Servants of Knowledge
Kerala Gazette · Government of Kerala

Kattakada

Published 07 January 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-07.part_3_clr_thiruvananthapuram_Kattakada
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 1 Vol. IX

Tuesday

2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941

PART III

Commissionerate of Land Revenue

7th JAN. 2020] COMMISSIONERATE OF LAND REVENUE 25

The parents of the deceased are not alive. Objections if any, against the issuance of legal heirship certificate to the above said 4 persons has to be filed in persons before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent by post will not be considered.

Taluk Office, Varkala.

(Sd.) Tahsildar.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിന്ധു, ജി. ഭാര്യ 41 2 പ്രണവ്, പി. എസ്. മകൻ 18 3 പ്രവീൺ, പി. എസ്.

,, 16 4 മീനാക്ഷി, കെ. മാതാവ് 80 Kattakada Taluk

പരസ്യം

(1) നമ്പർ എ3-20134/2019. 2019 ഡിസംബർ 12.

പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.

KOLLAM DISTRICT

കാട്ടാക്കട താലൂക്കിൽ കള്ളിക്കാട് വില്ലേജിൽ മൈലക്കര പി. ഒ., പള്ളിവേട്ട, പ്രിയ ഭവനിൽ ശശി, ജെ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ വസന്ത ബോധിപ്പിച്ച അപേക്ഷയിൻമേൽ കള്ളിക്കാട്, പൂവാർ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 8-1-2014-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വസന്ത, ജെ. ഭാര്യ 51 2 പ്രീതി, എസ്. വി. മകൾ 34 3 പ്രിയ, വി.

,, 32 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ3-21887/2019. 2019 ഡിസംബർ 26.

ലേലപ്പരസ്യം

(1)

നമ്പർ എ3-84372/2018. 2019 നവംബർ 25.

കൊല്ലം താലൂക്കിൽ പരവൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 33-ൽ റീസർവ്വെ 341/19-ൽപ്പെട്ട 01.69 ആർസ് ഭൂമി അംഗൻവാടി നിർമാണത്തിനായി കൈമാറ്റം ചെയ്യുന്നതിനു വേ≠ി ടി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മരങ്ങൾ ലേലം ചെയ്യുന്നതിന് ഉത്തരവായിട്ടുള്ളതാണ്. ടി സ്ഥലത്ത് 2 πാവ്, 2 വട്ടമരങ്ങൾ, 2 കായ് ഫലം തെങ്ങുകൾ, ഒരു പുളിമരം, 2 മാവ്, ഒരു മഞ്ഞ കണമ്പ് എന്നിവ സ്ഥിതിചെയ്യുന്നു≠്. ടി മരങ്ങൾക്ക് എല്ലാം കൂടി അസി. ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ` 13,605 വില നി›യിച്ച് നൽകിയി ട്ടുള്ളതാണ്. ടി മരങ്ങൾ 3-1-2020 രാവിലെ 11 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) പരവൂർ വില്ലേജാഫീസിൽ വച്ച് ജില്ലാ കളക്ടറോ ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിത സ്ഥലത്തും സമയത്തും എത്തി ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായിതിരുവനന്തപുരം താലൂക്കിൽ കീഴ്തോന്നയ്ക്കൽ വില്ലേജിൽ കുടവൂർ പി. ഒ., മണലകം, വേങ്ങോട് പ്രീത ഭവനിൽ പ്രേംകുമാർ, ജി. എം. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് കാട്ടാക്കട താലൂക്കിൽ മലയിൻകീഴ്, കോട്ടമ്പൂർ ലെയിൻ ശാസ്താമൃതത്തിൽ സിന്ധു, ജി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ,് കീഴ്തോന്നയ്ക്കൽ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 14 -10-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു. ഉറപ്പിക്കുകയും, നിരതദ്രവ്യം കഴിച്ചുള്ള ലേലത്തുകയും നിയമാനുസൃതം നികുതിയും അപ്പോൾതന്നെ ഒടുക്കേ≠തും ലേലം സ്ഥിരീകരിച്ചുകൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചെലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. സാധാരണ സർക്കാർ ലേലങ്ങൾ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പരവൂർ വില്ലേജാഫീസുമായി ബന്ധപ്പെടാവുന്നതാണ്. Gaz. No. 1/2020/DTP (CLR). 87

Cite this issue. Kerala Gazette, Government of Kerala, 07 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-07.part_3_clr_thiruvananthapuram_Kattakada/. Archive identifier in.gazette.kerala_new.2020-01-07.part_3_clr_thiruvananthapuram_Kattakada.