Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
7th JAN. 2020] COMMISSIONERATE OF LAND REVENUE 155
(8)
റഫ്. സി2-12152/2019. 2019 ഒക്ടോബർ 30.
തിരൂരങ്ങാടി താലൂക്കിൽ നെടുവ വില്ലേജിൽ നാരായണൻ, പി., പാലക്കതൊടി ഹൗസ് എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പflിനി, വി. വി., പാലക്കതൊടി ഹൗസ്, നെടുവ, ചെട്ടിപ്പടി പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-9-2018-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
തിരുത്തൽ പരസ്യം
നമ്പർ സി2-14911/2018. 2019 ഒക്ടോബർ 22. 12-3-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 11-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2648-ൽ ക്രമനമ്പർ 10-ാമതായി പ്രസിദ്ധീകരിച്ചിട്ടുള്ള പരസ്യത്തിൽ പരേതന്റെ അവകാശികളിൽ 5-ാം നമ്പരായി ചേർത്തിട്ടുള്ള മകന്റെ പേര് 'മുഹമ്മദ് അസീസ്' എന്നതിന് പകരം 'മുഹമ്മദ് അനീസ്' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.
Perinthalmanna Taluk
1 പflിനി, വി. വി. ഭാര്യ 54 2 സനിൽ, സി. മകൻ 28 3 അനിൽ, സി.
,, 23 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
റഫ്. സി2-15135/2019. 2019 ഡിസംബർ 12.
തിരൂരങ്ങാടി താലൂക്കിൽ തെന്നല വില്ലേജിൽ മുഹമ്മദ്കുട്ടി ബാവ, കോലാതൊടി ഹൗസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് സാലിഹ്, കെ., കോലാതൊടി ഹൗസ്, തെന്നല എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-4-2014-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞിപ്പാത്തുമ്മ മാതാവ് 80 2 ഖദീജ ഭാര്യ 52
പരസ്യം
നമ്പർ സി5-11922/2019. 2019 ഒക്ടോബർ 26.
പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ വില്ലേജിൽ കീഴേപ്പാട്ട് വീട്ടിൽ താമസക്കാരൻ ആയിരുന്നതും 1-10-2019-ൽ അന്തരിച്ചതുമായ കൃഷ്ണപണിക്കർ, കെ. എം. എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ രു‹ിണി എന്നവർ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രു‹ിണി ഭാര്യ 74 2 ഹരിദാസ് മകൻ 45 3 മിനിമോൾ മകൾ 42 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പെരുന്തൽമണ്ണ. തഹശീൽദാർ.
Kondotty Taluk
3 മുഹമ്മദ് സാലിഹ്, കെ. മകൻ 34 4 നസീറ കോലാതൊടി മകൾ 32 5 മൻസൂർ അലി മകൻ 31 6 മുഹമ്മദ് സാദിഖ്
,, 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ സി2-12839/2019. 2019 നവംബർ 16.
156
KERALA GAZETTE
ക്രമ പേര് പരേതയുമായുള്ള വയസ്
[PART III KOZHIKODE DISTRICT
നമ്പർ ബന്ധം
Vadakara Taluk
1 ഭാസ്കരൻ, സി. പി. മകൻ 63 2 അയ്യപ്പൻ, സി. പി.
,, 51 3 സുബ്ര"ണ്യൻ, സി. പി.
,, 50 4 ദാസൻ ,, 17-8-2007-ന്
മരണപ്പെട്ടു.
മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-13332/2019. 2019 ഡിസംബർ 10.
കൊ≠ോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ ആനക്കാട്കുന്ന് വീട്ടിൽ കുഴിമണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഇന്ദിര പാലങ്ങാടൻ എന്നവർ 9-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ ഭർത്താവ് ദാമോദരൻ, പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുഴിമണ്ണ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദാമോദരൻ, പി. ഭർത്താവ് 50 2 പ്രണവ്, പി. മകൻ 19 3 അനാമിക മകൾ 15 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
റഫ.് ജെ2-11992/2019. 2019 നവംബർ 4.
വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ നടക്കുതാഴ ദേശത്ത് രതില, കെ. പി., നെല്ലിക്കൽ മീത്തൽ പി. ഒ. എന്നവർ 20-7-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മാതാവ് പ്രസന്ന സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 റിതികരഞ്ജിത്ത് മകൾ 10 2 റിതുൽകൃഷ്ണ, എൻ. എം. മകൻ 6 3 പ്രസന്ന, പി. പി. മാതാവ് 55 (രക്ഷിതാവ് എന്ന നിലയിൽ) മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
റഫ.് ജെ2-23686/2018. 2019 നവംബർ 6.
വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ ചോമ്പാല ദേശത്ത് കദീശ, വെള്ളച്ചാലിൽ ഹൗസ്, ചോമ്പാല പി. ഒ., അഴിയൂർ എന്നവർ 1-1-2015-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ ജമീല സമർപ്പിച്ച അപേക്ഷയിൽ അഴിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജമീല മകൾ 55 2 റസിയ ,, 50 3 കാദർ മകൻ 48 4 ഷബാന മരണപ്പെട്ട
കുഴിച്ചാൽ പറമ്പ് മകൻ ഷംസുദ്ദീന്റെ മകൾ 24