Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
42
KERALA GAZETTE
[PART III Mallappally Taluk
പരസ്യം
(1)
നമ്പർ എ4-3790/2019. 2019 ഒക്ടോബർ 26.
മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ മല്ലപ്പള്ളി പടിഞ്ഞാറ് ദേശത്ത് മോടയിൽ വീട്ടിൽ എം. സി. ജോർ÷് (മോടയിൽ ചാക്കോ ജോർ÷്) ഭാര്യ അച്ചു ചാക്കോ എന്നിവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മല്ലപ്പള്ളി. തഹശീൽദാർ.
Konni Taluk
ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ ദീപാ ജോർ÷് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ എം. സി. ജോർ÷് 20-8-2019-ലും അച്ചു ചാക്കോ 11-5-2019-ാം തീയതിയിലും മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെപ്പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ദീപാ ജോർ÷് മകൾ 39 2 പ്രിയാ പ്രശാന്ത്
,, 37 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-4028/2019. 2019 ഒക്ടോബർ 29.
മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ കീഴ് വായ്പൂര് ദേശത്ത് പാറേക്കാട്ട് വീട്ടിൽ പി. സി. ചാ≠ി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ ഉടമസ്ഥതയിലുള്ള KL-03-K2948 വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി മാത്രം അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ വിനോദ് ചാ≠ി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പി. സി. ചാ≠ി 6-9-2014-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൂസമ്മ ചാ≠ി ഭാര്യ 73 2 വിനീത് ചാ≠ി മകൻ 47
പരസ്യം
(1)
നമ്പർ എ5-9369/2019. 2019 നവംബർ 6.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ കൂടൽ ദേശത്ത് മനക്കര വീട്ടിൽ റോയി ജോയി എന്നയാൾ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സിനി തോമസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 18-8-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിനി തോമസ് ഭാര്യ 35 2 എസ്തേർ റെയ്ച്ചൽ റോയി മകൾ 10 3 നവോമി റെയ്ച്ചൽ റോയി ,, 5 4 രൂത്ത് റെയ്ച്ചൽ റോയി ,, 5 മുകളിൽ പേര് ചേർത്തിരിക്കുന്ന 4 പേർ മാത്രമാണ് അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-9133/2019. 2019 നവംബർ 6.
7th JAN. 2020] COMMISSIONERATE OF LAND REVENUE 43 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭനകുമാരി, പി. കെ. ഭാര്യ 49 2 വിഷ്ണു പ്രസാദ്, ആർ. മകൻ 26 3 വിഷ്ണുപ്രിയ, ആർ. മകൾ 22 മുകളിൽ പേര് ചേർത്തിരിക്കുന്ന 3 പേർ മാത്രമാണ് അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
(2)
No. A3-14670/2019. 2nd December 2019.
Notice is hereby given to all whom it may concern that K. P. Podiyan, City House, K. P. Road, Kayamkulam Village, Karthikappally Taluk, Alappuzha District of Kerala State has applied for a legal heirship certificate due to his wife Kunjumol Philip, who expired on 7-4-2019. The legal heirship certificate is required for various purposes. Enquiry conducted through the Village Officer, Kayamkulam reveals that following are the legal heirs of late Kunjumol Philip as per Indian Succession Act.
SCHEDULE
Sl. Name of the Relationship Age
താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.
No. legal heirs with the deceased
1 Podiyan, K. P. Husband 81 ALAPPUZHA DISTRICT
2 Bindu Abraham Daughter 50 Karthikappally Taluk
പരസ്യം
(1) നമ്പർ എ3-13526/2019. 2019 ഡിസംബർ 2.
കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ ഏവൂർ തെക്ക് മുറിയിൽ കുമ്പളത്ത് വീട്ടിൽ സൂസൻ സാമുവൽ ടിയാളുടെ പിതാവ് കെ. എം. ശാമുവൽ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. എം. ശാമുവൽ 2-4-2016-ൽ മരണപ്പെട്ടുപോയെന്നും ഇൻഡ്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
3 Binu Abraham ,, 45 4 Biji Thomas
,, 40 (Parents of the deceased are not alive.) Objection if any against the issue of the above legal heirship certificate stating that the above mentioned 4 persons are the legal heirs of late Kunjumol Philip has to file before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.
Taluk Office,
(Sd.) Karthikappally. Tahsildar.
Ambalapuzha Taluk
1 സൂസൻ സാമുവൽ മകൾ 50 2 എെസക് സാം മകൻ 47 3 റോഷൻ സാം മകൾ 43 പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതനായ കെ. എം. ശാമുവൽ-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ എ4-17726/2019. 2019 ഡിസംബർ 21.
അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജിൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ എസ്. പ്രേമകുമാരി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതയുടെ മകൾ പ്രിയ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 4-5-2013-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.