Servants of Knowledge
Kerala Gazette · Government of Kerala

Kollam

Published 07 January 2020

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_kollam_Kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

26 KERALA GAZETTE [PART III

(2)

Kollam Taluk

No.DCKLM/12501/2019-L14. 2019 ഡിസംബർ 2.

പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ ബ്ലോക്ക് നമ്പർ 4-ൽ റീസർവെ നമ്പർ 106/13-ൽപ്പെട്ട പുറമ്പോക്ക് വഴിയിൽ നിന്നിരുന്ന ഒരു മൂട് ഈട്ടിമരം പ്രകൃതിക്ഷോഭ ത്തിൽ കടപുഴകി വീണിട്ടുള്ളതാണ്. ടി മരം പട്ടാഴി വില്ലേജാഫീസിൽ വച്ച് 28-1-2020-ന് പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുവാൻ തീരുമാനിച്ചിട്ടുള്ളതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിത സ്ഥലത്തും സമയത്തും എത്തി ചേരുകയും നിയമാനുസൃത മായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കുകയും ചെയ്യേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളി കേൾക്കുന്നയാൾ അപ്പോൾ തന്നെ ലേലതുകയും നിയമാനുസൃത ജി. എസ്. ടി. യും 5% തുക വന വികസന നിധിയും അടവാക്കി രസീത് വാങ്ങേ≠താണ്.

ലേലം അംഗീകരിച്ച് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തടി സ്ഥലത്തു നിന്നും നീക്കം ചെയ്യാവുന്നതാണ്. ലേലം അംഗീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ജില്ലാ കളക്ടറിൽ നിക്ഷിപ്തമായിരിക്കും. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

(3)

No. DCKLM/8913/2019-L14. 2019 ഡിസംബർ 4.

പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 32-ൽ റീസർവെ നമ്പർ 64/9-ൽപ്പെട്ട 90.57 ച. മീ.

പുറമ്പോക്ക് സ്ഥലത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന 235 സെ. മീ. BH -ൽ ചുറ്റുവണ്ണമുള്ളതും, 3 മീറ്ററിന് മുകളിൽ ഇരുകവരങ്ങളായി പിരിഞ്ഞിട്ടുള്ളതും ഉദ്ദേശം 12 മീറ്റർ ഉയരമുള്ളതുമായ ഒരു ഈട്ടിമരം 27-1-2020-ന് പകൽ 11 മണിക്ക് അഞ്ചൽ വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിത സ്ഥലത്തും സമയത്തും കൃത്യമായി എത്തി ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാൾ പേർക്ക് ലേലം ഉറപ്പിക്കുന്നതും ടിയാൻ അപ്പോൾ തന്നെ ലേലത്തുകയും നിയമാനുസൃത ജി. എസ്. ടി. യും 5% തുക വന വികസന നിധിയും അടവാക്കി രസീത് വാങ്ങേ≠താണ്.

ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് സ്വന്തം ചെലവിൽ തടി സ്ഥലത്തു നിന്നും നീക്കം ചെയ്യേ≠തുമാണ്. ലേലം അംഗീകരിക്കന്നതിനും നിരാകരി ക്കുന്നതിനുമുള്ള അധികാരം കൊല്ലം ജില്ലാ കളക്ടറിൽ നിക്ഷിപ്തമാണ്. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

പരസ്യം

(1) നമ്പർ ഡി2-32131/2019. 2019 ഡിസംബർ 13.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ പുനുക്കന്നൂർ ചേരിയിൽ അരുണാലയം വീട്ടിൽ എം. ജി. രാമാനുജലാൽ 12-9-2019-ൽ മരണപ്പെട്ടു പോയതായും വിവിധാവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ അനിലകുമാരി അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊറ്റങ്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനിലകുമാരി അമ്മ ഭാര്യ 52 2 അരുൺലാൽ മകൻ 26 3 അരവിന്ദ് ആർ. ലാൽ ,, 20 4 സുശീലഭായ് അമ്മ മാതാവ് 83 പരേതന്റെ അവകാശികൾ മേൽകാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(2) നമ്പർ ഡി2-33653/2019. 2019 സെപ്റ്റംബർ 16.

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ, പള്ളിത്തോട്ടം ചേരിയിൽ, കൗമുദി നഗർ 64-ൽ എസ്. സുനിൽകുമാർ, 21-11-2019-ൽ മരണപ്പെട്ടു പോയതായും വിവിധാവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സോജ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമള മാതാവ് 74 2 സോജ ഭാര്യ 42 3 സുജിൻകുമാർ, എസ്. മകൻ 23 4 സുജിത്ത്, എസ്.

,, 19 5 സജിത്ത്, എസ്.

,, 17 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല)മേൽകാണിച്ച മൈനർ മകൻ സോജ എന്ന അപേക്ഷാ കക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷകയെന്ന നിലയിൽ മൊഴി ഹാജരാക്കിയിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽകാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. ജില്ലാ കളക്ടറുടെ കാര്യാലയം, (ഒപ്പ്) കൊല്ലം. ജില്ലാ കളക്ടർ. 88 7th JAN. 2020] COMMISSIONERATE OF LAND REVENUE 27

(3) നമ്പർ ബി3-32436/2019. 2019 ഡിസംബർ 9.

കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ, ആലുംമൂട് പി. ഒ., സെന്റ ്ജൂഡ്നഗർ, ചെറുകര ഷാജി ഭവനിൽ ഷാജി ജോൺ, 13-5-2019-ൽ മരണപ്പെട്ടു പോയതായും വിവിധാവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ബിൻസി എം. ബേബി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കോവിൽവട്ടം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിൻസി എം. ബേബി ഭാര്യ 38 2 നേഹ എസ്. ജോൺ മകൾ (മൈനർ) 12 മേൽകാണിച്ച മൈനർ മകൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷകയെന്ന നിലയിൽ മൊഴി ഹാജരാക്കിയിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽകാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.

കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(4)

നമ്പർ ബി3-31683/2019. 2019 ഡിസംബർ 9.

കൊല്ലം താലൂക്കിൽ പെരിനാട് വില്ലേജിൽ ചെമ്മക്കാട് പി.ഒ., കുഴിയം, ചന്ദ്രവിലാസത്തിൽ രാധാകൃഷ്ണപിള്ള 11-10-2019-ൽ മരണപ്പെട്ടുപോയതായും വിവിധാവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ മിനി, കെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പെരിനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവയാനി അമ്മ മാതാവ് 76 2 മിനി, കെ. ഭാര്യ 44 3 രമ്യ, എം. മകൾ 23 4 രേഷ്മ കൃഷ്ണൻ ,, 20 പരേതന്റെ അവകാശികൾ മേൽകാണിച്ച കക്ഷി കളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ

(5) നമ്പർ ബി2-33149/2019. 2019 ഡിസംബർ 11.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ പേരൂർ ചേരിയിൽ സ്മിതാലയത്തിൽ ജി. ഗോപാലകൃഷ്ണപിള്ള 22-11-2019-ൽ മരണപ്പെട്ടുപോയതായും വിവിധാവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ ജി. സരുൺ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊറ്റങ്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജി. ഗിരിജ ഭാര്യ 64 2 സ്മിത, ജി. മകൾ 43 3 ദിവ്യ ഗോപാലകൃഷ്ണൻ ,, 41 4 ജി. സരുൺ മകൻ 39 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽകാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(6) നമ്പർ ബി2-33660/2019. 2019 ഡിസംബർ 27.

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ, മുളങ്കാടകം ചേരിയിൽ കെ. വി. നഗർ 40-ൽ എെശ്വര്യയിൽ പി. എസ്. ഭാസ്ക്കര പിള്ള 17-10-2007-ലും, ഭാര്യ വിജയലക്ഷ്മിയമ്മ 12-6-2014-ലും മരണപ്പെട്ടുപോയതായും വിവിധാവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതരുടെ അവകാശികൾ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സലിൽ, ബി. മകൻ 62 2 സുനിൽ, ബി.

,, 55 3 അനന്ത്, എസ്. ചെറുമകൻ 24

(മരണപ്പെട്ട മകളുടെ മകൻ) (പരേതരുടെ മാതാപിതാക്കൾ, മകൾ ലക്ഷ്മിദേവി എന്നിവർ ജീവിച്ചിരിപ്പില്ല.)

പരേതരുടെ അവകാശികൾ മേൽകാണിച്ച കക്ഷി കളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽഈ ആഫീസിൽ നേരിട്ട് ഹാ ജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ.് ഈ ആഫീസിൽ നേരിട്ട് ഹാ ജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ.് 89 28 KERALA GAZETTE [PART III (7) നമ്പർ ബി2-33723/2019. 2019 ഡിസംബർ 27.

കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ, മു≠യ്ക്കൽ വെസ്റ്റ് ചേരിയിൽ MRA No. 123 മാൻഷൈം വീട്ടിൽ അമ്മിണി ബെനഡിക്ട് വില്യംസ് 25-11-2010-ൽ മരണപ്പെട്ടുപോയതായും വിവിധാവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ സഹോദരൻ ടി വീട്ടിൽ തോമസ് വില്യം പണിക്ക വീട്ടിൽ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാ വകാശിയാണെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

തോമസ് വില്യം പണിക്കവീട്ടിൽ സഹോദരൻ 75 (പരേത അവിവാഹിതയാണ്. മാതാപിതാക്കൾ, ഒരു സഹോദരൻ, ഒരു സഹോദരി എന്നിവർ ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശി മേൽകാണിച്ച കക്ഷി ആണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ.്

(ഒപ്പ്) താലൂക്കാഫീസ്, കൊല്ലം. തഹശീൽദാർ.

(2) നമ്പർ സി6-11764/2019. 2019 ഒക്ടോബർ 22.

കരുനാഗപ്പള്ളി താലൂക്കിൽ തഴവ വില്ലേജിൽ വടക്കുംമുറി മേക്ക് മുറിയിൽ ലതേശഭവനം വീട്ടിൽ ചെല്ലമ്മ, കെ. 20-6-2017-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ലതേശൻ, കെ. സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ തഴവ വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ചെല്ലമ്മ, കെ. 20-6-2017-ൽ മരണമടഞ്ഞുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലതേശൻ, കെ. മകൻ 54 2 ലതിക മകൾ 48 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) പരേതയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ സി6-14951/2019. 2019 നവംബർ 29.

Karunagappally Taluk

പരസ്യം

(1) നമ്പർ സി6-11883/2019. 2019 ഒക്ടോബർ 24.

കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ വലിയകുളങ്ങര മുറിയിൽ ശ്രീനിലയം വീട്ടിൽ എൻ. ശശി 19-2-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ പി. കെ.അല്ലി സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ ഓച്ചിറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും എൻ. ശശി 19-2-2019-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. കെ. അല്ലി ഭാര്യ 57 2 അരുൺദേവ്, എസ്. മകൻ 27 ,, 22 3 അശ്വിൻദേവ്, എസ്.

(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) കരുനാഗപ്പള്ളി താലൂക്കിൽ തെക്കുംഭാഗം വില്ലേജിൽ തെക്കുംഭാഗം മുറിയിൽ കർമ്മലി സദനം വീട്ടിൽ വിമല യേശുദാസൻ 27-2-2018-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ യേശുദാസൻ സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ തെക്കുംഭാഗം വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും വിമല യേശുദാസൻ 27-2-2018-ൽ മരണമടഞ്ഞുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 യേശുദാസൻ ഭർത്താവ് 63 2 ഡിക്സൺ മകൻ 32 3 ഡെറിക്ക്

,, 29 4 ഡോൺ യേശുദാസൻ ,, 18 5 ഡിവിന മേരി മകൾ 18 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരേതയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 90

Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_kollam_Kollam/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_kollam_Kollam.