Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
192 KERALA GAZETTE [PART III Thamarassery Taluk WAYANAD DISTRICT പരസ്യം(1)
റഫ്. സി2-11955/2019. 2019 ഒക്ടോബർ 30.
താമരശ്ശേരി താലൂക്ക്, നരിക്കുനി അംശം, നെടിയനാട് ദേശത്ത് താമസിച്ചിരുന്ന പി. കെ. മാധവൻ നായർ s/o (Late) രാമൻ നായർ, പാലാടിക്കുഴിയിൽ വീട്, നരിക്കുനി പി. ഒ. എന്നയാൾ 4-12-1982-ാം തീയതി മരണ മടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി പരേതന്റെ മകൾ സ്മിത, പി. കെ., പാലാടിക്കുഴിയിൽ വീട്, നരിക്കുനി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മിക്കുട്ടി അമ്മ ഭാര്യ 65 2 പ്രസീത മകൾ 45 3 സുരേഷ്, ടി. കെ. മകൻ 42 4 സ്മിത, പി. കെ. മകൾ 41 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(2)
റഫ്. സി2-12051/2019. 2019 ഒക്ടോബർ 31.
താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം, ഉണ്ണികുളം ദേശത്ത് താമസിച്ചിരുന്ന കമലാക്ഷി അമ്മ d/o (Late) ഗോവിന്ദൻ നായർ, പേടങ്ങൽ കിഴക്കെവളപ്പിൽ വീട്, എകരൂൽ പി. ഒ. എന്നവർ 16-10-2018-ാം തീയതി മരണമടഞ്ഞിരി ക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ രമാദേവി, പേടങ്ങൽ കിഴക്കേവളപ്പിൽ വീട്, എകരൂൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രമാദേവി മകൾ 51 2 രാധാകൃഷ്ണൻ മകൻ 7-11-2018-ന് മരണപ്പെട്ടു.
Mananthavady Taluk പരസ്യം
(1)
നമ്പർ എച്ച്1-10464/2019. 2019 ഒക്ടോബർ 26.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം ആറാട്ടുതറ ദേശത്ത് താമസിച്ചിരുന്ന ജോസഫ്, കെ. കെ., കളമ്പുക്കാട്ട്, ആറാട്ടുതറ എന്നയാൾ 16-12-2010-ാം തീയതി മരണമടഞ്ഞി രിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ ഭാര്യ 76 2 ഗ്രേസി, കെ. ജെ. മകൾ 57 3 കുര്യാച്ചൻ, കെ. ജെ. മകൻ 55 4 എൽസി, കെ. ജെ. മകൾ 53 5 ജെസി, കെ. ജെ.
,, 52 6 ജോർ÷്, കെ. ജെ. മകൻ 50 7 മേഴ്സി, കെ. ജെ. മകൾ 48 8 ആൻസി, കെ. ജെ.
,, 46 9 പ്രിൻസ്, കെ. ജെ. മകൻ 44 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
(2)
നമ്പർ എച്ച്1-10466/2019. 2019 ഒക്ടോബർ 26.
മാനന്തവാടി താലൂക്ക്, വാളാട് അംശം പോരൂർ ദേശത്ത് താമസിച്ചിരുന്ന മത്തായി, കൂനംപറമ്പിൽ, പോരൂർ എന്നയാൾ 30-12-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം