22.

തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ മു≠യ്ക്കൽ വീട്ടിൽ എം. പി. ശിവശങ്കരപിള്ള എന്നയാൾ 12-8-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ എം. എസ്. ജയമോഹനൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി എം. പി. ശിവശങ്കരപിള്ള എന്നയാൾ 12-8-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. എസ്. ജയമോഹനൻ മകൻ 51 2 എം. എസ്. ബിന്ദുമോൾ മകൾ 48 3 എം. എസ്. മിനിമോൾ

(മിനി രാജീവ്) ,, 45 4 കവിത, എൻ.പരേതനായ മകൻ

എം. എസ്. രാജുമോഹനന്റെ ഭാര്യ 52 5 ശ്രീപാർവ്വതി ,, മകൾ 24 ,, മകൻ 20 6 ശ്രീഹരി

(പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ ഭാര്യ പാറുക്കുട്ടി അമ്മ 2-7-2001-ാം തീയതിയും മകൻ എം. എസ്. രാജുമോഹനൻ 26-9-2015-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്.)

മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.

Idukki Taluk

തൊടുപുഴ താലൂക്കിൽ ആലക്കോട് വില്ലേജിൽ ആക്കിപ്പറമ്പിൽ വീട്ടിൽ പൗലോസ് വർക്കി എന്നയാൾ 21-7-2015-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ പ്രദീപ് പോൾ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി പൗലോസ് വർക്കി എന്നയാൾ 21-7-2015-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിക്കുട്ടി ഭാര്യ 68 2 പ്രദീപ് പോൾ മകൻ 40 3 പ്രമോദ് പോൾ ,, 35 4 ബെന്നി

ഫ്രാൻസിസ് മരണപ്പെട്ട

മകൾ പ്രീതി

ബെന്നിയുടെ ഭർത്താവ് 48 5 ആൻമരിയ ബെന്നി ,, മകൾ 16 (പരേതന്റെ മകളായ പ്രീതി ബെന്നി എന്നവർ 7-1-2017-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.)

പരസ്യം

(1)

നമ്പർ എ3-11627/2019. 2019 ഒക്ടോബർ 21.

ഇടുക്കി താലൂക്കിൽ, തങ്കമണി വില്ലേജിൽ കാൽവരിമൌ≠് കരയിൽ, കൊമ്പനാൽ വീട്ടിൽ സണ്ണി ചാക്കോ 1-1-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ആൻസി സണ്ണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സണ്ണി ചാക്കോ 1-1-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

138

7th JAN. 2020] COMMISSIONERATE OF LAND REVENUE 77 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആൻസി ഭാര്യ 42 2 ഷിൻസി മകൾ 18 3 ഷിബിൻ മകൻ 14 പരേതനായ സണ്ണി ചാക്കോ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ എ3-9097/2019. 2019 ഒക്ടോബർ 21.

ഇടുക്കി താലൂക്കിൽ, കട്ടപ്പന വില്ലേജിൽ വാഴവര കരയിൽ, മു≠ടിയിൽ വീട്ടിൽ പ്രഭാകരൻ കേളൻ 30-5-2019-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശസർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് തമ്പി തൊ≠ിപ്പറമ്പിൽ എന്നയാൾ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പ്രഭാകരൻ കേളൻ 30-5-2009-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലാക്ഷി പ്രഭാകരൻ ഭാര്യ 74 2 ഷാജി മകൻ 46 3 ശോഭന മകൾ 45 4 സജീവ് മകൻ 35 പരേതനായ പ്രഭാകരൻ കേളൻ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർപേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(3)

നമ്പർ എ3-7461/2019. 2019 ഒക്ടോബർ 21.

ഇടുക്കി താലൂക്കിൽ, വാത്തിക്കുടി വില്ലേജിൽ പതിനാറാംക≠ം കരയിൽ, പട്ടേരിയിൽ വീട്ടിൽ നാസർ 19-5-2004-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സുഹറമോൾ, എ. എം. എന്നവർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി നാസർ 19-5-2004-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

Gaz. No. 1/2020/DTP (CLR). 139

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

അംശാവകാശികൾ

1 സുഹറമോൾ, എ. എം. ഭാര്യ 45 2 അൽഫീന, പി. എൻ. മകൾ 25 3 റുക്സാന ബീഗം മകൾ 22 4 പാത്തുമ്മ മാതാവ് 78

ശിഷ്ടാവകാശികൾ

1 അൽത്താഫ് നാസർ മകൻ 19 പരേതനായ നാസർ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4)

നമ്പർ എ3-6130/2019. 2019 ഒക്ടോബർ 21.

ഇടുക്കി താലൂക്കിൽ, കൊന്നത്തടി വില്ലേജിൽ കൊന്നത്തടി കരയിൽ, പുളിയ്ക്കക്കുടിയിൽ വീട്ടിൽ അസ്മ 16-8-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ അജ്മൽ, പി. എം. എന്നയാൾ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അസ്മ 16-8-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

അംശാവകാശി

നബീസ മാതാവ് 69

ശിഷ്ടാവകാശി

അജ്മൽ, പി. എം. മകൻ 20 പരേതയായ അസ്മ എന്നവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർപേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

78 KERALA GAZETTE [PART III (5) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എ3-11633/2019. 2019 ഒക്ടോബർ 21.

ഇടുക്കി താലൂക്കിൽ, വാത്തിക്കുടി വില്ലേജിൽ പതിനാറാംക≠ം കരയിൽ കൊച്ചുകുടിയിൽ വീട്ടിൽ മുഹമ്മദ് 12-3-1996-ലും ടിയാൻ ഭാര്യ ഖദീജ മുഹമ്മദ് 8-6-2005-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ അലി, കെ. എം. എന്നയാൾ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മുഹമ്മദ് 12-3-1996-ലും ടിയാൻ ഭാര്യ ഖദീജ മുഹമ്മദ് 8-6-2005-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

അംശാവകാശികൾ

1 സുഹറ, കെ. എം. മകൾ 58 2 സുബൈദ ,, 47

ശിഷ്ടാവകാശികൾ

1 അലി, കെ. എം. മകൻ 52 2 അബൂബക്കർ ,, 46 3 അബ്ദുൾ അമീൻ ,, 41 4 ബഷീർ ,, 40 പരേതരായ മുഹമ്മദ്, ഖദീജ മുഹമ്മദ് എന്നിവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർപേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(6)

നമ്പർ എ3-11470/2019. 2019 ഒക്ടോബർ 21.

ഇടുക്കി താലൂക്കിൽ, കാഞ്ചിയാർ വില്ലേജിൽ കാഞ്ചിയാർ കരയിൽ, തെക്കേവയലിൽ വീട്ടിൽ ഗ്രേസി ജോർ÷്കുട്ടി 8-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് ജോർ÷് കുട്ടി ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഗ്രേസി ജോർ÷്കുട്ടി 8-7-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

1 ജോർ÷് കുട്ടി ജോസഫ് ഭർത്താവ് 56 2 ജിന്റോമോൻ ജോർ÷് മകൻ 34 3 ജിറ്റി റ്റി. ജോർ÷് മകൾ 32 പരേതയായ ഗ്രേസി ജോർ÷്കുട്ടി എന്നവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർപേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(7)

നമ്പർ എ3-14385/2019. 2019 നവംബർ 29.

ഇടുക്കി താലൂക്കിൽ, കൊന്നത്തടി വില്ലേജിൽ മുനിയറ കരയിൽ, ഇട്ടിക്കുന്നേൽ (ഇട്ടുകുന്നേൽ) വീട്ടിൽ സുധർമ്മ സുകുമാരൻ 16-5-2018-ൽ മരിച്ചുപോയിട്ടുള്ളതാ ണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് സുകുമാരൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സുധർമ്മ സുകുമാരൻ 16-5-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുകുമാരൻ ഭർത്താവ് 59 2 എബിമോൻ മകൻ 36 3 ബബിത മകൾ 33 പരേതയായ സുധർമ്മ സുകുമാരൻ എന്നവരുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

140

7th JAN. 2020] COMMISSIONERATE OF LAND REVENUE 79(8) നമ്പർ എ3-14319/2019. 2019 നവംബർ 29. ഇടുക്കി താലൂക്കിൽ, തങ്കമണി വില്ലേജിൽ തങ്കമണി കരയിൽ, ചെറ്റകാരിക്കൽ വീട്ടിൽ ജോസഫ് തോമസ് 26-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോസഫ് തോമസ് 26-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരിക്കുട്ടി ഭാര്യ 77 2 സാജു മകൻ 56 3 സാലി മകൾ 50 4 ജോഷി മകൻ 44 5 ഷേർളി മകൾ 42 6 അനില ,, 41 (ടിയാന്റെ മകൻ മനോജ് 5-2-2012-ൽ മരണപ്പെട്ടി ട്ടുള്ളതാണ്. ടിയാൻ അവിവാഹിതനായിരുന്നു.)

പരേതനായ ജോസഫ് തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർപേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(9)

നമ്പർ എ3-14364/2019. 2019 നവംബർ 29.

ഇടുക്കി താലൂക്കിൽ, കൊന്നത്തടി വില്ലേജിൽ മുനിയറ കരയിൽ, പാറയ്ക്കൽ വീട്ടിൽ അബ്രഹാം ചാക്കോ 2-6-2014-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മിനി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അബ്രഹാം ചാക്കോ 2-6-2014-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി ഭാര്യ 46 2 ജിത്തു മകൻ 26 3 സച്ചിൻ ,, 24 4 ജസ്റ്റിൻ ,, 15 പരേതനായ അബ്രഹാം ചാക്കോ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ എ3-6288/2019. 2019 നവംബർ 11.

2019 ഒക്ടോബർ 1-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 39, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 103-ൽ 2-ാം ക്രമ നമ്പരായി പ്രസിദ്ധീകരിച്ച എ3-6288/19 നമ്പർ പരസ്യത്തിൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ചയാളുടെ പേരും അവകാശിയുടെ പേരും 'മധു കെ. രഘുനാഥ്' എന്നത് 'മനു കെ. രഘുനാഥ്' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ എ3-2433/2019. 2019 നവംബർ 11.

2019 സെപ്റ്റംബർ 3-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 36, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 91-ൽ എ3-2433/19 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ ക്രമ നമ്പർ 4 ആയി ചേർത്തിരിക്കുന്ന പരസ്യത്തിൽ നാലാമത്തെ അവകാശിയുടെ പേര് റോജർ ജോർജ് എന്നത് റോജൻ ജോർജ് എന്നു തിരുത്തി വായിക്കേ≠താണ്.

(3)

നമ്പർ എ3-6316/2019. 2019 നവംബർ 11.

2019 ഒക്ടോബർ 1-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 39, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 103-ൽ 1-ാം ക്രമ നമ്പരായി പ്രസിദ്ധീകരിച്ച എ3-6316/19 നമ്പർ പരസ്യത്തിൽ ക്രമ നമ്പർ 2,3 എന്നീ അവകാശികൾക്ക് പരേതനുമായുള്ള ബന്ധം 'രമ്യ' മകൻ' എന്നത് 'രമ്യ' മകൾ' എന്നും 'രഞ്ജിത-മകൻ' എന്നത് 'രഞ്ജിത-മകൾ' എന്നും തിരുത്തി വായിക്കേ≠താണ്.

(4)

നമ്പർ എ3-5222/2019. 2019 നവംബർ 11.

2019 സെപ്റ്റംബർ 3-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 36, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യു വിഭാഗത്തിൽ പേജ് നമ്പർ 94-ൽ 14-ാം ക്രമ നമ്പരായി പ്രസിദ്ധീകരിച്ച എ3-5222/19 നമ്പർ പരസ്യത്തിൽ ക്രമ നമ്പർ 1 ആയി ചേർത്തിരിക്കുന്ന അവകാശിയുടെ പേര് 'അച്ചു നാരായണൻ' എന്നത് 'അപ്പു നാരായണൻ' എന്ന് തിരുത്തി വായിക്കേ≠താണ്.

141 80 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (5) നമ്പർ ബന്ധം

നമ്പർ എ3-8874/2019. 2019 ഡിസംബർ 31. 22-10-2019-ലെ കേരള ഗസറ്റ് നമ്പർ 42, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9459-ാം നമ്പർ പേജിൽ ക്രമനമ്പർ 67-ാമതായി പ്രസിദ്ധീകരിച്ച എ3-8874/2019 നമ്പർ പരസ്യത്തിൽ ക്രമനമ്പർ 1-ാമതായി ചേർത്തിരിക്കുന്ന അവകാശിയുടെ പേര് 'ജീഷ ആന്റണി ജോർജ്' എന്നത് 'ജീഷ ആൻസി ജോർജ്' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

1 ഹാരീസ് മകൻ 38 2 ഹജീബ്

,, 37 3 ഹനീഷ മകൾ 35 4 ഹജീഷ ,, 32 5 ഹിജാസ് മകൻ 28 6 നെജുമ ര≠ാം ഭാര്യ 55 7 സമീർ മോൻ ര≠ാം ഭാര്യയിലുള്ള

മകൻ 36 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ ERNAKULAM DISTRICT

പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി

Kochi Taluk

പരസ്യം

(1)

നമ്പർ എച്ച്2-13263/2019. 2019 ഡിസംബർ 10.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ വി. എസ്. ജിജി. എന്നവർ മരിച്ചു പോയെന്നും സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ശ്യാം, പി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ വി. എസ്. ജിജി. എന്നയാൾ 14-10-2019-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാം, പി. എം. ഭർത്താവ് 44 2 അമേയ ജിജി ശ്യാം മകൾ 2 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-3814/2019. 2019 ഡിസംബർ 10.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ പനയ്ക്കൽ പുരയിടം വീട്ടിൽ പി. എസ്. ബഷീർ എന്നയാൾ മരിച്ചുപോയെന്നും കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഹാരിസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പി. എസ്. ബഷീർ എന്നയാൾ 25-10-2008-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്2-12980/2019. 2019 ഡിസംബർ 5.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ അഗസ്റ്റിൻ ജോസഫ് എന്നയാൾ മരിച്ചുപോയെന്നും കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ജെയിംസ് ആൽബി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അഗസ്റ്റിൻ ജോസഫ് എന്നയാൾ 24-6-1994-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫ്രാൻസിസ് ഇ·േഷ്യസ് മകൻ 76 2 പേളി ഹെൻട്രി മകൾ 84 3 വിന്നി @ ക്രിസ്റ്റി മെറ്റിൽഡ ,, 77 4 മേഴ്സി എയ്ഞ്ചപ്പൻ ,, 76 5 സിറിൾ, കെ. ജെ. മകൻ 70 6 ഓമന ജേക്കബ് മകൾ 69 7 ബോണി @ ബോണിഫസ് മകൻ 66 8 ജെയിംസ് ആൽബി

,, 65 9 ജോസഫ് ജോളി @ ജോളി ,, 63 10 സിസിലി ക്ലീറ്റസ് പരേതനായ മകൻ

ക്ലീറ്റസിന്റെ ഭാര്യ 69 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

142
Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_idukki_Idukki/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_idukki_Idukki.