Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
60 KERALA GAZETTE [PART III (5) Vaikom Taluk നമ്പർ സി2-9287/2019. 2019 ഒക്ടോബർ 31.ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കുറുമ്പനാടം കരയിൽ ശ്രീലകം വീട്ടിൽ സുരേഷ്കുമാർ, ജി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ ജയശ്രീ, ജി. 23-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേരുപറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുരേഷ്കുമാർ, ജി. ഭർത്താവ് 53 2 അശ്വിൻ ഗോപാൽ, എസ്. മകൻ 20 3 നിരഞ്ജന, എസ്. മകൾ 14 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കുറുമ്പനാടം കരയിൽ ശ്രീലകം വീട്ടിൽ പരേതയായ ജയശ്രീ, ജി. എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി2-9485/2019. 2019 നവംബർ 7.
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പോത്തോട് കുരിശുംമൂട്ടിൽ വീട്ടിൽ കെ. ജെ. സെബാസ്റ്റ്യൻ, അന്നമ്മ സെബാസ്റ്റ്യൻ എന്നിവരുടെ അവകാശ സർട്ടിഫിക്കറ്റിനായി മറിയാമ്മ സെബാസ്റ്റ്യൻ സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ മാതാവ് അന്നമ്മ സെബാസ്റ്റ്യൻ 21-1-2019-ലും പിതാവ് കെ. ജെ. സെബാസ്റ്റ്യൻ 14-10-2018-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ അവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ സെബാസ്റ്റ്യൻ (ജൂബി) മകൾ 40 2 മറിയാമ്മ സെബാസ്റ്റ്യൻ ,, 37 3 ജിൻസി കെ. സെബാസ്റ്റ്യൻ ,, 34 4 ജിമ്മി കെ. സെബാസ്റ്റ്യൻ മകൻ 34
പരസ്യം
(1)
നമ്പർ സി1-8876/2019. 2019 ഒക്ടോബർ 22.
വൈക്കം താലൂക്കിൽ കോതനല്ലൂർ വില്ലേജിൽ ഓമല്ലൂർ കരയിൽ പൂവക്കുളം വീട്ടിൽ ഗൗരി 4-4-2012-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും ടിയാളുടെ അനന്തരാവകാശ സാക്ഷ്യപത്രം വസ്തു പോക്കുവരവിനും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ രാജൻ, പി. എം. നൽകിയ അപേക്ഷയിൻമേൽ കോതനല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ഗൗരി 4-4-2012-ലും ഭർത്താവ് മാധവൻ വളരെ നേരത്തെയും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുടെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
രാജൻ, പി. എം. മകൻ 59 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശി മേൽവിവരിച്ച മകൻ രാജൻ, പി. എം. ആണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-8987/2019. 2019 സെപ്റ്റംബർ 17.
വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ മരങ്ങോലി കരയിൽ കിഴക്കേചേരും കുഴിയിൽ വീട്ടിൽ ജോസഫ് 27-2-1995-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം പവർഗ്രിഡ് കോർപ്പറേഷൻ, കോട്ടയം ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ തോമസ്, കെ. ജെ. നൽകിയ അപേക്ഷയിൻമേൽ ഞീഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ജോസഫ് 27-2-1995-ലും ഭാര്യ അന്നമ്മ 6-6-1999-ലും മക്കൾ ദേവസ്യാ ജോസഫ് 3-6-2004-ലും ജോസ് ജോസഫ് 20-7-2011-ലും അവിവാഹിതരായി മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 7th JAN. 2020] COMMISSIONERATE OF LAND REVENUE 61 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പി ക്കേ≠താണ്. നി›ിത സമയത്തിന് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-8681/2019. 2019 ഒക്ടോബർ 21.
വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ തലയാഴം കരയിൽ കരീത്തറ വീട്ടിൽ രമേഷ്, കെ. ജി. 30-9-2014-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം ഇൻഷ്വറൻസ് ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് ഗോപാലൻ നൽകിയ അപേക്ഷയിൻമേൽ തലയാഴം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 30-9-2014-ൽ അവിവാഹിതനായി മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഗോപാലൻ പിതാവ് 64 പരേതന്റെ മാതാവ് ശാരദ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി മേൽവിവരിച്ച പിതാവ് ഗോപാലൻ മാത്രമാണെന്നു കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി1-9229/2019. 2019 ഒക്ടോബർ 25.
വൈക്കം താലൂക്കിൽ ഉദയനാപുരം വില്ലേജിൽ പടിഞ്ഞാറെക്കര കരയിൽ തെക്കുംപുറം വീട്ടിൽ പീതാംബരൻ 4-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള ബാങ്ക്, വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് തങ്ക നൽകിയ അപേക്ഷയിൻമേൽ ഉദയനാപുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടി പീതാംബരൻ അവിവാഹിതനായി 4-6-2019-ൽ അവിവാഹിതനായി മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
തങ്ക മാതാവ് 76 Gaz. No. 1/2020/DTP (CLR). 123
പരേതന്റെ പിതാവ് അപ്പുവും മാതാവ് തങ്കയും ജീവിച്ചിരിക്കുന്നു. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി മേൽവിവരിച്ച മാതാവ് തങ്ക മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി1-9416/2019. 2019 ഒക്ടോബർ 22.
വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ വടക്കുംഭാഗം കരയിൽ ആറ്റുപുറത്ത് വീട്ടിൽ തോമസ്, എ. എം. 10-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഹാജരാക്കുന്നതിനും വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ സിമിൽ തോമസ് നൽകിയ അപേക്ഷയിൻമേൽ കുലശേഖരമംഗലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 10-8-2019-ൽ മരണപ്പെട്ടി ട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ഭാര്യ 67 2 സീന തോമസ് (സീന റോയ്) മകൾ 41 3 സിമിൽ തോമസ് മകൻ 37 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി1-9305/2019. 2019 ഒക്ടോബർ 25.
വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ തലയോലപ്പറമ്പ് കരയിൽ കുറ്റിപാലയ്ക്കൽ വീട്ടിൽ അശ്വിൻ, കെ. എസ്. 2-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ മരണാനന്തര ആനുകൂല്യം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് കെ. കെ. ശശി നൽകിയ അപേക്ഷയിൻമേൽ വടയാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 2-8-2019-ൽ അവിവാഹിതനായി മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
62 KERALA GAZETTE [PART III പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് ബന്ധം നമ്പർ ബന്ധംഅംബിക ശശി മാതാവ് 49 പരേതന്റെ പിതാവ് കെ. കെ. ശശിയും മാതാവ് അംബിക ശശിയും ജീവിച്ചിരിക്കുന്നു. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി മേൽവിവരിച്ച അംബിക ശശി മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി1-9509/2019. 2019 ഒക്ടോബർ 21.
വൈക്കം താലൂക്കിൽ റ്റി. വി. പുരം വില്ലേജിൽ പള്ളിപ്രത്തുശ്ശേരി കരയിൽ എെരേഴത്ത് വീട്ടിൽ ജൂഡിറ്റ് ജോൺ 23-9-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം ആർ. റ്റി. ഒ. ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് ജോൺ, ജെ. നൽകിയ അപേക്ഷയിൻമേൽ റ്റി. വി. പുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 23-9-2018-ൽ അവിവാഹിതനായി മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജോൺ, ജെ. പിതാവ് 71 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നു. ആയതിനാൽ ടി ആവശ്യങ്ങൾക്കായി പരേതന്റെ നിയമാനുസൃത അവകാശി മേൽവിവരിച്ച പിതാവ് ജോൺ, ജെ. മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി1-9445/2019. 2019 ഒക്ടോബർ 28.
വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ കീഴൂർ കരയിൽ പുത്തൻപുരയിൽ വീട്ടിൽ പി. എ. ചാക്കോ 15-8-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിൽ അനന്തരാവകാശ സാക്ഷ്യപത്രം കടുത്തുരുത്തി ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പി. ജെ. അന്ന നൽകിയ അപേക്ഷയിൻമേൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 15-8-2018-ൽ വിദേശത്ത് വച്ച് മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
1 പി. ജെ. അന്ന ഭാര്യ 75 2 ഹണി ചാക്കോ മകൾ 45 3 സഞ്ജു ചാക്കോ മകൻ 42 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്.
നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ സി1-9044/2019. 2019 ഒക്ടോബർ 22.
വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ ഞീഴൂർ കരയിൽ മാളിയേക്കൽ വീട്ടിൽ ഓമന വിശ്വൻ 14-12-2018-ലും മകൾ ദിവ്യ വി. നായർ 8-6-2019-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ പേരിലുള്ള അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതയായ ഓമന വിശ്വന്റെ ഭർത്താവും ദിവ്യ വി. നായരുടെ പിതാവുമായ വിശ്വകുമാർ, എൻ. നൽകിയ അപേക്ഷയിൻമേൽ ഞീഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ഓമന വിശ്വൻ 14-12-2018-ലും മകൾ ദിവ്യ വി. നായർ അവിവാഹിതയായി 8-6-2019-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുകളുടെ അവകാശിയായി താഴെ വിവരിക്കുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
വിശ്വകുമാർ, എ. എൻ. പരേതരായ ഓമന വിശ്വന്റെ
ഭർത്താവും ദിവ്യ വി. നായരുടെ
പിതാവും 64 പരേതയായ ഓമന വിശ്വന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും ദിവ്യ വി. നായരുടെ മാതാവ് ഓമന വിശ്വൻ മരണപ്പെട്ടിട്ടുള്ളതും പിതാവ് വിശ്വകുമാർ, എ. എൻ. ജീവിച്ചിരിക്കുന്നതുമാണ്.
ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതരുടെ നിയമാനുസൃത അവകാശി മേൽവിവരിച്ച വിശ്വകുമാർ, എ. എൻ.
മാത്രമാണെന്നു കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
7th JAN. 2020] COMMISSIONERATE OF LAND REVENUE 63 (10) നമ്പർ സി1-9099/2019. 2019 ഒക്ടോബർ 22.വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ കിഴക്കേനട പുലിപ്ര വീട്ടിൽ എസ്. രാമാനന്ദ പൈ 21-2-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വസ്തു, ബാങ്ക,് വാഹന സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ കൃഷ്ണദാസ് പൈ, ആർ. നൽകിയ അപേക്ഷയിൻമേൽ നടുവിലെ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 21-2-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീമതി, കെ. ഭാര്യ 57 2 കൃഷ്ണദാസ് പൈ, ആർ. മകൻ 33 3 ശ്രീനിവാസ് പൈ, ആർ. ,, 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ സി1-9098/2019. 2019 ഒക്ടോബർ 22.
വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ കിഴക്കുംചേരി വടക്കേമുറി കരയിൽ നെടുംപള്ളിൽ വീട്ടിൽ ജോർ÷് ജയിംസ് 25-9-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവധ ആവശ്യങ്ങൾക്കുമായി അനുവദിച്ചു നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സിമി മോൾ, റ്റി. സി. നൽകിയ അപേക്ഷയിൻമേൽ നടുവിലെ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 25-9-2018-ൽ മരണപ്പെട്ടി ട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിമി മോൾ, റ്റി. സി. ഭാര്യ 33 2 എബ്രിഡ് ജി. ജെയിംസ് മകൻ 3 3 ആൻഡ്രിയ ജി. ജെയിംസ് മകൾ 2 പരേതന്റെ പിതാവ് ജോർ÷്, മാതാവ് അന്നമ്മ എന്നിവർ ജീവിച്ചിരിക്കുന്നു. ആയതിനാൽ ടി ആവശ്യ ത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ സി1-9417/2019. 2019 ഒക്ടോബർ 25.
വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ കുലശേഖരമംഗലം കരയിൽ അമ്പാടി വീട്ടിൽ പി. ആർ. രഘുവരൻ 10-8-2019-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാന്റെ പേരിലുള്ള ഫാമിലി പെൻഷൻ ലഭിക്കുന്നതിനും വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജയന്തി, വി. കെ. നൽകിയ അപേക്ഷയിൻമേൽ കുലശേഖരമംഗലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 10-8-2019-ൽ മരണപ്പെട്ടി ട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയന്തി, വി. കെ. ഭാര്യ 55 2 അർ÷ുൻ രഘുരാജ് മകൻ 21 പരേതന്റെ പിതാവ് രാജൻ ജീവിച്ചിരിക്കുന്നതും മാതാവ് പാപ്പി മരണപ്പെട്ടിട്ടുള്ളതുമാണ്. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1-ം 2-ം കക്ഷികളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ സി1-9246/2019. 2019 ഒക്ടോബർ 25.
വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ വടക്കുംഭാഗം മുറിയിൽ കൈലാസം വീട്ടിൽ ബാലചന്ദ്രൻ, പി. കെ. 24-7-2015-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ചുനൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗീത ബാലചന്ദ്രൻ നൽകിയ അപേക്ഷയിൻമേൽ വടയാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 24-7-2015-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
64 KERALA GAZETTE [PART III (15) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ സി1-9498/2019. 2019 ഒക്ടോബർ 28. നമ്പർ ബന്ധം1 ഗീത ബാലചന്ദ്രൻ ഭാര്യ 54 2 അനു ബാലചന്ദ്രൻ മകൾ 29 3 അമ്മു ബാലചന്ദ്രൻ ,, 24 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ള കക്ഷികളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ സി1-9379/2019. 2019 ഒക്ടോബർ 25.
വൈക്കം താലൂക്കിൽ മുട്ടുചിറ വില്ലേജിൽ പറമ്പ്രം കരയിൽ മേസ്തിരിപറമ്പിൽ വീട്ടിൽ എം. സി. ജോർ÷് 20-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വസ്തു, ബാങ്ക്, ട്രഷറി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ചുനൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലിസി ജോർ÷് നൽകിയ അപേക്ഷയിൻമേൽ മുട്ടുചിറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 20-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസി ജോർ÷് ഭാര്യ 65 2 ലിജോ ജോർ÷് മകൻ 38 3 സ്മിത ജോർ÷് മകൾ 37 4 നീതു ജോർ÷്
,, 28 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 4 വരെയുള്ള കക്ഷികളാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ തലയോലപ്പറമ്പ് കരയിൽ ചേമ്പാലയിൽ വീട്ടിൽ എം. സി. മാണി 4-11-2008-ലും ഭാര്യ സി. ജി. ഏലിയാമ്മ (ഏലിയാമ്മ മാണി) 5-4-2019-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകൾ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനു വദിച്ച് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ എം. എം. ബാബു നൽകിയ അപേക്ഷയിൻമേൽ വടയാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ എം. സി. മാണി 4-11-2008-ലും ഭാര്യ സി. ജി. ഏലിയാമ്മ (ഏലിയാമ്മ മാണി) 5-4-2019-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുകളുടെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസ്സി, എം. എം. മകൾ 59 2 ബാബു, എം. എം. മകൻ 57 3 ബൈജു എം. മാണി ,, 55 4 ഷീബ തോമസ് മകൾ 53 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതരുടെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പി ക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ സി1-9436/2019. 2019 ഒക്ടോബർ 26.
വൈക്കം താലൂക്കിൽ വെച്ചൂർ വില്ലേജിൽ കുടവെച്ചൂർ കരയിൽ മുളക്കിയിൽ വീട്ടിൽ മോഹനൻ, കെ. എസ്. 12-12-2007-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം HDFC ആലുവ ശാഖയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നളിനി നൽകിയ അപേക്ഷയിൻമേൽ വെച്ചൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 12-12-2007-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നളിനി ഭാര്യ 69 2 ഷിനിമോൾ, എം. എൻ. മകൾ 47 7th JAN. 2020] COMMISSIONERATE OF LAND REVENUE 65 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 5 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാവകാ ശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ.
IDUKKI DISTRICT
താലൂക്കാഫീസ്,
(ഒപ്പ്) Devikulam Taluk
വൈക്കം. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി1-6056/2019. 2019 നവംബർ 7. 24-9-2019-ാം തീയതിയിലെ കേരള ഗവൺമെന്റ ് ഗസറ്റ് നമ്പർ 38-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പരുകൾ 8506, 8507-കളിലായി പ്രസിദ്ധം ചെയ്തുവന്ന മേൽനമ്പർ പരസ്യത്തിൽ "വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ മറവന്തുരുത്ത് കരയിൽ ചാലിൽ പുത്തൻപുരയിൽ അബബക്കർ 23-4-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്'' എന്നത് "വൈക്കം താലൂക്കിൽ കുലശേഖരമംഗലം വില്ലേജിൽ മറവന്തുരുത്ത് കരയിൽ ചാലിൽ പുത്തൻപുരയിൽ അബൂബക്കർ 23-4-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്'' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) വൈക്കം. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ജി3-8003/2019. 2019 ഒക്ടോബർ 24.
ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ നേര്യമംഗലം കരയിൽ വലരിയിൽ ദേവസ്യ ഒൗസേഫ് എന്നയാൾ 28-10-2018-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് അവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മകൾ ഏലികുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ കാണുന്നവർ മാത്ര മാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്ന മത്തായി മകൾ 70 2 റോസ (ത്രേസ്യ) ,, 68 3 മേരി
,, 65 4 ഏലികുട്ടി
,, 60 Kanjirappally Taluk
പരസ്യം
നമ്പർ സി2-5791/2019. 2019 നവംബർ 30.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കാഞ്ഞിരപ്പള്ളി വില്ലേജിൽ കാഞ്ഞിരപ്പള്ളി പി. ഒ.-ൽ കുന്നുപുറത്ത് വീട്ടിൽ കെ. ഡി. സെബാസ്റ്റ്യൻ എന്നയാൾ 1-7-2019-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാന്റെ മക്കൾ കെ. എസ്. ഏബ്രഹാം, റോമി സെബാസ്റ്റ്യൻ, കുന്നുംപുറത്ത് വീട്, കാഞ്ഞിരപ്പള്ളി പി. ഒ. എന്നിവർ സമർപ്പിച്ച അപേക്ഷയിൻമേൽ കാഞ്ഞിരപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാന്റെ ഭാര്യ അക്കാമ്മ സെബാസ്റ്റ്യൻ 25-8-2001-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. എസ്. ഏബ്രഹാം മകൻ 70 2 റോമി സെബാസ്റ്റ്യൻ ,, 65 പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീക രിക്കുന്നതല്ല.
(2)
നമ്പർ ജി3-8172/2019. 2019 ഒക്ടോബർ 24.
ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ അടിമാലി പി. ഒ.-ൽ 200 ഏക്കർ മില്ലുംപടിയിൽ ഈറക്കുഴ വീട്ടിൽ ഇ. പി. ഏലിയാസ് എന്നയാൾ 23-1-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് അവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ രമണി ഏലിയാസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.