Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
36 KERALA GAZETTE [PART III (2) SCHEDULE നമ്പർ ജി2-8770/2019. 2019 ഒക്ടോബർ 28.Sl. Name of the Relationship with Age
No. legal heirs the deceased
1 Annamma Daughter 68 2 John Son 64 3 Dasamma Daughter 55 4 Susamma ,, 52 5 Marykutty ,, 47 6 Issac Son 45 Parents of deceased are not alive. Therefore its proposed to issue a legal heirship certificate in favour of above said members for the receiving all benefits.
Objections if any against the issuance of the said certificate should be filed in person before the Tahsildar, Pathanapuram within 30 days from the date of publication of this notice in the Kerala Gazette. Those sent by post of filed after the stipulated time will not be considered.
(Sd.) Taluk Office, Pathanapuram. Tahsildar.
പുനലൂർ താലൂക്കിൽ തെ∑ല വില്ലേജിൽ ഉറുകുന്ന് പുത്തൻവിള വീട്ടിൽ മേരി 2-7-2013-ാം മരണപ്പെട്ടു പോയിട്ടുള്ളതാണ്. പവ്വർഗ്രിഡ് കോർപ്പറേഷനിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ ബെന്നി, കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ പരേതയുടെ അവകാശിയാണെന്നറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ബെന്നി, കെ. മകൻ 54 പരേതയുടെ ഭർത്താവും മകൻ കുഞ്ഞുമോനും കുഞ്ഞുമോന്റെ ഭാര്യയും മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. മരണപ്പെട്ട കുഞ്ഞുമോന് സന്താനങ്ങൾ ഇല്ലാത്തതുമാണ്. ആയതിനാൽ ബെന്നി, കെ. എന്നയാൾ പരേതയുടെ അനന്തരവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി4-6040/2019. 2019 ഡിസംബർ 31.
Punalur Taluk
പരസ്യം
(1)
നമ്പർ ജി2-8529/2019. 2019 ഒക്ടോബർ 22.
പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ വെഞ്ചേമ്പ് തു≠ിൽ വീട്ടിൽ അനിൽകുമാർ 4-8-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ ക്ലെയിം ലഭിക്കുന്നതിനായി എം. എ. സി. റ്റി. കോടതിയിൽ ഹാജരാ ക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശ്രീജ, ആർ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീജ, ആർ. ഭാര്യ 38 2 അനുശ്രീ, എ. മകൾ 10 3 അനഘ, എ. എസ്. മകൾ 3 പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ ഭരണിക്കാവ് രാധാലയത്തിൽ രാധമ്മ, കെ. 25-3-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിൽ പുനലൂർ എസ്.ബി.എെ.-ൽ വച്ചിരിക്കുന്ന പണയ ഉരുപ്പടികൾ തിരികെ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൽക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ സന്തോഷ്കുമാർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കലജാദേവി, ആർ. മകൾ 56 2 സന്തോഷ് കുമാർ, വി. മകൻ 54 3 സുധേഷ് കുമാർ, വി. ,, 52 4 സുനീഷ് കുമാർ, വി. ,, 50