Servants of Knowledge
Kerala Gazette · Government of Kerala

Chittur

Published 07 January 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_palakkad_Chittur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

7th JAN. 2020] COMMISSIONERATE OF LAND REVENUE 137 (3)

Chittur Taluk

പരസ്യം

(1)

നമ്പർ സി2-6637/9/200/2019. 2019 ഒക്ടോബർ 29.

ചിറ്റൂർ താലൂക്ക് തെക്കേദേശം വില്ലേജ്, രേണുക w/o ക≠മുത്തൻ, ചെറിയ ഉപ്പുമൺപടിക, നല്ലേപ്പിള്ളി, തെക്കേദേശം എന്നവർ 20-1-2019-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് ക≠മുത്തൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ക≠മുത്തൻ ഭർത്താവ് 57 2 സുഷമ മകൾ 30 3 സുനിത ,, 27 4 സുമേഷ് മകൻ 25 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-9784/9/200/2019. 2019 ഒക്ടോബർ 29.

ചിറ്റൂർ താലൂക്ക് കൊടുവായൂർ-1 വില്ലേജ്, അബൂബക്കർ സിദ്ധിഖ് s/o മുഹമ്മദ് റാവുത്തർ, സുലേഖ മൻസിൽ, അക്ഷയ നഗർ, കൊടുവായൂർ എന്നയാൾ 7-9-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ സുലേഖ ബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലേഖ ബീവി ഭാര്യ 51 2 ഇർഷാദ് മകൻ 32 3 ഇബ്രാഹിം ,, 30 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

നമ്പർ സി2-9782/9/200/2019. 2019 ഒക്ടോബർ 29.

ചിറ്റൂർ താലൂക്ക് മുതലമട-1 വില്ലേജ്, പൊന്നൻ s/o രങ്കസ്വാമി, സുങ്കം കോളനി, പറമ്പിക്കുളം, പാലക്കാട് എന്നയാൾ 28-5-2011-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ മകൻ മനു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മല്ലിക ഭാര്യ 45 2 മനു മകൻ 20 3 നീതു മകൾ 15 4 ബിനു മകൻ 12 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(4)

നമ്പർ സി2-9783/9/200/2019. 2019 ഒക്ടോബർ 29.

ചിറ്റൂർ താലൂക്ക് ചിറ്റൂർ വില്ലേജ്, എം. കെ. മോഹനൻ s/o എം. ആർ. കുഞ്ഞൻ, ശ്രീനിലയം, പാൽ സൊസൈറ്റിക്ക് സമീപം, കിരഞ്ഞാലിപ്പള്ളം, പാലക്കാട് എന്നയാൾ 21-9-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മഞ്ജുഷ, വി. ഭാര്യ 58 2 ഹരീഷ് മോഹൻ മകൻ 30 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Gaz. No. 1/2020/DTP (CLR). 199 138 KERALA GAZETTE [PART III (5) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി2-7174/9/200/2019. 2019 ഒക്ടോബർ 29.

ചിറ്റൂർ താലൂക്ക് പട്ടഞ്ചേരി വില്ലേജ്, മയിലാത്താൾ w/o (ലേറ്റ്) നാച്ചിമുത്തു കൗ≠ർ, കന്നിമാരി, പട്ടഞ്ചേരി എന്നവർ 1-7-2019-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനു വേ≠ി പരേതയുടെ മകൾ കനകേശ്വരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കനകേശ്വരി മകൾ 56 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(6)

നമ്പർ സി2-9777/9/200/2019. 2019 ഒക്ടോബർ 29.

ചിറ്റൂർ താലൂക്ക് കൊടുവായൂർ-1 വില്ലേജ്, സതീശൻ, കെ. s/o വാസവമേനോൻ, ലക്ഷ്മി നിലയം, കോളോട്, കൊടുവായൂർ, പാലക്കാട് എന്നയാൾ 25-7-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ചിത്ര സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചിത്ര, സി. ഭാര്യ 50 2 ശ്രുതി, സി. മകൾ 23 3 ശരൺ, സി. മകൻ 17 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(7)

നമ്പർ സി2-7227/9/200/2019. 2019 ഒക്ടോബർ 24.

ചിറ്റൂർ താലൂക്ക് ഒഴലപ്പതി വില്ലേജ്, ജയശങ്കർ s/o (ലേറ്റ്) രാജഗോപാൽ, ഒഴലപ്പതി എന്നയാൾ 10-6-2010-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ അന്നമ്മാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

1 അന്നമ്മാൾ ഭാര്യ 43 2 ഷൈനി മകൾ 8 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(8)

നമ്പർ സി2-9498/9/200/2019. 2019 ഒക്ടോബർ 24.

ചിറ്റൂർ താലൂക്ക് തത്തമംഗലം വില്ലേജ്, പ്രഭാകരൻ മന്നാടിയാർ s/o കരുണാകരൻ മന്നാടിയാർ, 28/201, അശ്വനി നിലയം, എസ്.എം.എച്ച്.എസ്. സ്കൂൾ സമീപം, തത്തമംഗലം എന്നയാൾ 19-5-2016-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ചിന്നക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചിന്നക്കുട്ടി, എം. ഭാര്യ 72 2 കെ. പി. ബാലസുബ്ര"ണ്യൻ മകൻ 51 3 പി. ഭാഗ്യലക്ഷ്മി മകൾ 50 4 പി. ബാലമുരളി മകൻ 48 5 പി. ശിവപ്രകാശ്

,, 46 6 പി. കൃഷ്ണദാസ്

,, 44 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(9)

നമ്പർ സി2-5894/9/200/2019. 2019 ഒക്ടോബർ 24.

ചിറ്റൂർ താലൂക്ക് കൊല്ലങ്കോട്-1 വില്ലേജ്, ശശിന്ദ്രൻ s/o വേലായുധൻ, കു≠ുകളം ഹൗസ്, നെ∑േനി, കൊല്ലങ്കോട് എന്നയാൾ 24-1-2011-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ പിതാവ് വേലായുധൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

വേലായുധൻ പിതാവ് 90200 7th JAN. 2020] COMMISSIONERATE OF LAND REVENUE 139 ക്രമ പേര് പരേതനുമായുള്ള വയസ് മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് പരാതിയുള്ള പക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവ സത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ ≠താണ്. താമസിച്ചോ, തപാലിലോ ലഭിയ്ക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിയ്ക്കുന്നതല്ല.

(10)

നമ്പർ സി2-6946/9/200/2019. 2019 ഒക്ടോബർ 24.

ചിറ്റൂർ താലൂക്ക് ചിറ്റൂർ വില്ലേജ്, കെ. കുമാരൻ s/o എ. പflനാഭമേനോൻ, പflനാഭ, അമ്പാട്ട് ലൈൻ, ചിറ്റൂർ എന്നയാൾ 26-3-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ മകൾ മീനാക്ഷി മേനോൻ, പി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

മീനാക്ഷിമേനോൻ, പി. കെ. മകൾ 43 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് പരാതിയുള്ള പക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവ സത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ ≠താണ്. താമസിച്ചോ, തപാലിലോ ലഭിയ്ക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിയ്ക്കുന്നതല്ല.

(11)

നമ്പർ സി2-9576/9/200/2019. 2019 ഒക്ടോബർ 24.

ചിറ്റൂർ താലൂക്ക് കോഴിപ്പതി വില്ലേജ്, വിജയലക്ഷ്മി w/o നടരാജ്, കുമരന്നൂർകളം, മൂലക്കട, വണ്ണാമട എന്നവർ 28-8-2018-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടി ഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ മകൻ തിരുനാവുകരസു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

തിരുനാവുകരസു മകൻ 45 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(12)

നമ്പർ സി2-9533/9/200/2019. 2019 ഒക്ടോബർ 24.

ചിറ്റൂർ താലൂക്ക് കൊല്ലങ്കോട്-2 വില്ലേജ്, രാമചന്ദ്രൻ s/o (ലേറ്റ്) ശിവരാമമന്ദാടിയാർ, ദേവി നിവാസ്, പുളിങ്കൂട്ടത്തറ, കൊല്ലങ്കോട് എന്നയാൾ 30-8-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ മുരളി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

നമ്പർ ബന്ധം

1 ജയ മകൾ 47 2 ജയപ്രകാശ് മകൻ 45 3 മുരളി

,, 43 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് പരാതിയുള്ള പക്ഷം ആയത് പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവ സത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ ≠താണ്. താമസിച്ചോ, തപാലിലോ ലഭിയ്ക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിയ്ക്കുന്നതല്ല.

(13)

നമ്പർ സി2-9430/9/200/2019. 2019 ഒക്ടോബർ 24.

ചിറ്റൂർ താലൂക്ക് തെക്കേദേശം വില്ലേജ്, പ്രസാദ് s/o വേലായുധൻ, വാക്കിനിചള്ള, കുറ്റിപ്പള്ളം, തെക്കേദേശം എന്നയാൾ 8-9-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ മാതാവ് ശാന്ത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ശാന്ത മാതാവ് 62 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(14)

നമ്പർ സി2-9499/9/200/2019. 2019 ഒക്ടോബർ 24.

ചിറ്റൂർ താലൂക്ക് നല്ലേപ്പിള്ളി വില്ലേജ്, ഗോപിനാഥനുണ്ണി s/o പി. എം. എസ്. നമ്പൂതിരിപ്പാട്, ശ്രേയസ്സ്, അങ്കരാത്ത്, നല്ലേപ്പിള്ളി എന്നയാൾ 9-8-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ചന്ദ്രിക മന്നാടി നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക മന്നാടി നായർ ഭാര്യ 70 2 അഞ്ജലി, കെ. പി. മകൾ 49 3 അജയ കുമാർ, കെ. പി. മകൻ 48 മേൽപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

201

140

KERALA GAZETTE

[PART III(15) (17) നമ്പർ സി2-9685/9/200/2019. 2019 ഒക്ടോബർ 24.

ചിറ്റൂർ താലൂക്ക് പുതുനഗരം വില്ലേജ് നജ്മ d/o അബ്ദുൾ മജീദ്, ലക്ഷം വീട്, മാങ്ങോട്, പുതുനഗരം എന്നവർ 12-9-2016-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനു വേ≠ി പരേതയുടെ മകൾ ജസീന സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജസീന മകൾ 20 2 ജാസ്മിൻ ,, 17 3 ആഷിഫ ,, 15 മേൽപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(16)

നമ്പർ സി2-7774/9/200/2019. 2019 ഒക്ടോബർ 24.

ചിറ്റൂർ താലൂക്ക് നല്ലേപ്പിള്ളി വില്ലേജ് ഉണ്ണികൃഷ്ണൻ, വി.

s/o കണ്ണൻ നായർ, ശിവശൈലം, വാരിയത്ത്, നല്ലേപ്പിള്ളി എന്നയാൾ 18-7-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ മകൻ സതീഷ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഭദ്ര ഭാര്യ 65 നമ്പർ സി2-9563/9/200/2019. 2019 ഒക്ടോബർ 24.

ചിറ്റൂർ താലൂക്ക് മുതലമട-1 വില്ലേജ് പഴനിസ്വാമി, s/o നാച്ചിയപ്പ കൗ≠ർ, ചൂ≠ിപുള്ളിക്കാട്, മുതലമട എന്നവർ 15-10-2018-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ രങ്കനായകി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രങ്കനായകി ഭാര്യ 73 2 നാഗരാജ് മകൻ 45 3 ശിവകുമാർ ,, 43 മേൽപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(18)

No. C2-9432/9/200/2019. 24th October 2019.

Notice is hereby given to all whom it may concern that Subhadra W/o (L) Rajappan, Thottingal, Ozhavappadam, Chathamangalam, Nemmara Village, Chittur Taluk, Palakkad District, Kerala State has applied for a legal heirship Certificate for Various purpose due to her Husband Rajappan who died on 7-8-2019. Enquiry conducted through the Village Officer, Nemmara reveals that the following persons are the legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

2 ഗോപാലകൃഷ്ണൻ മകൻ 46 No. legal heirs with the deceased 3 മോഹനൻ ,, 43 4 കവിത, യു. മകൾ 41 5 സതീഷ്, യു. മകൻ 39 മേൽപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പി ക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

1 Subhadra Wife 42 2 Sowmya, R. Daughter 20 Objection if any against the legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

202 7th JAN. 2020] COMMISSIONERATE OF LAND REVENUE 141 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് (19) അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

No. C2-9433/9/200/2019. 24th October 2019.

Notice is hereby given to all whom it may concern that Sivaraman S/o Sathyabhama Amma, Edappallathu House, Nairthara, Nemmara, Nemmara Village, Chittur Taluk, Palakkad District, Kerala State has applied for a legal heirship Certificate for Various purpose due to his Mother Sathyabhama Amma who died on 23-8-2019.

Enquiry conducted through the Village Officer, Nemmara reveals that the following person is the legal heir of the deceased.

SCHEDULE

ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി3-8432/9/300/2019. 2019 നവംബർ 1.

മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം-3 വില്ലേജിൽ മുഹമ്മദ് വാഴയിൽ s/o കുഞ്ഞയമ്മു, കോട്ടോപ്പാടം പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ഒറ്റപ്പാലം എം. എ. സി. റ്റി.

കോടതിയിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ റഹിയാനത്ത് എന്നവർ സമർപ്പിച്ച Name of the Relationship Age അപേക്ഷയിൻമേൽ കോട്ടോപ്പാടം വില്ലേജാഫീസർവഴി legal heir with the deceased E. Sivaraman Son 56 Objection if any against the legal heirship certificate to the above said person has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

Taluk Office,

(Sd.) Chittur.

അന്വേഷണം നടത്തിയതിൽ മുഹമ്മദ് വാഴയിൽ എന്നയാൾ 31-3-2006-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റംല മകൾ 57 2 റഹിയാനത്ത്

,, 52

Tahsildar.

3 കുഞ്ഞയമ്മു മകൻ 48 4 അബ്ദുസമദ്, വി.

,, 36 Mannarkkad Taluk

പരസ്യം

(1)

നമ്പർ ഡി3-8268/9/300/2019. 2019 ഒക്ടോബർ 31.

മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ എം. കെ. ഗംഗാധരൻ s/o എം. കെ. കുഞ്ഞുണ്ണി, മച്ചാംഗലത്ത് വീട്, മണ്ണാർക്കാട് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും മരണാനന്തര പെൻഷൻ ആനുകൂല്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സിജു, എം. ജി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. കെ. ഗംഗാധരൻ എന്നയാൾ 1-10-2019-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

5 കദീജ ഭാര്യ മരണപ്പെട്ടു മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി3-7074/9/300/2019. 2019 ഒക്ടോബർ 31.

മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-2 വില്ലേജിൽ രാമകൃഷ്ണഗുപ്തൻ, എം. s/o അപ്പുക്കുട്ടി, മു…ിയാത്ത് വീട്, അരയങ്ങോട്, മണ്ണാർക്കാട് പി. ഒ. എന്നയാൾ മരണപ്പെട്ടു വെന്നും മണ്ണാർക്കാട് കെ. എസ്. ഇ. ബി. ഓഫീസിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്തകുമാരി, എം. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-2 വില്ലേജാഫീസർവഴിഅന്വേഷണം നടത്തിയതിൽ രാമകൃഷ്ണഗുപ്തൻ, എം. 1 മജു, എം. ജി. മകൻ 47 എന്നയാൾ 7-7-2019-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ 2 ബിജു, എം. ജി. ,, 45 അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. 3 സിജു, എം. ജി. ,, 42 Gaz. No. 1/2020/DTP (CLR). 203

Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_palakkad_Chittur/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_palakkad_Chittur.