Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
34 KERALA GAZETTE [PART IIIപരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ രാജലക്ഷ്മി, ആർ.-ന്റെ നിയമാനുസ്യത അവകാശികൾ മേൽപറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-11832/2019. 2019 ഡിസംബർ 26.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീമോൾ, എസ്. ഭാര്യ 32 2 ആദിദേവ്, വി. മകൻ 10 പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ വിനോദിന്റെ നിയമാനുസൃത അവകാശികൾ ഭാര്യ ശ്രീമോൾ, എസ്. മകൻ ആദിദേവി, വി. എന്നിവർ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.
Pathanapuram Taluk
കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക് വില്ലേജിൽ ആനയടി മുറിയിൽ തെറ്റിക്കുഴിയിൽ വീട്ടിൽ തേജസ്സ്, റ്റി. എൻ. 2-10-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിന് വേ≠ി പരേതന്റെ ഭാര്യ രശ്മപിള്ള അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ ശൂരനാട് വടക്ക് വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽസാക്ഷി മൊഴിയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും തേജസ്സ്, റ്റി. എൻ. 2-10-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രശ്മപിള്ള ഭാര്യ 28 2 തരുൺ തേജ് മകൻ 2 3 ഓമനയമ്മ മാതാവ് 68 മരണമടഞ്ഞ തേജസ്സ്, റ്റി. എൻ.-ന്റെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-10574/2019. 2019 ഡിസംബർ 31.
കുന്നത്തൂർ താലൂക്കിൽ ശൂരനാട് തെക്ക് വില്ലേജിൽ തൃക്കുന്നപ്പുഴ വടക്ക് മുറിയിൽ വിനോദ് മന്ദിരം വീട്ടിൽ വിനോദ് 20-10-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ശ്രീമോൾ, എസ്. അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ ശൂരനാട് തെക്ക് വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽ സാക്ഷി മൊഴിയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ടിയാൻ 20-10-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
പരസ്യം
(1)
നമ്പർ എൻ2-8202/2019. 2019 ഒക്ടോബർ 26.
പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ കല്ലുംകടവ് എന്ന സ്ഥലത്ത് ഫിലിപ്പ് വില്ലയിൽ ജോളി ഫിലിപ്പ് 15-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിൽ ബാങ്കിലുള്ള സ്വർണ്ണപണയം എടുക്കുന്നതിനും മ റ്റ ാ വ ശ ്യ ങ്ങ ൾ ക്ക ു മ ാ യ ി അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് അനുവദിക്കണമെന്നുകാണിച്ച് പരേതയുടെ ഭർത്താവ് റ്റി. സി. ഫിലിപ്പോസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 റ്റി. സി. ഫിലിപ്പോസ് ഭർത്താവ് 71 2 ഷിനു റ്റി. ഫിലിപ്പ് മകൻ 37 3 ഷിബിൻ റ്റി. ഫിലിപ്പ് ,, 32 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമ നമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം എ െ ന്ത ങ്ക ി ല ു ം ആ ക്ഷേ പ മ ുള്ള പക്ഷ ം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
7th JAN. 2020] COMMISSIONERATE OF LAND REVENUE 35പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ (2) ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ നമ്പർ എൻ2-7976/2019. 2019 നവംബർ 1.
പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ മഞ്ഞ ക്ക ാ ല എ ന്ന സ്ഥ ല ത്ത ് ര ാ േ ജ ഷ ് ഭ വ ന ി ൽ ര ാ മ ച ്ര ന്ദ ൻ പ ി ള്ള 13-4-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. തലവൂർ ഇൻഡ്യൻ ബാങ്കിൽ ഹാജരാ ക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നുകാണിച്ച് പരേതന്റെ ഭാര്യ രാധാമണിയമ്മ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാമണിയമ്മ ഭാര്യ 54 2 രാജേഷ് കുമാർ മകൻ 32 3 രതീഷ് കുമാർ ,, 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൾ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം എ െ ന്ത ങ്ക ി ല ു ം ആ ക്ഷേ പ മ ുള്ള പക്ഷ ം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എൻ2-8337/2019. 2019 നവംബർ 1.
പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ മഞ്ഞക്കാല എന്നസ്ഥലത്ത് സജി ഭവനിൽ പി. ഫിലിപ്പ് 17-11-2015-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ബാങ്കിടപാടുകൾക്കും വസ്തുവകകൾ അവകാശികളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നുകാണിച്ച് പരേതന്റെ ഭാര്യ ഏലിയാമ്മ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ ഭാര്യ 70 അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം എ െ ന്ത ങ്ക ി ല ു ം ആ ക്ഷേ പ മ ുള്ള പക്ഷ ം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി1-7504/2018. 2018 സെപ്റ്റംബർ 4.
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ പാറവിള വീട്ടിൽ ജോസഫ് 14-4-2017-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പുനലൂർ MACT കോടതിയിൽ ഹാജരാക്കുന്നതിലേക്കായി അവകാശ സർട്ടിഫിക്കേറ്റ് അനുവദി ക്കണമെന്ന് കാണിച്ച് പരേതന്റെ മകൾ പ്രസന്ന സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശിയാണെന്ന് അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
പ്രസന്ന മകൾ 40 പരേതന്റെ മാതാപിതാക്കൾ, ഭാര്യ, മകൻ എന്നിവർ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുളളതാണ്. ആയതിനാൽ മേൽപ്പറഞ്ഞ കക്ഷി പ്രസന്ന പരേതന്റെ അനന്തരാവകാശി ആണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം എ െ ന്ത ങ്ക ി ല ു ം ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
No. N2-9639/2019. 10th December 2019.
Notice is hereby given to all to whom it may concern that Marykutty, Chennur Charuvila Veedu, Majakala, Thalavoor Village, Pathanapuram Taluk, Kollam District, Kerala State has filed an application before this office for the issuance of a legal heirship certificate in respect of her mother Leyamma Rahel who died on 28-3- 2017. This certificate requested is to produce before the concerned authorities of Railway Divisional Office, Madurai and for other purposes so as to receive financial benefits in favour of the deceased. Enquiry conducted 36 KERALA GAZETTE [PART III (2) SCHEDULE നമ്പർ ജി2-8770/2019. 2019 ഒക്ടോബർ 28.
Sl. Name of the Relationship with Age
No. legal heirs the deceased
1 Annamma Daughter 68 2 John Son 64 3 Dasamma Daughter 55 4 Susamma ,, 52 5 Marykutty ,, 47 6 Issac Son 45 Parents of deceased are not alive. Therefore its proposed to issue a legal heirship certificate in favour of above said members for the receiving all benefits.
Objections if any against the issuance of the said certificate should be filed in person before the Tahsildar, Pathanapuram within 30 days from the date of publication of this notice in the Kerala Gazette. Those sent by post of filed after the stipulated time will not be considered.
(Sd.) Taluk Office, Pathanapuram. Tahsildar.
പുനലൂർ താലൂക്കിൽ തെ∑ല വില്ലേജിൽ ഉറുകുന്ന് പുത്തൻവിള വീട്ടിൽ മേരി 2-7-2013-ാം മരണപ്പെട്ടു പോയിട്ടുള്ളതാണ്. പവ്വർഗ്രിഡ് കോർപ്പറേഷനിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ ബെന്നി, കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ പരേതയുടെ അവകാശിയാണെന്നറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ബെന്നി, കെ. മകൻ 54 പരേതയുടെ ഭർത്താവും മകൻ കുഞ്ഞുമോനും കുഞ്ഞുമോന്റെ ഭാര്യയും മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. മരണപ്പെട്ട കുഞ്ഞുമോന് സന്താനങ്ങൾ ഇല്ലാത്തതുമാണ്. ആയതിനാൽ ബെന്നി, കെ. എന്നയാൾ പരേതയുടെ അനന്തരവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി4-6040/2019. 2019 ഡിസംബർ 31.
Punalur Taluk
പരസ്യം
(1)
നമ്പർ ജി2-8529/2019. 2019 ഒക്ടോബർ 22.
പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ വെഞ്ചേമ്പ് തു≠ിൽ വീട്ടിൽ അനിൽകുമാർ 4-8-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ ക്ലെയിം ലഭിക്കുന്നതിനായി എം. എ. സി. റ്റി. കോടതിയിൽ ഹാജരാ ക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശ്രീജ, ആർ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീജ, ആർ. ഭാര്യ 38 2 അനുശ്രീ, എ. മകൾ 10 3 അനഘ, എ. എസ്. മകൾ 3 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ര≠ും മൂന്നും കക്ഷികൾ മൈനറുകളും ഒന്നാം കക്ഷിയുടെ സംരക്ഷണ യിലുമാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ ഭരണിക്കാവ് രാധാലയത്തിൽ രാധമ്മ, കെ. 25-3-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിൽ പുനലൂർ എസ്.ബി.എെ.-ൽ വച്ചിരിക്കുന്ന പണയ ഉരുപ്പടികൾ തിരികെ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൽക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ സന്തോഷ്കുമാർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കലജാദേവി, ആർ. മകൾ 56 2 സന്തോഷ് കുമാർ, വി. മകൻ 54 3 സുധേഷ് കുമാർ, വി. ,, 52 4 സുനീഷ് കുമാർ, വി. ,, 50 മൂന്നാം കക്ഷി ടിയാന്റെ അവകാശം ഒന്നാം കക്ഷിക്ക് ഒഴിഞ്ഞ് യു.എ.ഇ. എംബസ്സി മുഖേന പവർ ഓഫ് അറ്റോണി നൽകിയിട്ടു≠്. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആയതിനാൽ ഒന്ന് മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ് സമർപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.