Servants of Knowledge
Kerala Gazette · Government of Kerala

Tirur

Published 07 January 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_malappuram_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

152

KERALA GAZETTE

[PART IIIക്രമ പേര് പരേതയുമായുള്ള വയസ് (16) നമ്പർ ബന്ധം No. B3-6211/2019. 25th October 2019.

Notice is hereby given to all whom it may concern that Fasalul Rahman, Iringalathodika House, Pookkottumanna P. O. of Chungathara Village, Nilambur Taluk, Malappuram District, Kerala State has filed an application to this office for the grant of legal heirship certificate in respect of legal heirs of his father Saithalavi Abdulla, Iringalathodika House, Pookkottumanna P. O. of Chungathara Village who expired on 11-6-1995 for getting benefits from abroad and in India. Enquiry conducted through the Village Officer, Chungathara in response to the application reveals that Saithalavi Abdulla of Chungathara Village who expired on 11-6-1995 and the following persons are the legal heirs of the deceased.

SCHEDULE

1 മമ്മു, ടി. കെ. പിതാവ് 71 2 ഹസീന മമ്മു സഹോദരി 38 3 താഹിർ മമ്മു മുഹമ്മദ് സഹോദരൻ 33 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-14199/2019. 2019 ഒക്ടോബർ 23.

തിരൂർ താലൂക്കിൽ കൽപകഞ്ചേരി വില്ലേജിൽ Sl. Name of the Relationship with Age No. legal heirs the deceased 1 Safiya Wife 55 2 Muhammed Rafeekh Son 41 3 Fasalur Rahman ,, 39 4 Rasheeda Daughter 37 5 Jamsheed Son 35 6 Jamshina Daughter 33 Objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Nilambur within 30 days of the date of publication of the notice in the Kerala Government Gazette. Objections send by post or filed after the stipulated time limit will not be considered.

Taluk Office, Nilambur.

(Sd.) Tahsildar.

കുഞ്ഞഹമ്മദ് മാസ്റ്റർ, എടത്തടത്തിൽ വീട്, കിഴക്കേപ്പുറം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ റസിയ, തലശ്ശേരി തൊടുകയിൽ, ര≠ത്താണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-9-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 (ഒമ്പത്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റാബിയ ഭാര്യ 86 2 റസിയ മകൾ 60 3 അബ്ദുസ്സമദ് മകൻ 53 4 അബ്ദുറഹീം ,, 50

Tirur Taluk

പരസ്യം

(1)

നമ്പർ ജി1-12756/2019. 2019 ഒക്ടോബർ 24.

5 ഷൌബാനത്ത് മകൾ 47 6 റിഷാദ് എടത്തടത്തിൽ പേരമകൻ 32 7 സുഹ്റാബി, കെ. മരുമകൾ 48 8 റിയാസ് പേരമകൻ 29 9 ഷംന പേരമകൾ 26 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ തിരൂർ താലൂക്കിൽ നടുവട്ടം വില്ലേജിൽ തിരുന്നാവായ കളത്തിൽ ഹംദ, തിരുന്നാവായ കളത്തിൽ, ചെല്ലൂർ, പാഴൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ പിതാവ് മമ്മു, തിരുന്നാവായ കളത്തിൽ, ചെല്ലൂർ, പാഴൂർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 4-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. സ്വീകരിക്കുന്നതല്ല. 214 7th JAN. 2020] COMMISSIONERATE OF LAND REVENUE 153 (3) (2) നമ്പർ ജി1-14201/2019. 2019 ഒക്ടോബർ 23.

തിരൂർ താലൂക്കിൽ കൽപകഞ്ചേരി വില്ലേജിൽ അസൈൻ, ക≠ൻചിറവാരിയത്ത്, തോഴന്നൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ്കുട്ടി, വാരിയത്ത്, തോഴന്നൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-10-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നഫീസ ഭാര്യ 54 2 മുഹമ്മദ്കുട്ടി മകൻ 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.

റഫ്. സി2-13178/2019. 2019 ഒക്ടോബർ 22.

തിരൂരങ്ങാടി താലൂക്കിൽ പരപ്പനങ്ങാടി വില്ലേജിൽ സലാം, പിത്തപ്പേരി ഹൗസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുബൈദ, പിത്തപ്പേരി ഹൗസ്, ചാപ്പപ്പടി, പരപ്പനങ്ങാടി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-12-2018-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദ ഭാര്യ 41 2 സബീർ, പി. മകൻ 24 3 സുഹൈബ്, പി.

,, 20 4 ഫാത്തിം ബീവി, പി. മാതാവ് 88 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Thirurangadi Taluk

പരസ്യം

(1)

റഫ്. സി2-9575/2019. 2019 ഒക്ടോബർ 22.

തിരൂരങ്ങാടി താലൂക്കിൽ പറപ്പൂർ വില്ലേജിൽ ഹൈദ്രസ്, മ≠ായപ്പുറം ഹൗസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സറീന, പി., മ≠ായപ്പുറം ഹൗസ്, ആസാദ് നഗർ, പറപ്പൂർ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-1-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സറീന, പി. ഭാര്യ 40 2 ഫാത്തിമ ഫിദ മകൾ 19 3 ഫാത്തിമ നിദ ,, 16 4 ഫാത്തിമ ഹിബ ,, 12 5 മുഹമ്മദ് റസൽ, എം. പി. മകൻ 7

(3)

റഫ്. സി2-12660/2019. 2019 ഒക്ടോബർ 23.

തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം വില്ലേജിൽ രാമകൃഷ്ണൻ, പി., ലാൽ ഭവൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പ്രേംലാൽ, എ. എം., ലാൽ ഭവൻ, ചെനക്കലങ്ങാടി പി. ഒ., തേഞ്ഞിപ്പലം എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-1-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാലതി, എ. എം. ഭാര്യ 65 2 പ്രേംലാൽ, എ. എം. മകൻ 48 3 റീന, എ. എം. മകൾ 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 1/2020/DTP (CLR). 215

Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_malappuram_Tirur/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_malappuram_Tirur.