Servants of Knowledge
Kerala Gazette · Government of Kerala

Mallappally

Published 07 January 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_pathanamthitta_Mallappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

42 KERALA GAZETTE [PART III Mallappally Taluk

പരസ്യം

(1)

നമ്പർ എ4-3790/2019. 2019 ഒക്ടോബർ 26.

മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ മല്ലപ്പള്ളി പടിഞ്ഞാറ് ദേശത്ത് മോടയിൽ വീട്ടിൽ എം. സി. ജോർ÷് (മോടയിൽ ചാക്കോ ജോർ÷്) ഭാര്യ അച്ചു ചാക്കോ എന്നിവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മല്ലപ്പള്ളി. തഹശീൽദാർ.

Konni Taluk

ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ ദീപാ ജോർ÷് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ എം. സി. ജോർ÷് 20-8-2019-ലും അച്ചു ചാക്കോ 11-5-2019-ാം തീയതിയിലും മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെപ്പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ദീപാ ജോർ÷് മകൾ 39 2 പ്രിയാ പ്രശാന്ത്

,, 37 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-4028/2019. 2019 ഒക്ടോബർ 29.

മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ കീഴ് വായ്പൂര് ദേശത്ത് പാറേക്കാട്ട് വീട്ടിൽ പി. സി. ചാ≠ി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ ഉടമസ്ഥതയിലുള്ള KL-03-K2948 വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി മാത്രം അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ വിനോദ് ചാ≠ി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പി. സി. ചാ≠ി 6-9-2014-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസമ്മ ചാ≠ി ഭാര്യ 73 2 വിനീത് ചാ≠ി മകൻ 47

പരസ്യം

(1)

നമ്പർ എ5-9369/2019. 2019 നവംബർ 6.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ കൂടൽ ദേശത്ത് മനക്കര വീട്ടിൽ റോയി ജോയി എന്നയാൾ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സിനി തോമസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 18-8-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിനി തോമസ് ഭാര്യ 35 2 എസ്തേർ റെയ്ച്ചൽ റോയി മകൾ 10 3 നവോമി റെയ്ച്ചൽ റോയി ,, 5 4 രൂത്ത് റെയ്ച്ചൽ റോയി ,, 5 മുകളിൽ പേര് ചേർത്തിരിക്കുന്ന 4 പേർ മാത്രമാണ് അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-9133/2019. 2019 നവംബർ 6.

3 വിനോദ് ചാ≠ി ,, 43 4 വിദ്യാ ചാ≠ി മകൾ 41 പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നി വില്ലേജിൽ മങ്ങാരം ദേശത്ത് ലക്ഷ്മി സദനം വീട്ടിൽ ആർ. രാധാകൃഷ്ണൻ നായർ എന്നയാൾ മരിച്ചു പോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശോഭനകുമാരി, പി. കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 30-8-2019-ാം തീയതി മരിച്ചു പോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. 104
Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_pathanamthitta_Mallappally/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_pathanamthitta_Mallappally.