Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
7th JAN. 2020] COMMISSIONERATE OF LAND REVENUE 29Kottarakkara Taluk
(4) നമ്പർ സി6-14009/2019. 2019 നവംബർ 23.
കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ വില്ലേജിൽ വേങ്ങര മുറിയിൽ ലക്ഷ്മി ഭവനം വീട്ടിൽ കൊച്ചുകുഞ്ഞ് 16-10-1997-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ലക്ഷ്മി സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ തൊടിയൂർ വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും കൊച്ചുകുഞ്ഞ് 16-10-1997-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി ഭാര്യ 72 2 ഉഷാകുമാരി മകൾ 48 3 ഷീജാ കുമാരി
,, 46 4 ദുഷന്തകുമാർ, കെ. മകൻ 44 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5) നമ്പർ സി6-15888/2019. 2019 ഡിസംബർ 5.
കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര വില്ലേജിൽ പാലയ്ക്കൽ മുറിയിൽ കൃഷ്ണകൃപ വീട്ടിൽ അംബിക, എസ്. 8-10-2019-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ശശിധരൻ, എസ്. സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ തേവലക്കര, ചവറ വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും അംബിക, എസ്. 8-10-2019-ൽ മരണമടഞ്ഞുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശശിധരൻ, എസ്. ഭർത്താവ് 68 2 ധന്യ, എ. മകൾ 37 3 ദിവ്യ, എ.
,, 35 4 ദേവദത്ത്, എസ്. മകൻ 30 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
പരസ്യം
(1)
നമ്പർ എ4-23265/2019. 2019 ഡിസംബർ 19.
കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം വില്ലേജിൽ കൈതക്കോട് പി. ഒ., സുജിത് ഭവനത്തിൽ സദാനന്ദൻ 24-10-2015-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ലക്ഷ്മിക്കുട്ടി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി, കെ. ഭാര്യ 75 2 സുജിത് കുമാർ, എസ്. മകൻ 53 3 പ്രവീൺകുമാർ, എസ്. ,, 49 4 സീന കുമാരി, എസ്. മകൾ 45 5 ബ്രിജ്ലാൽ, എസ്. മകൻ 43 പരേതന്റെ മാതാവ് മരണപ്പെട്ടു. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-17049/2019. 2019 ഒക്ടോബർ 10.
കൊട്ടാരക്കര താലൂക്കിൽ ഉമ്മന്നൂർ വില്ലേജിൽ വിലങ്ങറ മുറിയിൽ, ചെപ്ര പി. ഒ., അൽസി ഭവൻ വീട്ടിൽ ഡി. ജോർ÷് 24-8-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള പെൻഷൻ സംബന്ധിച്ച ആവശ്യങ്ങൾക്കും, ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ മറിയാമ്മ ജോർ÷് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം Gaz. No. 1/2020/DTP (CLR). 91 30
KERALA GAZETTE
[PART IIIക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ4-16900/2019. 2019 ഒക്ടോബർ 23.
കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ ഈയ്യക്കോട്, കുമ്മിൾ പി. ഒ., ശശീന്ദ്രഭവനിൽ എൻ. ചന്ദ്രദാസ് 19-11-2018-ൽ മരണപ്പെട്ടുപോയി. ട്രഷറിയിൽ ഹാജരാ ക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ വി. കെ. ശശീന്ദ്ര, കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. കെ. ശശീന്ദ്ര ഭാര്യ 69 2 ശ്യാം സി. ദാസ് മകൻ 44 3 പ്രേം സി. ദാസ്
,, 44 4 ലിജി സി. ദാസ് മകൾ 40 പരേതന്റെ മാതാവ് മരണപ്പെട്ടിട്ടുള്ളതാണ്.
പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ4-17277/2019. 2019 ഒക്ടോബർ 28.
കൊട്ടാരക്കര താലൂക്കിൽ കോട്ടുക്കൽ വില്ലേജിൽ മഞ്ഞപ്പാറ പി. ഒ., പാവൂർ ചരുവിള വീട്ടിൽ ചെല്ലപ്പൻ 27-12-2002-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തു വകകൾ കൈമാറ്റം ചെയ്യുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൾ ടിയിൽ തങ്കമണി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
1 തങ്കമണി മകൾ 63 2 സുശീല ,, 54 3 ദേവരാജൻ മകൻ 57 4 കുഞ്ഞുകൃഷ്ണൻ ,, 51 5 ഉഷ മകൾ 51 6 പ്രസന്ന ,, 46 പരേതന്റെ ഭാര്യ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ4-11572/2019. 2019 ഒക്ടോബർ 28.
കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ പാറങ്കോട് മുറിയിൽ തടത്തിവിള കിഴക്കതിൽ വീട്ടിൽ സുധാകരൻ 26-9-2003-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ ടിയിൽ വിജയകുമാർ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയകുമാർ സഹോദരൻ 62 2 ശെൽവരാജൻ ,, 57 3 ലളിതകുമാരി സഹോദരി 40 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.
പരേതൻ അവിവാഹിതനായിരുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
7th JAN. 2020] COMMISSIONERATE OF LAND REVENUE 31(6)
നമ്പർ എ4-16413/2019. 2019 ഒക്ടോബർ 15.
കൊട്ടാരക്കര താലൂക്കിൽ കരീപ്ര വില്ലേജിൽ കടയ്ക്കോട് മുറിയിൽ പാറവിളവീട്ടിൽ സോമനാഥൻ, എൻ. 9-8-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും ആശ്രിതനിയമനത്തിനും, ജോലി സംബന്ധമായ ആനുകൂല്യങ്ങൾക്കും, ബാങ്ക്, വാഹനം എന്നിവ സംബന്ധിച്ചും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഗിരിജ, വി. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജ, വി. ഭാര്യ 56 2 ഗ്രീഷ്മ, ജി. എസ്. മകൾ 24 3 അനുഷ, ജി. എസ്. ,, 21 4 ശാരദ മാതാവ് 84 ക്രമനമ്പർ 2 ആയ ഗ്രീഷ്മ, ജി. എസ്. ബുദ്ധിവികാസം ഇല്ലാത്തവരാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എ4-16447/2019. 2019 ഒക്ടോബർ 28.
കൊട്ടാരക്കര താലൂക്കിൽ വാളകം വില്ലേജിൽ അ≠ൂർ മുറിയിൽ പേറ പടിഞ്ഞാറ്റൻകര റോബിൻ വില്ലയിൽ കുഞ്ഞമ്മ അച്ചൻകുട്ടി എന്നു കൂടി പേരു≠ായിരുന്ന കുഞ്ഞമ്മ ബേബി 13-5-2019-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിൽ ഉള്ള സാമ്പത്തിക ഇടപാടുകൾക്കും വസ്തുവിന്റെ കൈമാറ്റത്തിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടിയിൽ മറിയാമ്മ ജോയി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ ജോയി മകൾ 52 2 മിനി സജി എന്നുകൂടി
പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എ4-17272/2019. 2019 ഒക്ടോബർ 28.
കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ പുലമൺ പി. ഒ., മുട്ടവിള വീട്ടിൽ കുഞ്ഞികൃഷ്ണൻ 9-10-2017-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കൊട്ടാരക്കര വില്ലേജിൽ പുലമൺ മുറിയിൽ കുഴിവിള വീട്ടിൽ ശോഭന കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭന ഭാര്യ 45 2 അമൽകൃഷ്ണൻ മകൻ 10 പരേതന്റെ മാതാവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എ4-16130/2019. 2019 ഒക്ടോബർ 17.
കൊട്ടാരക്കര താലൂക്കിൽ വാളകം വില്ലേജിൽ അമ്പലക്കര പി. ഒ. ഓമപറമ്പിൽ കുന്നുവിള വീട്ടിൽ അച്ചൻകുഞ്ഞ് ജോർ÷് 27-1-2018-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിൽ ഉള്ള വസ്തുക്കളുടെ ക്രയവിക്രയത്തിനും ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ബെൻസി അച്ചൻകുഞ്ഞ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 32
KERALA GAZETTE
[PART IIIക്രമ പേര് പരേതയുമായുള്ള വയസ് പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ നമ്പർ ബന്ധം മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ എ4-16512/2019. 2019 ഒക്ടോബർ 10.
കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ കുറ്റിക്കാട് പി. ഒ. നിവേദ്യം വീട്ടിൽ കൃഷ്ണൻകുട്ടി 27-2-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ആശ്രിതനിയമനത്തിനും ജോലി സംബന്ധമായ ആനുകൂല്യങ്ങൾക്കും ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സിന്ധു, വി. എം. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു, വി. എം. ഭാര്യ 41 2 കാവേരി, കെ. എസ്. മകൾ 22 3 ഗംഗകൃഷ്ണൻ ,, 18 4 സരസമ്മ മാതാവ് 78 പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എ4-16506/2019. 2019 ഒക്ടോബർ 19.
കൊട്ടാരക്കര താലൂക്കിൽ വെളിയം വില്ലേജിൽ ആരൂർക്കോണം വെളിയം പി. ഒ., തെറ്റിക്കുന്നിൽ വീട്ടിൽ ശാന്തമ്മ 15-5-2019-ൽ മരണപ്പെട്ടുമായി പരേതയുടെ പേരിലുള്ള വസ്തുക്കളുടെ കൈമാറ്റത്തിനും ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ ശ്രീകുമാർ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
1 ശ്രീകുമാർ മകൻ 39 2 ശ്രീദേവി മകൾ 42 3 ശ്രീജ ,, 36 പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ എ4-22727/2019. 2019 ഡിസംബർ 9.
കൊട്ടാരക്കര താലൂക്കിൽ വെളിയം വില്ലേജിൽ മൈലോട് പി. ഒ., അബില ഭവനിൽ ബെനിത് കുമാർ 9-9-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ഇൻഷ്വറൻസ് തുക കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ടിയിൽ ധന്യ കൊട്ടാരക്കര തഹശീർദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ധന്യ, എ. ഭാര്യ 38 2 ഗൗതം ബി. കൃഷ്ണ മകൻ 9 3 റോഷൻ ബി. കൃഷ്ണ ,, 6 4 ലീലാ കുമാരി മാതാവ് 60 പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ എ4-11590/2019. 2019 ഡിസംബർ 10.
കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം വില്ലേജിൽ കാരുവേലിൽ പി. ഒ., മംഗലത്ത് പുത്തൻവീട്ടിൽ ഷാജ്, സി. 10-6-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ജോലി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മാതാവ് ടിയിൽ സരോജിനി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
7th JAN. 2020] COMMISSIONERATE OF LAND REVENUE 33 പേര് പരേതനുമായുള്ള വയസ് SCHEDULE ബന്ധംSl. Name of the Relationship with Age
സരോജിനി, എസ്. മാതാവ് 89 No. legal heirs the deceased പരേതൻ അവിവാഹിതൻ ആയിരുന്നു. പരേതന്റെ നിയമാനുസൃത അവകാശി ഇതിൽ മുകളിൽ രേഖപ്പെടുത്തിയി ട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ എ4-21347/2019. 2019 ഡിസംബർ 2.
കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ ചടയമംഗലം മുറിയിൽ ലക്ഷ്മി നിവാസിൽ അരുൺകുമാർ, ജി. 13-11-2014-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ആശ്രിതനിയമനത്തിനും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ടിയിൽ ശാന്തി, സി. കൊട്ടാരക്കര തഹശീർദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
1 Shyni Wife 46 2 Hasnu Shaji Daughter 21 3 Hafis Muhammed Son 9 4 Majinu Beegum Mother 70 Father of the deceased is not alive. Therefore its proposed to issue a legal heirship certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased.
Objections if any against the issuance of the said certificate should be filed in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in the Kerala Gazette. Objection received by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Kottarakkara.
Tahsildar.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തി ഭാര്യ 47 Kunnathoor Taluk
2 അഖില, എസ്. മകൾ 18 3 മീനാക്ഷിയമ്മ മാതാവ് 77 പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
No. A4-23875/2019. 21st December 2019.
Notice is hereby given by to all whom it may concern that Shyni, Sajeena Banglavu, Poredom P. O., Chadayamangalam Village, Kottarakkara Taluk, Kollam District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased husband Ummarkannu Shaji who expired on 13-12-2019. The certificate requested is to receive accident claim from abroad, for bank transactions and
പരസ്യം
(1)
നമ്പർ എ3-8626/2019. 2019 ഡിസംബർ 7.
കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട വില്ലേജിൽ കണത്താർകുന്നം മുറിയിൽ എെശ്വര്യ വീട്ടിൽ രാജലക്ഷ്മി, ആർ. 25-9-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിന് വേ≠ി പരേതയുടെ ഭർത്താവ് രവിക്കുട്ടൻ, വി. അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ പടിഞ്ഞാറെ കല്ലട വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽസാക്ഷി മൊഴിയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും രാജലക്ഷ്മി, ആർ. 25-9-2019-ാം തീയതി മരണമടഞ്ഞതായും പരേതയുടെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രവിക്കുട്ടൻ, വി. ഭർത്താവ് 57 reveals that the following are the only surviving legal heirs of the deceased.
4 രാധമ്മ, ബി. മാതാവ് 72