Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 1 Vol. IX
Tuesday
2020 ജനുവരി 7 7th January 2020 1195 ധനു 22 22nd Dhanu 1195 1941 പൌഷം 17 17th Pousha 1941
PART III
Commissionerate of Land Revenue
7th JAN. 2020] COMMISSIONERATE OF LAND REVENUE 23(3)
നമ്പർ ബി4-27923/2019. 2019 ഡിസംബർ 26.
ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ മിത്ര ഭവനിൽ മദനദത്തൻ, എൻ., ലളിതമ്മ, എ. എന്നിവർ യഥാക്രമം 31-10-2017, 8-11-2019 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ പേരിലുള്ള വിവിധ ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുകളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ മദൻമിത്ര, എൽ. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര-ചിറയിൻകീഴ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മദനദത്തൻ, എൻ., ലളിതമ്മ, എ. എന്നിവർ യഥാക്രമം 31-10-2017, 8-11-2019 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതർക്ക്് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
മദൻമിത്ര, എൽ. എം. മകൻ 49 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്. തഹശീൽദാർ.
ആകയാൽ മേൽപ്പറഞ്ഞ കക്ഷിയെ അനന്തരാ വകാശിയാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി2-12003/2019. 2019 നവംബർ 1.
വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ തോട്ടയ്ക്കാട് പി. ഒ., മുള്ളറംകോട്, പുന്നവിള വീട്ടിൽ സുനിൽകുമാർ, ജി. 12-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് ആറ്റിങ്ങൽ എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ തങ്കമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുനിൽകുമാർ, ജി. 12-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമണി ഭാര്യ 39 2 സാനിയ മകൾ 14 3 സനത്ത് മകൻ 13 4 സംഗീത മകൾ 11 5 ലളിത മാതാവ് 64 (പരേതന്റെ പിതാവ് മരണപ്പെട്ടു.)
Varkala Taluk
പരസ്യം
(1)
നമ്പർ ബി2-6945/2019. 2019 നവംബർ 7.
വർക്കല താലൂക്കിൽ വെട്ടൂർ വില്ലേജിൽ മേൽവെട്ടൂർ പി. ഒ., പുത്തൻ വീട്ടിൽ സത്യഭാമ എന്നവർ 11-11-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ വെട്ടൂർ വില്ലേജിൽ മേൽവെട്ടൂർ പി. ഒ., പുത്തൻ വീട്ടിൽ തുളസി സമർപ്പിച്ച അപേക്ഷയിൻമേൽ വെട്ടൂർ വില്ലേജാഫീസർ അവകാശമൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സത്യഭാമ 11-11-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
തുളസി മകൾ 49 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.)
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി2-14740/2019. 2019 നവംബർ 30.
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ ശ്രീനിവാസപുരം പി. ഒ., വർക്കല, നവീനം വീട്ടിൽ സത്യശീലേന്ദ്രബാബു എന്നയാൾ 14-9-2019-ാം തീയതി മരണപ്പെ ട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജ രാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചെമ്മരുതി വില്ലേജിൽ ശ്രീനിവാസപുരം പി. ഒ., വർക്കല, നവീനം വീട്ടിൽ സ്വർഗ്ഗലത സമർപ്പിച്ച അപേക്ഷയിൻമേൽ ചെമ്മരുതി വില്ലേജാഫീസർ മുഖാന്തിരം അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സത്യശീലേന്ദ്രബാബു 14-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
24
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്വർഗ്ഗലത ഭാര്യ 66 2 നവീൻ, എസ്. ബി. മകൻ 40 3 നിഥിൻ, എസ്. ബി. ,, 30 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി2-3932/2019. 2019 നവംബർ 28.
വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ ഇടവ പി. ഒ., മാതവിളാകം വീട്ടിൽ സുഹ്റാബീവി എന്നവർ 6-11-2018-ാം തീയതി മരണപ്പെട്ടുവെന്നും
KERALA GAZETTE
[PART III
(5)
നമ്പർ ബി2-13562/2019. 2019 ഡിസംബർ 26.
വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., ഞെക്കാട,് ദർശനാലയം വീട്ടിൽ മോഹനൻ എന്നയാൾ 11-6-2007-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ഒറ്റൂർ വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., ഞെക്കാട,് ദർശനാലയം വീട്ടിൽ ആദർശ് മോഹനൻ സമർപ്പിച്ച അപേക്ഷയിൻമേൽ ഒറ്റൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മോഹനൻ എന്നയാൾ 11-6-2007-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജലജാമണി ഭാര്യ 55 2 ദർശന മകൾ 32 3 ദൃശ്യ
പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് എസ്. ആർ. ഒ.-യിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ഇടവ വില്ലേജിൽ മാതവിളാകം വീട്ടിൽ സിനിമോൾ, എസ്.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴിരേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുഹ്റാബീവി 6-11-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാജിമോൻ, എം. മകൻ 52 2 മിനിമോൾ, എസ്. മകൾ 48 3 ഷാജിമോൻ, എം. മകൻ 46 4 സിനിമോൾ, എസ്. മകൾ 40 5 ബിനിമോൾ, എസ്.
,, 36 6 ലിനിമോൾ, എസ്.
,, 34 7 അൽഅമീൻ, എം. മകൻ 35 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.)
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 7 വരെ കക്ഷികളെ
,, 30 4 ആദർശ് മോഹനൻ മകൻ 27 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(6)
No. B2-15790/2019. 16th December 2019.
Notice is hereby given to all to whom it may concern that Sasi Reghunath, Kaveri, Mundayil, Varkala P. O., Varkala Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate to produce for various purposes due her husband, M. Reghunatha Pillai, who died on 26-10-2018. Enquiries conducted through the Village Officers, Varkala, Ayiroor reveals that the following persons are the legal heirs of the deceased M. Reghunatha Pillai.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള 1 Sasi Reghunath Wife 66 7th JAN. 2020] COMMISSIONERATE OF LAND REVENUE 25 The parents of the deceased are not alive. Objections if any, against the issuance of legal heirship certificate to the above said 4 persons has to be filed in persons before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent by post will not be considered.
Taluk Office, Varkala.
(Sd.) Tahsildar.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു, ജി. ഭാര്യ 41 2 പ്രണവ്, പി. എസ്. മകൻ 18 3 പ്രവീൺ, പി. എസ്.
,, 16 4 മീനാക്ഷി, കെ. മാതാവ് 80 Kattakada Taluk
പരസ്യം
(1) നമ്പർ എ3-20134/2019. 2019 ഡിസംബർ 12.
പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.
KOLLAM DISTRICT
കാട്ടാക്കട താലൂക്കിൽ കള്ളിക്കാട് വില്ലേജിൽ മൈലക്കര പി. ഒ., പള്ളിവേട്ട, പ്രിയ ഭവനിൽ ശശി, ജെ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ വസന്ത ബോധിപ്പിച്ച അപേക്ഷയിൻമേൽ കള്ളിക്കാട്, പൂവാർ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 8-1-2014-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വസന്ത, ജെ. ഭാര്യ 51 2 പ്രീതി, എസ്. വി. മകൾ 34 3 പ്രിയ, വി.
,, 32 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എ3-21887/2019. 2019 ഡിസംബർ 26.
തിരുവനന്തപുരം താലൂക്കിൽ കീഴ്തോന്നയ്ക്കൽ വില്ലേജിൽ കുടവൂർ പി. ഒ., മണലകം, വേങ്ങോട് പ്രീത ഭവനിൽ പ്രേംകുമാർ, ജി. എം. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് കാട്ടാക്കട താലൂക്കിൽ മലയിൻകീഴ്, കോട്ടമ്പൂർ ലെയിൻ ശാസ്താമൃതത്തിൽ സിന്ധു, ജി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ,് കീഴ്തോന്നയ്ക്കൽ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 14 -10-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
Gaz. No. 1/2020/DTP (CLR). 87
ലേലപ്പരസ്യം
(1)
നമ്പർ എ3-84372/2018. 2019 നവംബർ 25.
കൊല്ലം താലൂക്കിൽ പരവൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 33-ൽ റീസർവ്വെ 341/19-ൽപ്പെട്ട 01.69 ആർസ് ഭൂമി അംഗൻവാടി നിർമാണത്തിനായി കൈമാറ്റം ചെയ്യുന്നതിനു വേ≠ി ടി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മരങ്ങൾ ലേലം ചെയ്യുന്നതിന് ഉത്തരവായിട്ടുള്ളതാണ്. ടി സ്ഥലത്ത് 2 πാവ്, 2 വട്ടമരങ്ങൾ, 2 കായ് ഫലം തെങ്ങുകൾ, ഒരു പുളിമരം, 2 മാവ്, ഒരു മഞ്ഞ കണമ്പ് എന്നിവ സ്ഥിതിചെയ്യുന്നു≠്. ടി മരങ്ങൾക്ക് എല്ലാം കൂടി അസി. ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി ` 13,605 വില നി›യിച്ച് നൽകിയി ട്ടുള്ളതാണ്. ടി മരങ്ങൾ 3-1-2020 രാവിലെ 11 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) പരവൂർ വില്ലേജാഫീസിൽ വച്ച് ജില്ലാ കളക്ടറോ ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നി›ിത സ്ഥലത്തും സമയത്തും എത്തി ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും, നിരതദ്രവ്യം കഴിച്ചുള്ള ലേലത്തുകയും നിയമാനുസൃതം നികുതിയും അപ്പോൾതന്നെ ഒടുക്കേ≠തും ലേലം സ്ഥിരീകരിച്ചുകൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചെലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. സാധാരണ സർക്കാർ ലേലങ്ങൾ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പരവൂർ വില്ലേജാഫീസുമായി ബന്ധപ്പെടാവുന്നതാണ്.