Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 07 January 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

7th JAN. 2020] COMMISSIONERATE OF LAND REVENUE 147 (3) MALAPPURAM DISTRICT നമ്പർ ഇ2-4439/2019. 2019 ഒക്ടോബർ 28.

Ernad Taluk

പരസ്യം

(1)

നമ്പർ ഇ2-10187/2019. 2019 ഒക്ടോബർ 28.

ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ ചീമാടൻ ഹൗസ്, ചെമ്പക്കുത്ത് വീട്ടിൽ എടവണ്ണ പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ചീമാടൻ അബ്ദുൽ ബഷീർ എന്നയാൾ 9-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് റാഷിദ് ചീമാടൻ, ചീമാടൻ ഹൗസ്, ചെമ്പക്കുത്ത് എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷറീന പത്തുതറ ഭാര്യ 41 2 മുഹമ്മദ് റാഷിദ് ചീമാടൻ മകൻ 23 3 ചീമാടൻ റഷ മകൾ 18 4 മുഹമ്മദ് റുഷൈദ് ചീമാടൻ മകൻ 12 5 റിംഷ ചീമാടൻ മകൾ 6 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ഇ2-13367/2018. 2019 ഒക്ടോബർ 28.

ഏറനാട് താലൂക്കിൽ പാ≠ിക്കാട് വില്ലേജിൽ വട്ടപ്പറമ്പത്ത് ഹൗസ് വീട്ടിൽ പൂളമണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പാറുക്കുട്ടി അമ്മ എന്നവർ 4-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ ശ്രീമതി, വട്ടപ്പറമ്പത്ത് ഹൗസ് എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീമതി മകൾ 63 2 ജയരാജൻ മകൻ 58 3 ശബരിനാഥൻ ,, 55 4 പ്രദീപ്

,, 51 ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ ജാസ്മിൻ ഗാർഡൻസ്, തുറക്കൽ മസ്ജിദ് റോഡ് വീട്ടിൽ മഞ്ചേരി പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന എം. പി. മുഹമ്മദ് കുരിക്കൾ എന്നയാൾ 22-10-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി ടിയാന്റെ മകൻ അബ്ദുറ"ാൻ ഷരീഫ് കുരിക്കൾ, ഷഹീർ ഗാർഡൻസ്, കാഞ്ഞിരാട്ട് കുന്ന് തുറക്കൽ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുറ"ാൻ ഷരീഫ് കുരിക്കൾ മകൻ 58 2 സുലൈഖ മകൾ 56 3 ഫാത്തിമ ജാസ്മിൻ, എം. പി. ,, 55 4 അബ്ദുള്ള മൻസൂർ കുരിക്കൾ മകൻ 47 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ ഇ2-9336/2018. 2019 ഒക്ടോബർ 28.

ഏറനാട് താലൂക്കിൽ എളങ്കൂർ വില്ലേജിൽ കുമ്പളപ്പറമ്പിൽ ഹൗസ് വീട്ടിൽ മഞ്ഞപ്പറ്റ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുൽമജീദ്, കെ. പി. എന്നയാൾ 21-7-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഫാത്തിമ, കാരിക്കുളക്കാട്, കുമ്പളപ്പറമ്പിൽ ഹൗസ് എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമ ആദ്യഭാര്യ 75 2 സുബൈദ മകൾ 55 3 മുഹമ്മദ് റാഫി മകൻ 53 4 മുഹമ്മദ് സലീം ,, 49 5 മഫാസുറാസ മകൾ 46 6 ഉമ്മുസൽമ ര≠ാംഭാര്യ 48 7 അനീസ ശാദി, കെ. മകൾ 17 8 അമൽമജീദ് മകൻ 14മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. (ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ. മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 209

Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_malappuram_Ernad.