Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 07 January 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

7th JAN. 2020] COMMISSIONERATE OF LAND REVENUE 37 PATHANAMTHITTA DISTRICT

Kozhencherry Taluk

പരസ്യം

(1)

നമ്പർ എ5-7531/2019. 2019 നവംബർ 15.

കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ കുറിച്ചിമുട്ടം മുറിയിൽ ബ്ലോക്ക് നമ്പർ 61-ൽ എഴിക്കാട് ഹരിജൻ കോളനിയിൽ എൻ. റ്റി. സുകുമാരൻ 14-5-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ മകൾ സൂസൻ, എസ്. സമർപ്പിച്ച അപേക്ഷയിൽ കിടങ്ങന്നൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസൻ, എസ്. മകൾ 42 2 സുമ ജയിംസ്

,, 40 3 സുജ, എസ്.

,, 38 പരേതന്റെ ഭാര്യ മേരിക്കുട്ടി@ഏലിക്കുട്ടി സാമുവേൽ 17-2-2005-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീ സഹോദരമ്മാർ ഇല്ലാത്തതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുതത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുതത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ5-10511/2019. 2019 ഒക്ടോബർ 31.

കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ പനങ്ങാട് മുറിയിൽ വല്ല്യാനൂർ വീട്ടിൽ എൻ. പരമേശ്വരകുറുപ്പ് 12-7-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ ലീലാഭായി സമർപ്പിച്ച അപേക്ഷയിൽ കുളനട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശി താഴെ പറയുന്ന ആളാണ് എന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ലീലാഭായി ഭാര്യ 74 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ട് പോയിട്ടുള്ളതും, മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശി എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോഴഞ്ചേരി. തഹശീൽദാർ.

Ranni Taluk

നമ്പർ എ5-12000/2019. 2019 ഡിസംബർ 2.

കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ കിടങ്ങന്നൂർ മുറിയിൽ കാക്കനാട്ട് കൊച്ചു മലയിൽ വീട്ടിൽ കെ. ജി. സ്ക്കറിയ 10-4-2013-ലും ഭാര്യ അന്നമ്മ, എം. വി. 12-10-2019-ലും മരണപ്പെട്ടിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതരുടെ മകൾ ജസ്ലി, കെ. എസ്. സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കിടങ്ങന്നൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന ആളുകളാണ് പരേതരുടെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സോഭി, കെ. മകൾ 45 2 ജസ്ലി, കെ. എസ്. ,, 36

പരസ്യം

നമ്പർ എ3-8196/2019. 2019 നവംബർ 4.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ കൊല്ലമുള വില്ലേജിൽ വെൺകുറിഞ്ഞി മുറിയിൽ ഇലവുങ്കൽ വീട്ടിൽ ഇ. ബി. ബാബു എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ഷീല ബാബു സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 8-10-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതന്റെ അനന്തരവകാശികളായി താഴെപറയുന്ന പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരുക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 തങ്കമ്മ ഭാസ്ക്കർ മാതാവ് 862 ഷീല ബാബു ഭാര്യ 52 3 അഖിൽ ബാബു മകൻ 27 പരേതരുടെ ഒരു മകനായ വിൽസൺ പോൾ, കെ. എസ.് 7-3-2001-ൽ മരണപ്പെട്ടുപോയിട്ടുള്ളതും ടിയാൻ മരണ സമയത്ത് അവിവാഹിതനുമായിരുന്നുവെന്ന് അന്വേഷണത്തിലറിയുന്നു. മറ്റ് അവകാശികൾ ആരും ഇല്ല എന്നും അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് ഒരവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും 4 നിഖിൽ ബാബു ,, 23 Gaz. No. 1/2020/DTP (CLR). 99

Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_pathanamthitta_Kozhencherry.