Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
7th JAN. 2020] COMMISSIONERATE OF LAND REVENUE 143 (7) Ottappalam Taluk നമ്പർ ഡി3-6548/9/300/2019. 2019 ഒക്ടോബർ് 31.മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂർ-1 വില്ലേജിൽ കുഞ്ഞീരുമ്മ w/o ഉണ്ണിഹസ്സൻ, ഓടയിൽ വീട്, കൂമഞ്ചിറ, അലനല്ലൂർ പി. ഒ. എന്നവർ മരണപ്പെട്ടുവെന്നും ഫെഡറൽ ബാങ്ക് അലനല്ലൂർ ശാഖയിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അബ്ദുൾ അസീസ്, ഒ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അലനല്ലൂർ-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കുഞ്ഞീരുമ്മ എന്നവർ 31-10-2018-ന് മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ആയിഷ മകൾ 60 2 പാത്തുമ്മ ,, 48 3 അബ്ദുൾ അസീസ്, ഒ. മകൻ 51 4 സുബൈദ മകൾ 44 5 യൂസഫ്
,, 42 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ഡി3-6266/9/300/2019. 2019 ഒക്ടോബർ 22.
മണ്ണാർക്കാട് താലൂക്കിൽ പൊറ്റശ്ശേരി-1 വില്ലേജിൽ സനവ് സജീവ് s/o (L) സജീവ്, ചാളയ്ക്കൽ വീട്, പൂഞ്ചോല പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ശ്രീജ, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ പൊറ്റശ്ശേരി-1 വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ സനവ് സജീവ് എന്നയാൾ 12-11-2018-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ശ്രീജ, കെ. മാതാവ് 26 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ സി2-10056/9/400/2019. 2019 നവംബർ 15.
ഒറ്റപ്പാലം താലൂക്ക്, ഷൊർണൂർ-II വില്ലേജിൽ കെ. തങ്കമണി, മുരടാവിൽ വീട്, മഞ്ഞക്കാട്, ഷൊർണൂർ എന്നവർ 30-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ കെ. എം. മിനി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശി എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പേര് പരേതയുമായുള്ള വയസ്
ബന്ധം
കെ. എം. മിനി മകൾ 42
(2)
നമ്പർ സി2-10055/9/400/2019. 2019 നവംബർ 15.
ഒറ്റപ്പാലം താലൂക്ക്, കരിമ്പുഴ- I വില്ലേജിൽ സുഭദ്ര കോവിലമ്മ, പി., പൂമരം വീട്, കോട്ടപ്പുറം പി. ഒ. ശ്രീകൃഷ്ണപുരം വഴി എന്നവർ 27-7-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാ വകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ മായ, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശി എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പേര് പരേതയുമായുള്ള വയസ് 144 KERALA GAZETTE [PART III (3) Pattambi Taluk പരസ്യം നമ്പർ സി2-10053/9/400/2019. 2019 നവംബർ 15. ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ പി. ഗംഗാധരപൊതുവാൾ, ''ശോഭനം'', ചെർപ്പുളശ്ശേരി എന്നയാൾ 30-4-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ശ്രീദേവി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീദേവി ഭാര്യ 71 2 ഉഷരമേഷ് മകൾ 52 3 സുശീൽകുമാർഗംഗാധരൻ മകൻ 49
(4)
നമ്പർ സി2-9989/9/400/2019. 2019 നവംബർ 15.
ഒറ്റപ്പാലം താലൂക്ക്, തൃക്കടീരി- II വില്ലേജിൽ മുഹമ്മദ് ഹാജി എന്ന മുഹമ്മദ് മു…ിയാർ, കുളപ്പുറത്ത് വീട്, മാങ്ങോട് എന്നയാൾ 6-12-2011-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൾ ആയിഷ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുഹറ മകൾ 60 2 ഹുസൈൻ മകൻ 58 3 ആയിഷ മകൾ 55 4 സഫിയ ,, 50 5 നബീസ ,, 49 6 ഷഹർബാനു
,, 45
(1)
നമ്പർ സി2-6905/2019. 2019 നവംബർ 18.
പട്ടാമ്പി താലൂക്ക്, വിളയൂർ വില്ലേജ്, വിളയൂർ വലിയതൊടി വീട്ടിൽ ഉമ്മാത്ത എന്നവർ 28-7-1975-ാം തീയതിയിൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതയുടെ മകളുടെ മകൻ ഹംസ, വി., വലിയതൊടി വീട്, വിളയൂർ വെസ്റ്റ് എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അ വ ക ാ ശ ി ക ളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠ താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പി ക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഹംസ, വി. പരേതയായ മകൾ
ആയിഷ എന്നവരുടെ മകൻ 62 2 അബ്ദുൾ ബഷീർ ,,
,, 47 3 കദീജ ,, മകൾ 55 4 ഹലീമു ,,
,, 44
(2)
നമ്പർ സി2-7200/2019. 2019 നവംബർ 8.
പട്ടാമ്പി താലൂക്ക്, തിരമിറ്റക്കോട്-1 വില്ലേജ്, വടക്കെ വെള്ളടിക്കുന്ന് കു≠ുപറമ്പിൽ ഒ. ചാത്തുനായർ എന്നയാൾ 16-5-2013-ാം തീയതിയിൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മകൻ ഗിരിധരൻ കു≠ുപറമ്പിൽ, വടക്കെ വെള്ളടിക്കുന്ന്, തിരമിറ്റക്കോട്-1 വില്ലേജ് എന്നയാൾ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠ താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ്