Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
240 KERALA GAZETTE [PART III (35) KASARAGOD DISTRICT നമ്പർ ജി1-14956/2019. 2019 ഒക്ടോബർ 31. Hosdurg Talukതളിപ്പറമ്പ താലൂക്കിൽ പരിയാരം അംശം, വായാട് ദേശത്ത് കൊച്ചൻപറമ്പിൽ വീട്ടിൽ കെ. എൻ. രവീന്ദ്രൻ നായർ എന്നയാൾ 20-7-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഓമന, എൻ. ആർ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന, എൻ. ആർ. ഭാര്യ 58 2 സന്ധ്യ, കെ. ആർ. മകൾ 40 3 സിന്ധു, കെ. ആർ.
,, 36 4 അമ്മിണി അമ്മ മാതാവ് 81 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തളിപ്പറമ്പ. തഹശീൽദാർ.
പരസ്യം
(1)
റഫ്. ബി2-12612/2019. 2019 ഒക്ടോബർ 26.
ഹോസ്ദുർഗ്ഗ് താലൂക്കിൽ വലിയപറമ്പ് വില്ലേജിൽ കന്നുവീട് കടപ്പുറം ദേശത്ത് മാധവൻ, ടി. എ. s/o കുനിമൽപരമേശ്വരൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എൻ. പി. പാറു എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-5-1968-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൻ. പി. പാറു ഭാര്യ 81 2 മുകുന്ദൻ, ടി. എ. മകൻ 62 3 രാമകൃഷ്ണൻ, ടി. എ.
,, 61 4 രവീന്ദ്രൻ, ടി. എ.
,, 57 5 ആനന്ദവല്ലി, ടി. എ. മകൾ 54 6 ശ്രീധരൻ, ടി. എ. മകൻ 52 Payyannur Taluk
പരസ്യം
നമ്പർ ജി1-14631/2019. 2019 ഡിസംബർ 10.
പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ വില്ലേജിൽ പയ്യന്നൂർ ദേശത്ത് 'ശ്രീദേവി നിലയം' വീട്ടിൽ ശോഭന, പി. വി. എന്നവർ 2-3-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ബാലകൃഷ്ണൻ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3(മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലകൃഷ്ണൻ, എം. ഭർത്താവ് 59 2 ശിവപ്രസാദ്, പി. വി. മകൻ 29 3 ശ്രീവിദ്യ, പി. മകൾ 26 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ബി2-20432/2019. 2019 ഒക്ടോബർ 31.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാന്നൂർ വില്ലേജിൽ കൊളവയൽ ദേശത്ത് കൊളവയൽ വീട്ടിൽ ഗോപാലൻ, കെ. s/o പക്കീരൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിജു, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-9-2016-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വെള്ളച്ചി ഭാര്യ 55 2 ബിജു കൊളവയൽ മകൻ 37 3 അനീഷ്, കെ.
,, 35 4 വിനേഷ്, കെ.
,, 32